ആദിത്യഹൃദയം 6 [അഖിൽ] 1119

ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് ,ക്യൂരി ബ്രോ,വായനക്കാരൻ പിന്നെ എന്നെ സപ്പോർട്ട് ചെയ്‌ത എല്ലവർക്കും ഞാൻ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു …..

ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ആദിത്യഹൃദയം 6

Aadithyahridayam Part 6 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

പെട്ടന്നാണ് …. ആമി തൻ്റെ മുൻപിൽ മൂടപ്പെട്ടിട്ടുള്ള ….
ഒരു വലിയ ഗര്‍ത്തിലേക്ക് കാലെടുത്തുവെച്ചത് …..
അടി തെറ്റിയ ആമി മൂടപ്പെട്ട നിലയിലുള്ള ആ വലിയ ഗര്‍തത്തിലേക്ക് വീണു …..
ആദി കൈയിൽ മുറുകെ പിടിച്ചിരുന്നു കാരണം …..
ആമി വീഴാതെ ആദിയുടെ കൈയിൽ താങ്ങി നിന്നു,…..
ആദി ആമിയെ വലിച്ചു കയറ്റുവാൻ നോക്കി പക്ഷെ പറ്റുന്നില്ല …..
ആദി തിരിഞ്ഞു നോക്കിയതും ….
ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും….
ആദിയുടെ നേരെ തീവ്രഗതിയിൽ വന്നുകൊണ്ടിരിക്കുന്നു ….
അത് മനസ്സിലാക്കിയതും ആമി സ്വമേധയാ….
ആദിയുടെ കൈയിൽനിന്നും തൻ്റെ പിടുത്തം വിടിയിപ്പിച്ചു ….
ആദി അങ്ങനെ ഒരു നീക്കം ആമിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല …..
അവൻ നോക്കിനിൽക്കെ ആമി ആ ഗര്‍ത്തിലേ ആഴത്തിലേക്ക് വീണു …..
ആദി ആമി തൻ്റെ കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നു……
എന്നിട്ട് തൻ്റെ അടുത്തേക്ക് പാഞ്ഞുവരുന്നവരെയും നോക്കി ….
ആദി വീണ്ടും ആ ഗര്‍ത്തിലേക്ക് നോക്കി ….
പെട്ടന്ന് തന്നെ ആദിയും ആ വലിയ ഗര്‍ത്തിലേക്ക് എടുത്തുചാടി ……

പുറക്കെ ചാടുവാൻ ശ്രമിച്ച കറുത്തവസ്ത്രധാരിയെ ….
അവരുടെ കൂട്ടത്തിലെ പ്രധാനി തടഞ്ഞു ….
അയാളെയാണ് ആദി ബലിക്കല്ലിൽ തലയിടുപ്പിച്ചത് …..
അയാൾ തൻ്റെ കൂട്ടാളികളോട് ….. ചിരിച്ചുകൊണ്ട് … പറഞ്ഞു….

“””” അവർ കുറച്ചു നേരം കൂടെ സ്വസ്ഥമായി ഇരുന്നോട്ടെ …
ഇത്രയും നേരം ഇത് ഒരു തട്ടിക്കൊണ്ടുപോകൽ മാത്രമായിരുന്നു …..
ഇപ്പോഴാണ് കളി ഒന്ന് ഉഷാറായത് …….
അവൻ അവളെയും കൊണ്ട് എവിടം വരെ പോകുമെന്ന് നോക്കാം ….
അവൻ ഓടട്ടെ …. എന്നാലേ ഈ കളിക്ക് ഒരു ഹരം കിട്ടുള്ളു …..””””””

അയാൾ അയാളുടെ സഹായികളെ നോക്കി …. പൊട്ടിച്ചിരിച്ചു ….

എന്നിട്ട് ചിരിച്ചുകൊണ്ട് അവരോടായി വീണ്ടും പറഞ്ഞു…..

“” Let’s Hunt them down….. Its Hunting time…..””””
( നമുക്ക് അവരെ വേട്ടയാടാം ….)

അത് പറഞ്ഞു തീർന്നതും അയാൾ വീണ്ടും അട്ടഹസിച്ചു ചിരിച്ചുകൊണ്ടിരിന്നു…

പെട്ടന്നാണ് അയാളുടെ കൂട്ടത്തിലെ ഒരുത്തൻ ആ പ്രധാനിയോട് ചോദിച്ചു ….

