ഞാൻ:”ഒന്നുമില്ല, വീണ്ടും തൈര് കുടിക്കേണ്ടി വരും
ലി:”പന്ന പട്ടി , എന്നെ വീട്ടിൽ കൊണ്ട് ആക്ക് , എനിക്ക് കഴിക്കാൻ ഒന്നും വേണ്ട
ഞാൻ:”അങ്ങനെ പറയല്ലേ മോളെ, കഴിച്ചിട്ട് പോകാം.. ഇല്ലെങ്കിൽ ക്ഷീണം ആവും
പതിവ് പരിപാടി ആയ കാരണം ഈ അർധരാത്രി ആഹാരം കിട്ടുന്ന സ്ഥലങ്ങൾ ഒക്കെ നല്ല പരിചയം ആയി മാറിയിരുന്നു.. IT പാർക്കുകളുടെ പറുദീസയായ നഗരത്തിൽ, IT യുടെ മധ്യത്തിൽ തന്നെ ധാരാളം ആഹാരശാലകൾ ഇരുണ്ടു വെളുക്കുവോളം വാതായനങ്ങൾ തുറന്നിട്ടിരുന്നു..
12.30 ആയപ്പോഴേക്കും ഞങ്ങൾ ആ തിരക്കിലേക്ക് ഇറങ്ങി ആഹാരം ഓർഡർ ചെയ്തു.. ഇരിപ്പിടങ്ങൾ എല്ലാം നിറഞ്ഞിരിക്കുന്നു.. രാത്രികൾ പകലുകൾ ആയി തോന്നാവുന്ന ആ നിമിഷങ്ങളിൽ ഞങ്ങളുടെ കണ്ണുകൾ അവിടെയുള്ള അനേകം കമിതാക്കളിൽ ഉടക്കി.. ഇരുട്ടിനെ ഭഞ്ജിച്ചു കൊണ്ട് ഒരു ശബ്ദം എന്റെ കാതിൽ ഒഴുകിയെത്തി.
ലി:”അവരെന്തെങ്കിലും ചെയ്തോട്ടെ, നോക്കി വെള്ളം ഇറക്കി ഇനി വെള്ളം വരുത്തണ്ട
ഞാൻ:”ഇതൊക്കെ ഒരു സുഖം അല്ലെ മോളെ.. നമ്മൾ നേരത്തെ അറിഞ്ഞ പോലത്തെ .. കഴിഞ്ഞ 2 -3 വര്ഷം നഷ്ടപ്പെടുത്തി എന്ന് തോന്നുന്നുണ്ടോ?
അല്പം വികാരാധീനയായി ഇടറിയ ശബ്ദത്തിൽ ഒരു മറുപടിയാണ് എനിക്ക് കിട്ടിയത്
ലി:”ഒന്നും നഷ്ടപെടുത്തിയിട്ടില്ല.. ഇത് വരെ ഉണ്ടായിരുന്നു സന്തോഷം വേറെ, ഇത് വേറെ, ഇപ്പോൾ മനസിൽ ഒരു കുളിർമ ആണ്..
പതിയെ എന്റെ തോളത്ത് തല ചായ്ച്ചു അവൾ അത് പറഞ്ഞപ്പോ മറുത്തു ഒരു ചളു അടിക്കാൻ പോലും എനിക്ക് തോന്നിയില്ല..
മൗനത്തിനു വിരാമം ഇട്ടു കൊണ്ട് വന്ന ഒരു ഫോൺ കാൾ ഞങ്ങളെ ഒരു നിമിഷത്തേക്ക് വേർപെടുത്തി.

വീണ്ടും തീ, അല്ലാതെ മറ്റെന്തു പറയാനാണ് 🔥🔥
സ്വാഭാവികമായി ഒഴുക്കുള്ള ശൈലിയിൽ കമ്പി സന്ദർഭങ്ങളിലേക്ക് കയറുന്നതും ഇറങ്ങുന്നതും അനായാസം ⛲️
ഒരുപാട് നാളായി ഇങ്ങനെ ഒരെണ്ണം കാത്തിരിക്കുന്നു 😍
റിയൽ കഥകൾ നിങ്ങളുടെ സ്വന്തം അനുഭവം അതിൽ പുറമെ നിന്നൊരാൾ ഭാഷയെക്കുറിച്ചല്ലാതെ മറ്റെന്ത് അഭിപ്രായം പറയാനാണ് 😸
ലൈക് കുറഞ്ഞു കമന്റില്ലാ എന്നൊക്കെ പറഞ്ഞു പകുതിക്കു നിർത്തില്ലല്ലോ 😸