” തിരിഞ്ഞു പോകാൻ നിന്ന അവളോട് അവൻ പറയുവാ ” നടപ്പും കൊടുപ്പുമൊക്കെ ജൂനിയർസിനു മാത്രമേ ഉള്ളോ എന്ന്…. അത് കേട്ട് ഉടനെ പോയതാ അവൾ… ”
അത് കേട്ട മാത്രയിൽ എന്റെ രക്തം തിളയ്ക്കാൻ തുടങ്ങി….. കണ്ണൊക്കെ ചുവന്നു ഞാൻ മുഷ്ഠി മുറുക്കി പിടിച്ചു… എന്റെ ഭാവം കണ്ട് ചേച്ചി പേടിച്ചു….
” ടാ പ്രശ്നമൊന്നും വേണ്ട…. നിന്റെ ഭാവം കണ്ടിട്ട് തന്നെ പേടി തോന്നുന്നു….. ”
” ചേച്ചി ഇതാരെങ്കിലും കേട്ടോ അവൻ പറഞ്ഞത്…. ”
” ഇല്ല പിള്ളേർ കുറവായിരുന്നു ഉണ്ടായിരുന്നവർ ഒന്നും അങ്ങോട്ട് ശ്രദ്ധിച്ചില്ല….. ”
” ഹ്മ്മ് ചേച്ചി പൊയ്ക്കോ….തത്കാലം ഞാൻ ഇതറിഞ്ഞെന്ന് അവളോട് പറയണ്ട…. ”
ഞാൻ തിരിഞ്ഞു നടന്നു…. നടന്നതല്ല ഞാൻ ശെരിക്കും ഓടിയിരുന്നു…. ഭ്രാന്ത് പിടിച്ച നായെ പോലെ വിവേകിനെ തേടി ഞാനാ കോളേജിൽ നടന്നു…..കോളേജ് ഗ്രൗണ്ടിലേ സൈഡിൽ കൂട്ടുകാർക്കൊപ്പം ഇരുന്നു ചിരിക്കുന്ന അവനെ ഞാൻ ഒടുവിൽ കണ്ടുപിടിച്ചു….
അവന്റെ ആ ചിരികൂടി കണ്ടപ്പോൾ എന്നിലെ ഭ്രാന്ത് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു….
എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല… പക്ഷെ അമ്മുവിന്റെ കരച്ചിൽ മായാതെ നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു…. എന്റെ ഭാവമാറ്റത്തിന്റെ കാരണവും അതുതന്നെ ആയിരുന്നു…. അവളുടെ കണ്ണുനീർ….. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണീരിന്റെ ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ ദേഷ്യം പതിന്മടങ്ങായി……എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല… പക്ഷെ അമ്മുവിന്റെ കരച്ചിൽ മായാതെ നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു…. എന്റെ ഭാവമാറ്റത്തിന്റെ കാരണവും അതുതന്നെ ആയിരുന്നു…. അവളുടെ കണ്ണുനീർ….. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണീരിന്റെ ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ ദേഷ്യം പതിന്മടങ്ങായി……
അവനെ കണ്ടമാത്രയിൽ ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു….
എന്റെ വരവ് അവൻ കണ്ടതുകൊണ്ടാവണം അവിടെ നിന്നുമവൻ എഴുനേറ്റു……എന്റെ വരവിന്റെ സ്പീഡും വരുന്ന ഭാവവുമൊക്കെ ഒക്കെ കണ്ടപ്പോൾ തന്നെ അവൻ അവിടിന്നു സ്കൂട്ട് ആവാൻ നോക്കി……
ഇന്നാണ് വായിച്ചത് നന്നായിട്ടുണ്ട്
പൊളി കഥ..
നന്നായിട്ടുണ്ട് waiting for next…
Adi poli storie waiting for next
കഥയൊക്കെ സൂപ്പർ,പേജ്കൂട്ടാതെ ഒരുരക്ഷ യുമില്ല. ഇപ്പൊ തന്നെ മാക്സിമം ഒരുആറു പേജിനൊള്ള വകയെയുള്ളൂ.അതും11പേജാക്കനുള്ള സൈകോളജിക്കൽ മൂവും.കഥ ഇഷ്ട്ടപ്പെട്ടതു കൊണ്ടാഡോ..പെട്ടെന്ന് അടുത്ത പാർട്ട് പേജു
കൂട്ടിവാടോ…?
Kalakki enikinna vayikkan pattiye. Shredhichittillayirunu pakshe vayikathe poyirunenkil nashtamayene. Kaathirikkan angane oru adar katha koodi
waiting for next part
കൊള്ളാം.. അടുത്ത ഭാഗം വേഗം ഇടണം ??
Sahoooooo….. Porattangane poratte…. Pranayathilkkulla vandi ingdu poratte…. Kaathirikkunnu adutha partinay
Love feelings മുഴുവനായും ഉം എത്തീട്ടില്ല waiting for next part ?
പൊളിച്ചു
Story kollam broiii
Sentence gap kooduthalallennu cheriya samshayam?
Anyway continue broii
1st
Adi poliii