” സർ,,,….

The Author

395 Comments

Add a Comment
  1. Da നാളെയോ മാറ്റന്നാലോ കിട്ടുമോ

    1. ꧁༺അഖിൽ ༻꧂

      ഇല്ലാ… എഴുതി തീരണ്ടേ….

  2. ////ഫ്രഡ്‌ഡിയെ അറിയാത്തവരായി ആരും തന്നെ ഇല്ലാ…////

    തെറ്റുചെയ്യാത്തവരായി ആരും തന്നെ ഇല്ലാ….

    ഇതാണെനിക് ഓര്മവന്നത് ??

    1. ꧁༺അഖിൽ ༻꧂

      ഫ്രഡ്‌ഡി പടം ആയില്ലേ ??

  3. ടീസർ ഞാൻ വായിച്ചു, സംഭവം പൊളിച്ചു

    ഞാൻ പിന്നെയും പറയുക ആണ് , ഇങ്ങനെ ഓരോരുത്തരെ കുണ്ടുവന്നു അവനെ എങ്ങാനും കുടുക്കാൻ ആണ് പ്ലാൻ എങ്കിൽ ചെത്തികളയും ചെക്കാ

    1. ꧁༺അഖിൽ ༻꧂

      ആദി കുടുങ്ങിയാൽ കഥ മുൻപോട്ട് പോകില്ലലോ… Bro….. വെയിറ്റ് ആൻഡ് സീ

  4. എക്സാം ഒക്കെ കഴിഞ്ഞല്ലോ ഇനി വെയിറ്റ് ചെയ്യാം അല്ലെ ബ്രോ

    1. ꧁༺അഖിൽ ༻꧂

      എഴുതി തുടങ്ങി..,,,, nxt വീക്ക്‌ തരാം…

  5. ???…

    ബ്രോ. കാത്തിരുന്നു പോസ്റ്റ്‌ ആയി,

    വൈകി ഇടുന്നതു കൊണ്ട് പേജ് കൂട്ടണം കേട്ടോ….

    എന്തായാലും all the best 4 the story ????..

    Waiting 4 nxt part…

    1. ꧁༺അഖിൽ ༻꧂

      Black…

      Thanks bro…,,
      ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു…..,,,
      വേഗം തരാൻ ശ്രമിക്കാം

  6. മറക്കല്ലേ വിഷ്ണുവിന്റെയും അവന്റെ അച്ഛന്റെയും മുന്നിൽ നമ്മുടെ ഹീറോ ഒരു അടിപൊളി സീനും പിന്നെ വയനക്കര വിവരണവും.

    പിന്നെ ആവുമെങ്കിൽ കുറച്ചു ലേശം romance ( എന്നു വെച്ച പ്രണയം ട്ടോ മറ്റെദല്ല , പിന്നെ മറ്റെദ് എഴുതുകയും വേണ്ട )

    1. ꧁༺അഖിൽ ༻꧂

      പ്രണയം മാത്രമേ എഴുതു… Tmt ഇല്ലാ…

      വിഷ്ണുവിന്റെയും സജീവിന്റേയും മുൻപിൽ വെച്ചുള്ള സീൻ ഉണ്ട്… പക്ഷെ ഈ ഭാഗത്ത്‌ അല്ല വരുന്ന ഭാഗങ്ങളിൽ…..

      1. ////പക്ഷെ ഈ ഭാഗത്ത്‌ അല്ല വരുന്ന ഭാഗങ്ങളിൽ…////

        നീ എന്തുവടെ ഇങ്ങനെ

        1. ꧁༺അഖിൽ ༻꧂

          ക്യൂരി കഥയുടെ പ്ലോട്ട് അങ്ങനെയാണ്….,,,,

          വരുന്ന ഭാഗം വായിക്കുമ്പോൾ മനസിലാക്കും…,,

  7. അത്ര പേജ് ആയട

    1. ꧁༺അഖിൽ ༻꧂

      37 pag

  8. bro next part start cheyumbol last part ending koodi add cheyane

    1. ꧁༺അഖിൽ ༻꧂

      Add ചെയ്യാം bro..✌️✌️✌️

      ബ്രിഫ് ആയിട്ട് ഇതുവരെ നടന്ന സംഭവം കൂടെ എഴുതാം

  9. Enthayii aliya enn undamkum

    1. ꧁༺അഖിൽ ༻꧂

      ഈ വീക്ക്‌ full ഇരുന്ന് എഴുതും bro….
      മൊത്തം 6000 words കഴിഞ്ഞു…

  10. സാക്കിർ

    സഹോ, കാത്തിരിപ്പാണ്

    1. ꧁༺അഖിൽ ༻꧂

      വേഗം തരാം…. ഇനി അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ടുള്ളു എന്തും

    1. ꧁༺അഖിൽ ༻꧂

      Hi… ക്യൂരി…

      എഴുതി തുടങ്ങി….

