ആദിത്യഹൃദയം 5 [അഖിൽ] 894

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

 

ആദിത്യഹൃദയം 5

Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി ….

ഇരുട്ട് മാത്രം …..

വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”

അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….

അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …

എല്ലാവരും പേടിച്ചു …..

ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….

ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….

രക്തത്തിൽ കുളിച്ചു കിടക്കുന്നു ….

പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….

ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….

ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി …..

ആരെയും കാണുന്നില്ല ……

എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി …

ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..

ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….

ആദി മാത്രം അവരെ കണ്ടു …..

തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..

കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……

അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….

അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു ….

അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..

അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം ……

Kill them,,,, Kill them all

( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )

357 Comments

Add a Comment
  1. Akhil bro onnum pedikanda exam matti vekkum. Main exam kazhiyathe prelim exam vekkilla. Main exam engane vannalum Septemberil completakan kazhiyilla

    1. ꧁༺അഖിൽ ༻꧂

      Pre കഴിഞ്ഞിട്ടല്ലേ mains…
      Oct 4th ന് ആണ്… എന്തയാലും നോക്കട്ടെ

  2. ♨♨ അർജുനൻ പിള്ള ♨♨

    ഇന്ന് ചിങ്ങപ്പുലരി….

    പുതിയ ആണ്ടു പിറവി….

    പുത്തൻ പ്രതീക്ഷകൾ….

    മലയാള പുതുവർഷമംഗളാശംസകൾ.????

    1. ꧁༺അഖിൽ ༻꧂

      പുതുവത്സര ആശംസകൾ ??

  3. എന്തായി ഞാൻ പറഞ്ഞത് നോക്കെന്നോ ( recover )

    1. ꧁༺അഖിൽ ༻꧂

      Njan nokki bro nadanilla….

    2. ഡ്രാഗൺ കുഞ്ഞ്

      Google docs lo matto ezhuthikkoode
      Athakumpo ezhuthiyath svyam delete cheyyathe orikkalum miss aavillayirunnu

      1. ꧁༺അഖിൽ ༻꧂

        ഡ്രാഗൺ…
        ഇപ്പോ അതിലാണ് എഴുതുന്നത്… ❣️

  4. Nalla paniyanalo kittiyadhu. Ok padipu mudakanda ¤ Good night all friends ¤

    1. ꧁༺അഖിൽ ༻꧂

      അതെ ബ്രോ.. ?‍♂️?‍♂️?‍♂️
      ഗുഡ് നൈറ്റ്‌.. bro❣️

  5. Hai akhi, kurachu divasamayi sitil keraan patiyitu. 27 page aayale edhinidayil akhiku exam undu alle. Teaser vayichu apol oru trissur vedikettu (fight) pradheeshikunnu Pinne romansum venam ketto.
    Waiting 6 part……….

    1. ꧁༺അഖിൽ ༻꧂

      ഹായ് ബ്രോ…. ശെരിക്കും 47 പേജ് ആയതാ ഇന്ന്…

      പക്ഷെ പണി കിട്ടി….

      ഞാൻ എഴുതിയത് സേവ് ചെയ്യാതെ word ക്ലോസ് ചെയ്തു… സാധാരണ word ഓൺലൈനിൽ ആണ് ടൈപ്പ് ചെയുന്നത് അവിടെ auto save ആണ് … ഈ പ്രാവിശ്യം ഓഫ്‌ലൈനിൽ ആണ് ടൈപ് ചെയ്തത്… ഞാൻ മുൻപ് ചെയുന്നത് പോലെ ക്ലോസ് ചെയ്തു… ഓക്കെ പോയി… കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത 17 പേജ് പോയി.. ????

      ഇനി വീണ്ടും ടൈപ്പ് ചെയ്യണം.. ???

      അവസ്ഥ… ?‍♂️?‍♂️?‍♂️

    2. ꧁༺അഖിൽ ༻꧂

      എനിക്ക് എക്സാം ഉണ്ട് oct 4….
      CSE… അതുംകൂടെ എനിക്ക് പഠിക്കണം…

      പാർട്ട്‌ 6 ഉഷാറാക്കാം എല്ലാമുണ്ട് അതിൽ… ഞാൻ വീണ്ടും എഴുതി 5 പേജ് ആയി…. ഇന്നത്തെ നിറുത്തി… നാളെ രാവിലെ ശരിയാക്കാം….

  6. അഖിലാ,
    ഓരോ സീൻ നിന്നും പെട്ടന്നു ചാടി പോകുന്ന പോലെ തോന്നുന്നു. കഥ പറഞ്ഞു പോകാൻ ഒരു തിടുക്കം പോലെ. ചെറിയ ഡീറ്റൈലിംഗ് ഒകെ ആവാം എന്നു തോന്നുന്നു. ആദി 6 മാസം ട്രെയിനിങ് ഒകെ കഴിഞ്ഞിട്ടും ആ 3 കറുത്ത വസ്ത്രധാരികളോട് തോറ്റല്ലോ ?????. അതോ പുള്ളിക് ട്രാന്ഫോര്മഷൻ phaseil ആണോ?. ആമി ആണ് നായിക എന്ന് തോന്നുന്നു maybe ആദി ആമി ബന്ധു ആണൊന്നും ഒരു ഡൌട്ട്.
    നെക്സ്റ്റ് നല്ലൊരു fight കാണാല്ലോ. വിഷ്ണു അഭി എല്ലാം പുറകെ വന്നിട്ടുണ്ടല്ലോ. അടുത്ത ഭാഗം വേണ്ടി വെയ്റ്റിംഗ് ?????

    1. ꧁༺അഖിൽ ༻꧂

      ശിവേട്ടാ… അവസാനം കുറച്ച് സ്പീഡ് കൂടിയ പോലെ ഞാൻ വീണ്ടും വായിച്ചപ്പോൾ തോന്നി….

      അത് ഞാൻ അടുത്ത ഭാഗത്തിൽ ശരിയാക്കാം…
      ആദിക്ക് 6 മാസം ട്രെയിനിങ് ആയിരുന്നു..?? ??
      അത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല… ??

