ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് ,ക്യൂരി ബ്രോ,വായനക്കാരൻ പിന്നെ എന്നെ സപ്പോർട്ട് ചെയ്‌ത എല്ലവർക്കും ഞാൻ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു …..
ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 6
Aadithyahridayam Part 6 | Author : ꧁༺അഖിൽ ༻꧂
Previous parts
പെട്ടന്നാണ് …. ആമി തൻ്റെ മുൻപിൽ മൂടപ്പെട്ടിട്ടുള്ള ….
ഒരു വലിയ ഗര്‍ത്തിലേക്ക് കാലെടുത്തുവെച്ചത് …..
അടി തെറ്റിയ ആമി മൂടപ്പെട്ട നിലയിലുള്ള ആ വലിയ ഗര്‍തത്തിലേക്ക് വീണു …..
ആദി കൈയിൽ മുറുകെ പിടിച്ചിരുന്നു കാരണം …..
ആമി വീഴാതെ ആദിയുടെ കൈയിൽ താങ്ങി നിന്നു,…..
ആദി ആമിയെ വലിച്ചു കയറ്റുവാൻ നോക്കി പക്ഷെ പറ്റുന്നില്ല …..
ആദി തിരിഞ്ഞു നോക്കിയതും ….
ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും….
ആദിയുടെ നേരെ തീവ്രഗതിയിൽ വന്നുകൊണ്ടിരിക്കുന്നു ….
അത് മനസ്സിലാക്കിയതും ആമി സ്വമേധയാ….
ആദിയുടെ കൈയിൽനിന്നും തൻ്റെ പിടുത്തം വിടിയിപ്പിച്ചു ….
ആദി അങ്ങനെ ഒരു നീക്കം ആമിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല …..
അവൻ നോക്കിനിൽക്കെ ആമി ആ ഗര്‍ത്തിലേ ആഴത്തിലേക്ക് വീണു …..
ആദി ആമി തൻ്റെ കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നു……
എന്നിട്ട് തൻ്റെ അടുത്തേക്ക് പാഞ്ഞുവരുന്നവരെയും നോക്കി ….
ആദി വീണ്ടും ആ ഗര്‍ത്തിലേക്ക് നോക്കി ….
പെട്ടന്ന് തന്നെ ആദിയും ആ വലിയ ഗര്‍ത്തിലേക്ക് എടുത്തുചാടി ……
പുറക്കെ ചാടുവാൻ ശ്രമിച്ച കറുത്തവസ്ത്രധാരിയെ ….
അവരുടെ കൂട്ടത്തിലെ പ്രധാനി തടഞ്ഞു ….
അയാളെയാണ് ആദി ബലിക്കല്ലിൽ തലയിടുപ്പിച്ചത് …..
അയാൾ തൻ്റെ കൂട്ടാളികളോട് ….. ചിരിച്ചുകൊണ്ട് … പറഞ്ഞു….
“””” അവർ കുറച്ചു നേരം കൂടെ സ്വസ്ഥമായി ഇരുന്നോട്ടെ …
ഇത്രയും നേരം ഇത് ഒരു തട്ടിക്കൊണ്ടുപോകൽ മാത്രമായിരുന്നു …..
ഇപ്പോഴാണ് കളി ഒന്ന് ഉഷാറായത് …….
അവൻ അവളെയും കൊണ്ട് എവിടം വരെ പോകുമെന്ന് നോക്കാം ….
അവൻ ഓടട്ടെ …. എന്നാലേ ഈ കളിക്ക് ഒരു ഹരം കിട്ടുള്ളു …..””””””
അയാൾ അയാളുടെ സഹായികളെ നോക്കി …. പൊട്ടിച്ചിരിച്ചു ….
എന്നിട്ട് ചിരിച്ചുകൊണ്ട് അവരോടായി വീണ്ടും പറഞ്ഞു…..
“” Let’s Hunt them down….. Its Hunting time…..””””
( നമുക്ക് അവരെ വേട്ടയാടാം ….)
അത് പറഞ്ഞു തീർന്നതും അയാൾ വീണ്ടും അട്ടഹസിച്ചു ചിരിച്ചുകൊണ്ടിരിന്നു…
പെട്ടന്നാണ് അയാളുടെ കൂട്ടത്തിലെ ഒരുത്തൻ ആ പ്രധാനിയോട് ചോദിച്ചു ….
” സർ,,,….