      1. മാന്ത്രികൻ

        Happy to hear u back…
        Waiting fot the next part

        1. ꧁༺അഖിൽ ༻꧂

          എഴുതിക്കൊണ്ടിരിക്കുന്നു bro

      2. Thank you?? daily noki noki tired ayi.bybthe way how’s ur exam

        1. ꧁༺അഖിൽ ༻꧂

          5000 words ആയി….

          Exam tough ആയിരുന്നു…
          Pass ആവും എന്ന പ്രതീക്ഷ ഉണ്ട്… അറിയില്ല….

  11. എക്സാം എങ്ങനെ ഉണ്ടായിരുന്നു ബ്രോ?

    1. ꧁༺അഖിൽ ༻꧂

      Hai.. ബ്രോ…

      പേപ്പർ 1 avg കുഴപ്പം ഉണ്ടായിരുന്നില്ല…

      പേപ്പർ 2 മീഡിയം to tough ആയിരുന്നു…,,,
      Time കിട്ടിയില്ല….,,, 37 attempt ചെയ്തു… Out ഓഫ് 80…,,,

      കഥ ഞാൻ വീണ്ടും തുടങ്ങി….,,, ഇന്ന് ഒരു 5 പേജ്… നാളെ തൊട്ട് കൂടുതൽ എഴുതാം

  12. All the best for your exam broo…
    Exam super ayyii eyuthuu broo
    Ath kayinjitt aa santhoshathilu aduth part complete akee…
    ❤️❤️

    1. ꧁༺അഖിൽ ༻꧂

      Thanks… ബ്രോ…
      ഞാൻ എഴുത്ത് തുടങ്ങി…

  13. ꧁༺അഖിൽ ༻꧂

    ///Curious mindedOctober 1, 2020 at 5:19 PM
    എന്തായാലും അവനെ കൊല്ലുകയോ ഇങ്ങനെ പോലീസിനെ കൊണ്ടു പിടിപ്പിക്കയോ ചെയ്യരുത് pls///

    കഥ ആ റൂട്ട് അല്ല… ബ്രോ…,,
    വായിക്കുമ്പോൾ മനസിലാവും….

  14. ꧁༺അഖിൽ ༻꧂

    ആദിത്യഹൃദയം 7

    ന്യൂ കാരക്ടർ ടീസർ 2

    പെട്ടന്ന് ടെക്നിക്കൽ ടീമിലെ ഹെഡ്… 

    “”മാഡം ആൽഫ ടീം ഓൺലൈൻ ഉണ്ട്… “”

    അത് കേട്ടതും ഡെയ്സി വേഗം തന്നെ വയർലെസ്  ഹെഡ് ഫോൺ കണക്ട് ചെയ്തു…. സംസാരിച്ചു തുടങ്ങി…. 

    “” മോർണിംഗ് ആൽഫ…. 
    വീ ഹാവ് എ ടാർഗറ്റ്…,,,…… 
    അയാളെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കണം…. 
    അവന്റെ കൈയിൽ നിന്നും എത്രയും വേഗം ഇൻഫർമേഷൻ റിട്രിവ് ചെയ്യണം…. 
    അയാളുടെ ഫോട്ടോ ആൻഡ് അഡ്രെസ്സ് നിങ്ങളുടെ ഫോണിലേക്ക് അയച്ചിട്ടുണ്ട്…  ജിപിസ് ട്രാക്കിങ് കൂടെ അയച്ചിട്ടുണ്ട്….  ഓവർ….,, “” ….. 

    “”യെസ് മാഡം….  
    വീ ആർ ഓൺ ഔർ വേ….,,, !!!…,, “”….

