ആദി വേഗം തന്നെ തൻ്റെ കൈയിന്മേൽ …
ചുറ്റിയിട്ടുള്ള ചങ്ങല വലിച്ചൂരി ….
ആദി പതിയെ ആ ചങ്ങല കറക്കി കൊണ്ട് നിന്നു …
തൻ്റെ അടുത്തേക്ക് വരുന്ന രണ്ടുപേരെയും മാറി മാറി നോക്കി …
ഇതേ സമയം വർഗീസും ജോണും …
ഇതാണ് താങ്കൾക്ക് രക്ഷപെടാൻ ഉള്ള അവസരം …
എന്ന് മനസിലാക്കി …..
അതോടെ വർഗീസും ജോണും ….
അവിടെ നിന്നും എഴുന്നേറ്റു …
വേഗത്തിൽ തന്നെ പുറത്തേക്ക് ഓടി ….
അവരുടെ കാറിൽ കയറി അവിടെ നിന്നും രക്ഷപെട്ടു …
ഇതേ സമയം ഗോഡൗണിൽ …..
ആദിയും,,,,കറുത്ത വസ്ത്രത്തിൽ വന്ന മൂന്നുപേരും ….
ആ മൂന്നുപേരും ആദിയുടെ നേരെ പാഞ്ഞു ….
ആദ്യം ആദിയുടെ നേരെ വന്നവൻ ആദിയുടെ നേരെ തൻ്റെ വാൾ വീശി …
ആദി തന്ത്രപൂർവം അതിൽ നിന്നും ഒഴിഞ്ഞുമാറി …..
രണ്ടാമതു വന്നവനും തൻ്റെ വാൾ വീശി …. അതിൽ നിന്നും ആദി ഒഴിഞ്ഞുമാറി ….
എന്നിട്ട് മൂന്നാമത്തവനെ …. ആദി നെഞ്ചിൽ ചവുട്ടി….
അവൻ തെറിച്ചു … അവിടെ ഉള്ള ടേബിളിൻ്റെ മുകളിലോട്ട് വീണു ….
ആദി വേഗം തന്നെ തിരിഞ്ഞു …
അപ്പോഴേക്കും ഒന്നാമനും രണ്ടാമനും … ആദിയുടെ നേരെ ഓടി…
ആദി തൻ്റെ കൈയിലുള്ള ചങ്ങല ….
ഓടി വരുന്ന രണ്ടാമത്തവൻ്റെ കാലിലേക്ക് വീശി …
ആ ചങ്ങല അവൻ്റെ ഇടത്തെ കാലിൽ കുളത്തിട്ടു …..
ആദി ആ ചങ്ങല വലിക്കുന്നതിനോടൊപ്പം ….
ഒന്നാമനെ സൈഡ് കിക്ക് ചെയ്തു തെറിപ്പിച്ചു …..
എല്ലാവരും വീണിരുന്നു …..
ഇതാണ് രക്ഷപെടാനുള്ള അവസരമെന്ന് മനസിലാക്കിയ ആദി……
വേഗം തന്നെ ഗോഡൗണിൻ്റെ ഗേറ്റിലേക്ക് ഓടി ….
ഗേറ്റിൻ്റെ അടുത്തെത്തിയതും …..
പെട്ടന്ന് ആദിയുടെ മുൻപിലേക്ക് …..
കറുത്ത വസ്ത്രത്തിൽ ഉള്ള ഒരാൾ ചാടി വീണു …..
അയാൾ ആദിയുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവുട്ടി ….
ആദി തെറിച്ച് ഗോഡൗണിൻ്റെ ഉള്ളിലോട്ട് വീണു …..
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ
യെസ്… ബ്രോ…
ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്…
എനിക്ക് oct 4th നു exam ആണ്… അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്….
Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം…
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ…
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ…
വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്…
ജീവിതത്തിന്റെ ഗതി മാറ്റുന്ന exam…
ഏതാണ് exam
Civil service exam…
Athu kazhinjal CAPF
ഹായ് all…
ആദിത്യഹൃദയം 6
അയച്ചിട്ടുണ്ട്….
ഷെഡ്യൂൾ time പറഞ്ഞിട്ടില്ല…
കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ
എനിക് മെയിൽ അയച്ചു തരാമോ
Ashiashiknew@
Kk
Sent bro avasanam gmail aaanu
Muthal ullath nok
Ashiashiknew@
ക്യൂരി… അയച്ചിട്ടുണ്ട്… ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man