      നായകൻ തോറ്റു തന്നെ തുടങ്ങട്ടെ… ആദിയെ ഒന്ന് ശരിയാക്കിയെടുക്കണം….

      എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം…അടുത്ത ഭാഗത്ത് കാണാം… ???

  7. ഇനി കുറച്ച് പതിയെ പോയാൽ മതി കാരണം ഇനി നായികയും നായകനും പ്രണയിക്കാൻ തുടങ്ങുന്ന ഭാഗങ്ങൾ ആണ് ? ? ?

    സത്യം പറഞ്ഞാല് വിഷ്ണു ആമിയുടെ കയ്യിൽ മോതിരം ഇടാൻ പോയപ്പോ ശരിക്കും പേടിച്ച് പോയി ഇഷ്ടമല്ല അങ്ങനെ ഒരു രംഗം കാണുന്നത് തന്നെ കാരണം ആദിയുടെ പെണ്ണാണ് ആമി അവളെ ഒരിക്കലും മറ്റൊരുത്തൻ സ്വന്തമാക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചില്ല
    ശേഖരനും അത് ഇഷ്ടമല്ല എന്ന് മനസ്സിലായി അയാൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് സമ്മതിച്ചത് പോലെയാണ് ? ? ?

    വിഷ്ണു സജീവിനെ ഇനി വെറുക്കുമോ ഇത്രയും ചെയ്ത് കൂട്ടിയത് അയാൾ ആണല്ലോ സജീവിന്റെ ചതി ആമിയുടെ വീട്ടുകാർ എങ്കിലും അറിഞ്ഞാൽ മതി ?

    ആദിയുടെ വീട്ടുകാരെ ചുറ്റിപ്പറ്റി ഉള്ള സംഭവങ്ങൾ കടന്ന് പോകുന്നുണ്ടല്ലോ ആമിയെ രക്ഷിച്ചത് അവന്റെ അച്ഛൻ ആണെന്ന് പറഞ്ഞതിൽ നിന്ന് അത് മനസ്സിലായി അവനും അവന്റെ കുടുംബത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയും എന്ന് കരുതുന്നു???

    സമർ അലി ഖുറേഷി,എൻ.വി,ആദിത്യൻ,ആദിശങ്കരൻ, ഇവർ നാലുപേരും രാക്ഷസന്മാർ ആണ് ബുദ്ധിയിലും ശക്തിയിലും ഇവരുടെ കഥകൾ വായിച്ച് ഇപ്പൊ കിളികൾ ഒക്കെ പറന്ന് നടക്കുവാ എപ്പോ തിരിച്ച് വരുമോ എന്തോ എന്ന് ദൈവത്തിനു അറിയാം?????

    ഇനി ഉള്ള ആക്ഷൻ കുറച്ച് കൂടുതൽ intresting ആകും കാരണം ആമിയും ആദിയും ഒന്നിച്ച് ഉണ്ടല്ലോ മാസ്റ്റർ ആകും കഥയിലെ പ്രധാന വില്ലനെന്ന് തോന്നുന്നു പിന്നെ ജാവീദിനെയും ആ പെൺകുട്ടിയെയും നിയന്ത്രിക്കുന്ന മനുഷ്യനെ കുറിച്ച് അധികം വിവരിക്കുന്നില്ല പേര് പോലും പറയുന്നില്ലല്ലോ ?

    ഇപ്പോഴും പൂർണ്ണമായി ശക്തമാക്കാൻ ആദിക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല കുറച്ച് അടി കഴിഞ്ഞാൽ തളർന്ന് വീഴുന്നത് നേരത്തെ കണ്ടിട്ടുണ്ട് പൂർണ്ണമായി ശക്തി ആർജ്ജിക്കാൻ അവന് കഴിയും എന്ന് കരുതുന്നു ????

    1. ഡ്രാഗൺ കുഞ്ഞ്

      ഇങ്ങനെ ഒക്കെ ആണേൽ പിന്നെ കഥ വായിക്കണോ ബ്രോ
      ബ്രോക്ക് തന്നെ എല്ലാം അങ്ങ് സ്വയം ഊഹിച്ചെടുത്താൽ പോരെ
      ????

      തമാശക്ക് പറഞ്ഞതാട്ടോ ?
      Chill ?

      1. കഥ വായിക്കുമ്പോൾ സ്വാഭാവികമായി സംശയവും വരുമല്ലോ ബ്രോ എങ്കിൽ അല്ലേ അടുത്ത ഭാഗം വായിക്കാൻ കൂടുതൽ താൽപര്യം വരികയുള്ളൂ അത് കൊണ്ട് മനസ്സിൽ വരുന്നത് ചോദിക്കുന്നു എന്ന് മാത്രമേ ഉള്ളൂ ഉത്തരം എഴുത്തുകാരൻ തരില്ല കാരണം വായിച്ച് അറിയേണ്ട കാര്യമാണ് എങ്കിലും മനസ്സിൽ ഉള്ളത് ചോദിക്കുന്നു അത്രയേ ഉള്ളൂ?
        ഡ്രാഗൺ ബ്രോ പറഞ്ഞത് തമാശ ആയിട്ട് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ എങ്കിലും മനസ്സിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം ?

        1. ꧁༺അഖിൽ ༻꧂

          ഹാഹാ… അതാണ്…

          ഇവിടെ സ്നേഹം മാത്രം… എല്ലാവർക്കും സ്വാഗതം.. ❤️❤️

      2. ꧁༺അഖിൽ ༻꧂

        ഡ്രാഗൺ..
        രാഹുൽ ഈ കഥ തുടങ്ങിയപ്പോ തന്നെ എനിക്ക് full സപ്പോർട്ട് തന്നിരുന്നു… ❣️❣️❣️
        ചോദ്യങ്ങൾ ചോദിക്കട്ടെ… എന്നാലല്ലേ എനിക്കും ഒരു ത്രിൽ ഉണ്ടാവുള്ളു.. ???

    2. ꧁༺അഖിൽ ༻꧂

      രാഹുലെ… മുത്തേ…
      കഥ ഇഷ്ട്ടമായതിൽ സന്തോഷം.. ❣️❣️❣️

      പിന്നെ ബാക്കി ഓക്കെ നമ്മൾ പറഞ്ഞല്ലോ.. ????
      അടുത്ത ഭാഗം സെറ്റ് ആകാം… ??