എന്റെ പൊന്നു മച്ചാനെ ഒരു രക്ഷയും ഇല്ല പൊളിച്ചു മോനെ പൊളിച്ചു സംഭവം കിടുക്കി The real devil Adhi അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ കട്ട വെയ്റ്റിംഗ്
PAPPAN…
ഇഷ്ട്ടമായതിൽ സന്തോഷം ❣️❣️
ത്രില്ലർ സ്റ്റോറി അല്ലേ…
പിന്നെ കുറെ പാർട്ട് കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️
✌️✌️
❤️❤️❤️
Super adutta part appol tarum????
ത്രില്ലർ സ്റ്റോറി അല്ലേ…
പിന്നെ കുറെ പാർട്ട് കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️
വിരഹ കാമുകൻ..
സ്നേഹം മാത്രം.. ❣️❣️
Oru rakshayilllaaa brooo
Kathi kayariiiiiii
????
Faiz…
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❣️❣️
വരട്ടെ വരട്ടെ കത്തി കേറട്ടെ അങ്ങോട്ട് ????
Action ത്രില്ലർ അല്ലെ പതിയെ കത്തി കയറ്റും.. ❣️❣️❣️
ഇന്ന് വായിക്കണം.. ആദ്യം മുതൽ.. ❤️
മാലാഖേ.. ❣️❣️❣️
എന്റെ കഥയിലെ ആദ്യ കമന്റ്…
ഒരുപാട് സന്തോഷം.. ❣️❣️
നിയോഗം കഴിഞ്ഞിട്ട് വായിച്ചാൽ മതി ബ്രോ അതാണ് നല്ലത്… ??
Super……
കേശു
താങ്ക്സ് ❣️
Super bro
താങ്ക്സ് ഗോകുൽ.. ❣️❣️
Pwoli…
കാത്തിരിക്കുന്നു The come back of Real Devil ?
ഖൽബിന്റെ പോരാളി
Devil വരും… ❣️❣️❣️
നന്നായിട്ടുണ്ട് അഖിൽ, ബാക്കി പോന്നോട്ടെ
പാപ്പി ചേട്ടാ… താങ്ക്സ്.. ❣️❣️❣️
അടുത്ത ഭാഗം ഞാൻ തുടങ്ങിയിട്ടില്ല…
Oct 4th exam ഉണ്ട്… ഞാൻ കുറേശേ എഴുതി തീർത്തിട്ട് submit ചെയ്യാം ഇന്ന് sequence സെറ്റ് ചെയ്യും….
Kollam.nannayirunnu
താങ്ക്സ് ❣️
Ambooo poliii sanam
താങ്ക്സ് ബ്രോ ❣️
Ambooo gambeeramm.. onnum parayan ellaa mass mass mass
താങ്ക്സ് ബ്രോ.. ❣️
കിടിലൻ . ഒരു രക്ഷയും ഇല്ല???
Super
ഇഷ്ട്ടമായതിൽ സന്തോഷം ❣️
എന്താണ് പറയേണ്ടത്…. ഫുൾ പാക്ക് ആക്ഷൻ മൂവി ?????? സൂപ്പർ ?❣️
വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❣️?❣️
ജീനാപ്പു.. ❣️❣️
Loading…… !!!!!
മോനെ എന്താ പറയാ.
ഇത് നീ എഴുതിയത് തന്നെ ആണോ
നീ ആൾ തന്നെ മാറിപ്പോയി മാൻ.
ഒരു രക്ഷയും ഇല്ല എന്നല്ല അതിലും വലുത് എന്തോ ആണ്.
ഞാൻ ഇത് തീരേറുതെ തീരേറുതെ എന്നാണ് വിചാരിച്ചത് മാൻ. എമ്മദിരി ഫീൽ ആയിനും എന്നറിയോ നിനക്കു. Oh വല്ലാത്ത ജാതി.
ഇനിയും കുറെ ഇങ്ങനെ പൊക്കി പറയണം എന്നുണ്ട് ഇന്നലെ കഥയിലേക്ക് വരാം.
തുടക്കം മുതൽ അവസാനം വരെ ഫീൽ അസിസിലേറ്റർ കൊടുത്തപ്പോലെ കുടിയതല്ലാതെ തീരെയും കുറഞ്ഞില്ല.
ഏകദേശം മദ്യ ഭാഗം വരെ ഒക്കെ ചെറിയ lag ഉണ്ടായിരുന്നു എന്നാടോയിച്ചാൽ സദനം കിടു ആണ്.
പിന്നെ പ്രേത്യേകിച്ച പറയാൻ ഉള്ളത് നീ നിന്റെ ആ സീൻ to സീൻ ഉള്ള സ്പീഡിൽ പോകു തീരെ ഇല്ലായിരുന്നു അത് കഥക് നല്ല ഒരു ഫീൽ തന്നു.
