ആദ്യ രാത്രി [Pamman Junior] 220

അവള്‍ തലയാട്ടി.
നല്ല തണുപ്പല്ലേ ? ഞാന്‍ രാത്രി കിടക്കുന്നതിന് മുമ്പായി രണ്ടെണ്ണം അടിക്കും. അതാ
ഇവിടെ കിടക്കാത്തത് : അയാള്‍ മുന്‍കൂര്‍ ജാമ്യം എടുത്തു. അപ്പോഴേക്കും പുറത്തു നല്ല
തണുത്ത കാറ്റ് അടിച്ചു തുടങ്ങി. അവള്‍ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
അത്താഴം കഴിഞ്ഞ് ഉറക്കം വരാത്തത് കൊണ്ട് ചില മാസികകള്‍ മറിച്ചു നോക്കുമ്പോഴാണ്
കാളിങ് ബെല്‍ അടിക്കുന്നത് കേട്ടത്. സിത്താര ആദ്യമൊന്ന് ഞെട്ടി. ആന്‍സിയും
വീട്ടുകാരും തിരിച്ചു വന്നോ ? അതോ ഇനി കുര്യച്ചനാണോ ?
വീണ്ടും ബെല്‍ അടിച്ചപ്പോള്‍ അവള്‍ വാതില്‍ക്കലേക്ക് നടന്നു. വാതില്‍ തുറന്നു.
പുറത്ത് ആടിയുലയുന്ന ഒരു രൂപം. കുറച്ചു സമയമെടുത്തു അയാളെ തിരിച്ചറിയാന്‍.
ജോണിക്കുട്ടി. ആന്‍സിയുടെ ജ്യേഷ്ഠന്‍. അവള്‍ സ്വയം പറഞ്ഞു. നേരത്തെ ഫോട്ടോയില്‍
കണ്ടിട്ടുണ്ട്.
കൂടെ ആരുമില്ല. പുതിയ കഥാപാത്രത്തെ വീട്ടില്‍ കണ്ട് മദ്യത്തിന്റെ ലഹരിയിലും
ജോണിക്കുട്ടി ഒന്നു പകച്ചു.
ഒരു സുന്ദരിക്കുട്ടി. മഞ്ഞ നിറത്തിലുള്ള ഫുള്‍ പാവാട. ബ്ലൌസ്. ഒരു എത്തും പിടിയും
കിട്ടിയില്ലെങ്കിലും ഒരു വേള അവളെ അന്തിക്കൂട്ടിന് കിട്ടിയിരുന്നെങ്കില്‍ എന്ന്
അയാള്‍ സങ്കല്‍പ്പിച്ചു. ആ ചിന്ത അറിയാതെയാണെങ്കിലും അയാളുടെ സിരകളെ ചൂടു
പിടിപ്പിച്ചു.
മുകളിലത്തെ നിലയിലെ കിടപ്പ് മുറിയില്‍ കയറി വാതിലടക്കുമ്പോഴും ജോണിക്കുട്ടിയുടെ
മനസ്സില്‍ ആ സുന്ദര വിഗ്രഹം നിറഞ്ഞു നിന്നു. പണ്ടെപ്പോഴോ ആന്‍സിയുടെ കോളേജ്
ഫോട്ടോയില്‍ സിത്താരയെ അയാള്‍ കണ്ടിട്ടുണ്ട്. നല്ല വിടര്‍ന്ന കണ്ണുകളും തുടുത്ത
കവിളുകളുമുള്ള ആ മുഖം അന്നേ മനസിലുടക്കിയതാണ്.
മഞ്ഞു പെയ്യുന്ന ഈ രാത്രിയിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ പങ്ക് വെയ്ക്കാന്‍
കിടപ്പറയില്‍ തന്നോടൊപ്പം അവളും ഉണ്ടായിരുന്നെങ്കില്‍ എന്നയാള്‍ ഒരു വേള ആശിച്ചു. ആ
അപ്‌സര കന്യകയെ പരിപൂര്‍ണ്ണ നഗ്‌നയായി കയ്യില്‍ കിട്ടിയാല്‍ താന്‍ എത്ര മാത്രം
ഭാഗ്യവാനായിരിക്കുമെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ഇരിപ്പുറച്ചില്ല.
കിടക്കാനായി മുറിയിലേക്ക് നടക്കുമ്പോഴാണ് സിത്താര പുറകില്‍ ഒരു ആള്‍പെരുമാറ്റം
കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ജോണിക്കുട്ടി.
നല്ല വിശപ്പ്. കഴിക്കാന്‍ എന്തെങ്കിലും ഇരിപ്പുണ്ടോ ? : അയാള്‍ ചോദിച്ചു.

The Author

Pamman Junior

രാഗം, രതി, രഹസ്യം

8 Comments

Add a Comment
  1. Karyeshu manthri karuneshu aa dialogue onnu Full parayumo padikkaan aanu

  2. കൊള്ളാം പോളി സാധനം.ഇത് പോലെ ഉള്ള ചെറു കഥകൾ കൂടുതൽ പോസ്റ്റു ചെയ്യാമോ.

  3. കന്യകയുടെ ആദ്യ രാത്രി. ….. എന്ന പേരിൽ തന്നേ ഈ കഥ സൈറ്റിൽ ഉണ്ട്…. ൻേ മാഷേ ങ്ങളേ പഴയ കഥകളൊക്കേ നല്ല കഥ കളാണ്…ഇപ്പോൾ വിഷയ ദാരിദ്ര്യം കൊണ്ടാണോ പഴയ കഥകൾ വീണ്ടും വീണ്ടും തന്നേ പ്രസിദ്ധീകരിക്കുന്നത്…. നല്ല കഥ കളുമായിട്ട് വരീൻ മാഷേ….

    1. അതല്ല Bro എല്ലാം ഒരു പേരിൽ ഇവിടെ തന്നെ വരാൻ വേണ്ടിയാണ്.

  4. മിഥുൻ

    മുത്തുച്ചിപ്പിയിലോ മറ്റോ ഇത് അടിച്ചുവന്നിട്ടുണ്ട്. കിടിലൻ സാധനം ആയിരുന്നു ?

    1. Yes. ഓർമ്മയുണ്ടല്ലോ അല്ലേ. ഒറ്റപ്പേരിൽ എഴുതി തുടരാത്തതിൻ്റെ കേട് മാറ്റാനാ തീരുമാനം. പഴയതെല്ലാം ഇവിടെ ശേഖരിക്കുകയാ. എന്നിട്ടേ ഇനി പുതിയ എഴുത്തുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *