ആദിത്യഹൃദയം 5 [അഖിൽ] 894

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

 

ആദിത്യഹൃദയം 5

Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി ….

ഇരുട്ട് മാത്രം …..

വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”

അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….

അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …

എല്ലാവരും പേടിച്ചു …..

ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….

ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….

രക്തത്തിൽ കുളിച്ചു കിടക്കുന്നു ….

പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….

ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….

ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി …..

ആരെയും കാണുന്നില്ല ……

എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി …

ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..

ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….

ആദി മാത്രം അവരെ കണ്ടു …..

തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..

കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……

അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….

അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു ….

അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..

അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം ……

Kill them,,,, Kill them all

( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )

357 Comments

Add a Comment
  1. Adipwoliyeee…..
    Kodoora thrill……
    Vegam adutha part idu bro….?

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ… ❤️❤️

  2. വിശ്വാമിത്രൻ

    അടിപൊളി ആയിട്ടുണ്ട് bro

    1. ꧁༺അഖിൽ ༻꧂

      ഇഷ്ട്ടമായതിൽ സന്തോഷം ??

  3. ❣️The Unique Man❣️

    അമ്മ: ചെറിക്കുട്ടാ………

    ഞാൻ: എന്നാ അച്ചുട്ടീ……….

    (അമ്മ ഞാൻ വിളിക്കുന്ന പേര)

    പെന്നു(ചേച്ചി):ഓ ഓരു ചെറിക്കുട്ടൻ………..

    അല്ല അമ്മേ അമ്മ എന്നെ വല്ല തവിടും കെടുത്തു വങ്ങി താണോ????

    അമ്മ: അതെന്നാ പെന്നു നീ അങ്ങനെ പറഞ്ഞെ?

    പെന്നു: അല്ല അമ്മേ എപ്പോളും അവനെ ഇങ്ങനെ കെഞ്ചിക്കുന്നത് കാണുന്നത് കെണ്ട് ചേദിച്ചതാ??? ഞാനും അമ്മേടെ മോൾ അല്ലെ

    അമ്മ : ഹി ഹി ഹി???
    അയ്യേ നിനക്ക് നാണമില്ലേ പൊന്നൂ…… അടുത്തകൊല്ലം കോളേജിൽ പോകേണ്ട പെണ്ണ് കുഞ്ഞു പിള്ളേരെ പോലെ കുശുമ്പ് കാണിക്കുന്നത്????

    കൂട്ടത്തി ഞാനും പിന്നെ High quality യിൽ മറ്റോരു ചിരിയും(അച്ഛൻ) അതോടെ കാറിൽ ഒരു കൂട്ടച്ചിരി ആയി……

    പെന്നു ചേച്ചിയുടെ മുഖം ഒക്കെ ചുവന്ന് തക്കളി പോലെ ആയി……

    നീ ചിരിക്കുന്നോടാ എന്ന് ചോദിച്ച് എൻ്റെ തുടയിൽ ഒരു ഞുള്ള് തന്നു……

    എനിക്ക് അത് നല്ലോണം നൊന്തു അറിയാതെ ഞാൻ കരഞ്ഞു പോയി…മുഖം പെത്തി പിടി

    അതോടെ അമ്മയുടെ വിധം മാറി…..

    അമ്മ: നിനക്ക് സമാധാനം ആയല്ലോ എൻ്റെ കൊച്ചിനെ കരയിച്ചപ്പോൾ…..( അമ്മയുടെ കണ്ണുകൾ നിറഞ്ഞു)

    എൻ്റെ കണ്ണു നിറഞ്ഞാൽ തനിയെ അമ്മയുടെ കണ്ണും നിറയും

    അത്രയും സമയം കാറിലുടെ പുറത്തേക്ക് നോക്കി ഇരുന്ന പെന്നു ചേച്ചി അമ്മ പറഞ്ഞത് കേട്ടപ്പോൾ ആണ് എന്നെ ശ്രദ്ധിച്ചത്

    ഞാൻ മുഖം പെത്തി പിടിച്ച് ഇരിക്കണത് കണ്ടതെ ചേച്ചിയുടെ ദേഷ്യമുഖം മാറി മുഖത്ത് ഒരു പ്രത്യേക ഭാവം വന്നു……..