പിന്നെ മോനെ ചില സ്ഥലത്തു (നടുഭാഗം വരെ കുറച്ചു നീട്ടി എഴുതിയോ എന് ഒരു doubt).
പിന്നെ ഇതിലെ സംഭാഷണങ്ങൾ (ആമിയും ആധിയും ഒക്കെ ഉള്ളത്) കുറച്ച കൂടെ ശ്രെധികണം artificial ആയിട്ടാണ് തോന്നിയത്.
സംഭാഷണം കുറച്ച natural ആക്കണം.
പിന്നെ മോനെ ആദ്യം ഒക്കെ പേജ് കണ്ടപ്പോ കുറെ ഉണ്ടല്ലോ എന്നു തോന്നി. എന്നാലോ അവസാനം ആയപ്പോൾ ഇതത്ര പെട്ടന്ന് തീർന്നോ എന്നു തോന്നി. അവസാനം ആണ് എടുത്തു പറയാൻ ഉള്ളത്. അതു ഞാൻ അവസാനം പറയാം.
പിന്നെ fight അതും നീ നല്ലപോലെ മാറ്റം വരുത്തി , നായിട്ടുണ്ട്, എന്നാലും അത് ഒരു ഒരിഗിനാലിറ്റി ചില സ്ഥലങ്ങളിൽ കിട്ടുന്നില്ല. സിനിമയിൽ ഒക്കെ ഉള്ളപ്പോലെ ആയിപ്പോയി.
ചില സ്ഥലത്തു രോമചവും. സിനിമ സ്റ്റൈൽ ഒഴിവാക്കി മാറ്റി പിടിക്ക്. പിന്നെ കുറച്ച കൂടെ മൃഗീയത വന്നാൽ ഇനിയും പൊളിക്കും ( എനിക് അതാണ് ഇഷ്ടം )
ഞാൻ ഏകദേശം 65 പേജ് ആയപ്പോൾ മുതൽ ഇടക്കിടക് പേജ് നോക്കും തീരരയൊന്നു ( തീരെരുതെ എന്നാണ് മനസ്സിൽ ). അവിടം മുതൽ പിന്നെ വേറെ ഏതോ ഗീറിൽ ആണ് കഥ പോയത്. ഒരൊന്നൊന്നര ഫിലും ആയിട്ടു.
പിന്നെ അവളെ വീട്ടിൽ എത്തിക്കുന്ന ഭാഗം ഇല്ലേ പൊളിച്ചു . പക്ഷെ അവിടെ നിനക്കു കുറച്ചു കൂടെ വിഷ്ണുവിനെ തല്ലാമായിരുന്നു. അവൻ ചെറുങ്ങനെ കട്ടക്ക് കട്ടക്ക് നിന്നോ എന്നൊരു തോന്നൽ.
പിന്നെ അവിടെ എനിക് ഭയങ്കര ഇഷ്ടമായത് നീ ചുരുങ്ങിയ വാക്കിൽ ഭയവും രോമഞ്ചാവും ആകാംക്ഷയും അങ്ങനെ എല്ലാം കുണ്ടു വന്നു. ചുരുങ്ങിയ വക്കിൽ വിവരിച്ചു. ( ആ 100 ആളെ കൊന്ന സംഭവം )
അവിടെ വിഷ്ണുവിന്റെ ഭാവം എനിക് ഇഷ്ടപ്പെട്ടു. അവനെ ആദ്യമേ എനിക് ഇഷ്ടം ആളായിരുന്നു.
പിന്നെ ഞാൻ ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 3 ഭാഗം ആണ്.
1 ആമിയോട് അവൻ തല്ലാൻ അറിയില്ല എന്നും അവൾ കളിലാകുന്നതും
2 അവൻ എല്ലാവരെയും തീർത്തു അവളുടെ അടുത്തേക്ക് പോവുമ്പോൾ അവൾ പുറകിലേക് പോയി കൈകൂപ്പി എന്നെ കൊല്ലല്ലേ എന്നു പറയുന്നത്. ( ഞാൻ ഒരു വായിക്കായി ഇതു വായിച്ചപ്പോൾ )
3. ഞാൻ പിന്നെ പറയാം
പിന്നെ അവന്റെ മനസ്സിൽ നടന്ന സീൻ നന്നായിരുന്നു ട്ടോ.
