ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ] 305

”  ന്റെ പൊന്ന് മമ്മിയെ തിരക്കാണെന്നേ ഞാൻ സഖാവാണെന്നു അറിയത്തില്ലയോ എന്റെ മമ്മിക്ക് ഒന്ന് ക്ഷമിക്കൂന്നെ…….”

”  ഓ ഒരു സഖാവ് വീട് മറന്നൊണ്ട് ആണോടാ നിന്റെ പാർട്ടി……മര്യാദക്ക് വന്നോണം കേട്ടല്ലോ……”

”  ഓ വന്നേക്കാവെ……”

ഞാൻ ചിരിച്ചോണ്ട് മമ്മീടെ തോളത്തു കൈയിട്ടു……

”  അവളെന്തിയെ…..”

”  കുളിക്കുവാട……അല്ല നീയെന്താ നേരത്തെ  വന്നേ…….”

ഈ ചോദ്യം അവൾ ചോദിക്കേണ്ടതാണ് എന്റെ സംശയം ശെരി ആണെങ്കിൽ അവൻ എന്നോട് അധികം ക്ലോസ് ആവണ്ട എന്നവളോട് പറഞ്ഞു കാണണം……അങ്ങനെ അവൻ എന്നെ കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണു ഇത്ര നേരത്തെ ഞാൻ വന്നത്….അവളുടെ ക്യാരക്ടർ അനുസരിച്ചു അങ്ങനെ എന്തേലും അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ എനിക്ക് ഫീൽ ആവും എന്നുകരുതി അവൾ എന്നോട് പറയില്ല അതെനിക്ക് വളരെ നന്നായി അറിയാമായിരുന്നു….അതുകൊണ്ട് അത് ചോദിച്ചറിയാൻ ആണ് ഞാൻ നേരെ അവളുടെ വീട്ടിലേക്കു തന്നെ വന്നത്….പക്ഷെ മമ്മി അങ്ങനെ ചോദിച്ചപ്പോ എനിക്ക് മമ്മിയോട് ആദ്യമെല്ലാം പറയണമെന്ന് തോന്നി……..
അങ്ങന്നെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു…..

ഞാൻ മമ്മിയോടായി പറഞ്ഞു…….

മമ്മി ഒന്നുവന്നേ  എനിക്ക് സീരിയസായി ഒരു കാര്യം പറയാനുണ്ട്……ഞാൻ മമ്മിയെയും വിളിച്ചു കൊണ്ട് റൂമിലേക്ക്‌ പോയി……..  അമ്മുവിന്റെ പ്രണയം മുതൽ സകല കാര്യങ്ങളും ഞാൻ മമ്മിയോട് പറഞ്ഞു വിഷ്ണു എന്നോട് പറഞ്ഞതും എന്റെ സംശയങ്ങളും ഉൾപ്പടെ….. അപ്പോൾ മമ്മയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ കണ്ടു…..

അത് പക്ഷേ ദേഷ്യം സങ്കടം ഒന്നുമായിരുന്നില്ല…… ഒരുതരം ശാന്തത ആയിരുന്നു മുഖത്ത്……
അത്രയും കേട്ടിട്ടും യാതൊന്നും തോന്നാത്ത  മമ്മിയോട്  ഞാൻ അല്പം ദേഷ്യത്തിൽ  ചോദിച്ചു….

”   ഇതെന്താ മമ്മി യാതൊരു പ്രതികരണവും ഇല്ലാതിരിക്കുന്നത്… ഞാൻ പറഞ്ഞത് എന്താ തമാശയായിട്ട് തോന്നിയോ ”

മമ്മി ചിരിച്ചോണ്ട് പറഞ്ഞു……

20 Comments

Add a Comment
  1. Adipoli bro continue

  2. ബ്രോ പേജ് കൂട്ടി പരമാവധി വലിച്ച് നീട്ടി എഴുതുക എങ്കിലേ വായിക്കാൻ ഒരു സുഖമുള്ളൂ

  3. Machan pwoli❤️
    Ippo kurch thrilling ayind
    Nxt part vegm id

  4. ഇഷ്ടായി
    ഇൗ ഭാഗം പെട്ടന്ന് തിർന്നു എന്നൊരു തോന്നൽ
    അടുത്ത പാർട്ട് പോരട്ടെ
    ? Kuttusan

  5. Innanu compleate partsum vayichathu.
    Ende bucket lisitil orennam koodi.
    Nannayitundu ketto
    MJ paranjapole “arjun or archana” keep going
    With all the support

    Nithin

  6. അർച്ചന ഓർ അർജുൻ കഥ സൂപ്പറായിട്ടുണ്ട് .. കഴിഞ്ഞ ഭാഗത്തെ അപേക്ഷിച്ച് ചെറിയോര്
    മിസ്സിംഗ് .. വായിച്ചതും തീർന്നതും ഒന്നും അറിഞ്ഞില്ല കിടു സാധനം.