      1. ❤️❤️❤️❤️❤️

  8. ♨♨ അർജുനൻ പിള്ള ♨♨

    സ്വാതന്ത്ര്യദിനാശംസകൾ. ??????????????

    1. ꧁༺അഖിൽ ༻꧂

      happy Independence day bro… <3

  9. ꧁༺അഖിൽ ༻꧂

    ആദിത്യഹൃദയം പാർട്ട്‌ 6

    ടീസർ-1

    അവർ രണ്ടു പേരും കൂടെ ആമിയെ ആ കൊടും കാട്ടിലൂടെ വലിച്ചെഴച്ചു …..
    ആമി കരഞ്ഞുകൊണ്ട് തനിക്ക് കഴിയുന്നതുപോലെ ….
    പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു ….
    എന്നാൽ അവരുടെ ശക്തിയുടെ മുൻപിൽ ആമിക്ക് ഒന്നിനും പറ്റുന്നില്ല …
    കുറച്ചു ദൂരം മുൻപിലേക്ക് പോയതിനുശേഷം ….
    അവർ അതിഭയങ്കരമായ ഒരു അലർച്ചകേട്ടു …..
    അവർ രണ്ടുപേരും അത് കേട്ടതും ആമിയെ നോക്കി ചിരിച്ചു …..

    അവർ പെട്ടന് അവിടെ നിന്നു ആമിയെ പിടിച്ചെഴുനേൽപ്പിച്ചു …..
    എന്നിട്ട് അവളോട്….

    “””നിൻ്റെ മറ്റവൻ്റെ അലർച്ചയാടി ഇപ്പോ തന്നെ കേട്ടത് ….
    അവൻ അവരുടെ വാളിൻ്റെ മൂർച്ച ഇപ്പോ അറിഞ്ഞിട്ടുണ്ടാകും ….””””

    അവർ രണ്ടുപേരും വീണ്ടും അട്ടഹസിച്ചു ചിരിച്ചു ……

    അത് കണ്ടതും … ആമി ആകെ തളർന്നിരുന്നു ……
    ധൈര്യമെല്ലാം ചോർന്നു പോയതുപോലെ …..
    പെട്ടന്ന് എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ ….
    താഴെ കിടന്നിരുന്നു …. കൈപ്പിടിയിൽ ഒതുങ്ങുന്ന കല്ല് എടുത്ത് ആമി അവരുടെ ദേഹത്തേക്ക് എറിഞ്ഞു …..
    പെട്ടന്നുള്ള ആമിയുടെ ആ പ്രവർത്തിയിൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ….
    ആ രണ്ടുപേരിൽ ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ആ കല്ല് കൊണ്ടു ….
    കല്ലുകൊണ്ടതും അവൻ നെറ്റി പൊത്തി പിടിച്ചു ….. അവൻ കൈ തൻ്റെ നെറ്റിയിൽ നിന്നും എടുത്തതും … നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങി ……അവൻ ദേഷ്യത്തിൽ ആമിയുടെ അടുത്തേക്ക് പാഞ്ഞു ….
    അവളെ പിടിച്ച് അവളുടെ കവിളിൽ ശക്തിയിൽ അടിച്ചു ….അടി കിട്ടിയതും ആമി നിലത്തേക്ക് വീണു …..
    അവളെ വീണ്ടും അവർ പിടിച്ചു എഴുന്നേൽപ്പിച്ചു …. വീണ്ടും അവളെ അടിക്കുവ്വാൻ കൈ ഓങ്ങിയതും …..
    അവരുടെ പിന്നിൽ നിന്നും വീണ്ടും അതെ ഭയങ്കരമായ അലർച്ച …… ആ ശബ്‌ദം കേട്ടതും…
    ആമിയും അവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി …..

    ആ കാഴ്ച്ച കണ്ടതും അവർ ഭയന്നു വിറച്ചു ……

    ???

    1. Happy independence day bro??????

      Powli powli
      വേഗം പോരട്ടെ bro…..
      ഇങ്ങനെ സസ്പെൻസ് ഇട്ട് കൊതിപിക്കല്ലേ….
      Waiting bro?

      1. ꧁༺അഖിൽ ༻꧂

        Happy ഇൻഡിപെൻഡൻസ് ഡേ ബ്രോ…

        150 പേജ് ആണ് ടാർഗറ്റ്… 27 ആയി… ??

        1. ഡ്രാഗൺ കുഞ്ഞ്

          150 പേജോ ?

          1. ꧁༺അഖിൽ ༻꧂

            Wordil 150 ഇവിടെ 80പേജ് ഉണ്ടാവും

        2. ഡ്രാഗൺ കുഞ്ഞ്

          പേജ് ടാർഗറ്റ് ഇട്ടിട്ടാണോ എഴുതാറ് !!!
          ഇന്ന ഭാഗത്ത്‌ പാർട്ട്‌ അവസാനിക്കണം എന്ന് ആൾറെഡി ഫിക്സ് ചെയ്തു എഴുതുന്ന രീതി അല്ലെ ?
          150 പേജ് ആകുമ്പോ അവിടെ സ്റ്റോപ്പ്‌ ചെയ്ത് തുടരും എന്നിടുകയാണോ?

