” എടാ ഇതിൽ എനിക്ക് ചെയ്യാനൊന്നുമില്ല…. നിന്റെ കൈയിലല്ലെ ഉള്ളതെല്ലാം….. അവൾക്ക് ദോഷം വരുന്ന ഒന്നിനും നീ കൂട്ടുനിൽക്കില്ലന്നു എനിക്കറിയാല്ലോ ഇത് ഇരുചെവിയറിയാതെ നീ തീർക്കും എനിക്കറിയാം…. പിന്നെ ഞാൻ എന്തിന് ടെൻഷൻ അടിക്കണെ…. എനിക്ക് വേറെ പണിയൊന്നുമില്ലേ ചെക്കാ…… ”
എനിക്കപ്പോൾ അദ്ഭുതമായി…. മമ്മിയോട് ഒരുപാട് റെസ്പെക്ട് തോന്നിപോയി എനിക്ക്….. എന്നെ ഇത്രയേറെ വിശ്വസിക്കുന്നു ഇവർ….. മമ്മി അത്രയും പറഞ്ഞപ്പോൾ എന്തോ എനിക്ക് അമ്മുവിനെ ഇഷ്ടമാണെന്ന് കൂടി പറയണം എന്ന് തോന്നി…….
വിക്കിവിക്കി ആണെങ്കിലും ഞാൻ അതിന് തുടക്കമിട്ടു…..
” മമ്മി ഒരു കാര്യം കൂടി ഇത് എങ്ങനെ പറയണം എന്നെനിക്കറിയില്ല മമ്മിയോട് എനിക്കത് പറഞ്ഞേ പറ്റൂ…….. ”
എന്റെ ചെവിക്ക് പിടിച്ചുകൊണ്ടു മമ്മി പറഞ്ഞു…….
” എടാ പൊട്ടൻ ചങ്കരാ…… ഇഷ്ടമാണെന്നു പെണ്ണിന്റെ അമ്മയോടല്ല പെണ്ണിനോടാ ആദ്യം പറയേണ്ടത് ഇതുപോലും നിനക്കറിയില്ലലോടാ പൊട്ടാ…. കഷ്ടം നീയെങ്ങനെ എന്റെ മോൻ ആയി…. ”
അത്രയും പറഞ്ഞുകൊണ്ട് മമ്മി പൊട്ടിച്ചിരിച്ചു….
ഞാൻ അവിശ്വസിനീയതയോടെ മമ്മിയെ നോക്കി…. ഇപ്പോഴും ചിരി നിർത്തിയിട്ടില്ല….
” മമ്മി ഇതെങ്ങനെ…..? ”
‘”അത് മനസിലാക്കാൻ എന്തിനാടാ ബുദ്ധി കോമൺസെൻസ് മതി……ഇതുകൊണ്ടാണല്ലോ സാർ വരാതെ മാറിനടന്നേ… എന്നാൽ അവൾക്കൊരു ആപത്തു വന്നപ്പോൾ കൃത്യമായി എത്തുകയും ചെയ്തു……. നിന്നെ പോലെ അവളെ നോക്കണ ചെറുക്കനെ വേറെ എവിടെ പോയി തപ്പാനാടാ ചെറുക്കാ………ഇനിയിപ്പോ നിങ്ങൾ പ്രേമിചില്ലേലും നിങ്ങളെ ഉറപ്പായും ഞങ്ങൾ പിടിച്ചു കെട്ടിച്ചേനെ…… ഒരു സംശയോം വേണ്ട..”
അത്രയും കേട്ടപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു…….ഞാൻ മമ്മിയെ കെട്ടിപിടിച്ചു കരഞ്ഞു……
” ചെല്ലടാ വില്ലനെ തകർത്ത് നിന്റെ പെണ്ണിനേം കൊണ്ട് ഇങ്ങു വന്നേക്കണം കേട്ടോ…… എന്നിട്ട് വേണം നീ തന്നെ നിന്റെ ഇഷ്ട്ടം അവളെ അറിയിക്കാൻ ”
മമ്മി ചെറുചിരിയോടെ എന്നെ ആശ്വസിപ്പിച്ചു……..മമ്മിയെ വിട്ടു മാറി ഞാൻ അമ്മുവിന്റെ റൂമിലോട്ടു പോകാൻ ഇറങ്ങി…..തിരിഞ്ഞ് നോക്കിയപ്പോൾ പൊയ്ക്കൊള്ളാൻ മമ്മി കൈ കാണിച്ചു…..അവിടെനിന്നും ഇറങ്ങി അമ്മുവിന്റെ റൂമിലേക്ക് എത്തി……അവൾ ഇതുവരെ ഇറങ്ങിയിട്ടില്ല ….. പതുക്കെ വരട്ടെ എന്ന് കരുതി ഞാനും വെയിറ്റ് ചെയ്തു……
പന്ത് ഇപ്പൊ എന്റെ കോർട്ടിൽ ആണ്….. കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു………… !!!!!!!!!!!
