അതിൽ സാമ്യമായിട്ടുള്ളത് കറുത്ത വസ്ത്രമാണ് ….
ആദിയുടെ മനസിൽകൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി …..
ആദി അവരുടെ പ്രവർത്തികൾ നീരിക്ഷിച്ചു തുടങ്ങി …….
ബലികല്ല് എത്താറായതും അവർ ആ പെൺകുട്ടിയുടെ കൈ ബലിക്കല്ലിൽ വെച്ചു ….
ആദി അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് …..
ആദി മനസ്സിൽ പറഞ്ഞു ….”
“””അതെ ഇത് അവൾ തന്നെ,……
രാമപുരത്ത് വെച്ച് താൻ കണ്ട പെൺകുട്ടി ….
തന്നെ ആകർഷിച്ച പെൺകുട്ടി …….
ഇവൾ എങ്ങനെ ഇവിടെ വന്നു ….””””
ആദി നോക്കിനിൽക്കേ …..
ആ രണ്ടുപേരിൽ ഒരാൾ …..
ആമിയുടെ കൈ ബലമായി ബലികല്ലിൽ അമർത്തുപിടിച്ചു ……
ആമിയുടെ നിലവിളി ആദിയുടെ കാതിലേക്ക് ശക്തമായി ഇരച്ചു കയറി ….
പെട്ടന്ന് തന്നെ രണ്ടാമൻ തൻ്റെ കൈയിലുള്ള വാൾ എടുത്തു മുകളിലേക്ക് പിടിച്ചു ….
ആമി അലറി കരഞ്ഞുകൊണ്ടിരുന്നു ……
ആമിയുടെ പ്രതീക്ഷകളെല്ലാം നഷ്ട്ടപെട്ടു ….
ആമി മരണത്തെ അവരിൽ കണ്ടിരുന്നു …
പെട്ടന്ന് ഒരു ശബ്‌ദം കേട്ടതും എല്ലവരും പേടിച്ചു ….
ആമിയും മാറ്റുരണ്ടുപേരും ആ ശബ്‌ദം കേട്ട സ്ഥലത്തേക്ക് നോക്കി …..
വീരഭദ്ര ക്ഷേത്രത്തിൽ നിന്നും രൗദ്ര ഭാവത്തോടെ ചവുട്ടി പൊളിച്ച വാതിലിൻ്റെ മുൻപിൽ ആദി …..
അവർ ആദിയുടെ പെട്ടന്നുള്ള കടന്നുകയറ്റത്തിൽ പേടിച്ചു പോയി …..
അവർക്ക് ചിന്തിക്കാൻ പോലും ഒരു അവസരം കൊടുക്കാതെ…..
ആദി നേരെ അവരുടെ അടുത്തേക്ക് പാഞ്ഞു …..
ആദിയെ കണ്ടതും ആമിക്ക് അവനെ മനസിലായി ….
ആമിക്ക് എന്തെന്നില്ലാത്ത സന്തോഷം ….
നഷ്ട്ടപെട്ടുപോയ … പ്രതീക്ഷകളെല്ലാം തിരിച്ചു കിട്ടിയതുപോലെ
പാഞ്ഞു വന്ന ആദി വാൾ പിടിച്ചു നില്കുന്നവൻ്റെ തലപിടിച്ചു ബലിക്കല്ലിൽ ഇടിപ്പിച്ചു ….
ബലിക്കല്ലിൽ അവനെ രക്തം വീഴ്ത്തി ….
ആമി ഇത് കണ്ടതും വേഗം തന്നെ ക്ഷേത്രത്തിൻ്റെ പുറകിലേക്ക് ഓടി ….
പിന്നാലെ ഓടുവാൻ നോക്കിയ കറുത്ത വസ്ത്രധാരിയെ….
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ
യെസ്… ബ്രോ…
ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്…
എനിക്ക് oct 4th നു exam ആണ്… അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്….
Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം…
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ…
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ…
വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്…
ജീവിതത്തിന്റെ ഗതി മാറ്റുന്ന exam…
ഏതാണ് exam
Civil service exam…
Athu kazhinjal CAPF
ഹായ് all…
ആദിത്യഹൃദയം 6
അയച്ചിട്ടുണ്ട്….
ഷെഡ്യൂൾ time പറഞ്ഞിട്ടില്ല…
കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ
എനിക് മെയിൽ അയച്ചു തരാമോ
Ashiashiknew@
Kk
Sent bro avasanam gmail aaanu
Muthal ullath nok
Ashiashiknew@
ക്യൂരി… അയച്ചിട്ടുണ്ട്… ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man