          Just curious

          1. ꧁༺അഖിൽ ༻꧂

            അല്ല ബ്രോ….
            തുടക്കം ആൻഡ് അവസാനം…
            അതിന്റെ ഇടയിലുള്ള ഭാഗം ഓക്കെ explain ചെയ്യും…. അങ്ങനെ 150 ആകണം…

  10. മോർഫിയസ്

    കഥ വളരെ ഫാസ്റ്റ് ആണ് ലൈക്‌ ഡയറി എഴുതുന്ന പോലെ മെയിൻ ഇവന്റ് മാത്രം പറഞ്ഞുപോകുന്നു
    പ്ലോട്ട് കൊള്ളാം ത്രില്ലിങ്ങാണ് പക്ഷെ എന്തോ
    കുറവ് ഫീൽ ചെയ്യുന്നുണ്ട്
    സംഭാഷണങ്ങളിൽ ആരാണ് പറയുന്നത് എന്നറിയാൻ ഇങ്ങനെ പേരെഴുതി രണ്ട് പുള്ളി ( അഭി: ****) ഇടേണ്ടതുണ്ടോ അല്ലാതെ തന്നെ സംഭാഷണം എഴുതിക്കൂടെ, ആദ്യത്തെ പാർട്ടിലൊന്നും ഇങ്ങനെ പുള്ളി ഇടുന്നത് ഇല്ലായിടുന്നല്ലോ
    കഥയിൽ ഇങ്ങനെ പുള്ളിയിട്ട് സംഭാഷണം എഴുതുന്നത് ആസ്വാദനകരമല്ല, പല നോവലുകളും എടുത്തുനോക്കൂ അവിടെയെല്ലാം സംഭാഷണങ്ങൾ എഴുതുമ്പോൾ ഇങ്ങനെ പ്രത്യേകം ആളുടെ പേര് ആദ്യം പറഞ്ഞ് രണ്ട് പുള്ളി ഇട്ട് എഴുതാറില്ല, നോവലിന്റെ ആസ്വാദനത്തെ അത് കാര്യമായി ബാധിക്കും !!!

    പിന്നെ ആക്ഷൻ രംഗങ്ങൾ കുറച്ചൂടെ ശ്രദ്ധിക്കുക, തെലുഗു സിനിമ ടൈപ് ആക്ഷൻ അല്ലാതെ ജോൺ വിക്ക് സിനിമയിലുള്ളതുപോലെയുള്ള കണ്ടാൽ റിയലിസ്റ്റിക് ആയി തോന്നുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്നു.
    നമ്മളിപ്പോ avengers സിനിമ കണ്ടാൽ കൂടുതലും ഗ്രാഫിക്സ് ആണേലും അതിലെ ആക്ഷൻ സീൻസ് റിയൽ ആയി തോന്നില്ലേ
    വായിക്കുന്ന ആൾക്ക് അവ റിയലിസ്റ്റിക് ആയി ഫീൽ കിട്ടണം, “make believe”
    (ജോൺ വിക്കും, അവൻജേഴ്സും കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു)

    ഇനി സീൻ വിവരണം,
    ഇത് ബ്രോ റെഫറെൻസ് നോക്കുന്നതാകും ബെറ്റർ (കാരണം എനിക്ക് എങ്ങനെയാ പറഞ്ഞുതരേണ്ടത് എന്നറിയില്ല)
    ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ് ബുക്ക്സിലൊക്കെയുള്ള സീനുകൾ വായിച്ചാൽ നമ്മൾ ആ ലോകത്ത് എത്തിയ ഫീൽ നൽകും.

    കഥയിലെ സീനുകളാണ് ആ കഥയുമായി നമ്മെ അറ്റാച്ച് ചെയ്യിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് അതിലേക്ക് നല്ല സംഭാഷണങ്ങൾ കൂടി ചേരുമ്പോൾ ആ കഥ കൂടുതൽ മനോഹരമാക്കും !!!

    മുകളിൽ പറഞ്ഞവ എല്ലാം നിങ്ങൾ ചോദിച്ചത് കൊണ്ട്‌ ഞാൻ എഴുതിയതാണ്
    അവ എത്രമാത്രം നിങ്ങൾക്ക് സ്വീകാര്യം ആകും എന്നറിയില്ല
    എന്റെ ഇത്രയും കാലത്തെ വായനാ പരിചയം വെച്ച് പറഞ്ഞവ ആണത്
    കഥ ആൾറെഡി സൂപ്പറാണ്
    എന്നാലും ഇനിയും ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുക
    അപ്പൊ ALL THE BEST

    1. ꧁༺അഖിൽ ༻꧂

      മോർഫിയസ്…
      ബ്രോ വളരെ നന്ദി ബ്രോ… തെറ്റുകൾ പറഞ്ഞു തന്നതിന്…. ??
      ഞാൻ അടുത്ത ഭാഗത്തിൽ ഇതെക്കെ ശരിയാക്കാൻ ശ്രമിക്കാം…. ഇപ്പോ 27പേജ് ആയിട്ടുണ്ട്…. എഴുതിക്കൊണ്ടിരിക്കുന്ന…..

  11. കിച്ചു

    കുറച്ചു സ്പീഡ് കൂടി പോയി ?.
    കഥ powli ആണ്‌ ??.
    ??

    1. ꧁༺അഖിൽ ༻꧂

      കിച്ചു.. ?
      അടുത്ത ഭാഗം ശരിയാകാം

  12. അഖിൽ ബ്രോ സത്യം പറ താൻ ഹർഷന്റെ ആരായിട്ടു വരും?ചോദിച്ചത് വേറെ ഒന്നും അല്ല ഇങ്ങനെയുള്ള സീൻസ്‌ ഒക്കെ ഹർഷന്റെ കയ്യിൽ ആണ് ഉള്ളെ.താങ്കളെ നമ്മുടെ അപാരാജിതന്റെ ലാസ്റ്റ് പാർട്ടിൽ കാണാറുണ്ട് എല്ലാരുമായും നല്ല കമ്പനി ആണല്ലേ.ഞാനും അതേ ഹർഷനും നന്ദനും ഒക്കെ നമ്മ ചങ്ക്ആണ് ഇപ്പൊ അഖിൽ ബ്രോയും.കഥ ഞാൻ എപ്പോഴും പറയുള്ള പോലെ തന്നെ ഒരു രക്ഷയുമില്ല വേറെ ലെവൽ ബ്രോ,ഇജ്ജാതി ത്രില്ലിംഗ് ഒന്നും പറയാനില്ല ചുമ്മാ കിഴി. കഥാപാത്രങ്ങൾ എല്ലാം പിന്നെയും പിന്നെയും ഒരു ഇടത്തേക്ക് തന്നെ ആരോ മുന്നേ എഴുതി വച്ചത് പോലുളള കണ്ടുമുട്ടൽ.പിന്നെ നല്ല മരണമാസ്സ് സംഘട്ടന രംഗങ്ങൾ ,രഹസ്യങ്ങൾ, പുതിയ കഥാപാത്രങ്ങൾ,വേറിട്ട സംഭാഷങ്ങൾ എല്ലാം അടിപൊളി. ഓരോ എൻഡിങും ഒന്നൊന്നര ത്രില്ലിന്റെ മുൻമുനയിൽ. ആദി,ആമി അവർ തമ്മിൽ ഒരു മുൻജന്മ കണക്ഷൻ ഇല്ലേയെന്നൊരു തോന്നൽ പിന്നെ വേറെയും തോന്നൽ ഉണ്ട് പറയുന്നില്ല കണ്ടറിയാം അല്ലെ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഇടിക്കട്ടെ പാർട്ടിനായി കാത്തിരിക്കുന്നു.