    “”എപ്പോഴും നമ്മൾ കണക്ട് ആയിരിക്കണം… 
    ഒരിക്കലും ഡിസ്‌ക്കണക്ട് ചെയ്യരുത്… 
    ബോഡി കാം ഓൺ ചെയ്യണം…. 
    എനിക്ക് ഇവിടെ ഇരുന്നു ലൈവ് ആയിട്ട് കാണണം…. 
    മനസ്സിലായോ…???… “”….

    “”യെസ്…  മാഡം….  
    ക്ലിയർ…  ആണ്…   
    വീ ആർ മൂവിങ്…. 
    ഏകദേശം പത്ത് മിനിറ്റ് ഉള്ളു..,, 
    മാഡം അയച്ച ലൊക്കേഷനിലേക്ക്…..,, “”…..

    1. Pever pevereey

  15. പിന്നെ exam ഒക്കെ ആണ് അറിയാം

    എന്നാലും ഒഴിവുകിട്ടുമ്പോ അതായത് 2 ദിവസത്തിൽ 1 പേജ് എങ്കിലും എഴുതാൻ സാധിക്കുമെങ്കിൽ എഴുതിക്കോ

    1. ꧁༺അഖിൽ ༻꧂

      നോക്കാം ബ്രോ..✌️

  16. ꧁༺അഖിൽ ༻꧂

    ആദിത്യഹൃദയം 7

    ഒരു ചെറിയ സീൻ…

    ന്യൂ കാരക്ടർ ഇൻട്രോ….

    കുറച്ച് ദൂരം സഞ്ചരിച്ചതിനു ശേഷം അവൾ ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് മറ്റൊരു ഹൈവേയിലേക്ക് നീങ്ങി….  ഒരു പത്തു മിനിറ്റിൽ തന്നെ അവൾ വലിയ ഒരു ബിൽഡിംഗിലേ കാവടത്തിലേക്ക് വണ്ടി ഓടിച്ചു കയറ്റി…  

    അവളുടെ തൊട്ട് മുൻപിൽ തന്നെ ഗൺ പിടിച്ചുകൊണ്ടു സെക്യൂരിറ്റിസ് നിൽക്കുന്നു…  അവർ അവളുടെ കാറിന്റെ അരുകിലേക്ക് വന്നു കാറിന്റെ ഗ്ലാസിൽ തട്ടി….

    അവൾ കാറിന്റെ ഗ്ലാസ്‌ പതിയെ തുറന്നു…  എന്നിട്ട് തന്റെ ഐഡി കാർഡ് അവരെ കാണിച്ചു… അവളുടെ ഐഡി കാർഡ് കണ്ടതും സെക്യൂരിറ്റി അവളെ സല്യൂട്ട് ചെയ്തു അതിനു ശേഷം സെക്യൂരിറ്റി ക്യാബിനിലുള്ള ഓഫീസറോട് ഗേറ്റ് തുറന്നു കൊടുക്കുവാൻ പറഞ്ഞു….  

    ഗേറ്റ് തുറന്നതും അവൾ നേരെ കാർ പാർക്കിങ്ങിലേക്ക് എടുത്തു തന്റെ പാർക്കിംഗ് സ്പോട്ടിൽ കാർ പാർക്ക്‌ ചെയ്തതിനു ശേഷം അവൾ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും തന്റെ ഒഫീഷ്യൽ പിസ്റ്റോൾ എടുത്തു എന്നിട്ട് തന്റെ ബെൽറ്റിന്റെ ഗൺ ഹോൾഡറിൽ വെച്ചു…  വേഗം തന്നെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി തന്റെ നേരെയുള്ള ബിൽഡിങ്ങിലേക്ക് നോക്കി…  

    മുൻപിൽ തന്നെ ഇന്റർപ്പോൾ ഹെഡ് ക്വാട്ടേഴ്‌സ് എന്ന് വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചിരിക്കുന്നു…  അവൾ പതിയെ കണ്ണടച്ചുകൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു,,  മനസ്സ് ശാന്തമാക്കി പതിയെ ഉള്ളിലേക്ക് നടന്നു…  

    ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഓട്ടോമാറ്റിക് ഐഡി ഡിക്ടക്ടറിൽ ഐഡി കാർഡ് പ്രസ്സ് ചെയ്യണം…  അവൾ ഐഡി കാർഡ് പ്രസ്സ് ചെയ്തതും സ്ക്രീൻ അവളുടെ പേര് തെളിഞ്ഞു,,  “”ഡെയ്സി ജോൺസൻ “” ….. 

