ആദിത്യഹൃദയം 5 [അഖിൽ] 894

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

 

ആദിത്യഹൃദയം 5

Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി ….

ഇരുട്ട് മാത്രം …..

വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”

അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….

അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …

എല്ലാവരും പേടിച്ചു …..

ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….

ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….

രക്തത്തിൽ കുളിച്ചു കിടക്കുന്നു ….

പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….

ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….

ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി …..

ആരെയും കാണുന്നില്ല ……

എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി …

ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..

ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….

ആദി മാത്രം അവരെ കണ്ടു …..

തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..

കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……

അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….

അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു ….

അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..

അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം ……

Kill them,,,, Kill them all

( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )

357 Comments

Add a Comment
  1. ꧁༺അഖിൽ ༻꧂

    ///DreamcatcherAugust 11, 2020 at 10:38 PM
    Ini ethra part kaanum da//////

    സ്റ്റോറി തുടങ്ങിയിട്ടുള്ളു… ഇനിയും ഒരുപാടുണ്ട്….15 പാർട്ട്‌ മിനിമം ഉണ്ടാവും

    1. ꧁༺അഖിൽ ༻꧂

      ??❤️

  2. വായനക്കാരൻ

    നല്ല ഇന്ട്രെസ്റ്റിൽ വായിച്ചുകൊണ്ടിരിക്കയിരുന്നു അപ്പോഴാ ഈ തുടരും എന്നത് കണ്ടേ
    ഉള്ള ഫുൾ മൂഡും പോയി
    ഇനിയിപ്പോ ഇതിന്റെ അടുത്തഭാഗം കിട്ടാൻ കുറേ ദിവസം കാത്തിരിക്കേണ്ടേ!
    ഒറ്റയടിക്ക് കഥ ഫുൾ വായിക്കാൻ പറ്റിയിരുന്നേൽ എന്ന് ആശിച്ചുപോവാ

    കഥയെ കുറിച്ച് പറയുവാണേൽ നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് കഴിഞ്ഞ പാർട്ടിലെ ആക്ഷൻ രംഗങ്ങളെക്കാൾ ഈ പാർട്ടിലെ ആക്ഷൻ രംഗങ്ങൾ മികവ് പുലർത്തിയിട്ടുണ്ട്

    ഇനി എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാ
    കഥയിൽ വരുന്ന ബ്ലാങ്ക് സ്പേസുകളാണ്
    ഒരാളുടെ സംഭാഷണം കഴിഞ്ഞ് അടുത്തയാളുടെ സംഭാഷണം എഴുതിയെക്കുന്നത് രണ്ട് വരികളുടെ സ്ഥലം ഒഴിച്ചിട്ടാണ് !!!
    പിന്നെ ആക്ഷൻ രംഗങ്ങൾ കഴിഞ്ഞ പാർട്ടിനേക്കാൾ മികവ് പുലർത്തിയെകിലും കുറച്ചൂടെ ഇമ്പ്രൂവ്മെന്റ് അതിൽ വരുത്താൻ കഴിയും എന്ന് തോന്നുന്നു !!!

    ഏതായാലും ബ്രോ ഇതിന്റെ അടുത്ത പാർട്ട്‌ വേഗം തരാമോ
    വായിക്കാനുള്ള ത്വരകൊണ്ടാ ചോദിക്കുന്നെ
    വേഗം തന്നെ ഇങ്ങ് തന്നേക്കണേടാ

    1. ꧁༺അഖിൽ ༻꧂

      പ്രിയപ്പെട്ട വായനക്കാരൻ…

      ബ്ലാങ്ക് space ഞാൻ ഇടുന്നതല്ല ബ്രോ….
      കഥ എഴുതിയ ഫോർമാറ്റിൽ നിന്നും മാറിയേ ഇതിൽ അപ്‌ലോഡ് ആവുള്ളു…