    ❤️സ്നേഹപൂർവം സാജിർ❤️

    1. ꧁༺അഖിൽ ༻꧂

      സാജിർ bro… ❣️❣️❣️
      കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…

      ഹര്ഷന്റെ അനിയൻ തന്നെ ആണ്….???
      ചേട്ടനായിട്ടാണ് ഹർഷനെ ഞാൻ കാണുന്നത്… നന്ദൻ ചേട്ടനായിട്ടും അതേപോലെ എല്ലാവരുമായിട്ടും കമ്പനി ആണ്…

      രഹസങ്ങളൊക്കെ വരുന്ന ഭാഗങ്ങളിൽ മറ നീങ്ങി പുറത്ത് വരും

      1. Iam waiting…?

  13. എന്നുവെച്ചു എല്ലാം വാരിവലിച്ചു എഴുതാൻ അല്ല പറഞ്ഞത്

    1. ꧁༺അഖിൽ ༻꧂

      ഏയ്യ്… ആവശ്യമുള്ളത് explain ചെയ്ത് ശരിയാക്കാം.. ?✌️

  14. Next part eppola

    1. ꧁༺അഖിൽ ༻꧂

      ബ്രോ എഴുതി തുടങ്ങിയിട്ടേ ഉള്ളു… ഈ പ്രാവിശ്യം പേജ് കൂടുതലുണ്ട്…

  15. ഞാൻ പറഞ്ഞ ആ 2 കാര്യം ആണ് main ആയിട്ടു എനിക്ക് തോന്നിയത്

    പെട്ടന്ന് തീർക്കുന്നത് അത് വളരെ ഏറെ ഈ കഥയെ അസ്വദിക്കുന്നതിൽ നിന്നു ഞങ്ങളെ പിന്നോട്ടു നയിക്കുന്നു

    സത്യം പറഞ്ഞ ഞാൻ ഇത് വായിക്കുന്നതിനുള്ള കാരണം നിന്റെ theme ആണ് എനിക് വളരെ ഏറെ ഇഷ്ടപ്പെട്ടു പിന്നെ നീ കുറച്ച കൂടി ചില ഭാഗങ്ങൾ വ്യക്തമാക്കിയൽ പൊളിക്കും

    അതുപോലെ ഇതിലെ സംഭാഷണങ്ങൾ നീ കുറച്ച വെത്യാസം വരുത്തണം എന്നാണ് എന്റെ ഒരു ഇത്.

    വേറെ പ്രേത്യേകിച്ച ഒന്നും ഇല്ല വാക്കി ഒക്കെ പോളി ആണെന്ന് കരുതുന്നു.

    പിന്നെ അടുത്തതിൽ പ്രേമത്തിന്റെ ഭാഗം ഉണ്ടെങ്കിൽ അതൊന്നു ഉഷാർ ആക്കണം അതു നീ ഇതുവരെ ചെയ്‌തേതുപോലെ ഓടിച്ചു പോയാൽ നിന്നെ ഞാൻ തല്ലി ഓടിക്കും

    1. ꧁༺അഖിൽ ༻꧂

      ക്യൂരി.. ???

      ഈ പ്രാവശ്യം വേഗം പറഞ്ഞു പോവില്ല എല്ലാം നല്ല പോലെ എസ്പ്ലയിൻ ചെയ്യും.. ?✌️

  16. ꧁༺അഖിൽ ༻꧂

    ////RagsAugust 13, 2020 at 10:34 PM
    Enik arinjuda akhil chelapo vishnute indro scene anenu thonunu.athu mansilne valland ang keri athavum////

    അടുത്ത ഭാഗത്തിൽ മാറാൻ ചാൻസ് ഉണ്ട്.. ???…. സസ്പെൻസ്

    1. ꧁༺അഖിൽ ༻꧂

      Rags…

      എനിക്ക് മാസസിലായി.. ??
      Akhile… എന്ന വിളി ഞാൻ എവിടെയോ കേട്ടത് പോലെ… പിന്നെ വിഷ്ണു… ഡയലോഗ് എവിടെയോ കേട്ട് മറന്നത് പോലെ… പിന്നെ കുറച്ച് നേരം ഇരുന്നു ചിന്തിച്ചു… അപ്പോ ആളെ പിടികിട്ടി… ??❤️❤️❤️

      1. ??????? arodum parayanda??

        1. ꧁༺അഖിൽ ༻꧂

          ഏയ്യ് മിണ്ടില്ല ???(ദശമൂലം damu. Jpg )???

          1. ??? ninak njn cmt cheyano vendeyo. Ipo parayanam?

          2. ꧁༺അഖിൽ ༻꧂

            വേണം ???
            Ragu ഇല്ലാതെ എന്ത് ആദിത്യഹൃദയം… തുടക്കം മുതലേ ഫുൾ സപ്പോർട്ട് ആയിരുന്നു… ഇപ്പോഴല്ലേ ആളെ മനസിലായെ… പെരുത്ത് ഇഷ്ട്ടം ❣️❣️❣️

          3. Che njn arupi ayiruna mathiyayirunu??

          4. ꧁༺അഖിൽ ༻꧂

            Rags അടിപൊളി ആണ്… ❣️❣️❣️

          5. Athil enthoo oru aakal ille?

          6. ꧁༺അഖിൽ ༻꧂

            സത്യം.. ??
            ഞാൻ സിനിമയിൽ എടുത്താലോ എന്ന് ആലോചിക്കുന്നു…. വിഷ്ണുവിന്റെ നായിക്ക ആകട്ടെ..???