    കണ്ണുകൾ ഒക്കെ നിറഞ്ഞു…..

    ഉടനെ എൻ്റെ അടുത്തെക്ക് നീങ്ങി ഇരുന്ന് എന്നെ കെട്ടിപ്പിടിച്ച്

    പെന്നു: സോറിടാ ചേച്ചി അറിയാതെ ചെയിതെയാ…….

    പെന്നുൻ്റെ ചെറിക്കുട്ടന് വേദനിച്ചോ?

    പോട്ടെടാ??……

    നിനക്ക് വേണെൽ എന്നെ തിരിച്ചു ഞുള്ളിക്കോ…..

    ഞാൻ: ഹി ഹി ഹി

    ചേച്ചി: ചെറിക്കുട്ട കരയാതെ ടാ ……

    എന്ന് പറഞ്ഞു ചേച്ചി എൻ്റെ മുഖത്തു നിന്നും കൈയി പിടിച്ചു മാറ്റിയതും ചേച്ചി ചിരിച്ചു കെണ്ട് എൻ്റെ നീളൻ മുടികളിൽ പിടിച്ചു തഴുകി……

    കാരണം ഞാൻ ചേച്ചിയുടെ വർത്താനം കേട്ട് മുഖം പെത്തി ചിരിക്കുവാരുന്നു?????………

    അമ്മ ഇതെല്ലാം കണ്ട് പിന്നെയും ഹാപ്പി ആയി…..
    അച്ഛനും ഞങ്ങളുടെ വഴക്കും കുസൃതിയും എല്ലാം കണ്ണാടിയിലുടെ കാണുന്നുണ്ടരുന്നു……

    അച്ഛൻ: എടാ ചെറി നീ ഇത്രയും ഉള്ളോടാ…..
    നാണം ഇല്ലല്ലോ ഒരു ഞുള്ളു കിട്ടിയതിനു കിടന്നു കരയാൻ……. നിന്നെ വെറുതെ ആണോടാ 6ആം വയസ്സു മുതൽ ഞാൻ കളരിയും, കുംഭുവും, ബോക്സിങ്ങും ഒക്കെ പടിപ്പിക്കണെ……

    ഞാൻ: ഇഹാ ഇപ്പോൾ അങ്ങനെ അയോ

    “പെണ്ണിനെയും പിഞ്ചിനെയും നോവിക്കരുത് അവരെ ജീവൻ കെടുത്തും രക്ഷിക്കണം”

    എന്ന് അച്ഛൻ അല്ലെ എന്നെ പിടിപ്പിച്ചെ?

    അച്ഛൻ കണ്ണാടിയിലുടെ എന്നെ നോക്കി ഒന്നു ചിരിച്ചു….

    അമ്മ: ഒരോന്ന് പറഞ്ഞ് കെട്????….

    ഇന്നു അവൻ്റെ സ്കുളിൽ നിന്നും വീളിച്ചാരുന്നു നാളെ ചെല്ലുമ്പോൾ നമ്മളോട് കുടെ ചെല്ലണം എന്ന്

    അച്ഛൻ: എന്നാ വല്ല Parents Meeting ഉണ്ടോ?

