ആദ്യസമാഗമം ബാംഗ്ലൂർ നഗരം 2 [Roshan] 230

ഒരു മിന്നായം പോലെ 200 W ബൾബ് മിന്നി അവളുടെ മുഖത്തു, ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
ലി:” അഹ്.. എന്നാ വാ നോക്കാം

ലിവിങ് റൂമിൽ ഒരു സോഫ, പിന്നെ ടീപോയ് പിന്നെ ഒരു ബീൻ ബാഗ്, ഇതാണ് ആകെ ആ റൂമിൽ ഉൾപ്പെടുന്ന സാധനങ്ങൾ.. ശെരിക്കും ഒരു സിനിമാ പ്രാന്തി ആയ കാരണം കിട്ടിയതിൽ തന്നെ ഏറ്റവും വല്യ ടീവി വാങ്ങി വെച്ചിട്ടുണ്ടായിരുന്നു.. ഷാജി കൈലാസ് സിനിമ കണ്ടാൽ മോഹൻലാലിന്റെ വായ നമ്മുടെ അടുത്ത് വന്നു ഇരിക്കുന്ന പോലെ തോന്നുന്ന ഒരു കിടിലം ഐറ്റം 😉

എന്തൊക്കെയോ ചാനൽ മാറ്റി മാറ്റി കളിച്ചു.. അവസാനം ആവശ്യം ഉള്ളതിൽ തന്നെ വന്നു നിന്ന്.. അതങ്ങനെ ആണല്ലോ.. നമ്മുടെ മൂഡ് എന്താണോ അത് തേടി നമ്മൾ പോകും.. അതിൽ എത്തുന്ന വരെ.. എത്തി കഴിഞ്ഞാൽ പിന്നെ അവിടം വിട്ടു പോവുകയും ഇല്ല.. ഇംഗ്ലീഷ് റൊമാന്റിക് ഡ്രാമ എങ്ങനെ ആണെന്ന് വെച്ചാൽ, നമുക്ക് ഒന്നും മനസിലാവേം ഇല്ല, എന്നാൽ ആവശ്യം ഉള്ളതൊക്കെ അതിൽ എന്തായാലൂം ഉണ്ടാവും.. അങ്ങനെ ഒരെണ്ണത്തിൽ ഞങ്ങളുടെ മനസും റിമോട്ട് ഉം കണ്ണും ലഗാനും കുഞ്ഞുമോളും എല്ലാം ഉടക്കി നിന്നു 😍

അവിടുന്ന് പിന്നെ ചാനൽ മാറിയേ ഇല്ല.. റിമോട്ട് അതിന്റെ സ്ഥലത്തു എത്തിപ്പെട്ടു.. സോഫയിൽ ഇരിക്കാൻ എന്തായാലും ആ സമയം ഒരു സുഖവും ഉണ്ടാവില്ല.. പതിയെ പതിയെ രണ്ടാളും സോഫയിൽ ചാരി തറയിലേക്ക് വഴുതി വീണു.. കഴിഞ്ഞ തവണ ഉണ്ടായ പാലാഭിഷേകം നല്ലപോലെ ഓർമയിൽ ഉള്ളത് കാരണം ആദ്യം പോയി മൂത്രം ഒഴിക്കാൻ തീരുമാനിച്ചു..

ഞാൻ പോയി വന്ന പാടെ ലിഡിയയും പോയി വന്നു.. പക്ഷെ അവൾ വരാൻ കുറച്ചു സമയം കൂടുതൽ എടുത്തു.. തോന്നിയ സംശയം പാന്റീസ് ഊരാൻ ആണോ എന്നായിരുന്നു പക്ഷെ ചോദിച്ചില്ല.. അടുത്ത വന്നിരുന്ന പരവേശം കണ്ടപ്പോൾ ഏകദേശം ഞാൻ ഉറപ്പിച്ചു..

The Author

Roshan

www.kkstories.com

1 Comment

Add a Comment
  1. വീണ്ടും തീ, അല്ലാതെ മറ്റെന്തു പറയാനാണ് 🔥🔥
    സ്വാഭാവികമായി ഒഴുക്കുള്ള ശൈലിയിൽ കമ്പി സന്ദർഭങ്ങളിലേക്ക് കയറുന്നതും ഇറങ്ങുന്നതും അനായാസം ⛲️
    ഒരുപാട് നാളായി ഇങ്ങനെ ഒരെണ്ണം കാത്തിരിക്കുന്നു 😍
    റിയൽ കഥകൾ നിങ്ങളുടെ സ്വന്തം അനുഭവം അതിൽ പുറമെ നിന്നൊരാൾ ഭാഷയെക്കുറിച്ചല്ലാതെ മറ്റെന്ത് അഭിപ്രായം പറയാനാണ് 😸
    ലൈക് കുറഞ്ഞു കമന്റില്ലാ എന്നൊക്കെ പറഞ്ഞു പകുതിക്കു നിർത്തില്ലല്ലോ 😸

Leave a Reply

Your email address will not be published. Required fields are marked *