          7. Akhileee athu veno mone njn oru pavalleda. Aa chekkane ishtapettu poyath ente kuttano ni angane ezhuthivechittalleda. Avarde munbilonum nanamkedanulla kelp enik illada athukonda

            Vishnu❤❤????????????

    2. Ennalum ente vishnune ni kividale pls????

      1. ꧁༺അഖിൽ ༻꧂

        വിഷ്ണുവിനെ ജീവനോടെ കാണിക്കാൻ പറഞ്ഞാൽ കൊന്ന് കാണിക്കും ???

        കൊന്നിട്ട് കാണിക്കാൻ പറഞ്ഞാൽ ജീവനോടെ കാണിക്കും… ???

        ജൂനിയർ സൈക്കോ????

        1. Pavam ente vishnu. Devi katholane onum varutharthe???

          1. ꧁༺അഖിൽ ༻꧂

            അത് കണ്ടറിയാം…
            ഞാൻ വിഷ്ണുവിന്റെ രണ്ട് വശം കാണിച്ചു തന്നു…
            നല്ലവനും ആണ് ക്രൂരനുമാണ്…. ഇനിയുള്ള ഭാഗങ്ങൾ തീരുമാനിക്കും…

          2. Ente vishnu? nallathinu vendi matre kootunilku. Angane ni ezhuthavuto.??????

          3. ꧁༺അഖിൽ ༻꧂

            വിഷ്ണുവിനെ ഒന്ന് ശരിയാക്കി എടുക്കണം…. വരുന്ന ഭാഗത്തിൽ മനസിലാകും…. ഞാൻ പറഞ്ഞതിന്റെ അർത്ഥം

          4. Entho kunisht oppikuale ente vishnune vech. Hmm avan athoke tharanam cheyum
            Vishnu??❤❤???

          5. ꧁༺അഖിൽ ༻꧂

            Ragu വിഷ്ണുവിനെ പറഞ്ഞു നേരെ ആകുമെങ്കിൽ ഞാൻ സിനിമയിൽ എടുക്കാം.. ???

            സമ്മതമാണോ ???

  17. Bro e bhagavum supper aayirunnu

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      ഇഷ്ട്ടമായതിൽ സന്തോഷം ?

  18. നരേന്ദ്രന്‍?❤

    അഖിലെ മുത്തേ പൊളിച്ച് മോനേ???????? ഒന്നും പറയാനില്ല ദുരൂഹതകള്‍ ഓരോന്നായി അഴിഞ്ഞ് വീഴുന്നു ! യഥാര്‍ഥ വില്ലന്‍ മറനീക്കി പുറത്തേക്ക്!! അങ്ങനെ നായകനും നായികയും കണ്ട് മുട്ടുന്നു, എങ്ങനെ അവര്‍ ആ കറുത്ത വസ്ത്രധാരികളെ നേരിടും ?? ജാവീദ് അവരെ സഹായിക്കുമോ?? ഉത്തരത്തിനായി കാത്തിരിക്കുന്നു!!

    ഒത്തിരി സ്നേഹത്തോടെ
    നരേന്ദ്രന്‍?

    1. ꧁༺അഖിൽ ༻꧂

      നരേന്ദ്രൻ ചേട്ടാ… ✌️✌️
      കഥ ഇഷ്ട്ടമായതിൽ വളരെ സന്തോഷം ❤️
      രഹസ്യങ്ങൾ അഴിയാറായിട്ടില്ല…. ഇപ്പോഴാണ് കഥ ട്രാക്കിലേക്ക് വന്നത് ??…
      ഇനി തുടങ്ങുന്നതേയുള്ളു….

      ഇനിയും കുറെ സസ്പെൻസ് ആൻഡ് രഹസ്യം ഉണ്ട്… വരുന്ന ഭാഗങ്ങളിൽ കാണാം.. ??

      ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ഉണ്ട്… അത് അടുത്ത ഭാഗത്തിൽ ശരിയാക്കാം… ഒരു കാര്യം ഉറപ്പ് തരാം… അടുത്ത ഭാഗം ഒരു കോംബോ പാക്ക് ആയിട്ട് ഞാൻ തരും… നിരാശപ്പെടുത്തില്ല… ??✌️

  19. ഇതുവരെ ഉള്ള എല്ലാ ഭാഗത്തിന്റെയും ആണോ

    1. Review വേണ്ടത്

    2. ꧁༺അഖിൽ ༻꧂

      അതെ ബ്രോ… മൊത്തത്തിൽ ഒരു റിവ്യൂ… എവിടെയാണ് ഞാൻ improve ചെയേണ്ടത്… എന്ന് പറഞ്ഞു തന്നാൽ mathi.. ✌️

  20. മോർഫിയസ്

    വിമർശനം സ്വീകരിക്കുന്ന ആളാണോ എന്നെനിക്കറിയില്ല
    എന്നാലും എനിക്ക് തോന്നിയ ചിലത് ഞാൻ പറയാം! ഇഷ്ടപ്പെട്ടില്ലേൽ ഇഗ്നോർ ചെയ്തെക്ക് !!!

    ഓരോ ചെറിയ സീനിനും അതിന്റെതായ പ്രാധാന്യം കൊടുക്ക് ബ്രോ
    ഇത് ബ്രോ ജസ്റ്റ്‌ സീൻ ഒന്ന് വിവരിച്ചിട്ട് അടുത്ത സീനിലേക്ക് പെട്ടെന്ന് ചാടിപ്പോവുകയാണ് ചെയ്യുന്നത് !!!
    സീനിൽ സംഭാഷണങ്ങളോ പ്രത്യേകം വിശേഷണങ്ങളോ അതികം കാണുന്നില്ല
    അടുത്ത പാർട്ട്‌ എഴുതുമ്പോ ബ്രോ ശ്രദ്ധിക്കും എന്ന് കരുതുന്നു.
    നല്ല ഒന്നാന്തരം തീം ആണ്.
    നല്ല ത്രില്ലിംഗ് ഉണ്ട്.
    ചില സീനുകൾക്ക് അതിന്റെതായ ഇന്നർ ലയറും ഔട്ടർ ലയറും കൂടി വന്നാൽ വേറെ ലെവൽ ആകും !!!