      ചെക്ക് പേജ് നമ്പർ 13 ഫോർ റഫറൻസ്…
      അവിടെ വിഷ്ണു ഡയലോഗ് കഴിഞ്ഞുള്ള ഹൈഫൻ കുറെ സ്പേസ് കഴിഞ്ഞിട്ടാണ് വരുന്നത്… പക്ഷെ ഞാൻ അയച്ചപ്പോൾ അതു അടുത്തായിരുന്നു…

      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️

  3. ? സൂപ്പർബ്

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ

  4. ഇപ്പോൾ ആണ് വായിച്ചു കഴിഞ്ഞത്…….
    എന്താ പറയുക ഒരു രക്ഷയും ഇല്ല……..
    വളരെ അധികം ത്രില്ലിങ്ങ് ആയി വരുന്നുണ്ട് അത് ഒരോ പാർട്ട് കഴിയുന്തോറും കൂടി കൂടി വരുന്നു……….
    അപരിചിതൻ വായിക്കുന്ന SAME ഫീൽ…….
    മറ്റുള്ളവർ എങ്ങനെ ആണെന്ന് അറിയില്ല എന്നാൽ ഞാൻ കഥ വായിക്കുന്നത് അതിലെ ഓരോ സീനും മനസ്സിൽ കണ്ടു കെണ്ടാണ് അത് ഒരു പക്ഷേ ഞാൻ ഒരു അനിമേറ്റർ ആയത് കെണ്ട് ആവാം…..
    ഒരു ചെറിയ വിഷമം ഉണ്ട് ഞാൻ പ്രതിക്ഷിച്ച FIGHT ഒന്നും കാണാൻ പറ്റില്ല????? എന്നാൽ അവസാനം നമ്മുടെ വേട്ടക്കാരൻ്റെ ഈ(“” Let’s Hunt them down….. Its Hunting time…..””””)
    Dailog കേട്ടപ്പോൾ സന്തോഷം ആയി….. കാരണം അടുത്ത പാർട്ട് തുടക്കം മുതൽ FIGHT ആയിരിക്കും എന്ന് ഉറപ്പായി……..
    (കാട്+ രാത്രി+20 ആയുസ്സില്ലാത്ത വില്ലൻസ്) ??????
    ആ ഹാ അന്തസ്………
    പിന്നെ ഈ സീൻ ഇല്ല….
    (വിഷ്‌ണു പതിയെ ആമിയുടെ കൈ പിടിച്ചു ……

    മോതിരം ആമിയുടെ മോതിര വിരലിൽ അണിയിക്കാൻ ശ്രമിച്ചതും …..

    പെട്ടന്ന് തന്നെ അവിടെയുള്ള എല്ലാ ബുൾബുകളും പൊട്ടി ചിതറി ….) ചങ്കു കത്തുവാരുന്നു ….
    ആ ബൾബ് പെട്ടില്ലെ അപ്പോ എനി ആ പരസ്യമാ ഒർമ്മ വന്നെ(ദൈവം ഉണ്ട്???) ……
    പിന്നെ അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു……. കാത്തിരുപ്പ് അപരിചിതൻ വായിക്കാൻ തുടങ്ങിത് മുതൽ നിസാരം????………

    Love you മുത്തേ

    ❖DK⓰࿐

    1. Aparichithan kadhayano

      1. ജോക്കർ

        അതെ നമ്മുടെ മുത്ത് ഹർഷ ബ്രോ യുടെ കഥ

    2. ജോക്കർ

      ഞാൻ വിചാരിച്ചത് എനിക്ക് മാത്രമാണ് തേന്നിയത്..എന്നാണ്

      1. BRO APARICHITHAN POLE ENNALLA NJAN UDHESHICHE AAAA KADHA VAYIKKUMOBOL ULLA FEEL ENNANU PARANJATHE…..

      2. ꧁༺അഖിൽ ༻꧂

        @ജോക്കർ

        ബ്രോ… ഈ കഥ എവിടെയാണ് അപരാജിതനായി സാമ്യം ഉള്ളത്… അതും കൂടെ വ്യക്തമാക്കണം…. എന്റെ കഥയും കഥാപാത്രങ്ങളും അപരാജിതനായിട്ട് ഒരു സാമ്യവും ഇല്ലാ…

