” കലക്കിയട മോനെ ജയിച്ചു വാ….. ”
അങ്ങനെ അവൾ റെഡി ആയി വന്നു…. ഞങ്ങൾ ഭക്ഷണവും കഴിച്ചു നേരെ കോളേജിലേക്ക് വിട്ടു….. പതിവിലും അല്പം വേഗം കുറച്ച് ഞാൻ ബൈക്കോടിച്ചു…. കാരണം ഞങ്ങൾക്ക് മുൻപേ അവൻ അവിടെ എത്തട്ടെ എന്ന് ഞാൻ വിചാരിച്ചു….
പത്ത് മിനിട്ട് കഴിഞ്ഞ് കോളേജ് എത്തി ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ അവൻ നേരത്തെ എത്തിയിട്ടുണ്ടായിരുന്നു…….
കോളേജ് കോമ്പൗണ്ടിനുള്ളിൽ ഉള്ളിലേക്ക് തന്നെ ഞാൻ ബൈക്ക് ഓടിച്ചു കയറ്റി പാർക്കിംഗ് സെക്ഷനിൽ ബൈക്ക് നിർത്തി……അവൻ ആ മരച്ചോട്ടിൽ ഇരിപ്പുണ്ടായിരുന്നു….. അവൻ എന്തായാലും കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു……
ബൈക്കിൽ നിന്നുമിറങ്ങി ഞാൻ അമ്മുനോടായി പറഞ്ഞു…..
” അമ്മു അവൻ അവിടെ നിൽപ്പുണ്ട് അവൻ എന്തായാലും ദേഷ്യപ്പെടും നീയത് കാര്യമാക്കണ്ട………… പിന്നെ നീ ഇന്ന് നേരത്തെ ഇറങ്ങണം അവനോട് എന്തെങ്കിലും പറഞ്ഞാൽ മതി കേട്ടോ……മ്മ് പൊയ്ക്കോ…. പിന്നെ ഉച്ചയ്ക്ക് വീട്ടിലെത്തി കഴിഞ്ഞതിനുശേഷം എന്നെ വിളിക്കണം അപ്പോഴേക്കും ഞാനും അങ്ങേത്തിക്കോളാം വന്നിട്ട് പറയാട്ടോ എന്താണെന്നു……… പൊയ്ക്കോ……”
” ഓക്കെ ടാ ”
അവൾ നടന്ന് അവന്റെ അടുത്തേക്ക് പോകുന്നത് കണ്ടു…….അവൾ അടുത്തെത്തിയതും അവനെന്നെ നോക്കി ഞാൻ ബൈക്കിന്റെ അടുത്തുതന്നെ നിൽപ്പുണ്ട്…..അവൻ നോക്കും എന്നെനിക്കുറപ്പായിരുന്നതിനാൽ വെറുതെ ഫോൺ എടുത്ത് ചെവിയോട് ചേർത്ത് വെച്ച് ഞാൻ നിന്ന് ഫോണിൽ സംസാരിക്കുന്നപോലെ…. എന്നിരുന്നാലും ഇടങ്കണ്ണിട്ട് അവനു മനസിലാവാത്ത വിധം ഞാൻ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു…….
ഞാൻ നിൽക്കുന്ന ഭാഗം ചൂണ്ടിക്കൊണ്ട് അവൻ അവളോട് ദേഷ്യപെടുന്നതും പോകുന്നതും കണ്ടു………
അവൻ പോയി കഴിഞ്ഞ് അവളെന്നെ നോക്കി….. ഞാൻ കൂടെ ചെല്ലുവാൻ കൈ കാണിച്ചു… അവൾ ആകട്ടെ അവന്റെ പുറകെ പോയി….
ഞാനാകട്ടെ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു…….
മോനെ വിക്കീ അണയാൻ പോകുന്ന തീ ആളി കത്തും അതിനു മുന്നോടിയായിട്ടാണ് നിന്റെ എല്ലാ പ്രകടനവും …………. !!!!!!!!
****************************
പതിനൊന്നു മണി ആയപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു…….. സജി ചേട്ടൻ ആയിരുന്നു അവന്റെ ഡീറ്റെയിൽസ് പറയാൻ വിളിച്ചതാവും…..ഞാൻ ഫോൺ എടുത്തു………
” ഹലോ… ചേട്ടാ…….. ”
ബ്രോ കഥ കൊള്ളാം കേട്ടോ നല്ല interesting ആണ്.നന്നായി മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു നെൻപെഷാ.
