ശ്രീക്കുട്ടി എന്ത് പറയുന്നു….. അവൾ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു
അവൾ ജോലിക്ക് പോയിട്ടുണ്ടാകും…….
ശ്രീക്കുട്ടി ഗ്രാജുവേറ്റ് അല്ലേ…..
അതെ….. ഞാൻ പറഞ്ഞു
അവൾ എന്തിനാ ആ സൂപ്പർമാർകെറ്റ് ജോലിചെയ്യുന്നത് ?….. വേറെ നല്ല ജോലി എന്തെങ്കിലും നോക്കാൻ പാടില്ലേ ? ലിയ ചോദിച്ചു
ജസ്റ്റ് വന്നല്ലേ ഉള്ളൂ അപ്പോളേക്കും വേറേ ജോലി നോക്കാൻ പറ്റുമോ…….
ഓ …. അത് ശെരിയാ….
അവൾക്ക് നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാമോ ?
ഈ കാര്യം ചോദിക്കേണ്ടായിരുന്നു എന്നപോലെ അവൾ എന്നെ ഒന്ന് നോക്കി
നീ വിചാരിച്ചാൽ നടക്കും ? ഞാൻ ഒന്നുകൂടെ പറഞ്ഞു
എവിടെ ?
എവിടെ ആയാലും മതി…. നല്ലൊരു ജോലി ആയാൽ മതി….
നോക്കാം…..
പക്ഷേ ഇപ്പോൾ ശ്രീകുട്ടിയോട് പറയേണ്ട…. എന്തെങ്കിലും ഒന്ന് ആയിട്ട് പറഞ്ഞാൽ മതി…അവൾ പറഞ്ഞു
അത് മതി……
അങ്ങിനെ സംസാരിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും ക്യാബിനിലേക്ക് പോയി ജോലി തുടർന്നു…
അവളുടെ കൂടെ സംസാരിച്ചു ഇരുന്നും ജോലി ചെയ്തും സമയം പോകുന്നതേ അറിയില്ല,,,
എന്നത്തേയും പോലെ വൈകുന്നേരം അവളുടെ കൂടെ വീട്ടിലേക്ക് പോകാമെന്ന് വിചാരിച്ചു ഓഫീസിൽ നിന്നും ഇറങ്ങി അവളെയും വെയിറ്റ് ചെയ്ത പുറത്ത് നിൽക്കുകയായിരുന്നു.
അവിടേയ്ക്ക് അവൾ കാറുമായി എത്തി
ഡാ, എനിക്ക് ഒരു സ്ഥലം വരെ ഒന്ന് പോകേണ്ട കാര്യം ഉണ്ടടാ,,,, ഇന്ന് ഒന്ന് ബസിൽ പോകാമോ,,,, ഞാൻ ഡോർ തുറക്കുന്നതിന് മുൻപേ അവൾ ഗ്ലാസ് താഴ്ത്തി കൊണ്ട് പറഞ്ഞു

Adipoli bro idhupole munpott potte pettann adhutha part varatte late akkale kainja part pole kadhayude continuity pokum
bro pattupavadakari complete akuoo 🙂
Complete aanallo
complete ആകിയിട്ടില്ല ബ്രോ
അതിന്റെ ഫ്ലോ അങ്ങ് പോയി……. ഇനി നടക്കുമോ എന്ന് അറിയില്ല
ലെസ്ബിയൻ വേണം
ലെസ്ബിയൻസിനൊക്കെ ഇവിടെ ഡിമാൻഡ് ഉണ്ടോ ?
Lesbian venda bro plz adh moshamavum
തുടരണം ❤️ കാത്തിരിക്കുന്നു. ഇഷ്ടം ആയി ❤️❤️
❤️thanks
കുറേ നാളുകൾക്ക് ശേഷമാണല്ലോ ബ്രോ
ഇതിന്റെ അടുത്ത പാർട്ട് എന്നുവരും എന്ന് നോക്കിയിരുന്നിരുന്നു
നല്ലയൊരു പാർട്ടായിരുന്നു ബ്രോ ഇതും
ശ്രീക്കുട്ടിയും ലിയയും ഈ പാർട്ടിൽ സ്കോർ ചെയ്തു
മീനുവിനെ അവൻ ഡെയിലി വിളിക്കാറില്ലേ?
ഇന്നത്തെ പാർട്ടിൽ രാവിലെ മുതൽ രാത്രി അവൻ കിടക്കുന്നത് വരേയ്ക്കും നടന്ന കാര്യങ്ങൾ കാണിച്ചിരുന്നു
അതിൽ മീനുവിനെ വിളിയോ മെസ്സേജ് ചെയ്യാലോ കണ്ടില്ല
അവൻ നാട്ടിലെ അമ്മയെയും അച്ഛനെയും വിളിക്കാറില്ലേ? പ്രത്യേകിച്ച് അമ്മയെ
അമ്മയെ ആണല്ലോ മക്കൾ വേറെ നാട്ടിൽ നിൽക്കുമ്പോ ഏറെയും വിളിക്കാറ്
നാട് വിട്ട് വേറെ നാട്ടിൽ നിൽക്കുമ്പോ ഡെയിലി വിളി ഉണ്ടാവേണ്ടതാണ്
ഏതായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിന് സന്തോഷം
മുൻപത്തെ പാർട്ടിന് വലിയ പ്രതികരണം ഇല്ലാതായപ്പോൾ തുടരേണ്ട എന്ന് കരുതിയതാണ്….. എന്നാലും സമയം കിട്ടിയപ്പോൾ ജസ്റ്റ് എഴുതി നോക്കി……