        ആകെ ആദി എന്ന പേര് മാത്രം… അത് ഈ കഥ തുടങ്ങുന്നതിന് മുൻപേ ഞാൻ പറഞ്ഞിരുന്നു ഈ കഥക്ക് ആദി എന്ന പേര് മാത്രമേ ചേരുള്ളോന്ന്….

        ദേഷ്യമായിട്ട് പറഞ്ഞതല്ല എവിടെയാണ് സാമ്യം തോന്നിയത് എന്ന് അറിയണം…

  5. ഇപ്പോൾ ആണ് വായിച്ചു കഴിഞ്ഞത്…….
    എന്താ പറയുക ഒരു രക്ഷയും ഇല്ല……..
    വളരെ അധികം ത്രില്ലിങ്ങ് ആയി വരുന്നുണ്ട് അത് ഒരോ പാർട്ട് കഴിയുന്തോറും കൂടി കൂടി വരുന്നു……….
    അപരിചിതൻ വായിക്കുന്ന SAME ഫീൽ…….
    മറ്റുള്ളവർ എങ്ങനെ ആണെന്ന് അറിയില്ല എന്നാൽ ഞാൻ കഥ വായിക്കുന്നത് അതിലെ ഓരോ സീനും മനസ്സിൽ കണ്ടു കെണ്ടാണ് അത് ഒരു പക്ഷേ ഞാൻ ഒരു അനിമേറ്റർ ആയത് കെണ്ട് ആവാം…..
    ഒരു ചെറിയ വിഷമം ഉണ്ട് ഞാൻ പ്രതിക്ഷിച്ച FIGHT ഒന്നും കാണാൻ പറ്റില്ല????? എന്നാൽ അവസാനം നമ്മുടെ വേട്ടക്കാരൻ്റെ ഈ(“” Let’s Hunt them down….. Its Hunting time…..””””)
    Dailog കേട്ടപ്പോൾ സന്തോഷം ആയി….. കാരണം അടുത്ത പാർട്ട് തുടക്കം മുതൽ FIGHT ആയിരിക്കും എന്ന് ഉറപ്പായി……..
    (കാട്+ രാത്രി+20 ആയുസ്സില്ലാത്ത വില്ലൻസ്) ??????
    ആ ഹാ അന്തസ്………
    പിന്നെ ഈ സീൻ ഇല്ല….
    (വിഷ്‌ണു പതിയെ ആമിയുടെ കൈ പിടിച്ചു ……

    മോതിരം ആമിയുടെ മോതിര വിരലിൽ അണിയിക്കാൻ ശ്രമിച്ചതും …..

    പെട്ടന്ന് തന്നെ അവിടെയുള്ള എല്ലാ ബുൾബുകളും പൊട്ടി ചിതറി ….) ചങ്കു കത്തുവാരുന്നു ….
    ആ ബൾബ് പെട്ടില്ലെ അപ്പോ എനി ആ പരസ്യമാ ഒർമ്മ വന്നെ(ദൈവം ഉണ്ട്???) ……
    പിന്നെ അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു……. കാത്തിരുപ്പ് അപരിചിതൻ വായിക്കാൻ തുടങ്ങിത് മുതൽ നിസാരം????………