    1. ꧁༺അഖിൽ ༻꧂

      മോർഫിയസ്…

      ബ്രോ… തെറ്റ് കാണിച്ചു തന്നതിന് വളരെ നന്ദി… ഞാനും കഥ വീണ്ടും വീണ്ടും വായിച്ചു എന്നാൽ എന്തോ മിസ്സിംഗ്‌ ഉള്ള പോലെ എനിക്ക് ഫീൽ ചെയ്തു പക്ഷെ എന്താണെന്നു മനസിലാക്കാൻ സാധിച്ചില്ല…. ഇപ്പോ എനിക്ക് മനസിലായി…

      അടുത്ത ഭാഗത്തിൽ ഞാൻ എന്തായാലും ശ്രദ്ധിക്കുന്നതായിരിക്കും….

      കഥ ഇഷ്ട്ടമായതയിൽ സന്തോഷം ബ്രോ.. ??

      ഇനി ഞാൻ എവിടെയാണ് ഇമ്പ്രൂവ് ചെയേണ്ടതെന്നു പറഞ്ഞു തന്നാൽ ഞാൻ അത് നോട്ട് ചെയുന്നതാണ്… ??

      സ്നേഹത്തോടെ
      അഖിൽ

  21. ഒറ്റപ്പാലം കാരൻ

    അഖിൽbro നന്നായിട്ടുണ്ട്
    കുറച്ച് speed കുടിയത് പോലെ
    പിന്നെ ആദി ആദി എന്നത് അടുപ്പിച്ച് വരുന്നു
    അവൻ എന്ന് പറഞ്ഞാലും മതിയായിരുന്നു
    ആ മിയെ തട്ടികൊണ്ട് പോകുന്നത് പെട്ടെന്ന് ആയതു പോലെ
    അടുത്ത പാർട്ട് മനസിൽ കേറിയത് കൊണ്ടാണ്ഈ പാർട്ട് Speed ആയിപ്പോയത് എന്ന് തോന്നുന്നു

    1. ꧁༺അഖിൽ ༻꧂

      എനിക്കും തോന്നി സ്പീഡ് കൂടിയെന്ന് എന്തായാലും അടുത്ത ഭാഗങ്ങൾ ശരിയാക്കാം…. ???

  22. പൊളി ????

    വല്ലാത്തൊരു നിർത്തായിപ്പോയി …ം

    താടകവനവും അവിടുത്തെ ഒറ്റ കൊമ്പനും ഒരുപാട് ഇഷ്ടമായി ❣️

    കാത്തിരുന്നു അടുത്ത ഭാഗങ്ങളങ്ങൾക്കായി …

    1. ꧁༺അഖിൽ ༻꧂

      JA..
      അടുത്ത ഭാഗം ഉഷാറാകും… ??

  23. മച്ചാനെ കഥ നന്നായിട്ടുണ്ട്.

    പിന്നെ ഞാൻ കഴിഞ്ഞ പ്രാവിശ്യം പറഞ്ഞപോലെ എന്തോ ഒന്നിന്റെ കുറവുണ്ട് അത് എന്താണെന്ന് മനസ്സിലായി.

    ഈ കഥയിൽ നീ എല്ല scene ഒക്കെ വളരെ പെട്ടന്ന് ഒരു വരികൊണ്ട് നീ തീർത്തു പോവുക aaanu.

    ആർക്കോ വേണ്ടി പറയുന്നപോലെ എല്ലാം പെട്ടന്ന് തന്നെ പറഞ്ഞു പോവുന്നു.

    ഇത്രയും നല്ല theme ആണിത്. അത് നീ ഒന്നുകൂടെ ഉഷാർ ആക്കിയാൽ പിന്നെ പിടിച്ച കിട്ടില്ല.
    എന്റെ അവിലരായത്തി നീ എല്ലാം പെട്ടന്നു തീർകരുത് ( story അല്ല example നീ ആദി ജോലി കിട്ടിയതും പോട്ടെ അതല്ല നീ ആദി ഒരു ദിവസം കൊണ്ട് സദനം ഒക്കെ ശെരി ആക്കിയതും ഒക്കെ എഴുതിയത് നോക്കു എല്ലാം പെട്ടന്ന് ഒരു വരിയിൽ തീർത്തു )

    പിന്നെ നീ fight ഞാൻ പറഞ്ഞപോലെ എഴുതുമോ

    ഇതിൽ എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലെങ്കിൽ ചെറുതായി രോമാഞ്ചം വന്നത് അവസാന ഭാഗമാണ് പ്രേത്യേകിച്ച അവൻ വാതിൽ തുറന്നു രൗദ്ര ഭാവത്തിൽ നിക്കുന്നത്

    ബാക്കി ഒക്കെ പിന്നെ പറയാം

    നിനക്കു വേണ്ടി എഴുത്തുവീന് സ്നേഹത്തോടെ ഞാൻ

    1. ꧁༺അഖിൽ ༻꧂

      ഹായ് ക്യൂരി…

      ////ഈ കഥയിൽ നീ എല്ല scene ഒക്കെ വളരെ പെട്ടന്ന് ഒരു വരികൊണ്ട് നീ തീർത്തു പോവുക aaanu.//////

      ബ്രോ തെറ്റ് പറഞ്ഞു തന്നതിന് താങ്ക്സ്…. എനിക്കും മനസിലായില്ല എന്താണ് കുറവെന്ന് ഇപ്പോ ആലോചിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി… ചില സ്ഥലങ്ങൾ ഞാൻ ഒരു ലൈനിൽ തീർക്കുന്നു…. അടുത്ത ഭാഗം ഞാൻ അത് എന്തയാലും ശ്രദ്ധിച്ചിരിക്കും ബ്രോ….

      ////പിന്നെ നീ fight ഞാൻ പറഞ്ഞപോലെ എഴുതുമോ////

      അത് എന്ത് ചോദ്യമാണ് ബ്രോ… തീർച്ചയായും എഴുതും…. അത് ഞാൻ ആൾറെഡി പറഞ്ഞതല്ലേ….