    1. മാടമ്പി

      ❤️❤️❤️

    2. എടാ മോനെ എനിക് ഒന്നേ പറയാൻ ഉള്ളു

      ഇതിൽ എനിക് മനസ്സിലായത് അവൻ പുറത്തു പോയി കൊന്നതിന് അവനെ പിടിക്കാൻ വന്ന ഇന്റർപോൾ ആളാണെന്ന്

      അല്ലേൽ തന്നെ ഇപ്പൊ 7 , 8 കഥ ഒക്കെ ടെന്ഷനിൽ ആണ് നിൽക്കുന്നത്.
      ഉദാഹരണം അപ്പു പെറുവിനെ കിട്ടുമോ ഇല്ലയോ അതുപോലെ

      ഇതുവച്ചു നോക്കുമ്പോൾ എങ്ങാനും ഇവനെ അവൾ പിടിച്ചാൽ പിന്നെ ഇവാൻ നായികക്കൊപ്പം ജീവിക്കാൻ പറ്റില്ല ( ഇങ്ങനെ ഒരു ചിന്തയും വരും )

      സോ പ്ളീസ് ടെന്ഷന് കുറക്കാൻ സഹായിക്കണം.

      ഞാൻ ഈ ടീസർ നീ അവിടെ പറഞ്ഞപ്പോൾ ആണ് കണ്ടത് അതുകൊണ്ട് ഇപ്പൊ വായിച്ചു.

      ശേരിക് ഒരു മുട് കിട്ടിയില്ല.
      ഇപ്പൊ ഒരു സ്റ്റോറി വായിച്ചു കരഞ്ഞ ആ ഫ്ലോയിൽ ആണ് ഇത വായിച്ചത് അതൊക്കെണ്ടാണ്

      1. ꧁༺അഖിൽ ༻꧂

        ക്യൂരി…

        ട്രൈലെർ കണ്ട് പേടിക്കണ്ട…,,

        കഥയിൽ വായിച്ചു അറിഞ്ഞാൽ പോരെ…???

        ഇനിയാണ് കളികൾ…. ഗെയിം begins…

        1. എന്തായാലും അവനെ കൊല്ലുകയോ ഇങ്ങനെ പോലീസിനെ കൊണ്ടു പിടിപ്പിക്കയോ ചെയ്യരുത് pls

    3. ❣️❣️❣️

  17. Best wishes for your exam,

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് bro…

  18. ꧁༺അഖിൽ ༻꧂

    ///DreamcatcherSeptember 21, 2020 at 2:30 PM
    Haa muthe ivide katta waiting aaan da … Xm okke nannaayi ezhuth machaaa all the best??////

    Oct 4th നു എഴുത്ത് സ്റ്റാർട്ട്‌ ചെയ്യും…

    1. വിജയാശംസകൾ

      1. ꧁༺അഖിൽ ༻꧂

        Thanks.. ❣️

  19. ꧁༺അഖിൽ ༻꧂

    ഞാൻ ജീവിച്ചിരിപ്പുണ്ട്… ✌️✌️✌️

    ആദിത്യഹൃദയം 7 update….

    Exam ആയതുകൊണ്ട് 15 പേജ് ആയിട്ടുള്ളു…
    Oct 4ന് ആണ് exam അതിനു ശേഷം എല്ലാം ശരിയാകാം…

    എന്നോട് ഒന്നും തോന്നല്ലേ…. ??

  20. മോനേ ഡാ എക്സാം ഒക്കെ നന്നായി എഴുതി പെട്ടെന്ന് ഇങ്ങ് പോണേക്കണം കേട്ടോ… എക്സമിനു All The Best????

    1. ꧁༺അഖിൽ ༻꧂

      സച്ചു.. താങ്ക്സ് ബ്രോ…
      Oct 4th നു ആണ് എക്സാം…
      നമ്മൾ എവിടെ പോവാൻ… ഇവിടെ ഉണ്ടാവും…
      Oct 4th നൈറ്റ്‌ തന്നെ ഞാൻ എഴുതി തുടങ്ങും…

      1. Haa muthe ivide katta waiting aaan da … Xm okke nannaayi ezhuth machaaa all the best??

  21. Bro exam analle?

    Waiting anu
    Padukke thannal madhi
    Othiri valiya gyap edalle kadha manasil thanne ondagunna reedhiyil enthengilum cheyyuga

