“എനിക്കെല്ലാം ഇഷ്ടമാ..” അവനെന്റെ നെറ്റിയിൽ ഉമ്മ വച്ച് പറഞ്ഞു
“ഇതിഷ്ടമാ…” പിന്നെ കണ്ണിൽ ഉമ്മ വച്ചു എന്നിട്ട് ആവർത്തിച്ചു “ഇതിഷ്ടമാ..” പിന്നെ മൂക്കിൽ, കവിളിൽ, ചെവിയിൽ, താടിയിൽ, ചുണ്ടിൽ, കഴുത്തിൽ എല്ലാം ഇത് തുടർന്നു.. വീണ്ടും ചുണ്ടുകൾ നുണഞ്ഞു…
“പക്ഷെ, ഇതിനെക്കളൊക്കെ ഇഷ്ടം വേറെ എന്തോ ആണെന്നല്ലെ അന്ന് രാത്രിയിൽ എന്നോട് പറഞ്ഞത്..?” ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു..
അവനും ചിരിച്ചു “ഇഷ്ടമാണ്” അവൻ പറഞ്ഞു..
“എന്ത്?” ഞാൻ സംശയ ഭാവത്തിൽ അവനോട് ചോദിച്ചു…
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു “ഇഷ്ടമാന്നേ…”
അവൻ എന്നെ അവന്റെ മടിയിലേക്ക് പിടിച്ച് കടത്തി…
വീണ്ടും ചുംബിച്ചു.. അവന്റെ ഇടത് കൈ എന്റെ വയറിൽ വച്ച് വലത് കൈ കൊണ്ട് എന്റെ നെറ്റിയിൽ തലോടി..
“എനിക്കെല്ലാം ഇഷ്ടമാ മോളെ..” അവൻ പറഞ്ഞു..
ഞാൻ തലയാട്ടി..
“എന്നിട്ട്, ഇത്രയും നാൾ ഒന്നും പറയാഞ്ഞതെന്താ?” ഞാൻ ചോദിച്ചു..
“സമയമാവുമ്പോൾ പറയാമെന്ന് കരുതി” അവൻ പറഞ്ഞു..
“ഇപ്പോൾ സമയമായോ?” ഞാൻ ചോദിച്ചു..
അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു “ആയി വരുന്നു..”
ഞങ്ങൾ രണ്ടാളും ചിരിച്ചു..
അവനൊരു ചോക്ലേറ്റ് കഷണം കൂടി എടുത്ത് എന്റെ ചുണ്ടുകളിൽ വച്ച് തന്നു. ഞാൻ വായതുറന്നപ്പോൾ അവനതെടുത്ത് മാറ്റി.. ചിരിച്ച് കൊണ്ട് വീണ്ടും അവൻ ആവർത്തിച്ചു.. കാറിലെ ചൂട് കൊണ്ടാവാം ആ ചോക്ലേറ്റ് നന്നായി മെൽറ്റായി തുടങ്ങിയിരുന്നു… (ഞങ്ങൾ രണ്ടാളും ചൂടൊന്നും അറിയുന്നേയില്ലായിരുന്നു..?) അതുകൊണ്ടുതന്നെ ആ ചോക്ലേറ്റ് എന്റെ ചുണ്ടിൽ പറ്റിയിരുന്നു.. ഞാനത് തുടയ്ക്കാൻ തുടങ്ങിയതും അവനെന്നെ തടഞ്ഞുകൊണ്ട് എന്റെ ചുണ്ടുകൾ നക്കിയും ഉറിഞ്ചിയും വൃത്തിയാക്കി…
“ഇത് നല്ല ചടങ്ങാ..” അവൻ പറഞ്ഞു..
ഞാൻ ചിരിച്ചു..
“ഇനി സംശയങ്ങൾ ഒന്നുമില്ലേ??” വീണ്ടും വിഷയത്തിലേക്ക് കടന്ന് കൊണ്ട് ഞാൻ ചോദിച്ചു..
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു “ഒരു പാട്… സംശയങ്ങളേ ഒളളൂ..” അവൻ കണ്ണിറുക്കി ..
“എന്നാൽ ചോദിച്ചോ… എനിക്കറിയാവുന്നത് ഞാൻ പറഞ്ഞുതരാം..” ഞാനല്പം കുസൃതി കലർത്തി പറഞ്ഞു…
അവൻ ചിരിച്ചു.. എന്നിട്ട് ചോദിച്ചു. “ ഞാനന്ന് തൊട്ടപ്പോൾ എന്ത് തോന്നി..??”
“എന്ന്..? എവിടെ?” ഒന്നും മനസ്സിലാവാത്ത പോലെ ഞാൻ ചോദിച്ചു.
“അന്ന് സിനിമയ്ക്ക് പോയപ്പോൾ “ അവൻ പറഞ്ഞു..
ഞാൻ സംശയ ഭാവം വിടാതെ അവനെ നോക്കി..
കൊള്ളാം…. നന്നായിട്ടുണ്ട്.
????
Thank u
Good flowing Story
Still hope?
Thank u
നന്നായിട്ടുണ്ട്
കൊള്ളാം നല്ല കഥ
Thank u
നന്നായിട്ടുണ്ട്. നല്ല ഫ്ലോ… naturality.
Thank u
Super
Thank you
Very nice
കൊള്ളാം തുടരുക
Thanks for tge encouragement.. will definitely try to write again..
Anubhavamaayalum ellenkilum sexynu Oru…aadhikaarikatha thonni..kathayide fow nannayittund…aadyapaapam…chernnaperu thanne..2am bhagam undo..chumbanangalude ghoshayathra. All the best.
BheeM sR
Thanks for your reply.. n comments..
Will try to write again.. not as 2nd part..