    അമ്മ: Parents Meeting എന്നെ കൊണ്ട് ഒന്നും പറ്റിയ പ്പിക്കല്ല്?????…

    അച്ഛൻ എന്നെ നോക്കി ഞാൻ ചിരിച്ചു കാണിച്ചപ്പോൾ പെന്നു ചേച്ചി പറഞ്ഞു തുടങ്ങി

    പെന്നു: അച്ഛാ അത് ഇന്ന് ഒരുത്തൻ എന്നെ കാലു വച്ച് വീഴുത്തി അത് ചെറി കണ്ടു ക്ലാസ്സ് കഴിഞ്ഞപ്പോൾ ഇവൻ അവൻ്റെ അടുത്ത് എന്തോ പറഞ്ഞു അതിനാ ഈ അമ്മ ഉണ്ടനെ കിടന്ന് പറയണെ…..

    അമ്മ: എന്നാ പറഞ്ഞെ ആ ചെറുക്കൻ്റെ അടുത്ത് പോയി എന്തോ പറഞ്ഞുന്നോ!!!!!
    ഇവൻ പറഞ്ഞു പക്ഷേ വായ കെണ്ട് അല്ല കൈയി കണ്ടാ …..
    ആ ചെറുക്കൻ Hospitalൽ ആണെന്നാ ടീച്ചർ വിളിച്ചു പറഞ്ഞെ

    അപ്പോൾ ആണ് പെന്നു ചേച്ചിയും അത് അറിയണെ??? ചേച്ചി അത്ഭുതത്തോടെ എന്നെ നോക്കി ഞാൻ കണ്ണിറുക്കി കാട്ടി??

    അമ്മ: അത് എങ്ങനാ വലിയ ബോക്സറിൻ്റെ മകൻ അല്ലെ………
    ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നത്. അരെങ്കിലും 6 വയസ്സ് മുതൽ കുട്ടികളെ തല്ലാൻ പഠിപ്പിക്കുമോ?

    അച്ഛൻ: ????? ഹി ഹി ഹി

    അമ്മ: ചിരിച്ചോ ചിരിച്ചോ മകനു പുതിയ സ്കുൾ കണ്ട് പിടിച്ചോ

    അങ്ങനെ ചിരിയും കളിയുമായി യാത്ര തുടർന്നു….

    പെട്ടെന്ന് കാർമേഘം ഇരുണ്ടുകൂടി വന്നു….

    അമ്മ: മഴ വരുന്നുണ്ട് ഞാൻ അപ്പോളെ പറഞ്ഞതാ നാളെ പോയാൽ മതിയെന്നു ഇവളുടെ ഒരു ഉല്ലാസ്സയാത്ര….. എൻ്റെ ചെറി കുട്ടനു ഇന്ന് ഡാൻസ്സും പാട്ടും ഒന്നും പഠിപ്പിക്കാൻ പറ്റില്ല???

    പെന്നു: ഓ പിന്നെ ഒരു സാൻസും പാട്ടും….. എന്നു അവനെ ഇട്ടു പഠിപ്പിക്കുന്നെ അല്ലെ? ഇനി അവൻ അറിയാത്തതായി ഒന്നും ഇല്ല….. എന്നിട്ടും അവനെ ഇങ്ങനെ ഇട്ട് എന്തിനാ അമ്മേ കൊല്ലാക്കൊല ചെയ്യണെ……

    അമ്മ : ഓ എൻ്റെ കുട്ടനു അതെല്ലാം ഇഷ്ടമാ അല്ലാതെ നിന്നെപ്പോലെ അല്ല…..

    പെന്നു: ഓ ആയിക്കോട്ടെ

    അങ്ങനെ മൈലാടും കുന്നിലേക്ക് യാത്ര തുടർന്നു…..

    മഴയും പെയ്യിത് തുടങ്ങി ഞാൻ പയ്യെ മയക്കത്തിലേക്ക് വീണു……

    അപ്പോളും അമ്മയും പെന്നു ചേച്ചിയും എന്തോ ഒക്കെ പറഞ്ഞു വഴക്കിടുന്നുണ്ടാരുന്നു ഇതെല്ലാം കണ്ട് അച്ഛൻ മൈലാടും കുന്നിലേക്കുള്ള ചുരം കയറി കെണ്ടിരുന്നു………

    പെട്ടെന്നാണ് dhikkkkkkkk എന്ന് ഒരു ശബ്ദം………

    കണ്ണു തുറക്കുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും പെന്നു ചേച്ചിയെയും ആണ്…..