    Love you മുത്തേ

    1. ꧁༺അഖിൽ ༻꧂

      പ്രിയപ്പെട്ട DK

      കഥ ഇഷ്ട്ടമായതിൽ ഒത്തിരി സന്തോഷം ബ്രോ…

      Fight സീൻ ഞാൻ മനപൂർവം കുറച്ചതാ… കഴിഞ്ഞ ഭാഗത്തിൽ കഥ full show off മാത്രം ഉള്ളു എന്ന് പറഞ്ഞു ഒരുത്തൻ വന്നിരുന്നു… അതുകൊണ്ടാണ് ഈ ഭാഗം fight ഞാൻ കുറച്ചത്…. അതു കഴിഞ്ഞ് എനിക്ക് മനസിലായി… എല്ലാവരെയും ത്രിപ്തിപെടുത്തികൊണ്ട് കഥ കൊടുപോകുവാൻ പറ്റില്ലെന്ന്… എന്തായാലും ഇതിലും ത്രില്ലിൽ ഞാൻ തുടന്ന് കൊണ്ടുപോകും….

      അഖിൽ

      1. Athe mathiii…..njan just paranju enne ollu…. Pinne areyoum tripthi peduthan ezhutharuthe brokku ishttam ulla pole ezhuthiyal mathiii

        1. ꧁༺അഖിൽ ༻꧂

          അടുത്ത ഭാഗം നല്ല പോലെ സെറ്റ് ആക്കി തരാം ബ്രോ… ???

          പ്രണയം ആക്ഷൻ പിന്നെ തിരിച്ചറിവ് അതായിരിക്കും മെയിൻ…

  6. Akhil Etta oru rakshayumilla, polich adakki, thrill adich oru vazhi aayi, Ithilum valiya thrill varunna partukalil pratheekshikkunnu, pattunna athra vegam tharam nokkane
    ❤️?????❤️?????❤️?????❤️?????

    1. ꧁༺അഖിൽ ༻꧂

      അഭിനവ്

      ബ്രോ… കഥ ഇഷ്ട്ടമായതിൽ സന്തോഷം… ??

      ത്രില്ലെർ സ്റ്റോറി അല്ലേ…
      ഇതിലും ത്രില്ലിൽ സെറ്റ് ആകാം…
      കഥ ഒന്ന് ട്രാക്കിൽ എത്തിയതേയുള്ളു

  7. Akhile polich.. Next part pettanu thanne porate…

    1. ꧁༺അഖിൽ ༻꧂

      റോക്കി ഭായ്…

      Next പാർട്ട്‌ ഇന്ന് നൈറ്റ്‌ തൊട്ട് എഴുതണം…

  8. അഖിലേ ??? മോനെ പൊളി… ഒരു രക്ഷയും ഇല്ല… അടുത്ത പാർട്ട്‌ കലക്കണം??

    1. ꧁༺അഖിൽ ༻꧂

      ജീവൻ ബ്രോ.. ?❤️

  9. Ente ponnu no raksha
    Kiduki bro

    1. ꧁༺അഖിൽ ༻꧂

      Leen
      താങ്ക്സ് ബ്രോ…
      സ്നേഹം മാത്രം ??

  10. Akhil polichu ..Ethrayum time adukkala next part pettenu vennam

    1. ꧁༺അഖിൽ ༻꧂

      Kannan…

      ബ്രോ… ഞാൻ എന്നെകൊണ്ട് പറ്റാവുന്ന വേഗത്തിൽ തരാൻ ശ്രമിക്കാം… ഞാൻ സിവിൽ സർവീസ് prepare ചെയുന്നുണ്ട്… അതിന്റെ ഇടയിലാണ് കഥ എഴുതുന്നത്.. അങ്ങനെ കുറച്ചു പ്രശ്നങ്ങളുണ്ട്… എന്തായാലും വേഗം തരാം ബ്രോ….

  11. മുത്തേ ഉഗ്രൻ അടുത്ത ദഗം ഉടൻ വാ

    1. ꧁༺അഖിൽ ༻꧂

      സ്നേഹം മാത്രം ??