ബ്രോ story പൊളി ആയിട്ട് മുൻപോട്ടു പോവുന്നു… അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജ് കൂട്ടും എന്ന് കരുതിക്കോട്ടെ ???
പെട്ടന്ന് തന്നേകണെ അടുത്ത പാർട്ട് ?
പോരട്ടെ പോരട്ടെ
പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..
Adipoliyayind bro❤️
Pattumenkil nxt partil kurch pages koottan nokk
Oru request aan
katha kollaam but kurachu koodi page ulppeduthanam ,kathayil muzhuki varumbol thanne theernnu pokunnu
Adutha partil valiyoru twist pretheekshikkunnu…..???
Nalla thudarcha nalla oru fight pratheekshikunnu
Adutha part pettane pointer
I am waiting
Theerchayayum nirashapeduthilla
Dear Archana, കഥ സൂപ്പർ ആകുന്നു. വിക്കിയെയും വിവേകിനേയും പൂട്ടണം. അമ്മുവിനെ രക്ഷിക്കണം. Waiting for the next part.
Regards.
Thanks sahooo
എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ലൊരു ക്യാമ്പസ് പ്രണയം ഇതൊക്കെ വായിക്കുമ്പോൾ എന്റെ ക്യാമ്പസ് ഓർത്ത് പോകുന്നു വിക്കിക്കും വിവേകിനും കിട്ടുന്ന എട്ടിന്റെ പണിക്കായി കാത്തിരിക്കുന്നു
നന്ദി സഹോ
Aaa myranteee chiri adichu pwlikaaaaa?????
?
ഇച്ചിരി പേജ് കൂട്ടു സഹോ… അടുത്ത ഭാഗത്തിന് waiting
പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..
കൊള്ളാം ?
നന്ദി സഹോ
വിവേക് വിവേക് വിവേക് ആ പൂറി മോൻ ഏതാണ് വല്ല സുഹൃത്തോ മറ്റോ ആണോ?..
എന്തായാലും അമ്മുവിന്റെ അവകാധി താൻ ആണ് അതിൽ ഒരുത്തൻ വഴി കളങ്കം ഉണ്ടായാൽ പിന്നെ അവന് വേണ്ട….
സ്നേഹം എന്നും ഉണ്ടാകും ഈ എഴുത്തുകാരനോട്
? SULTHAN ?
part 2 vayichille?? athil und vivek
വിവേക് ആരാണെന്നു സെക്കൻഡ് പാർട്ട് ഉണ്ട് സഹോ അമ്മു റിജെക്ട് ചെയ്ത ആളാണ്
ആരാണാ വിവേക്…?????
അവനാരായാലും കൊള്ളാം അമ്മുവിനെതിരെയെങ്ങാൻ വന്നാൽ ചവിട്ടി താഴ്ത്തിയേക്കു പാതാളത്തിലേക്ക്….
പിന്നെ വേറൊരു കാര്യം എല്ലാ കമന്റ്സ് നും റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക, എന്നാൽ മാത്രമേ മറ്റുള്ളവർക് അഭിപ്രായം പറയാൻ തോന്നുകയുള്ളൂ…
ആദ്യ രണ്ടു ഭാഗങ്ങൾ വായിക്കൂ. അവനിട്ട് നമ്മുടെ ചെക്കൻ 2 കൊടുത്തിട്ട് ഉണ്ടു. അവൻ പ്രതികാരം തീര്ക്കാന് ആണ് മറ്റവനെ കൊണ്ട് വന്നത്…
യെസ് പ്രൊഫസർ കൊടുക്കുന്നുണ്ട്
Ohh ippo orma vannu
Nannayittund adipoli
thudaruka
നന്ദി സഹോ
എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി…. തുടർന്നും നിങ്ങളെന്നെ സപ്പോർട്ട് ചെയ്യണം…. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരികുന്നു
Yes waiting
Tensed Man….
അജലിന്റെ നീക്കങ്ങൾ. അറിയാൻ waiting
❣️
വന്നോ… വായിക്കട്ടെ… എന്നിട്ട് വരാം