കോളേജ് ഡേ പ്രോഗ്രാം ചാർട്ടിങ് ഏല്പിച്ചിരുന്നത് എന്നെയും ഇവളെയും ആയിരുന്നു..അപ്പൊ പിന്നെ സ്വാഭാവികമായും കണ്ടുമുട്ടണമല്ലോ…അങ്ങനെ ആണ് എന്റെ മുന്നിലേക്ക് ആജൽ എന്ന അമ്മുവിന്റെ ആദ്യത്തെ എൻട്രി…..
അങ്ങനെ ചാർട്ടിങ്ങിന്റെ കാര്യമൊക്കെ ക്ലിയർ ആക്കണ്ടേ അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒരു കമ്മ്യൂണിക്കേഷന് വേണ്ടി അമ്മുവും ഞാനും പരസ്പരം നമ്പറുകൾ കൈമാറി….
പ്രോഗ്രാമും ചാർട്ടിങ്ങും നല്ല നിലയിൽ തന്നെ നടന്നു…..
അതിന് ശേഷം കണ്ടാൽ ഒരു പുഞ്ചിരി അതാണ് ആകെ ഉള്ളത്….. ഞാൻ ആണേൽ അവൾ ചിരിച്ചാലും ഇല്ലേലും ഒരു പ്രശ്നവും ഇല്ല എന്ന മട്ടിൽ
നടപ്പുണ്ട്…….
കാരണം നമ്മളന്നും ഈ
“മാനസമൈനേ” പാടി നടപ്പാണ്… അതുകൊണ്ട് ഇക്കാര്യങ്ങൾ എന്നെ ബാധിച്ചതേയില്ല……
പക്ഷെ എന്റെ സ്ഥിരം സ്റ്റാറ്റസ് വ്യൂവേഴ്‌സിൽ ഒരാൾ അവൾ ആയിരുന്നു..എന്റെ സ്റ്റാറ്റസ് എന്നും കുറെ ശോകഗാനങ്ങളും…
അങ്ങനെ ഇരിക്കെ അവൾ എന്റെ ഒരു സ്റ്റാറ്റസിന് റിപ്ലൈ ഇട്ടു…..
” എന്തോന്നാടോ മൊത്തം ശോകം ആണല്ലോ…”
ഒരാൾ റിപ്ലൈ ഇട്ടതല്ലേ അതുകൊണ്ട് വെറുതെ എങ്കിലും തിരിച്ചു റിപ്ലൈ കൊടുത്തേക്കാം എന്ന് വിചാരിച്ചു…
അന്ന് തുടങ്ങിയതാണ്…..പിന്നെ ഇടയ്ക്ക് എവിടയോ വെച്ച് ഞാൻ തിരിച്ചറിഞ്ഞു ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് അവളെന്നു…..
എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണവൾ..ഏത് കാര്യത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു…ആകെഞങ്ങൾ പിരിഞ്ഞിരുന്നത് ക്ലാസ് ടൈമിൽ മാത്രവും…..
ബാക്കി മുഴുവൻ സമയവും അമ്മു എന്റെ കൂടുതന്നെ ആയിരുന്നു…..
പക്ഷെ കോളേജിൽ ഞങ്ങൾ അറിയപ്പെട്ടിരുന്നത്
“ജൂനിയർ സീനിയർ പ്രണയജോഡി ” എന്ന ലേബലിൽ ആയിരുന്നു….കാരണം ഞാൻ ജൂനിയറും അവൾ സീനിയറും ആയിരുന്നല്ലോ…..
Ezhuthenam… Ille thattikalayum… Nannayittundu bro
തുടരണം , പേജ് കൂട്ടണം
അടിപൊളി തുടക്കം നല്ല വരികൾ. അടുത്തത് കുറച്ചു കൂടി നീട്ടി എഴുതണേ ??
നല്ല തുടക്കം
ധൈര്യമായി എഴുതിക്കോ
നല്ല തുടക്കം അധികം കമ്പിയൊന്നും വേണ്ട പ്രണയം എത്ര വേണേലും കൂട്ടിക്കോ കമ്പി വായിക്കാൻ വേറെ കുറെ ഉണ്ട് അതാ
MA 3 സേം ആണ് കേട്ടോ
നല്ല തുടക്കം… തുടരുക
എന്താണ് ഹരി അക്ഷര പിശകിയിരിക്കുമെന്നേ … അർച്ചനേ ഒന്നു ശ്രന്ദിക്കണേ.. തുടക്കം നൈസ്
Nalla fell und Bai Baki kudi azhuthu
Nalla fell und Bai Baki kudi azhuthu
നല്ല തുടക്കം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നല്ലൊരു ജീവിത കഥയാകും എന്ന് പ്രതീക്ഷിക്കുന്നു കട്ട support ഉണ്ടാകും ധൈര്യമായിമുന്നോട്ട് എഴുതണം ok ?☺️☺️☺️?????
നല്ല ഫീൽ, പേജ് കൂട്ടി എഴുതി തുടങ്ങു.
Kollam
കഥ തുടക്കം കൊള്ളാം. അതിനാൽ തുടരുക. പിന്നെ M A രണ്ടു വർഷം ആണ്. May be third cemestor.
Regards.
വളരെ പക്വതയോടെ എഴുതി. അവസാന നീർ തുള്ളികളിൽ നിന്നും ഒരു യർത്തെഴുനേൽപ്പ് കാണുന്നു. പോരട്ടെ…. പ്രണയമായി പെയ്തിതിറങ്ങട്ടെ… ജ്വാലയായി ആളി കത്തട്ടെ…. പ്രണയം പ്രണയ മയം.
സൂപ്പർ… പേജ് കൂട്ടികൊള്ളു.
സ്നേഹത്തോടെ
ഭീം
M A മൂന്നാം വർഷം ?
ഞാനും അത് ചോദിക്കാനിരുന്നതാ. ഞാനും M A ആണ്. ഇപ്പോൾ നാല് സെമസ്റ്റർ ആണല്ലോ. അതുകൊണ്ട് മൂന്നാം സെമസ്റ്റർ ആവും.
Nice start
തുടക്കം കൊള്ളാം,വളരെനല്ല അവതരണശൈലി.സൂപ്പർ ഇങ്ങോട്ടുപോരട്ടെ..
ഇതിൽ ലെസ്ബിയൻ ഉണ്ടോ.