ആദി വേഗം തന്നെ ചാടി എഴുന്നേറ്റു ….
അയാളുടെ നേരെ ഓടാൻ പോയതും ….
ആദിയുടെ കഴുത്തിലേക്ക് ചങ്ങല വന്ന് കുളത്തിട്ടു ….
ആദി തിരിഞ്ഞു നോക്കി …. ആ മൂന്നുപേരും എഴുന്നേറ്റിരുന്നു …
അതിലെ ഒരാൾ ആണ് ആദിയെ ചങ്ങലയിൽ കുരുക്കിയത് …..
ആദി ചങ്ങല തൻ്റെ കഴുത്തിൽ നിന്നും ഊരുവാൻ നോക്കിയതും ….
ആദിയുടെ പിന്നിൽ ഉള്ള വ്യക്തി …
ആദിയെ ശക്തിയിൽ ചവുട്ടി ….
ആദി ആ മൂന്നുപേരുടെ അടുത്തേക്ക് തെറിച്ചു വീണു …
ആദി എഴുന്നേൽക്കാൻ നോക്കുംമുന്പേ ….
ആ മൂന്നുപേരും കൂടെ ആദിയെ ബന്ധിച്ചു ….
ആദി ശക്തിയിൽ കുതറി ….
അപ്പോൾ ആദിയുടെ ഇരുവശത്തും നിൽക്കുന്നവർ ..
തങ്ങളുടെ കൈകൾകൊണ്ട് ആദിയുടെ വാരിയെല്ലുകൾക്ക് ഇടയിലേക്ക് കുത്തി ….
ആദി വേദന കൊണ്ട് അലറി …
കുതറാൻ ശ്രമിക്കും തോറും വേദന കൂടുന്നു ….
ആദി നിശ്ചലനായി നിന്നു ….
അവസാനം …. ആദി തന്നെ മനസ്സിലുറപ്പിച്ചു തനിക്കിനി അവരോട് പൊരുതാൻ പറ്റില്ല ഇവർ ശക്തരാണ് ….
ആദി അവരുടെ മുൻപിൽ കീഴടങ്ങി …..
ആദി തൻ്റെ കണ്ണുകൾ അടച്ചു ….. തല താഴ്ത്തി….
ഇനി തന്നെയും ഇവർ കൊല്ലും … ആദി മനസ്സിൽ പറഞ്ഞു ….
പെട്ടന്ന് ഒരു മധുരമാർന്ന സ്ത്രീ ശബ്ദത്തിൽ “ആദിത്യൻ” എന്ന വിളി ആദിയുടെ കാതുകളിലേക്ക് എത്തിയത് …
ആദി ആ സ്ത്രീ ശബ്ദത്തിൻ്റെ ഉടമയെ നോക്കുവാനായി പതിയെ കണ്ണു തുറന്നു ….
ഇപ്പോൾ ഗോഡൗണിൽ കറന്റ് വന്നിട്ടുണ്ട് …..
ആദി കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് … ഒരു കറുത്ത ഹീൽ ഷൂ …
ആദി പതിയെ … അതിൻ്റെ ഉടമയെ മുഖം ഉയർത്തി നോക്കി ….
ആ കറുത്ത മുഖം മറച്ചിരിക്കുന്ന വസ്ത്രത്തിൽ കൂടെ കണ്ണുകൾ മാത്രം കാണാം ….
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ
യെസ്… ബ്രോ…
ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്…
എനിക്ക് oct 4th നു exam ആണ്… അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്….
Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം…
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ…
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ…
വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്…
ജീവിതത്തിന്റെ ഗതി മാറ്റുന്ന exam…
ഏതാണ് exam
Civil service exam…
Athu kazhinjal CAPF
ഹായ് all…
ആദിത്യഹൃദയം 6
അയച്ചിട്ടുണ്ട്….
ഷെഡ്യൂൾ time പറഞ്ഞിട്ടില്ല…
കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ
എനിക് മെയിൽ അയച്ചു തരാമോ
Ashiashiknew@
Kk
Sent bro avasanam gmail aaanu
Muthal ullath nok
Ashiashiknew@
ക്യൂരി… അയച്ചിട്ടുണ്ട്… ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man