പെട്ടന്ന് നിഴലിൽ നിന്നും ഒരു കൈ ആമിയുടെ കൈയുടെ നേരെ വന്നു …
വിഷ്ണു വേഗം തന്നെ തൻ്റെ കണ്ണുകൾ തുറന്നു ….
അയാളുടെ കൈയിൽ കയറി പിടിച്ചു …..
വിഷ്ണു പെട്ടന്ന് തന്നെ …. അലറി പപ്പാ….. എന്ന് വിളിച്ചതും …..
സജീവിനു എന്തോ പ്രശ്നമുണ്ട് എന്ന് മനസിലായി …..
വിഷ്ണു ആമിയുടെ കൈയിൽ പിടിക്കാൻ നോക്കിയവനെ ഇടിക്കാൻ പോയതും …..വിഷ്ണുവിൻ്റെ പിന്നിൽ നിന്നും വേറെ ഒരാൾ വിഷ്ണുവിനെ തടഞ്ഞു …. എന്നിട്ട് വിഷ്ണുവിനെ അയാളുടെ രണ്ടുകൈകൾകൊണ്ടും …. മുളകൊണ്ട് ഉണ്ടാക്കിയ മേശയിലേക്ക് വലിച്ചെറിഞ്ഞു …….
എന്തോ വീഴുന്ന ശബ്ദം കേട്ടതും …..
എല്ലാവരും ചുറ്റും നോക്കി …..
കാർമേഘങ്ങൾ ചന്ദ്രൻ മറച്ചതുകൊണ്ട് ……
നിലാവിൻ്റെ വെളിച്ചം പോലുമില്ല…….
എങ്ങും ഇരുട്ട് മാത്രം ……..
ശബ്ദം കേട്ട സ്ഥലത്തേക്ക് ….
സജീവും ചന്ദ്രശേഖരനും ….
തങ്ങളുടെ ഫോണിൻ്റെ ഫ്ലാഷുപയോഗിച്ചു നോക്കി …
ഇരുട്ടിൻ്റെ കാഠിന്യത്തിൽ ഒന്നും കാണുവാൻ പറ്റുന്നില്ല …..
പെട്ടെന്ന് തന്നെ വിഷ്ണു ചാടി എഴുന്നേറ്റ് ചുറ്റും നോക്കി …..
എല്ലാ സ്ഥലവും നിശബ്ദദ മാത്രം ……
പെട്ടന്ന് കറന്റ് വന്നു ……
സജീവ് നോക്കിയപ്പോൾ വിഷ്ണു ടേബിളിൻ്റെ അപ്പുറം നിൽക്കുന്നു ….
വിഷ്ണു ഒരു സ്ഥലത്തേക്ക് മാത്രം നോക്കി നിൽക്കുന്നു …..
എല്ലാവരും പെട്ടന്ന് വിഷ്ണുവിൻ്റെ അടുത്തേക്ക് ചെന്നു …..
വിഷ്ണു പെട്ടന്ന് തന്നെ ടേബിളിൻ്റെ അപ്പുറത്തേക്ക് വിരൽ ചൂണ്ടി ……
ആമിയുടെ ഷാൾ കാണിച്ചുകൊടുത്തു ……
അവിടെ ആമിയില്ല …. അവളുടെ ഷാൾ മാത്രം ….
ആർക്കും എന്താണ് ഇവിടെ സംഭവിച്ചതെന്ന് മനസിലാക്കുന്നില്ല ……
ചന്ദ്രശേഖർ-“””””ആമി എവിടെ ….????””””
അഭിയും അത് തന്നെ വിഷ്ണുവിനോട് ചോദിച്ചു …
“””ആമി എവിടെ….???””””
വിഷ്ണു ചന്ദ്രശേഖരൻ്റെ മുഖത്തേക്ക് നോക്കി എന്നിട്ട് സജീവിനോട് വിഷമത്തോടെ പറഞ്ഞു ……..
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ
യെസ്… ബ്രോ…
ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്…
എനിക്ക് oct 4th നു exam ആണ്… അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്….
Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം…
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ…
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ…
വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്…
ജീവിതത്തിന്റെ ഗതി മാറ്റുന്ന exam…
ഏതാണ് exam
Civil service exam…
Athu kazhinjal CAPF
ഹായ് all…
ആദിത്യഹൃദയം 6
അയച്ചിട്ടുണ്ട്….
ഷെഡ്യൂൾ time പറഞ്ഞിട്ടില്ല…
കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ
എനിക് മെയിൽ അയച്ചു തരാമോ
Ashiashiknew@
Kk
Sent bro avasanam gmail aaanu
Muthal ullath nok
Ashiashiknew@
ക്യൂരി… അയച്ചിട്ടുണ്ട്… ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man