    അമ്മേ…………………….

    തുടരും

    ഇഷ്ടപെട്ടാൽ തുടരാം?????????

    1. Itharunnu story but 2page kanu????

      1. ꧁༺അഖിൽ ༻꧂

        ബ്രോ… kadhakal. Com അവിടെ പബ്ലിഷ് ആവും… അവിടെ submit ur story വഴി അയക്ക്…. എന്നിട്ട് write to us അവിടെ കുട്ടേട്ടന് ഒരു reminder അയക്ക്… അവിടെ പബ്ലിഷ് ആവും

        1. Avideyoum atachu no rekasha ……story nallathano????

          1. ꧁༺അഖിൽ ༻꧂

            Story നല്ലതാണ്… ഇപ്പോ മെയിൻ point അല്ലേ എഴുതിക്കുന്നെ… അത് expand ചെയ്തു എഴുതിയാൽ…. അടിപൊളി ആവും…

            സാഹചര്യം സന്ദർഭം അതൊക്കെ എഴുതാൻ ശ്രമിക്കുക..

      2. ꧁༺അഖിൽ ༻꧂

        ഒന്നും കൂടെ വിവരിക്കാൻ ശ്രമിക്ക്…. അവരുടെ വീട്… ചുറ്റുപാടും സ്ഥലം എവിടെ അവർ എന്തു ചെയ്യുന്നു അങ്ങനെ ഒക്കെ expand ചെയ്യാൻ നോക്ക്… അങ്ങനെ expand ചെയ്ത് ഒരു 10-15 പേജ് ആക്കു നന്നാവും… ??

        All the best….

        1. Bro ethe storyde Oru .5% ezhuthittollu …..enikku ezhuthanum vivarikkanum valiya pidi illa atha chumma tryial koduthu nokkiye

          1. ꧁༺അഖിൽ ༻꧂

            ഇമേജിൻ chey മനസ്സിൽ എന്നിട്ട് എഴുതാൻ ശ്രമിക്കുക നന്നാവും…. ?

            എനിക്ക് എഴുതാൻ അറിഞ്ഞിട്ടല്ല തുടക്കം അവസാനം അറിയാം… പിന്നെ full മനസ്സിൽ കാണും എന്നിട്ട് എഴുതും

          2. അഖിൽ പറഞ്ഞത് പോലെ explain ചെയ്യൂ D K

            കഥ ഇൻട്രോ അടിപൊളിയായിട്ടുണ്ട്

            ഇതിന്റെ ബാക്കി ഭാഗത്തിന് വേണ്ടി ഏന്റെയും എന്റ കൂട്ടുകാരുടെയും സപ്പോര്ട്ട് ഉണ്ടാകും

            And all the best

  4. ഒരുപാട് ഇഷ്ടപ്പെട്ടു
    ഇപ്പോഴാണ് വായിച്ചത് രണ്ട് പേർക്കും നിഗൂഢതകൾ ഉണ്ട് എന്ന് അറിയാം ഇവർ രണ്ട് പേരും വധിക്കാൻ ശ്രെമിക്കുന്നത് മാസ്റ്ററെ ആണോ അതോ അയാൾക്കും യജമാനൻ ഉണ്ടോ

    ആദിയെ കൊല്ലാൻ ശ്രെമിച്ചത് ആമിയെ പണ്ട് കൊല്ലാൻ ശ്രെമിച്ചവർ തന്നെ ആയിരിക്കും അവരിൽ നിന്നും ആദിയുടെ അച്ഛൻ ആമിയെ രക്ഷിച്ചു

    വിഷ്ണു മോതിരം ഇട്ടില്ല സന്തോഷം ?
    ആമിയ്ക് വെറും ആകർഷണം
    ആദിയ്ക്കും വെറും ആകർഷണം

