ആദ്യ ജോലി [Mallu Lecture] 1374
”ഇന്ന് വരുന്നതിൽ പ്രശ്നമൊന്നും ഇല്ല. പക്ഷെ മുകളിൽ ക്ലീൻ ആക്കിയിട്ടൊന്നും ഇല്ല. മാഷ് സഹായിക്കുകയാണെകിൽ നോ പ്രോബ്ലം.”
അതിനെന്താ എല്ലാത്തിനും ഞാൻ സഹായിക്കാം എന്നും പറഞ്ഞു ഒരു 5000 ടീച്ചർക്ക് ഗൂഗിൾ പേ ചെയ്തു കൊടുത്തു.
കോളേജ് കഴിഞ്ഞു നീതു ടീച്ചറിനൊപ്പം വീട്ടിലേക്ക് തിരിച്ചു. ടീച്ചറുടെ സ്‌കൂട്ടറിൽ ആയിരുന്നു യാത്ര. ഞാൻ പിന്നിലായിരുന്നു ഇരുന്നത്. ഞങ്ങളോരോന്ന് സംസാരിച്ചു സംസാരിച്ചു ഞങ്ങൾക്കിടയിൽ ഗ്യാപ്പില്ലാതെ രീതിയിലായി ഇരുത്തം. സംസാരത്തിനിടയിൽ ഇത് അറിഞ്ഞ നീതു ടീച്ചർ പറഞ്ഞു ” നീയെന്താടാ എന്നെ ജാക്കി വെക്കുന്നുണ്ടോ ” ചോദ്യം കേട്ട് ഞാനാകെ ചൂളിപ്പോയി. ഇല്ല ടീച്ചറെ ഞാൻ അങ്ങനെ വിചാരിച്ചിട്ടേയില്ല,
എന്റെ മറുപടിക്ക് ടീച്ചർ ചിരിച്ചു കൊണ്ട് ഉവ്വ് ഉവ്വ് എന്ന് മാത്രേ പറഞ്ഞുള്ളു. ഞാൻ നൈസായിട്ട് ഒന്ന് പിന്നിലൊട്ടിരുന്നു. ”കുഴപ്പല്ലടാ ഞാൻ വെറുതെ പറഞ്ഞതാ” നീതു ടീച്ചർ അത് പറഞ്ഞെങ്കിലും ഞാൻ അകലം പാലിച്ചു തന്നെയിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോഴേക്കും നീതു ടീച്ചറിന്റെ വീട്ടിലെത്തി. ഇരുനില വീടാണ്. അടുത്ത് ഒന്ന് രണ്ട് വീടുണ്ട്. താമസം മുകളിൽ ആയതോണ്ട് സീൻ പിടുത്തമൊക്കെ നടക്കുമെന്ന പ്രതീക്ഷയിൽ ഞാൻ വീട്ടിലേക്ക് കയറി. ടീച്ചറിന്റെ ഭർത്താവ് ഷാജു ചേട്ടൻ എന്നെ ക്ഷണിച്ചു. ടീച്ചറും 2 ൽ പഠിക്കുന്ന മകളും ഭർത്താവും മാത്രേ വീട്ടിൽ ഉള്ളു. ഷാജു ചേട്ടൻ മെഡിക്കൽ റെപ്പാണ്. ഞാൻ മുകളിൽ പോയി റൂമൊക്കെ കണ്ടു. മുകളിലേക്കുള്ള വഴി പുറക് വശത്തെ കോണി വഴിയാണ്. രണ്ടു മുറിയും ഒരു ഹാളും ഒരു ബാത്ത് റൂമും ഉണ്ട്. പണി മുഴുവൻ കഴിഞ്ഞിട്ടില്ല. ഉള്ളിലൂടെ കോണി ഉണ്ടെങ്കിലും അതിനൊരു ഡോർ വെച്ചു അടച്ചേക്കുവാണ്. പെയിന്റ് ഒറ്റ കൊട്ട് മാത്രേ അടിച്ചിട്ടുള്ളു. സീലിങ്ങിലേക്ക് നോക്കിയപ്പോൾ ഫാൻ ഇല്ല എന്ന് മനസിലായി. എന്റെ മുഖത്തെ നിരാശ കണ്ടപ്പോൾ ഷാജു ചേട്ടൻ പറഞ്ഞു ടാബിൾ ഫാൻ ഉണ്ട്. അത് വെച്ച് തരാം. നിങ്ങൾക്ക് അർജെന്റ് എന്ന് പറഞ്ഞപ്പോൾ ഒന്നും ശെരിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഞാൻ അത് പ്രശ്നമല്ലെന്ന് പറഞ്ഞു. അപ്പോഴേക്ക് ടീച്ചറും മോളും മുകളിലേക്ക് വന്നു. ടീച്ചറുടെ കയ്യിൽ ചായ ഉണ്ട്. വേഷം മാക്സി ആയിരിക്കുന്നു. അധികം കയ്യിലാത്ത മാക്സിയാണ് വേഷം. മോളുടെ കയ്യിൽ ചൂലുണ്ട്. എനിക്ക് ചായ തന്നിട്ട് ടീച്ചർ ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങി. പൊടി അലർജിയാണ് എന്നും പറഞ്ഞു ഷാജി ചേട്ടൻ മോളെയും കൊണ്ട് താഴെ പോയി. അടിച്ചു വാരുമ്പോൾ ടീച്ചറുടെ മാക്സിക്കുള്ളിലൂടെ ചുവന്ന ബ്രാക്കുള്ളിൽ തൂങ്ങിയാടുന്ന മുലകൾ കണ്ടു. എന്റെ നോട്ടം കണ്ട ടീച്ചർ നേരെ നിന്നിട്ട് പറഞ്ഞു ജാക്കിവെപ്പ് മാത്രമല്ല, ഒളിഞ്ഞു നോട്ടവും ഉണ്ടല്ലോ കയ്യിൽ.
