അത്രയും എന്റെ എന്റെ വായിൽ നിന്ന് കേട്ടപ്പോൾ അവൾ ഒക്കെ ആയതു പോലെ എനിക്ക് തോന്നി…. ഞാൻ പറഞ്ഞു…….
” വേഗം എന്റെ കൊച്ച് റെഡിയായിക്കെ നമുക്ക് ഒരുമിച്ച് കോളേജിലേക്ക് പോകാം പെട്ടെന്ന് പോ…. ചെന്നെ……. ”
അവൾ മുന്നോട്ട് പോയതും എന്തോ പറയാനായി പെട്ടന്ന് സ്വിച്ചിട്ടപോലെ തിരിഞ്ഞു…..
” എടാ ഒരു കാര്യം കൂടി….. ”
” എന്താടാ….. ”
” അവൻ എന്നെ ക്ലാസ്സ് കട്ട് ചെയ്ത് ബീച്ചിലോട്ടു പോകാം എന്ന് പറഞ്ഞിരുന്നു……പോയില്ലെങ്കിൽ അവൻ പിണങ്ങും ഉറപ്പാ…… ഒരുപാട് നാളത്തെ ആഗ്രഹം ആണെന്ന്……..എന്ത് ചെയ്യണം……നീ പറ…നിന്നോട് പറയണ്ട എന്ന പറഞ്ഞെ പക്ഷെ നീയറിയാതെ ഉള്ള ഒന്നും എനിക്ക് ഇല്ല എനിക്ക് വേണ്ടതാനും നീ പറഞ്ഞോ …….ഞാനെന്താ ചെയ്യേണ്ടത്…… പോണോ…. ? ”
” ആദ്യം പോയി റെഡിയാക്കു…ഞാൻ പറയാം നീയിപ്പോ ചെല്ല്……… ”
അവൾ റെഡി ആകാൻ വേണ്ടി പോയി….. ഞാൻ മമ്മിയുടെ അടുക്കലേക്ക് പോയി…….. മമ്മി പാചകത്തിൽ ആയിരുന്നു……ഞാൻ നേരെ വന്നു കിച്ചൻ സ്ലാബ് ന്റെ മുകളിൽ ഇരുന്നുകൊണ്ട് പറഞ്ഞു……
” മമ്മിയെ അവൻ വിചാരിച്ച പോലെ അല്ലാട്ടാ………… സൊ ഫാസ്റ്റ് ആൻഡ് ക്ലെവെർ…..അവനുദ്ദേശിച്ച കാര്യം വേഗം നടത്തണം അതാണ്…….. അതിന് വേണ്ടിയുള്ള ആദ്യത്തെ സ്റ്റെപ് അവൻ വെച്ചു…….ഇതുവരെ കോളേജിൽ വെച്ച് അവനെ പണിയാം എന്ന വിചാരിച്ചിരുന്നെ…..പക്ഷെ അത് വേണ്ട പുറത്തിട്ടു നല്ല വെടിപ്പായിട്ട് പണി കൊടുക്കാൻ അവൻ തന്നെ പ്ലാൻ ഇട്ടിട്ടുണ്ട്…… ”
മമ്മി ചോദ്യരൂപേണ എന്നെ നോക്കി……
അവൻ അമ്മൂനോട് പറഞ്ഞതും ശേഷം എന്റെ ഒരു ഏകദേശ പ്ലാനും മമ്മിയോട് പറഞ്ഞു….
മമ്മി തംബ്സ് അപ്പ് കാണിച്ചു പറഞ്ഞു….
ബ്രോ കഥ കൊള്ളാം കേട്ടോ നല്ല interesting ആണ്.നന്നായി മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു നെൻപെഷാ.
ബ്രോ story പൊളി ആയിട്ട് മുൻപോട്ടു പോവുന്നു… അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജ് കൂട്ടും എന്ന് കരുതിക്കോട്ടെ ???