    ഇപ്പൊ ഒരുമിച്ച് ഗർത്തത്തിലേക്ക് വീണിട്ടും ഉണ്ട് അവർ കൂടുതൽ സംസാരിച്ചാൽ ആധിയ്ക് താൻ എന്താണ് തേടേണ്ടത് എന്ന് മനസിലാകുമായിരിക്കും

    ഈ 6 months പരിശീലനം ആധിയ്ക് കൊടുത്തില്ലേ ഫിഗ്റ്റിംഗിൽ എന്ത് കൊണ്ട് അവൻ തല്ല് കൊള്ളുന്നു

    സജീവ് ഏർപ്പാടാക്കി കൊടുത്തതാണ് ബലിയാടിനെ ഇതറിഞ്ഞാൽ വിഷ്ണു കൂട്ട് നിൽക്കുമോ

    എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്

    By
    അജയ്

    1. ꧁༺അഖിൽ ༻꧂

      പ്രിയപ്പെട്ട അജയ്…

      കഥ ഇഷ്ട്ടമായതിൽ സന്തോഷം… ??

      പിന്നെ guess എനിക്കും ഇഷ്ട്ടമാണ്… എന്തായാലും വരും ഭാഗത്തിൽ കണ്ടറിയാം… ???

      1. സ്നേഹം

  5. കംബികഥയുടെ അടിമ

    ഈ പാർട്ടും പൊളിച്ചു അഖിൽ ബ്രോ…. ഒരുപാട് ഇഷ്ടമായി ഈ കഥ .. പ്രത്യേകിച്ച് നിങ്ങളുടെ അവതരണ ശൈലി ഒരു മടുപ്പും ഇല്ലാതെ തന്നെ ആസ്വദിച്ചു വായിക്കാൻ കഴിയും…..

    Waiting for next part

    1. ꧁༺അഖിൽ ༻꧂

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ??

      അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം

  6. വിശ്വാമിത്രൻ

    വായിച്ചിട്ടില്ല ന്നിട്ട് പറയാം ബ്രോ

    1. ꧁༺അഖിൽ ༻꧂

      ഓക്കേ ബ്രോ…
      വായിച്ചിട്ട് പറഞ്ഞാൽ മതി…

  7. //꧁༺അഖിൽ ༻꧂
    August 12, 2020 at 1:21 PM
    പ്രിയപ്പെട്ട DK

    കഥ ഇഷ്ട്ടമായതിൽ ഒത്തിരി സന്തോഷം ബ്രോ…

    Fight സീൻ ഞാൻ മനപൂർവം കുറച്ചതാ… കഴിഞ്ഞ ഭാഗത്തിൽ കഥ full show off മാത്രം ഉള്ളു എന്ന് പറഞ്ഞു ഒരുത്തൻ വന്നിരുന്നു… അതുകൊണ്ടാണ് ഈ ഭാഗം fight ഞാൻ കുറച്ചത്…. അതു കഴിഞ്ഞ് എനിക്ക് മനസിലായി… എല്ലാവരെയും ത്രിപ്തിപെടുത്തികൊണ്ട് കഥ കൊടുപോകുവാൻ പറ്റില്ലെന്ന്… എന്തായാലും ഇതിലും ത്രില്ലിൽ ഞാൻ തുടന്ന് കൊണ്ടുപോകും….

    അഖിൽ//

    Athe mathiii…..njan just paranju enne ollu…. Pinne areyoum tripthi peduthan ezhuthathe brokku ishttam ulla pole ezhuthiyal mathiii….. Athanu enikkum vendathe enne pole vayanakkarkkum vendathe ……
    Pinne njan itta commentil enbelum thettundel shamikkanam ???

