ഇതേ സമയം ….ആദി ….
പഴനിയുടെയും അവിനാഷിൻ്റെയും കൂടെ ….
കാട്ടിലേക്ക് നടന്നു ….. കുറച്ചു നേരം കൂടെ കഴിഞ്ഞാൽ
അവർ താടകാ വനത്തിലെ ഏറുമാടത്തിലേക്കെത്തും ……
പോകുന്ന വഴിയിലെല്ലാം മരത്തിൽനിന്നും വള്ളികൾ
താഴേക്ക് നീണ്ടുകിടക്കുന്നു … .
ചീവിടിൻ്റെ ശബ്ദവും ….. പക്ഷികളുടെ ചിലച്ചിലും …
എല്ലാംകൊണ്ടും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം …..
കുറച്ച് നേരം കൂടെ നടന്നതിനു ശേഷം അവർ
കാടിൻ്റെ മധ്യഭാഗത്തിൻ്റെ അടുത്തുള്ള ഏറുമാടത്തിലെത്തി ….
അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു …..
എല്ലാവരും വേഗം തന്നെ ഏറുമാടത്തിൽ കയറി …
പഴനി വേഗം തന്നെ റാന്തൽ വിളക്ക് കത്തിച്ചു ….
എന്നിട്ട് താഴെ വിരിച്ചിരിക്കുന്ന പായയിൽ കിടന്നു …..
അവിടെയുള്ള വലിയ കൂജയിൽ നല്ല തണുത്ത വെള്ളമുണ്ടായിരുന്നു ….
എല്ലാവരും കുറച്ചധികം വെള്ളം എടുത്തു കുടിച്ചു ….
അതേപോലെ കിടന്നുറങ്ങുള്ള സ്ലീപ്പിങ് ബാഗും ….
അങ്ങനെ ആവശ്യമുള്ളതെല്ലാം തന്നെ അവിടെ ഉണ്ടായിരുന്നു …..
പഴനി അവിടെന്ന് മൂന്നു പ്ലേറ്റും …. മൂന്നു ഗ്ലാസുമെടുത്തു …..
എന്നിട്ട് താഴെ പായയിൽ ഇരുന്നു ….
പഴനി കൊണ്ടുവന്ന ചപ്പാത്തിയും വെടിയിറച്ചിയും …..
മൂന്നു പ്ലേറ്റിലേക്ക് വിളമ്പി …
ആദിയും അവിനാഷും പഴനിയുടെ കൂടെ തന്നെ ഇരുന്നു …..
പഴനി വാറ്റിൻ്റെ കുപ്പി പൊട്ടിച്ചു ..
മൂന്നുഗ്ലാസ്സിലേക്കും ഒഴിക്കുവാൻ പോയി …
അപ്പോഴേക്കും അവിനാഷ് പഴനിയെ തടഞ്ഞു …..
എന്നിട്ട് പഴനിയോട് ……
അവിനാഷ് -“””” രണ്ടു ഗ്ലാസ്സിൽ ഒഴിച്ചാൽ മതി അണ്ണാ…..
അവൻ കഴിക്കില്ല …..”””””
പഴനി-“””” സാറിൻ്റെ ഫ്രണ്ട് കഴിക്കില്ലാ …..
ആദ്യമായിട്ടാ … സാറിൻ്റെ ഒരു ഫ്രണ്ട് കള്ളുകുടിക്കില്ല എന്ന് പറയുന്നത് …..”””””
ആദി-“””” ഞാൻ കഴിക്കില്ലെന്നേയുള്ളോ …
നല്ല കമ്പനി കൊടുക്കും ….””””””
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ
യെസ്… ബ്രോ…
ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്…
എനിക്ക് oct 4th നു exam ആണ്… അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്….
Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം…
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ…
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ…
വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്…
ജീവിതത്തിന്റെ ഗതി മാറ്റുന്ന exam…
ഏതാണ് exam
Civil service exam…
Athu kazhinjal CAPF
ഹായ് all…
ആദിത്യഹൃദയം 6
അയച്ചിട്ടുണ്ട്….
ഷെഡ്യൂൾ time പറഞ്ഞിട്ടില്ല…
കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ
എനിക് മെയിൽ അയച്ചു തരാമോ
Ashiashiknew@
Kk
Sent bro avasanam gmail aaanu
Muthal ullath nok
Ashiashiknew@
ക്യൂരി… അയച്ചിട്ടുണ്ട്… ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man