( തുടരും…….)
Adipoli bro continue
ബ്രോ പേജ് കൂട്ടി പരമാവധി വലിച്ച് നീട്ടി എഴുതുക എങ്കിലേ വായിക്കാൻ ഒരു സുഖമുള്ളൂ
Machan pwoli❤️
Ippo kurch thrilling ayind
Nxt part vegm id
ഇഷ്ടായി
ഇൗ ഭാഗം പെട്ടന്ന് തിർന്നു എന്നൊരു തോന്നൽ
അടുത്ത പാർട്ട് പോരട്ടെ
? Kuttusan
Innanu compleate partsum vayichathu.
Ende bucket lisitil orennam koodi.
Nannayitundu ketto
MJ paranjapole “arjun or archana” keep going
With all the support
Nithin
അർച്ചന ഓർ അർജുൻ കഥ സൂപ്പറായിട്ടുണ്ട് .. കഴിഞ്ഞ ഭാഗത്തെ അപേക്ഷിച്ച് ചെറിയോര്
മിസ്സിംഗ് .. വായിച്ചതും തീർന്നതും ഒന്നും അറിഞ്ഞില്ല കിടു സാധനം.
നന്നായി പോകുന്നു ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കഥ വളരെ നന്നായി തന്നെ പോകുന്നു കേട്ടോ… പിന്നെ എനിക്ക് പറയാനുള്ളത് കഥയെക്കുറിച്ചല്ല, നിങ്ങള്ക്ക് ഞങ്ങളുടെ അഭിപ്രായവും സ്പോർട്ടും എത്ര ആവശ്യമാണോ അതുപോലെ തന്നെയാണ് നിങ്ങളോട് അഭിപ്രായം പറയുന്ന ഞങ്ങളുടെയും കാര്യവും ഞങ്ങൾ പറയുന്ന അഭിയരായം നിങ്ങൾ കാണുന്നുണ്ട് എന്നെങ്കിലും ഞങ്ങൾ അറിയണ്ടേ അതുകൊണ്ട് കിട്ടുന്ന കമന്റ്സ് നു എല്ലാം റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക…
പറഞ്ഞതെല്ലാം ഒരു കുറ്റമായി കാണണ്ട , ഒരു സുഹൃത്തിന്റെ അഭിപ്രായം ആയി കണ്ടാൽ മതി
♥️പ്രൊഫസർ
theerchayayum sahoooo ❤️❤️
A-ha!!!!
Twist kalakki monne. Enthayalum thakarthu ???????????????
Waiting for next part
Shazz
Ammu vine aaa narikku virtu kodukkaruthu….??? katta waiting 4 nxt part….
Sahooo…. Sangathi angdu kozhukkatte, charadu valikkunnavanum thullunnavanum ellam thanikonam purathedukkatte mmde nayakante tharipp mattaaaan…..
Dear Arjun, countdown കഴിഞ്ഞു. അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ. കട്ട വെയ്റ്റിംഗ് ആണു. അമ്മുവിനെ എത്രയും പെട്ടെന്ന് രക്ഷിക്കണം. Waiting for the next part.
Thanks and regards.
നല്ലത് പ്രതീക്ഷിക്കുന്നു
കാത്തിരുന്ന കഥയാരുന്നു. പക്ഷേ, എന്തുപറ്റി പേജ് കുറഞ്ഞു പോയല്ലോ? കുറച്ചുകൂടെ പ്രതീക്ഷിച്ചു… നെഗറ്റീവ് ആയി എടുക്കല്ലേ…??
Oru flow vende bro ezhuthan athondanu….. enthengilum okke valichvari ezhuthiyal flow pokum athonda
Machanz …..
ഇന്നാണ് കഥ മുഴുവൻ വായിക്കുന്നത്. നന്നായിട്ടുണ്ട് Page കുറവല്ലേ കുറച്ചു കടുതൽ സന്തർഭങ്ങൾ ഒത്തിണക്കു നന്നായി തുടരട്ട
Iam waiting
സുഹൃത്തേ…
മിനിമം ഒരു 15 പേജ് ഇല്ലണ്ട് ഇനി ഇൗ വഴി കണ്ട് പോകരുത്. മനുഷ്യൻ ഒന്ന് ഉണർന്നു വരുമ്പോഴേക്കും കഥ കഴിഞ്ഞു….
കൊറച്ചുംകൂടി പേജ് കൂട്ടിയെഴുതമയിരിന്നൂ
Bro വളരെ നന്നായിട്ടുണ്ട്
വൈകാതെ അടുത്തത് പോന്നോട്ടെ