  12. Pahaya veendum thrill adipikukayanu alle.
    Akhi polichu porichu orupadu ishttamayi. eniku ningal ezhuthukare pole sahithyaparamayi com’s valichu neeti parayan onnu ariyilla. eniku kk & k.comil 3 kadhakalanu bhayakara ishttam adhil onnanu Akhiyude Aadhithyahridhayam. Apol pettanu 6 part ezhudhi thudagiko. waiting next part……..
    Aadhi & Aami romansum Aadhiyude kidilan trissur vedikett fightum kaanaan kaathirikunnu…….

    1. ꧁༺അഖിൽ ༻꧂

      HappydayS
      ബ്രോ… നല്ല വാക്കുകൾക്ക് വളരെ നന്ദി….
      പാർട്ട്‌ 6 മറ്റന്നാൾ തുടങ്ങും… വേഗം തന്നെ തരാൻ ശ്രമിക്കും…. എല്ലാം സസ്പെൻസ് ആയി ഇരിക്കട്ടെ… പിന്നെ ഈ കഥയുടെ ദിശ എങ്ങോട്ടാണെന്നുള്ള സൂചനകൾ ഞാൻ ആദ്യ ഭാഗം മുതൽ കൊടിത്തിട്ടുണ്ട്… മൈനർ ക്ലൂ ആണ്.. പക്ഷെ ആരും ശ്രദ്ധിക്കില്ല ????

  13. Machane pwlich…adutha part udan pratheshikunnu

    1. Machane onnum parayan illaa orooo second um full thrille ane tharunath ?

      I’m waiting⏳ for next episode

      1. ꧁༺അഖിൽ ༻꧂

        വേഗം തരാം ബ്രോ… ❤️

    2. ꧁༺അഖിൽ ༻꧂

      താങ്ക്സ് man…
      വേഗം തരാൻ ശ്രമിക്കാം… ബ്രോ.. ?

  14. Akhil brooo polichuuu…
    Adipoli thriller movie kannunath poleee
    Waiting for next part
    ❤️❤️

    1. ꧁༺അഖിൽ ༻꧂

      ഹായ് ബ്രോ…

      ഞാനും മനസ്സിൽ സിനിമ കാണുന്ന പോലെ ഇമേജിന് ചെയ്തിട്ടാണ് എഴുതുന്നത്.. ?…

      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…
      കഥ വേഗം തരുവാൻ ശ്രമിക്കാം

  15. Kollam,e bhagavum nannayi

    1. ꧁༺അഖിൽ ༻꧂

      സ്നേഹം മാത്രം.. ?

  16. എന്റെ അഖിലെ

    നിന്നെ എന്താ ചെയ്യേണ്ടത്

    ????

    കെട്ടിപിടിച്ചു ഉമ്മ ? തരാൻ തോന്നുകയാ

    എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല

    പൊളി പൊളി പൊളി

    ഡാ മുത്തേ അടുത്ത പാർട്ട് പെട്ടന്നാക്കാൻ നോക്കടാ ചക്കരെ

    ഊഹ് ദൈവമെ സഹിക്കാൻ പറ്റുന്നില്ലല്ലോ

    ഇപ്പോൾ എന്റെ രോമം വരെ എണീച്ചു നിൽക്കുകയാണെടാ കൂട്ടുകാരാ

    ആദി ആ വാതില് ചവിട്ടി പൊളിച്ച വന്നപ്പോളുണ്ടല്ലോ യാ മോനെ ………….

    ഞാൻ വേറെ ഏതോ ലോകത്തെത്തി

    ഡാ എന്താ പറയാ ഒന്നും പറയാൻ കിട്ടുന്നില്ല എന്തൊക്കെയോ പറയണം എന്നൊക്കെ ഉണ്ട്

    മുത്തേ ഇജ്ജ് പൊളിയാണെടാ

    Keep going mutheeeee……….

    And കട്ട waiting for the nxt part kettodaaaaaaaaa
    സെറ്റ് ആക്ക്,സെറ്റ് ആക്ക്, സെറ്റ് ആക്ക് പവർ വരട്ടെ
    ❤️❤️❤️?????????❤️❤️❤️??????❤️❤️❤️????????????❤️❤️❤️❤️????❤️❤️???❤️❤️?