ഞാൻ ചാണകത്തിൽ ചവിട്ടിയ ചിരിയുമായി അങ്ങനെ നിന്നു. ഉള്ള ഇമേജെങ് പോയി.
Suoer
Next part
നല്ല കഥ അടിപൊളി എല്ലാവരും ഇതുപോലെ എഴുതുക
കഥ കൊള്ളാം, എനിക്ക് വളരെയധികം ഇഷ്ടമായി
ഈ കഥക്ക് ഒരു റിയാലിറ്റി ഉണ്ട്. ഈ കഥ ഇവിടെ കൊണ്ട് നിർത്തരുത് ഇനിയും തുടരണം
Super kadha
കൊള്ളാം മോനെ.
നല്ല രസികൻ കമ്പി.
തുടക്കക്കാരനെന്ന് പറയില്ലാട്ടോ.
അടുത്ത പാർട്ടിന് ഒട്ടും അമാന്തിക്കരുത്.
നല്ല സ്വാഭാവികത ഉള്ള അവതരണം എന്നാൽ ശരിക്കും ചൂട് പിടിക്കുന്നതും ആയ സംഭവങ്ങൾ
കൊള്ളാം തുടരുക
Next part enna!???
Nirasha pedutharuthe ee kadha thudaranam
കൊള്ളാം super ayittudu… adipoli വേഗം അടുത്ത പാർട്ട് undako… വേഗം ഇടാൻ nokenaa
കിടു
അടുത്ത പാർട് പോരട്ടെ..
ഇത് തന്റെ അനുഭവമാണോ? അതോ വെറും ഫാന്റസിയോ?
Super, pls upload second part
സൂപ്പർ അടിപൊളി
കൊള്ളാം….. നല്ല തുടക്കം. ബാക്കി പെട്ടന്ന് വേണം.
????
Super
Kollaam super aayittundu..next part post cheyyanam
Kollaam thudaruka..
കഥ സൂപ്പർ.
കഥയിൽ നിങ്ങളുടെ എല്ലാ പരിപാടിക്കും കൂട്ടു നിൽക്കുന്ന ഒരു വിദ്യാർത്ഥിയോ ടീച്ചറോ ആയിട്ട് സുമയ്യ എന്ന കഥാപാത്രത്തെ കൊണ്ടുവരാമോ???
Ningalk ithu thanne aano pani
Entha kallikkannooo…..
നല്ല തുടക്കം ദയവായി തുടരുക……. ??
Good
തുടക്കം അടിപൊളി, ഇതുപോലെ തന്നെ മുന്നോട്ട് പോയാൽ മതി, ഡബിൾ മീനിങ് കമ്പി ഡയലോഗുകളും എല്ലാം ചേർക്കണം. എടിപിടിന്നുള്ള കളി ആവാതെ നന്നായി വിശദീകരിച്ച് എഴുതണം
കൊള്ളാം തുടരുകാ
Nice bakki udane venum kettoo
അടിപൊളി ..തുടരുമോ ..അതോ വിരിയും മുൻപേ kozhiyumo???
Powlichu
Super kadha
എവിടെയൊക്കെയോ ഒരു കണ്ടിന്വിറ്റി ഇല്ലായ്മ ഫീൽ ചെയ്ത്. അതി കൂടെ അടുത്ത ലക്കത്തിൽ ശരി ആകുമല്ലോ
Kollam… continue ?