    Dk

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      ഒരു തെറ്റും ഇല്ലാ…
      ഞാൻ പറഞ്ഞുനെ ഉള്ളു… ??✌️✌️✌️

      1. Eeeeee…….
        Pinne page kuravulla story onnumevide publish cheyoulla?

        1. ꧁༺അഖിൽ ༻꧂

          3 പേജ് വേണം ബ്രോ എന്നാലേ പബ്ലിഷ് ചെയുള്ളു

  8. വേട്ടക്കാരൻ

    അഖിൽ ബ്രോ,ഈ പാർട്ടും അടിപൊളി.അപരാജിതൻ വായിക്കുന്നതുപോലെ ഒരുഫീൽ.ഇനി സംഘർഷഭരിതമായ അടുത്ത പാർട്ടിനായുള്ള
    കാത്തിരിപ്പ്.സൂപ്പർ മച്ചാനെ…

    1. ꧁༺അഖിൽ ༻꧂

      വേട്ടക്കാരൻ… ??
      സ്നേഹം മാത്രം ??
      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

  9. അപ്പൂട്ടൻ

    അഖിൽ…. ഇപ്പോഴാണ് സമയം കിട്ടിയത്.. വളരെ നന്നായിട്ടുണ്ട്. കഥയുടെ ഉദ്യോഗ ഭരിതമായ നിമിഷങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. നല്ല മൂഡ് മാത്രമേ ഈ കഥ ഇരുന്ന് വായിക്കാൻ സാധിക്കും എങ്കിൽ മാത്രമേ അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുകയുള്ളൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സബ്മിറ്റ് ചെയ്ത കാണുമല്ലോ അല്ലേ… ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. ꧁༺അഖിൽ ༻꧂

      അപ്പൂട്ടൻ…
      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❤️❤️

      അടുത്ത ഭാഗം ഇന്ന് തൊട്ട് എഴുതി തുടങ്ങും.. ?

  10. Dear Brother, കഥ അടിപൊളി. വീണ്ടും വല്ലാത്ത സസ്പെൻസ്. ആ ഗർത്തത്തിൽ വീണു ആമിക്കും ആദിക്കും ഒന്നും പറ്റാതെ അവർ രക്ഷപെട്ടു വരണേ എന്ന് പ്രാർത്ഥിക്കുന്നു. Waiting for next part.
    Regards.

    1. ꧁༺അഖിൽ ༻꧂

      ഹരിദാസ്…
      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…
      ഇനി എന്താവുമെന്ന് വായിച്ചറിയാം ബ്രോ ❤️❤️

  11. മുത്തേ കഥ ഈ പ്രാവശ്യവും നന്നായി.

    വായിച്ചു ഒന്നു മൂടായി വരുന്ന സ്ഥലത്താണ് നി നിർത്തിയത്,എന്നാലും കുഴപ്പമില്ല അടുത്ത ഭാഗം പെട്ടെന്ന് തന്നാൽ മതി ,വൈകിപ്പിക്കണ്ട.സംശയങ്ങൾ ഒന്നും ഇല്ല.

    പിന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ഓരോ വാജകം കഴിയുമ്പോളും വല്ലാതെ വിടവുകൾ വരുന്നുണ്ട്, വായനക്കാർക്കു ചിലപ്പോ അരോചകമായി തോന്നിയേക്കാം,എല്ലാവർക്കും തോന്നിയോ എന്നറിയില്ല,എനിക്ക് തോന്നി, so അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും,ബാക്കി എല്ലാം അടിപൊളി.

    1. ꧁༺അഖിൽ ༻꧂

      Eagen..
      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ… ??

      തെറ്റുകൾ തിരുത്താൻ ശ്രമിക്കാം… ബ്രോ…
      പിന്നെ ഗ്യാപ് വരുന്നത് ഇവിടെ എഴുതിയ ഫോർമാറ്റിൽ അല്ല അപ്‌ലോഡ് ആവുന്നത്.. അതാണ് കാരണം

  12. ഇന്ദുചൂഡൻ

    എന്റെ പൊന്നെഡാവേ മാരക ഐറ്റം???