      പിന്നെ ഒരു കാര്യം ബ്രോ ചെയ്യണം…. ഒരു റിവ്യൂ തരണം… i mean… അഭിപ്രായം… അവിടെ ഞാൻ ശരിയാക്കണം എവിടെ ഇമ്പ്രൂവ് ചെയ്യണം… പിന്നെ ഇത് വരെ എഴുതിയ പാർട്ട്‌ compare ചെയ്ത് തെറ്റുകൾ കൂടെ പറഞ്ഞു തരണം… വേറെ ഒന്നുമല്ല ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാർട്ട്‌ ആണ് അടുത്ത ഭാഗം അത് എനിക്ക് perfect പാർട്ട്‌ ആകണം…. എല്ലാവരെയും ആകാംക്ഷയിൽ നിറുത്തണം… അതുനുവേണ്ടിയാണ്…. അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു….

      സ്നേഹത്തോടെ

      അഖിൽ

  24. Bro njn aadhyam first part vayichirunu, bt pinna entho vayikan mood thoneela.pinna innaleyaanu part 5 kandathu apo thoni vayichekam enn.vayichu peruthishtaai. Bro yuda prathrkadha enn paranjal 10 daysinullil nxt part idum pinnaa pagesm kure indavum,, athaanu oru ezhuthukaranu venda gunam.
    Pinna ithil pranayam enn tag kandu bt ithuvara pranayam indayitilla, tracklek poyikondirikunathaano en areela,, enthayalm bto super continue,,, ?????

    1. ꧁༺അഖിൽ ༻꧂

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ…
      കഥ ട്രാക്കിലേക്ക് കയറിയിട്ടുള്ളു… പ്രണയം വരും… അത് ഇപ്പോ കയറി…

  25. Bro superbbb aayittundu. Vallaatha thrilling story aayippoyi. Eni adutha part varunnathu vare kathirikkanam?. Story movement oridathu polum boradippikkunnilla oro varikalum vayichaswadhikkan patti. But still enikku kadhapathrangalumayulla feeling kittiyilla. Next story 6 daysinullil pratheekshikkamo?

    1. ꧁༺അഖിൽ ༻꧂

      Pranav

      കഥ ഇഷ്ട്ടമായതിൽ സന്തോഷം bro.. ❤️❤️

      ഫീലിംഗ് ഒക്കെ നമുക്ക് റെഡി ആകാം… ??
      6 ഡേയ്‌സിൽ കഴിയില്ല ബ്രോ… അടുത്ത ഭാഗം വെറുതെ എഴുതിപ്പോയാൽ ആ ഫീൽ കിട്ടില്ല… ഞാൻ നോക്കട്ടെ വേഗം തന്നെ തരാൻ ശ്രമിക്കാം..

  26. Akhile.. Ee partum enik valare ishtayi .angane aadhiyum aamiyum aduthu thudangum alle?.
    But enik epozhum Vishnu ishtam❤?.I dnt know why?
    Enthayalum nxt part thrilling abd romantic anenu thonnunu. Athinayi kathirikunu akamshayode?❤❤❤

    1. ꧁༺അഖിൽ ༻꧂

      Rags

      ബ്രോ കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
      വിഷ്ണുവിനെ ഇഷ്ടപ്പെടാൻ എന്താണ് കാരണം..??
      Next പാർട്ടിൽ എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം…. ?????

      1. Enik arinjuda akhil chelapo vishnute indro scene anenu thonunu.athu mansilne valland ang keri athavum

  27. കൊള്ളാം കിടിലം.. കഥയാണേലും ഇങ്ങനെ ഒക്കെ സംഭവികനെ സങ്കൽപ്പിക്കാൻ ഒരു രസാണ്… waiting

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ.. ??

  28. പുതിയ പല എഴുത്തുകാർക്കും ഒരു മാതൃകയാണ് ബ്രോയുടെ എഴുത്ത്. ഇത്രയും പേജുകൾ കാണുമ്പോൾത്തന്നെ വായിക്കാൻ തോന്നും. മറ്റ് പല എഴുത്തുകാരും നന്നായി എഴുതുന്നുണ്ടെകിലും പത്തോ പന്ത്രണ്ടോ പേജുകൾ മാത്രമാണ് ഒരു ഭാഗത്തിൽ ഉണ്ടാകുക. അതിനാൽ മൂന്ന് ഭാഗമെങ്കിലും ആയാൽ മാത്രമേ ഞാൻ വായിക്കാറുള്ളൂ. ഈ കഥ വളരെ ഇന്ററസ്റ്റിംഗ് ആയിത്തന്നെ മുന്നോട്ടു പോകുന്നു.

    1. ꧁༺അഖിൽ ༻꧂

      Soldier…

      നല്ല വാക്കുകൾക്ക് നന്ദി bro.. ???
      സ്നേഹം മാത്രം… ?❣️

  29. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് ബ്രോ ?….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    ഉടനെ വരുമെന്ന് കരുതുന്നു ?

    1. ബ്രോയുടെ ഫസ്റ്റ് കഥയാണ് എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നിലല അത്രക്കും മനോഹരം ആണ് കഥുയും എഴുത്തും. കഥ വളരെ ഇഷ്ടപ്പെട്ടു ഒറ്റ ഇരിപ്പൽ മുഴുവൻ ഭാഗവും വായിച്ചു. ഉടൻ അടുത്ത ഭാഗം വരും ഇന്ന് വിശ്വസിക്കുന്നു

      1. ꧁༺അഖിൽ ༻꧂

        @ചേകവർ

        ബ്രോ… സത്യമായിട്ടും ആദ്യ കഥയാണ്…
        കഥ ഇഷ്ട്ടമായതിൽ വളരെ അധികം സന്തോഷം… ???
        അടുത്ത ഭാഗം എഴുതി തുടങ്ങി വേഗം തന്നെ പബ്ലിഷ് ചെയുവാൻ ശ്രമിക്കാം…

    2. ꧁༺അഖിൽ ༻꧂

      @ഖൽബിന്റെ പോരാളി?

      കഥയിഷ്ടമായതിൽ സന്തോഷം ബ്രോ.. ❤️❤️

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് അക്കു ??

Leave a Reply

Your email address will not be published. Required fields are marked *