ആദിത്യഹൃദയം 6 [അഖിൽ] 1119

“ഈ ചോദ്യം നീ നിന്നോട് തന്നെ ചോദിക്ക് ആദി…
നീ ആരാണെന്ന്…
നീയും അത് തന്നെയല്ലേ തേടികൊണ്ടിരിക്കുന്നത്…
ഒരു കാര്യം നീ മാനസിലാക്കണം ആദി….
എല്ലാ ചോദ്യവും ഉത്തരവും നിന്റെ പക്കിലുണ്ട്…
അത് നീ മനസിലാക്കുന്നില്ല….
അത് നീ എന്ന് മനസിലാക്കുന്നുവോ അന്ന് നിനക്ക് ഇവിടെ നിന്നും പോവാം… ”

ഇതെല്ലാം കേട്ട് നിന്ന ആദി…

“ഞാൻ എന്ത് മനസിലാക്കണം എന്നാണ് നിങ്ങൾ പറയുന്നത്….??… ”

“നീ ചെയേണ്ട കർമങ്ങൾ….
അത് നീ ചെയ്യുന്നില്ല അത് എനിക്ക് മാത്രമേ ചെയ്യുവാൻ സാധിക്കുള്ളു…..
അതുകൊണ്ട്… നിന്റെ കർമങ്ങൾ എന്ന് നിനക്ക് ഒറ്റക്ക് ചെയ്യുവാൻ സാധിക്കുന്നുവോ അന്ന് നിനക്ക് ഈ മായാ ലോകത്ത് നിന്നും പോവാം… ”

“എന്റെ കർമങ്ങൾ ഞാൻ ചെയുന്നുണ്ട്….
അത് നീ എന്നെ പഠിപ്പിക്കേണ്ട….
എനിക്ക് തിരിച്ചു പോകണം…. ”

“നിനക്ക് തിരിച്ചു പോകണമെങ്കിൽ….
നീ എന്നെ കൊല്ലണം….
അതിന് നിനക്ക് കഴിയില്ലെങ്കിൽ….
നീന്റെ ശരീരം ജീവിത കാലം മുഴുവൻ ഞാൻ കൊണ്ട് നടക്കും…..
പറ എന്നെ കൊല്ലുവാൻ നിനക്ക് സാധിക്കുമോ…???.. ”

ഇത് കേട്ട ആദിക്ക് ആദിത്യൻ ചോദിച്ചതിനുള്ള ഉത്തരമില്ല….
ആദി നിശബ്ദനായി നിന്നു….

പെട്ടന്നാണ് ആദിത്യൻ ആദിയെ തന്റെ കൈയിലുള്ള വാൾ ഉപയോഗിച്ച് വയറിൽ കുത്തിയത്…..
കുത്ത് കിട്ടിയതും “അമ്മേ” എന്ന് നിലവിളിച്ചുകൊണ്ട് ആദി താഴേക്ക് വീണു…. പതിയെ ആദി ആ മുറിവും വെച്ച് എഴുന്നേറ്റുനിന്നു…

ആദിത്യൻ വീണ്ടും ആദിയോട് ചോദിച്ചു…
നിനക്ക് എന്നെ കൊല്ലുവാൻ പറ്റുമോ…???

ആ ചോദ്യം വീണ്ടും കേട്ടതും ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടിരിക്കുന്നു….
ആദി ഉറക്കെ അലറിക്കൊണ്ട്

“ഇല്ലാ… എനിക്ക് ആരെയും കൊല്ലുവാൻ സാധിക്കില്ല….. “….
അതും പറഞ്ഞുകൊണ്ട് ആദി താഴെ മുട്ട് കുത്തി എന്നിട്ട് തന്റെ ചോര പറ്റിപ്പിടിച്ച കൈകൾ കൊണ്ട് മുഖം പൊത്തിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു…

ആദി വീണ്ടും വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരുന്നു….

“എനിക്ക് ആരെയും കൊല്ലുവാൻ സാധിക്കില്ല.. ”

പെട്ടനാണ് ആദി തന്റെ പുറകിൽ നിന്നും തന്റെ പേര് അലറിവിളിച്ചുകൊണ്ടുള്ള ഒരു ശബ്ദം കേട്ടത്….

“ആദിയേട്ടാ….. !!!!!!….”