    1. ꧁༺അഖിൽ ༻꧂

      ബ്രോ… സ്നേഹം ??

      പിന്നെ അടുത്ത ഭാഗം വീണ്ടും മാരകമാക്കും ??

  13. എന്റെ മച്ചാനെ കഥ ഇഷ്ട്ടം ആയെങ്കിൽ അല്ല ഇഷ്ടം ആകും ആർക്കും പൊളിച്ചു മുത്തേ അടുത്ത പാർട്ട് വേഗം അയച്ചു താ സസ്പെൻസ് ത്രില്ലെർ പോലെ പൊളിച്ചു കൊണ്ടിരിക്കുന്നു കിടിലം

    1. ꧁༺അഖിൽ ༻꧂

      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…
      അടുത്ത ഭാഗം ഒന്നുംകൂടെ ഉഷാറാക്കാം

  14. തൃശ്ശൂർക്കാരൻ

    ഇഷ്ടായി അഖിൽ ബ്രോ????????സ്നേഹത്തോടെ കാത്തിരിക്കുന്നു ?

    1. ꧁༺അഖിൽ ༻꧂

      തൃശ്ശൂർകാരാ.. ❤️❤️
      സ്നേഹം മാത്രം ?

  15. Uff macha thrilladippich kollullo❤️?
    Pwoli mahn onnm parayanilla?
    Aake nigoodathakal aan sherikkm aadhi aara avnem aamiyemanallo avr thedunnadh
    Pnnem endhokkeyo rahasyangal
    Ellam machanalle ariyu so waiting for nxt part?❤️
    Endhayalum ithoru powerful story aan like aparajithan?
    Pnne ee story machanete first story aanenn pryilla athra gambheeram❤️
    ???
    Snehathoode…..❤️

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️

      എല്ലാം മറ നീക്കി പുറത്ത് വരും…
      കുറച്ചുംകൂടെ കാത്തിരിക്കണം

  16. എന്റെ പൊന്നോ കിടിലം ഐറ്റം…..
    ഹോ……….
    വേറേ ലെവൽ ബ്രോ ……
    ഒരു വേഷമമെ ഉള്ളൂ ഇനിയും 2 അഴിച്ച കാത്തിരിക്കണം…..
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??

    1. ꧁༺അഖിൽ ༻꧂

      ബ്രോ സ്നേഹം മാത്രം.. ❤️❤️❤️
      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

  17. Malakhaye Premicha Jinn❤

    Ithrem page undaayittum pettann theernna pole. Avar randaalum kanda swapnathilek ee story ethi ninnu alle. Ini ndokke nadakkumenn kaanam.

    ” Let’s hunt them down… it’s hunting time ”

    With Love❤❤

    1. ꧁༺അഖിൽ ༻꧂

      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ… ഇനി എന്തൊക്ക നടക്കുമെന്ന് വായിച്ചറിയാം ??

  18. Bro kalakki ❤️?, waiting for the next part ??

    1. ꧁༺അഖിൽ ༻꧂

      കഥ ഇഷ്ട്ടമായതിൽ സന്തോഷം റോണിൻ

  19. സുജീഷ് ശിവരാമൻ

    പെട്ടെന്ന് തീർന്ന പോലെ… വായിച്ചു വളരെ അധികം ഇഷ്ടപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ♥️♥️♥️♥️♥️

    1. ꧁༺അഖിൽ ༻꧂

      സുജീഷേട്ടാ…

      അടുത്ത ഭാഗം വേഗം തരാം

  20. akhil bro, മാസ്മരികം ആയിട്ടുണ്ട്.

