അത് കേട്ടതോടെ അവൻ്റെ മുഖത്തു പുഞ്ചിരി വിടർന്നു …..
കണ്ടാൽ നാല്പതിനു മുകളിൽ പ്രായമുള്ള വ്യക്തി …. നിരായുധനും ….
അയാളോട് യുദ്ധം ചെയ്‌താൽ അയാളെ തനിക്ക് പരാജയപ്പെടുത്താൻ പറ്റും …
തനിക്ക് രക്ഷപ്പെടാനുള്ള അവസാന മാർഗം ……..
അവൻ പതിയെ എഴുന്നേറ്റു …..
നേരെ ആയുധങ്ങളുടെ അടുത്തേക്ക് നടന്നു ….
കുറച്ചു നേരം നോക്കിയതിനു ശേഷം …..
അവൻ രണ്ട് ഡായ് വാളുകൾ എടുത്തു ….
എന്നിട്ട് നേരെ മാസ്റ്ററുടെ അടുത്തേക്ക് നടന്നു ……
അവൻ രണ്ടുവാളും കൈയിൽ വീശി …. ആക്രമിക്കാൻ വേണ്ടി നിന്നു…..
അയാൾ ആണെങ്കിൽ ഒരു ഭാവമാറ്റവുമില്ലാതെ … കൈകൾ രണ്ടും പിന്നിലേക്ക് വെച്ചുനിന്നു ….
അവൻ അലറിക്കൊണ്ട് അയാളുടെ അടുത്തേക്ക് ഓടി ……
അടുത്തെത്തിയതും … അവൻ വാളുകൊണ്ട് കഴുത്തിനു നേരെ വീശി …..
നിമിഷ നേരത്തിനുള്ളിൽ തന്നെ അയാൾ വാളിൻ്റെ മുൻപിൽ നിന്നും ഒഴിഞ്ഞുമാറി …..
പിന്നെയും അവൻ കൈയിലുള്ള വാൾ തനിക്ക് ആവുംവിധം വീശിക്കൊണ്ടിരുന്നു ….
എന്നാൽ അയാൾ നിഷ്പ്രയാസം അതിൽനിന്നും ഒഴിഞ്ഞുമാറികൊണ്ടിരുന്നു …….
അവൻ വാള് വീശും തോറും തളർന്നുകൊണ്ടിരുന്നു …..
എന്നാൽ അയാൾക്ക് ഒരു കോട്ടവും പറ്റിയിട്ടില്ല …..ഇപ്പോഴും കൈകൾ പിന്നിൽ തന്നെ വെച്ച് എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറികൊണ്ടിരുന്നു …….
അവസാനം അവൻ രണ്ടുവാളുകൊണ്ടും അയാളുടെ തല ലക്ഷ്യമാക്കി വീശി ….
പെട്ടന്ന് തന്നെ അയാൾ തൻ്റെ രണ്ടുകൈകൾകൊണ്ട് അവൻ്റെ കൈകൾ തടഞ്ഞു ….
എന്നിട്ട് അവൻ്റെ ഇടത്തെ കൈത്തിരിച്ച് ആ കൈയിലുള്ള വാൾ തൻ്റെ കൈയിലാക്കി …..
വീണ്ടും അവൻ ആക്രമിച്ചതും …. വാളിൻ്റെ അറ്റംകൊണ്ട് അയാളുടെ കൈയിൽ നിന്നും രക്തം തെറിച്ചു …
ഒരു നിമിഷം അവനും നിശ്ചലനായി ……
അവൻ അയാളെ തന്നെ നോക്കിനിന്നു …….
അയാൾ ഈ സമയം തൻ്റെ കൈയിൽ നിന്നും പൊടിഞ്ഞ രക്തം അയാളുടെ കൈകൊണ്ടെടുത്ത് ….
അയാളുടെ നാവിൽ വെച്ച് രുചിച്ചു ……
അയാൾ അവനെ നോക്കി തൻ്റെ കൈയിലുള്ള വാൾ വലിച്ചെറിഞ്ഞു …..
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ
യെസ്… ബ്രോ…
ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്…
എനിക്ക് oct 4th നു exam ആണ്… അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്….
Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം…
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ…
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ…
വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്…
ജീവിതത്തിന്റെ ഗതി മാറ്റുന്ന exam…
ഏതാണ് exam
Civil service exam…
Athu kazhinjal CAPF
ഹായ് all…
ആദിത്യഹൃദയം 6
അയച്ചിട്ടുണ്ട്….
ഷെഡ്യൂൾ time പറഞ്ഞിട്ടില്ല…
കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ
എനിക് മെയിൽ അയച്ചു തരാമോ
Ashiashiknew@
Kk
Sent bro avasanam gmail aaanu
Muthal ullath nok
Ashiashiknew@
ക്യൂരി… അയച്ചിട്ടുണ്ട്… ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man