അത് കേട്ടതും ആദി വേഗം തിരിഞ്ഞു നോക്കി…
ആദി പതിയെ പറഞ്ഞു…. “”ആതിര.. ആമി… “…

ആമി ആദിയുടെ നേരെ ഓടി വരുന്നു… പെട്ടന്ന് തന്നെ അവളുടെ മുൻപിൽ കറുത്ത വസ്ത്രം ധരിച്ച ആദിത്യൻ പ്രത്യക്ഷപ്പെട്ടു…..
ആമി ആദിത്യനെ നോക്കി…
ആദിത്യൻ പതിയെ ആമിയുടെ അടുത്തേക്ക് നടന്നു…
എന്നിട്ട് ആദിയോട്…..

“നിനക്ക് ആമിയെ രക്ഷിക്കണോ ആദി…???
ആമിയെ നിനക്ക് രക്ഷിക്കണമെങ്കിൽ നീ നിന്റെ കർമം ചെയ്തേ മതിയാവു…
എന്നെ നീ കൊല്ലണം ആദി…. “…

The Author

395 Comments

Add a Comment
  1. Bro baaki rnnna veruka

    1. Bakki kadhakal. Com il aanu varunnath

  2. ♥️♥️♥️ Bijoy ♥️♥️♥️

    ബ്രോ എപ്പോ വരും

    1. ꧁༺അഖിൽ ༻꧂

      ആൾറെഡി വന്നല്ലോ kadhakal. Com
      പാർട്ട്‌ 7 പബ്ലിഷ് ചെയ്തു….,,,

  3. Da എഴുതി കഴിഞ്ഞില്ലേ നീ ഇനി എന്നാണ് മുത്തേ അയക്കുക???

    1. അജ്ഞാതൻ

      ഇത് സിനിമ പോലെ ഉണ്ടല്ലോ.. പൊളിച്ച്

  4. ട ഇനി എന്ന

    1. ꧁༺അഖിൽ ༻꧂

      എഴുതുന്നു

  5. ꧁༺അഖിൽ ༻꧂

    കഥ പബ്ലിഷ് ആയിട്ടുണ്ട്

  6. ꧁༺അഖിൽ ༻꧂

    ഞാൻ submit ചെയ്തിട്ടുണ്ട് ബ്രോ..,,,
    കുട്ടേട്ടന്റെ ഭാഗത്ത്‌ നിന്നും ഇതുവരെ ഒരു റെസ്പോൺസും കിട്ടിയിട്ടില്ല…,,,

    1. ꧁༺അഖിൽ ༻꧂

      Kk… Thanks…❣️❣️❣️

  7. കട്ട വെയ്റ്റിംഗ് ബ്രോ എപ്പോ വരും

  8. Sadhanm vannillallo

  9. ꧁༺അഖിൽ ༻꧂

    ആദിത്യഹൃദയം 7

    അയച്ചിട്ടുണ്ട്…,,,
    ഇവിടെ ലിങ്ക് വരും…,,,
    Kadhakalil ആണ് പബ്ലിഷ് ആവുന്നത്

    1. ദ നിനക് എനിക് mail ചെയ്യാൻ പറ്റുമോ

    2. Time arinjal prayanee kaata waiting anu broo……

      1. ꧁༺അഖിൽ ༻꧂

        യെസ് ബ്രോ പറയാം…,,,

  10. Bro submit aakiyarno

    1. ꧁༺അഖിൽ ༻꧂

      ഇല്ലാ ഇന്ന് ഉച്ചക്ക് ശേഷം submit ചെയ്യും…,,

  11. മുത്തേ mail അയച്ചിട്ടുണ്ട് നോക്കണേ

    1. ꧁༺അഖിൽ ༻꧂

      ക്യൂരി…,,,
      ഞാൻ ഇപ്പോ തന്നെ കണ്ടു…,,,
      ഞാൻ എഡിറ്റിംഗ് പണിയിലാണ്..,,,
      അത് കഴിഞ്ഞാൽ ഞാൻ അയക്കാം…

      1. ഇയ്യി kalbaan ഇന്ന് തന്നെ അയകുമോ

        1. ꧁༺അഖിൽ ༻꧂

          40 പേജ് എഡിറ്റ്‌ ചെയ്യാൻ ഉണ്ട്..,,,

          പിന്നെ ഒരു 10 പേജ് കൂടെ എഴുതണം…,,

          1. ഇന്ന് കിട്ടുമോ അതോ നാളെയോ

            ഇന്ന് രാത്രി കിട്ടിയാൽ നന്നായിരുന്നു ആമുടിൽ ആങ് വായിക്കാം

          2. Inne kittiyal nannarnu

  12. ആദി ആമിയുടെ അടുത്തേക്ക് നീങ്ങിയതും ആമി പേടികൊണ്ട് പിന്നിലേക്ക് നീങ്ങി….
    എന്നിട്ട് ആദിയെ തൊഴുതുകൊണ്ട് അവൾ കരഞ്ഞു പറഞ്ഞു….