    ?????????????????????????????????

    1. ꧁༺അഖിൽ ༻꧂

      Dragon… ??

      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ… നിങ്ങളുടെ സപ്പോർട്ടാണ് കഥയുടെ മൈലേജ്… വേഗം തന്നെ അടുത്ത ഭാഗം തരാം…

  17. സൂപ്പർ സ്റ്റോറി മോനെ ഇപ്പോഴും കഥ ശരിക്കുള്ള ലൈൻ ആയിട്ടില്ല അല്ലെ എന്നാലും ഇത്രെയും സസ്‌പെൻസ് പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഇടമോ

    1. ꧁༺അഖിൽ ༻꧂

      കഥ അടുത്ത ഭാഗം തൊട്ട് ട്രാക്കിൽ കയറും… ??
      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ

  18. POWLI MAN

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് dk

  19. തമ്പുരാൻ

    അഖി.,..,, മുത്തേ.,.,
    നാളെ വായിക്കാം., , ,,
    വായിച്ചിട്ട് അഭിപ്രായങ്ങൾ പറയാം.,.,
    ???

    1. ꧁༺അഖിൽ ༻꧂

      തമ്പുരാൻ.. ??
      മതി ബ്രോ… ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി

  20. ഒന്നും പറയാനില്ല എന്റെ മുത്തെ ഒരു ര ഇല്ല……
    സൂപ്പർ…..??❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      ശ്രീ..
      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ?

  21. Ninne theri vilikkolam undaakum ninte ee suspense nirthunnath allele daily ee katha vannittundo nn marunn kazhikkunna pole nokkaarund….. Manushyante urakkam kalanjalloda ni ini ethra divasam wait cheyyanom nnaqvo…. Eagerly waiting for nxt part qalbe. Pettenn tharane muthe?????

    1. ꧁༺അഖിൽ ༻꧂

      ഞാൻ വേഗം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ടല്ലോ ബ്രോ… ??…

      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ… ??
      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കും…

    1. ꧁༺അഖിൽ ༻꧂

      ???

      1. Aparichithanda link indo

        1. ꧁༺അഖിൽ ༻꧂

          Kadhakal. Com

  22. Machane…. Adipoli story pakka thriller mood ayi.. next part vaikathe upload cheyane

    1. ꧁༺അഖിൽ ༻꧂

      അഭി…
      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

      വേഗം തന്നെ തരാൻ ശ്രമിക്കാം … അടുത്ത ഭാഗം പേജ് കൂടുതലുണ്ടാവും…. അതിൽ പക്കാ characterisation ഉണ്ടാവും…. കഥയുടെ മെയിൻ പ്ലോട്ടിലേക്കുള്ള പാർട്ട്‌ ആണ് അടുത്ത ഭാഗം…. ??

      1. Enth koppaayaalum pettenn upload cheythaal mathi manassinte samadanam poyi kidakkken

  23. വേട്ടക്കാരൻ

    6th

    1. ꧁༺അഖിൽ ༻꧂

      ??✌️

    1. ꧁༺അഖിൽ ༻꧂

      ??

    1. ꧁༺അഖിൽ ༻꧂

      ❤️

  24. Hai.vayikatte akhi

    1. ꧁༺അഖിൽ ༻꧂

      Happy ബ്രോ…
      വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളോ ❤️

  25. 5th?
    . Eni vaayikatte

    1. ꧁༺അഖിൽ ༻꧂

      വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളോ… അടുത്ത ഭാഗം തൊട്ട് കഥയുടെ ഗതി മാറും…

      1. Ini ethra part kaanum da

  26. കിച്ചു

    3rd

    1. കിച്ചു

      1st ??

    2. ꧁༺അഖിൽ ༻꧂

      കിച്ചു 2nd കുട്ടേട്ടൻ ആവും.. ?????

Leave a Reply

Your email address will not be published. Required fields are marked *