    1. ꧁༺അഖിൽ ༻꧂

      നന്ദു…

      കാത്തിരുപ്പ് ഭയങ്കര മടുപ്പ് ആണ്… എനിക്ക് അറിയാം… എക്സാം ആയതു കൊണ്ടാണ്… അല്ലെങ്കിൽ ഞാൻ എഴുതിയനെ…

  22. ꧁༺അഖിൽ ༻꧂

    ///BrunoSeptember 9, 2020 at 10:52 PM
    Bro 7ഉം 8ഉം ആയല്ലോ 7ങ്കിലും അയച്ചുടെ////

    ബ്രോ 7)0 ഭാഗം 8 പേജ് ആയി എന്നാണ് പറഞ്ഞത്….

  23. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    ഇപ്പൊ മറ്റ് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട കാര്യമില്ല മനസ്സിൽ പഠനം മാത്രം ഉണ്ടായാൽ മതി ജീവിതത്തിന് ആണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് കഥ എത്ര വൈകിയാലും കുഴപ്പമില്ല പരീക്ഷ നന്നായിട്ട് എഴുതുക ആ സമയത്ത് കഥ പൂർണ്ണമായും മനസ്സിൽ നിന്ന് തൽക്കാലത്തേക്ക് ഒഴിവാക്കുക all the best for your future career ???

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ…
      Oct 4th നു exam കഴിയും… അന്ന് തൊട്ട് എഴുതും… ❣️❣️

  24. മാടമ്പി

    ബ്രോ സമയം കിട്ടുന്ന പോലെ കഥ എഴുതി സബ്മിറ്റ് ചെയ്യണം. അത്രയും കാത്തിരിക്കുന്നു ഈ കഥക്ക് വേണ്ടി. വീണ്ടും മികച്ച ഒരു പാർട്ട് പ്രതീക്ഷിക്കുന്നു. Exam നല്ല പോലെ എഴുതണം…

    1. ꧁༺അഖിൽ ༻꧂

      മാടമ്പി..

      കഥയുടെ sequence ഓക്കെ ശരിയാക്കി വെച്ചിട്ടുണ്ട് എനിക്ക് ഇപ്പോ എഴുതാൻ time ഇല്ല… ഞാൻ ഇവിടെ തന്നെ ഉണ്ടാവും എനിക്ക് എഴുതാൻ പറ്റുന്ന കാലം വരെ…. oct 4th നു exam കഴിയും… അന്ന് തൊട്ട് ഞാൻ സ്റ്റാർട്ട്‌ ചെയ്യും…. അടുത്ത ഭാഗം 100പേജിനു മുകളിൽ ഉണ്ടാവും… ❣️

  25. അഖിലേ

    നടക്കുന്നില്ലട

    ആദിയുടെ വിഷ്ണുവിന്റെ മുൻപിലുള്ള നായക സീൻ കാണാൻ വേണ്ടി കാത്തിരിക്കുക ആണ് മാൻ

    1. ꧁༺അഖിൽ ༻꧂

      ക്യൂരി… ഈ മാസം ഒന്ന് ഷെമിക്ക്…. ഞാൻ ശരിയാക്കാം…

      അടുത്ത ഭാഗം 100 പേജ് ന് മുകളിൽ ഉണ്ടാവും

      1. കുഴപ്പല്ലട

        നീ തിരക്ക് കഴിഞ്ഞിട്ടു മതി

        പക്ഷെ ഒരു കണ്ടീഷൻ

        ആ വിഷ്ണുവിന്റെ മുൻപിൽ അധിക് കുറെ നല്ല ഹീറോ സീൻ കൊടുക്കണം

        1. ꧁༺അഖിൽ ༻꧂

          ക്യൂരി.. ബ്രോ..

          ഇടം വലം നോക്കാതെ കൊടുത്തിരിക്കും…
          ഇനി ആദിയുടെ വിളയാട്ടമാണ്.. ?✌️✌️

  26. ബ്രോ month 1 പാർട്ട്‌ എങ്കിലും തരണം… plz…

    1. ꧁༺അഖിൽ ༻꧂

      ബ്രോ… ഈ മാസം ഉണ്ടാവാൻ ചാൻസ് വളരെ കുറവാണ്…

      1. ꧁༺അഖിൽ ༻꧂

        എനിക്ക് എഴുതാൻ ഉള്ള സമയം കിട്ടുന്നില്ല

  27. മോർഫിയസ്

    കൂട്ടത്തിൽ ഏറ്റവും മികച്ച പാർട്ട്‌
    നല്ല ത്രില്ലിങ്ങും എൻഗേജിങ്ങും ആയിരുന്നു
    ഇപ്പൊ തന്നെ സൂപ്പറാണ് എന്നാലും ഇനിയും ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുക!