    “എന്നെ വെറുതെ വിടണം…
    എനിക്ക് മരിക്കാൻ പേടിയാണ്….
    എന്നെ കൊല്ലരുത്…. “.

    എനിക് ഇതുവരെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ

    1. ꧁༺അഖിൽ ༻꧂

      ക്യൂരി ഈ വരി കഥയിൽ വരുന്നുണ്ട്…???

  13. ꧁༺അഖിൽ ༻꧂

    അറിയിപ്പ്

    ആദിത്യഹൃദയം 7

    ഇപ്പോ 130 പേജ് എഴുതി കഴിഞ്ഞു….,,,
    ആദ്യം വരുന്ന സാറ്റർഡേ submit ചെയ്യുവാനാണ് തീരുമാനിച്ചത്….,,,
    പക്ഷെ Saturday ക്ക് ഉള്ളിൽ എഴുതി തീരില്ല….,,,

    അതുകൊണ്ട് എഴുതി തീർന്ന 130 പേജിൽ നിന്നും 90 പേജ് നാളെ submit ചെയ്യുന്നതാണ്….,,,

    ഇനിയും 80 പേജിനു മുകളിൽ എഴുതാൻ കിടക്കുന്നു….,,,
    അത് അടുത്ത ആഴ്ച്ച submit ചെയ്യാം…,,,

    സ്നേഹത്തോടെ
    അഖിൽ

    1. ❤️❤️❤️❤️❤️❤️❤️

    2. ❣️❣️

  14. Da കഴിഞ്ഞില്ലേ

    1. ꧁༺അഖിൽ ༻꧂

      ഇല്ലാ…,,
      സാറ്റർഡേ പബ്ലിഷ് ചെയ്യും…,,

    1. ꧁༺അഖിൽ ༻꧂

      ശരിയാക്കാം മനു…✌️✌️

  15. ꧁༺അഖിൽ ༻꧂

    ഹായ്… ആൾ…,,,

    ആദിത്യഹൃദയം 7 update…,,

    Exam ആയിരുന്നു അതാണ് കഥ പബ്ലിഷ് ചെയ്യാൻ പറ്റാത്തിരുന്നത്…,,,

    ശരിക്കും പറഞ്ഞാൽ എഴുതാൻ പോലും സമയം ഉണ്ടായിരുന്നില്ല…,,,

    ഏകദേശം പകുതിയോളം എഴുതി കഴിഞ്ഞു…,,,

    എന്തായാലും വരുന്ന ശനി കഥ പബ്ലിഷ് ചെയ്യുന്നതായിരിക്കും…,,,

    സ്നേഹത്തോടെ
    അഖിൽ

  16. ♥️♥️♥️ Bijoy ♥️♥️♥️

    ഉടനെ ഉണ്ടാകുമോ next part??

    1. ꧁༺അഖിൽ ༻꧂

      Coming സാറ്റർഡേ… പബ്ലിഷ് ചെയ്യും

  17. Waiting eagerly ???

    1. ꧁༺അഖിൽ ༻꧂

      അടുത്ത ശനി… പബ്ലിഷ് ചെയ്യും

  18. എത്ര പേജ് ആയീ?
    ഉടനെ ഉണ്ടാകുമോ next part??

    1. ꧁༺അഖിൽ ༻꧂

      56 പേജ് ആയി ബ്രോ….,,,
      Nxt വീക്ക്‌ ഉണ്ടാവും…,,,
      പകുതി എഴുതി കഴിഞ്ഞു

      1. We r waiting

        1. ꧁༺അഖിൽ ༻꧂

          അടുത്ത. ശനി പബ്ലിഷ് ചെയ്യും..,,,

  19. എത്ര ആയട

    1. ꧁༺അഖിൽ ༻꧂

      56 പേജ് ആയി…,,

Leave a Reply

Your email address will not be published. Required fields are marked *