ആദ്യാനുഭവം 3 [Joelism] 183

ആദ്യാനുഭവം 3

Aadyanubhavam Part 3 | Author : Joelism

[ Previous Part ] [ www.kambistories.com ]


 

അങ്ങെനെ പരിക്ഷ ആരംഭിച്ചു. ചേച്ചിയുടെ റിവിഷൻ കാരണം എല്ലാ വിഷയവും നല്ല പോലെ എഴുതാൻ സാധിച്ചു. പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കൾ കൂടിയുള്ള പരിപാടിക്ക് ശേഷം ഞാൻ വീട്ടിൽ വന്നു. ആരെയും കാണാനില്ല ഞാൻ വീട്ടിനിറങ്ങി നേരെ കളിക്കാൻ പോയി. ഞാൻ സൈക്കിളിൽ ആണ് പോയത്.

പോകുന്നതിനേടെയിൽ വച്ചു ഒരു പറ്റി വട്ടം ചാടി ഞാൻ വേഗം ബ്രേക്ക്‌ പിടിച്ചു. പറ്റി രക്ഷപെട്ടുവെങ്കിലും എനിക്ക് എട്ടിന്റെ പണി കിട്ടി. പിന്നിൽ നിന്ന് പാഞ്ഞു വന്ന ഒരു കാർ ഇടിച്ച ഞാൻ പറന്നു തുറന്ന് കിടന്ന ഒരു പൊട്ട കാണയിൽ വീണു.

പിന്നെ ബോധം തെളിഞ്ഹാപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. കണി പോലെ ആദ്യം കണ്ടത് ചേച്ചിയെ ആയിരുന്നു.”അമ്മേ, അവൻ എണിറ്റു”, പിന്നെ അമ്മ ഞെട്ടി വന്നു ഒരു കെട്ടിപിടത്തവും കരിച്ചിലുമായിരുന്നു. ഞാനും ചേച്ചിയും കൂടെ അമ്മയെ ആശ്വസിപ്പിച്ചു.

പിന്നെയാണോ ഞാൻ എന്റെ കാലുകൾ ശ്രദ്ധിച്ചത്. ഇടതുകാൽ പ്ലാസ്റ്റർ ഇട്ടിരിക്കാണ് വലതിൽ പട്ടിസ് കെട്ടിയിട്ടുണ്ട്.വലതു കയ്യിൽ പട്ടിസും തലയിലെ വലതു വശത്തു തന്നെ ഒരു വെല്യ ബന്ധയിടും ഉണ്ട്.അങ്ങെനെ.

“ഡി അന്നേ, ഇത് എത്ര അയച്ച ഇടുക്കുന്ന ഡോക്ടർ പറഞ്ഞെ” “ഒരു മാസം പിടിക്കും, എന്തേ ഇനി വേറെ വെല്ല കാണായിലും വീഴാൻ ഇണ്ടോ” അവൾ ചിരിച്ചോണ്ട് ചോദിച്ചു.കുറച്ചു കഴിഞ്ഞു ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിലേക് മടങ്ങി.

വീട്ടിലെത്തിയപ്പോളാണ് അമ്മ ആ കാര്യം പറഞ്ഞത്. “അന്നേ ഇവനെ വേണ്ടതൊക്കെ ചെയ്ത് കൊടുക്കണം കേട്ടോ, ഞാൻ സ്റ്റെല്ലയെകൂടി ഇവിടെ നിർത്താൻ മോളി ആന്റിയോട് പറഞ്ഞിട്ടുണ്ട് അവൾ നാളെ രാവിലെ വരും എന്നാ പറഞ്ഞെ”. “അമ്മ ഇവിടെ ഉണ്ടാവില്ലേ അപ്പൊ” ഞാൻ ആകാംഷയോടെ ചോദിച്ചു.

The Author

4 Comments

Add a Comment
  1. Ithinte backi ezhuthu

  2. ബാക്കി ഉടനെ ഉണ്ടാകുമോ പേജ് കൂട്ട്

  3. അക്ഷര തെറ്റ് ഒഴിവാക്കണം

Leave a Reply

Your email address will not be published. Required fields are marked *