ഇതിൽ നീ ഇനി നോക്കേണ്ട 3 കാര്യം
തുടക്കത്തിൽ ഒക്കെ ഉള്ള lag. 2 സിനിമ സ്റ്റൈൽ തല്ല്, പിന്നെ സംഭാഷണം
പിന്നെ മോനെ ഞാൻ അവൻ അവിടെ നിന്നും പോയതിനു ശേഷം ആമി അവരോടു പറയുന്നതും വിഷ്ണു അവരോടു പറയുന്നത് മനസ്സിൽ ഓർത്തു കൊണ്ടിരിക്കുക ആണ്. അത്രക് ആ ഭാഗം ഒക്കെ മനസ്സിൽ പിടിച്ചു.
നിനക്കു ആ സംഭാഷണം കൂടെ വെക്കാം ആയിരുന്നു ട്ടോ !!! ( വെക്കാത്തത് നന്നായി ഇനി അത് ഓർത്തിരിക്കാല്ലോ )
പിന്നെ അവൻ വെള്ള ചട്ടത്തിൽ ചാടിയത് ഒട്ടും പ്രതീഷിച്ചില , അത് അവനൊരു +പേടിപ്പിക്കുന്ന ഭാഗം ആയിട്ടു ആമിയുടെ കുടുംബക്കരുടെ മുൻപിൽ ഉണ്ടാവും
ഇനിയും കുറെ പറയാൻ ഉണ്ട് അത് പിന്നെ പറയാം.
മൊത്തം പറഞ്ഞ ഇതുവരെ ഉള്ള ഭാഗങ്ങൾ ഇതിന്റെ തയെ മാത്രമേ എത്തു ഇതു ഒരു ഒന്നൊന്നര ഭാഗം ആയിപ്പോയി.
അടുത്തത് ഇതിലും കേമം ആക്കുമെന്ന ഉറപ്പോടെ ഞാൻ.
നിക് നിക് ഒരു കാര്യം പറയാൻ മറന്നു. അടുത്തതിൽ അധിക് അവന്റെ മാസ്സ് കാണിക്കുന്ന കുറച്ച ഭാഗം കൂടുതൽ വേണം ട്ടോ. അതിൽ അതു വരാൻ കുറച്ച കാത്തു നികേണ്ടി വന്നു.
ക്യൂരി..
ഞാൻ തന്നെ… നിങ്ങൾ ഓക്കെ പറഞ്ഞു തന്ന മിസ്റ്റേക്ക് ഞാൻ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു… ❣️❣️
///പിന്നെ മോനെ ചില സ്ഥലത്തു (നടുഭാഗം വരെ കുറച്ചു നീട്ടി എഴുതിയോ എന് ഒരു doubt).////
ബ്രോ അവിടെ ഞാൻ explain ചെയ്തു എഴുതിയിലെങ്കിൽ സീൻ to സീൻ പെട്ടന്ന് ചാടി കടക്കുന്നത് പോലെ തോന്നും… അതാണ് explain ചെയ്തു എഴുതിയത്…
///പിന്നെ അവളെ വീട്ടിൽ എത്തിക്കുന്ന ഭാഗം ഇല്ലേ പൊളിച്ചു . പക്ഷെ അവിടെ നിനക്കു കുറച്ചു കൂടെ വിഷ്ണുവിനെ തല്ലാമായിരുന്നു. അവൻ ചെറുങ്ങനെ കട്ടക്ക് കട്ടക്ക് നിന്നോ എന്നൊരു തോന്നൽ./////
ആദിക്ക് അവർ ആമിയുടെ ബന്ധുക്കൾ ആണ്… ആമിയെ കാണാത്ത ദേഷ്യത്തിലാണ് ആദിയുടെ നേരെ വന്നത് എന്ന് മനസിലാക്കി… അത് ഇമേജിന് ചെയ്യുവാൻ വിട്ടുതന്നതാ…
അവിടെ വിഷ്ണു ആൻഡ് ആദി fight വന്നാൽ വിഷ്ണുവിനെ ആദി കൊല്ലും… അതാണ് ഞാൻ അതുപോലെ എഴുതിയത്… പക്ഷെ ഇനി വരുന്ന ഭാഗങ്ങളിൽ പ്രതീഷിക്കാം…
പിന്നെ ലണ്ടനിലെ കാര്യം…
അത് വായിച്ചറിയാം… അതൊക്കെ വരും… ✌️✌️
അഖിൽ
എന്റെ മുത്തേ ഒന്നും പറയാനില്ല … അടിപൊളി ആയിരുന്നു നല്ല ഒരു സിനിമ കണ്ട ഫീൽ കിട്ടി പിന്നെ നമ്മുടെ ചെക്കന്റെ ആക്ഷന എല്ലാം പോളി ആയിരുന്നു… എന്താണേലും അടുത്ത പാര്ടിന് വെയ്റ്റിംഗ് ആണ്
കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❣️❣️
The real devil ??????????
Goku… ❣️❣️
അതെ devil തന്നെ… ?✌️
???????
Hooligans
❣️❣️❣️
വിഷ്ണുനെ വല്ലാണ്ട് പോക്കുന്നുണ്ട്. എനിക്ക് ഇതൊന്നും അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല കേട്ടോ. എന്തായാലും സംഗതി പൊളി ആണ്.
മോനിച്ചൻ
വിഷ്ണു മെയിൻ കാരക്ടർ ആണ്… ✌️✌️
കഥ മുൻപോട്ട് പോകുമ്പോൾ മനസിലാകും… ❣️
Ente mone… Poli ….
Marana mass…
Eni adutha partinullla kathirippanu
Demon king
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❣️❣️
ഒരു നെടുനീളൻ കമന്റ് പിന്നെ തരാം. ചായ കുടിച്ചിട്ട് വരാം.
അഖിൽ ബ്രോ, എന്തൊക്കെയാ സംഭവിക്കുന്നത്. എന്തായാലും പൊളിച്ചടുക്കി. ഇത്രയും കാലത്തെ തൻ്റെ ബിൽഡപ്പ് മോശമായില്ല എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ബ്ലാക്ക് ഡെവിൽ അവൻ്റെ സ്വയരൂപം പുറത്തെടുത്തിരിക്കുന്നു. എനി എന്തൊക്കെ കാണേണ്ടി വരും എന്തോ. അവസാന ഭാഗത്ത് വിഷ്ണുവിൻ്റ പിൻമാറ്റം തന്നെ മതി ആദി ആരാണെന്ന് മനസ്സിലാക്കാൻ.
ഈ പാർട്ട് വായിക്കുമ്പോൽ ആദിയുടെ ഫൈറ്റ് സീനുകൾ വരുമ്പോൾ എനിക്ക് കൈതിയിലെ ബി ജി എം ആണ് മനസ്സിൽ വന്നത്. അതും ഓർത്ത് വായിക്കുമ്പോൽ കഥയ്ക്ക് എന്നാ ഫീൽ ആണെന്നറിയുമോ. പിന്നെ എനിയുള്ള ഭാഗത്ത് ആമിയുടെയും ആദിയുടെയും പ്രണയവും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പാർട്ടിലെ കമന്റുകളിൽ ബ്രോ പറഞ്ഞിരുന്നു വില്ലൻ ഇനിയും വന്നില്ല എന്ന്, അടുത്ത പാർട്ടിൽ വരുമെന്നു പ്രതീക്ഷിക്കുന്നു. Katta waiting for the next part.
Knight rider ബ്രോ…
കഥ ഇഷ്ട്ടമായതിൽ സന്തോഷം…
ആദി ജസ്റ്റ് realise ചെയ്തിട്ടുള്ളു…
ഇനി ആണ് കഥ സ്റ്റാർട്ടിങ്….
ആമിയും ആദിയും കണ്ടുമുട്ടിയിട്ടല്ലേ ഉള്ളു…
ഇനി എന്താണ് ഉണ്ടാവാൻ പോകുണെന്ന് കണ്ടറിയാം…. ❣️✌️
അതിനായി അതിയായി കാത്തിരിക്കുന്നു
❤️
❣️❣️❣️❣️❣️
❣️❣️
എന്റെ പൊന്നെ ഒന്നും പറയാൻ ഇല്ല last ഒക്കെ ആയപ്പോ രോമം എന്നിട് നിന്നു ??
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❣️❣️
❤️❤️❤️
❣️
Night vayikkan pattulu
മതി ബ്രോ…
ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി… ❣️
???
Rambo.. ❣️❣️
Adipwoli
Next pettann varatte
ഇഷ്ടമായതിൽ സന്തോഷം ബ്രോ.. ❣️
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം.. ✌️✌️
Poli next part ennu varum waiting?????
ഇത്രയും വേഗം വായിച്ചു കഴിഞ്ഞോ..?? ??
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം.. ✌️✌️
Vegam tharaneda katta waiting aan ee stry vanno nn daily nokkaarund mxm fst aakk machaaa
Dreamcatcher ബ്രോ…
വേഗം തരാൻ ശ്രമിക്കാം.. ✌️✌️
??????????
മുത്തേ കഥ അടിപൊളി ഇനിയും ഇങ്ങനത്തെ എഴുതണം waiting for next part
എഴുതും ബ്രോ…
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം.. ❤️
Kamukan..
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️
1st
?✌️✌️
✌
✌️