  7. നാടോടി

    നന്നായി പോകുന്നു ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. പ്രൊഫസർ

    കഥ വളരെ നന്നായി തന്നെ പോകുന്നു കേട്ടോ… പിന്നെ എനിക്ക് പറയാനുള്ളത് കഥയെക്കുറിച്ചല്ല, നിങ്ങള്ക്ക് ഞങ്ങളുടെ അഭിപ്രായവും സ്‌പോർട്ടും എത്ര ആവശ്യമാണോ അതുപോലെ തന്നെയാണ് നിങ്ങളോട് അഭിപ്രായം പറയുന്ന ഞങ്ങളുടെയും കാര്യവും ഞങ്ങൾ പറയുന്ന അഭിയരായം നിങ്ങൾ കാണുന്നുണ്ട് എന്നെങ്കിലും ഞങ്ങൾ അറിയണ്ടേ അതുകൊണ്ട് കിട്ടുന്ന കമന്റ്സ് നു എല്ലാം റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക…
    പറഞ്ഞതെല്ലാം ഒരു കുറ്റമായി കാണണ്ട , ഒരു സുഹൃത്തിന്റെ അഭിപ്രായം ആയി കണ്ടാൽ മതി
    ♥️പ്രൊഫസർ

    1. theerchayayum sahoooo ❤️❤️

  9. A-ha!!!!
    Twist kalakki monne. Enthayalum thakarthu ???????????????

    Waiting for next part

    Shazz

  10. Ammu vine aaa narikku virtu kodukkaruthu….??? katta waiting 4 nxt part….

  11. Sahooo…. Sangathi angdu kozhukkatte, charadu valikkunnavanum thullunnavanum ellam thanikonam purathedukkatte mmde nayakante tharipp mattaaaan…..

  12. Dear Arjun, countdown കഴിഞ്ഞു. അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ. കട്ട വെയ്റ്റിംഗ് ആണു. അമ്മുവിനെ എത്രയും പെട്ടെന്ന് രക്ഷിക്കണം. Waiting for the next part.
    Thanks and regards.

  13. നല്ലത് പ്രതീക്ഷിക്കുന്നു

  14. കാത്തിരുന്ന കഥയാരുന്നു. പക്ഷേ, എന്തുപറ്റി പേജ് കുറഞ്ഞു പോയല്ലോ? കുറച്ചുകൂടെ പ്രതീക്ഷിച്ചു… നെഗറ്റീവ് ആയി എടുക്കല്ലേ…??

    1. അർച്ചനഅർജുൻ

      Oru flow vende bro ezhuthan athondanu….. enthengilum okke valichvari ezhuthiyal flow pokum athonda

  15. Machanz …..
    ഇന്നാണ് കഥ മുഴുവൻ വായിക്കുന്നത്. നന്നായിട്ടുണ്ട് Page കുറവല്ലേ കുറച്ചു കടുതൽ സന്തർഭങ്ങൾ ഒത്തിണക്കു നന്നായി തുടരട്ട
    Iam waiting

  16. വടക്കൻ

    സുഹൃത്തേ…

    മിനിമം ഒരു 15 പേജ് ഇല്ലണ്ട് ഇനി ഇൗ വഴി കണ്ട് പോകരുത്. മനുഷ്യൻ ഒന്ന് ഉണർന്നു വരുമ്പോഴേക്കും കഥ കഴിഞ്ഞു….

  17. കൊറച്ചുംകൂടി പേജ് കൂട്ടിയെഴുതമയിരിന്നൂ

  18. Bro വളരെ നന്നായിട്ടുണ്ട്
    വൈകാതെ അടുത്തത് പോന്നോട്ടെ

Leave a Reply

Your email address will not be published. Required fields are marked *