    WAITING FOR NEXT PART ?

    1. ꧁༺അഖിൽ ༻꧂

      മോർഫിയസ് ബ്രോ…
      ഇഷ്ട്ടമായതിൽ സന്തോഷം ❣️❣️❣️

      ഇമ്പ്രൂവ് ചെയ്യാം ശ്രമിച്ചുകൊണ്ടിരിക്കും….

  28. ꧁༺അഖിൽ ༻꧂

    അറിയിപ്പ്

    അടുത്ത 2 ഭാഗം വൈകുവാൻ ചാൻസ് ഉണ്ട്…
    Oct 4th exam ഉണ്ട്…പിന്നെ dec 20th ജീവിതം ഗതി മാറുന്ന exam… ഈ പരീക്ഷക്ക് വേണ്ടി 2 കൊല്ലമായി ഞാൻ prepare ചെയ്യുന്നു…. ഞാൻ റിവിഷൻ ചെയ്തുകൊണ്ടിരിക്കുന്നു അതേപോലെ പഠിക്കുവാനും ഉണ്ട്…

    എനിക്ക് ജോലി ഇല്ല ഗവണ്മെന്റ് ജോബിന് വേണ്ടി ട്രൈ ചെയ്യുന്നു.. ലൈഫ് ഇത്തിരി ബുദ്ധിമുട്ടിലാണ്… അതിൽ നിന്നും കുറച്ച് സമയം കണ്ടെത്തിയാണ് കഥ എഴുതുന്നത്…

    ആദിത്യഹൃദയം 7 — 8 പേജ് ആയി…. എനിക്ക് ഫ്രീ ടൈം ഉള്ളപ്പോൾ ഞാൻ കുറേശേ എഴുതി തരാം…ഇടക്കി കഥ നിറുത്തി പോവില്ല കംപ്ലീറ്റ് ചെയ്യും അത് ആരും പേടിക്കണ്ട… വേണെമെങ്കിൽ എനിക്ക് തട്ടി കൂട്ടി തരാം പക്ഷെ അത് നിങ്ങൾക്ക് തന്നെ വായിക്കുമ്പോൾ മടുപ്പ് ആവും അതുകൊണ്ട് തരുമ്പോൾ ഞാൻ ക്വാളിറ്റി കൺടെന്റ് തരാം…

    എന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ
    –അഖിൽ–

    1. പരീക്ഷയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക
      ഫ്രീ ടൈം കിട്ടുമ്പോ ബാക്കി എഴുതിയാൽ മതി
      ഏതായാലും കഥക്ക് കട്ട വെയ്റ്റിങ്ങിലാണ്

      1. ꧁༺അഖിൽ ༻꧂

        എന്തായാലും ഈ exam ഒന്ന് കഴിഞ്ഞോട്ടെ ശരിയാക്കാം

    2. ഞാൻ പറയുന്നത് കഥ നീ എഴുതണ്ട

      കാരണം ഈ അവസ്ഥയിൽ എഴുത്തുന്നെത്തിനെക്കാളും നല്ലത് എഴുത്തതാണ്.

      Exam ഒക്കെ കഴിഞ്ഞിട്ടു മതി ഇനി തുടരാൻ

      അപ്പയെ ഞങ്ങൾക്കും നിനക്കും ഒരു ഫീൽ കിട്ടും

      1. ꧁༺അഖിൽ ༻꧂

        അതാണ് ബ്രോ തട്ടി കൂട്ടി തന്നിട്ട് കാര്യമില്ലലോ… ഞാൻ ക്വാളിറ്റി കൺടെന്റ് തരാം

    3. Bro 7ഉം 8ഉം ആയല്ലോ 7ങ്കിലും അയച്ചുടെ

  29. Bro part 6 ee week കാണുമോ………

    1. ꧁༺അഖിൽ ༻꧂

      Rickey

      Exam ആണ് ലേറ്റ് ആവും

Leave a Reply

Your email address will not be published. Required fields are marked *