    1. ꧁༺അഖിൽ ༻꧂

      സന്തോഷം ബ്രോ.. ❤️❤️

  21. പൊളി ബ്രോ ഒരു രക്ഷയും ഇല്ല അത്രയ്ക്ക് ഇഷ്ടപെട്ടു. ആദിയും, ആമിയും ഒന്നിക്കു വേരെ കട്ട waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      @visakh

      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

  22. ഫാൻഫിക്ഷൻ

    നന്നായിട്ടുണ്ട്, ബാക്കി പിന്നോട്ടെ

    1. ꧁༺അഖിൽ ༻꧂

      പാപ്പി ചേട്ടാ… quarentine കഴിഞ്ഞോ..??

      പിന്നെ കഥ ഞാൻ വേഗം തരാം

      1. ഫാൻഫിക്ഷൻ

        ഇല്ല മോനെ 21 കഴിയും.

  23. Bro ഒരു രക്ഷേം ഇല്ല…. കലക്കി ????
    Keep continue bro….
    എന്ധോക്കെയോ നിരൂഹതകൾ മണക്കുന്നുണ്ട്…. next part ഉടനെ ഇടണേ…. ?

    1. ꧁༺അഖിൽ ༻꧂

      ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️❤️

  24. Appo ippozhanu serikumulla kali thudangiyathu
    Nalla thrill adiche irikuvarunnu
    Appo pettanne thanne adutha part poratte
    Thrill adichittu irikan vayye
    Waiting

    1. ꧁༺അഖിൽ ༻꧂

      അടുത്ത ഭാഗം വേഗം തരാം

  25. ജോക്കർ

    കണ്ണാ വായിച്ചിട്ട് മതിയായില്ല പെട്ടെന്ന് പേജ് തീർന്നപോലെ.. എന്തായാലും നമ്മുടെ ഹർഷൻ ബ്രോ ക്ക് ഒരുകൂട്ടായി.. മനോഹരം എന്നാ പറഞ്ഞ് കുറയ്ക്കുന്നില്ല അതിമനോഹരം

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ… ??

  26. E kadhake cmnt idan enike story vayikenda aavshyam illa spr aayirikum nne ariyam

    1. ꧁༺അഖിൽ ༻꧂

      വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളോ ബ്രോ.. ❤️❤️

  27. രതിശലഭങ്ങൾ അവസാനം ഭാഗം വായിച്ചു സങ്കടപ്പെട്ട് ഇരിക്കുബോൾ ആണ് ഈ കഥ വായിക്കുന്നത്. എൻ്റെ പൊന്നു മച്ചാനെ താൻ ഈ കഥ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. എന്തായാലും രതിശലഭങ്ങളുടെ ഹാംങ്ങ് ഓവറിൽ നിന്ന് മുക്തനാവാൻ ഈ എന്നെ വളരെ ഏറെ സഹായിച്ചു. 58 പേജ് എങ്ങനെ നീർന്നെന്ന് ഒരു പിടിയും കിട്ടിയില്ല.katta waiting for the next part

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤️❤️❤️
      അടുത്ത ഭാഗം വേഗം തരാം

      1. പെട്ടെന്ന് വേണം യാതൊരു നിർബന്ധവും ഇല്ല, പക്ഷേ അടുത്ത പാർട്ട് തരുംബോൾ ഇതിനേക്കാൾ നന്നായി തന്നാൽ മതി

        1. ꧁༺അഖിൽ ༻꧂

          അതു പിന്നെ പറയാനുണ്ടോ… അടുത്ത ഭാഗമാണ് ഈ കഥയിലെ എന്റെ favarioute ഭാഗം ????

  28. Super bro ????? ❤️
    ????????❣️

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് അഭി

  29. Akhil bro kadha super ayi pokunnu.waiting for your next part

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ..
      അടുത്ത ഭാഗം വേഗം തരാൻ നോക്കാം

  30. ഡിയർ അഖിൽ, സംഗതി ഉഷാറായി പോകുന്നുണ്ട് നല്ല ത്രില്ലിംഗ് കഥ. അവതരണം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ꧁༺അഖിൽ ༻꧂

      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❤️

Leave a Reply

Your email address will not be published. Required fields are marked *