പെട്ടന്ന് തന്നേകണെ അടുത്ത പാർട്ട് ?
പോരട്ടെ പോരട്ടെ
പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..
Adipoliyayind bro❤️
Pattumenkil nxt partil kurch pages koottan nokk
Oru request aan
katha kollaam but kurachu koodi page ulppeduthanam ,kathayil muzhuki varumbol thanne theernnu pokunnu
Adutha partil valiyoru twist pretheekshikkunnu…..???
Nalla thudarcha nalla oru fight pratheekshikunnu
Adutha part pettane pointer
I am waiting
Theerchayayum nirashapeduthilla
Dear Archana, കഥ സൂപ്പർ ആകുന്നു. വിക്കിയെയും വിവേകിനേയും പൂട്ടണം. അമ്മുവിനെ രക്ഷിക്കണം. Waiting for the next part.
Regards.
Thanks sahooo
എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ലൊരു ക്യാമ്പസ് പ്രണയം ഇതൊക്കെ വായിക്കുമ്പോൾ എന്റെ ക്യാമ്പസ് ഓർത്ത് പോകുന്നു വിക്കിക്കും വിവേകിനും കിട്ടുന്ന എട്ടിന്റെ പണിക്കായി കാത്തിരിക്കുന്നു
നന്ദി സഹോ
Aaa myranteee chiri adichu pwlikaaaaa?????
?
ഇച്ചിരി പേജ് കൂട്ടു സഹോ… അടുത്ത ഭാഗത്തിന് waiting
പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..
കൊള്ളാം ?
നന്ദി സഹോ
വിവേക് വിവേക് വിവേക് ആ പൂറി മോൻ ഏതാണ് വല്ല സുഹൃത്തോ മറ്റോ ആണോ?..
എന്തായാലും അമ്മുവിന്റെ അവകാധി താൻ ആണ് അതിൽ ഒരുത്തൻ വഴി കളങ്കം ഉണ്ടായാൽ പിന്നെ അവന് വേണ്ട….
സ്നേഹം എന്നും ഉണ്ടാകും ഈ എഴുത്തുകാരനോട്
? SULTHAN ?
part 2 vayichille?? athil und vivek
വിവേക് ആരാണെന്നു സെക്കൻഡ് പാർട്ട് ഉണ്ട് സഹോ അമ്മു റിജെക്ട് ചെയ്ത ആളാണ്
ആരാണാ വിവേക്…?????
അവനാരായാലും കൊള്ളാം അമ്മുവിനെതിരെയെങ്ങാൻ വന്നാൽ ചവിട്ടി താഴ്ത്തിയേക്കു പാതാളത്തിലേക്ക്….
പിന്നെ വേറൊരു കാര്യം എല്ലാ കമന്റ്സ് നും റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക, എന്നാൽ മാത്രമേ മറ്റുള്ളവർക് അഭിപ്രായം പറയാൻ തോന്നുകയുള്ളൂ…
ആദ്യ രണ്ടു ഭാഗങ്ങൾ വായിക്കൂ. അവനിട്ട് നമ്മുടെ ചെക്കൻ 2 കൊടുത്തിട്ട് ഉണ്ടു. അവൻ പ്രതികാരം തീര്ക്കാന് ആണ് മറ്റവനെ കൊണ്ട് വന്നത്…
യെസ് പ്രൊഫസർ കൊടുക്കുന്നുണ്ട്
Ohh ippo orma vannu
Nannayittund adipoli
thudaruka
നന്ദി സഹോ
എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി…. തുടർന്നും നിങ്ങളെന്നെ സപ്പോർട്ട് ചെയ്യണം…. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരികുന്നു
Yes waiting
Tensed Man….
അജലിന്റെ നീക്കങ്ങൾ. അറിയാൻ waiting
❣️
വന്നോ… വായിക്കട്ടെ… എന്നിട്ട് വരാം