” അതൊന്നും പ്രശ്നമില്ല സെറ്റ് ആകാം….. പക്ഷെ നീയെന്തിനാ ഇവന്റെ പുറകെ അതാണ് എനിക്കറിയേണ്ടത്…. നീ വെറുതെ ഒന്നിന്റെ പിന്നാലെയും പോകാത്തിലല്ലോ… നീ പറ നമുക്ക് വേണ്ടതുപോലെ ചെയ്യാം…. ”
ഞാൻ ചേട്ടന് ചുരുക്കി എല്ലാ കാര്യങ്ങളും വിശദീകരിച്ചു കൊടുത്തു എല്ലാം കേട്ട് ചേട്ടൻ ഓക്കേ പറഞ്ഞു…..
” ആഹ് എടാ പിന്നെ അവൻ അവിടെ വന്നത് ഏതോ ഒരു കൂട്ടുകാരൻ പറഞ്ഞിട്ടാണ്…. റാൻഡം ആയിട്ട് അന്വേഷിച്ചറിഞ്ഞതാ….. അവൻ ആരാണെന്നു അറിയില്ല…… !!! ”
” ആഹ് ഓക്കേ താങ്ക്സ് ചേട്ടാ അത് ഞാൻ നോക്കിക്കോളാം ബൈ……. ”
കൂട്ടുകാരൻ ….? ഏത് കൂട്ടുകാരനാവും അത്….. എന്തിനാവും…..?
ഇങ്ങനെ ഒക്കെ ആലോചിച്ചു എന്റെ തല പുകഞ്ഞു….. ഏതായാലും അവൻ സാദാ സമയവും വാച്ച് ചെയ്യപ്പെടുന്നുണ്ട്…..വഴിയേ അറിയാം……..
*************************
അമ്മു പോയി കഴിഞ്ഞു എന്ന് തോന്നുന്നു….. ഏത് നേരമോ വിളി വരാം………ഞാൻ പോകാൻ തയ്യാറായി നിന്നു…. രണ്ട് മിനിറ്റ് തികച്ചില്ല അവളുടെ വിളി വന്നു വീട്ടിലെത്തിയെന്നു പറഞ്ഞു……. ഞാൻ ബൈക്കെടുത്ത് അവളുടെ വീട്ടിലേക്കു വിട്ടു……
വീടെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ച് നേരെ വീട്ടിലേക്കു കയറി…..
മമ്മിക്ക് ചെറിയൊരു ദർശനം കൊടുത്തുകൊണ്ട് അവളുടെ അടുത്തേക്ക് പോയി…..
” എന്താടാ നീയെന്തിനാ നേരത്തെ വരണം എന്ന് പറഞ്ഞെ…… ”
” പറയാം നീയിരിക്ക്…. ”
ഞാനവളെ പിടിച്ചു ബെഡിലിരുത്തി ……..
” രാവിലെ ചോയിച്ചില്ലായിരുന്നോ അവന്റെ കൂടെ പോട്ടെ എന്ന്…. ”
” ആഹ്…. ”
ബ്രോ കഥ കൊള്ളാം കേട്ടോ നല്ല interesting ആണ്.നന്നായി മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു നെൻപെഷാ.
ബ്രോ story പൊളി ആയിട്ട് മുൻപോട്ടു പോവുന്നു… അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജ് കൂട്ടും എന്ന് കരുതിക്കോട്ടെ ???
പെട്ടന്ന് തന്നേകണെ അടുത്ത പാർട്ട് ?
പോരട്ടെ പോരട്ടെ
പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..
Adipoliyayind bro❤️
Pattumenkil nxt partil kurch pages koottan nokk
Oru request aan
katha kollaam but kurachu koodi page ulppeduthanam ,kathayil muzhuki varumbol thanne theernnu pokunnu
Adutha partil valiyoru twist pretheekshikkunnu…..???
Nalla thudarcha nalla oru fight pratheekshikunnu
Adutha part pettane pointer
I am waiting
Theerchayayum nirashapeduthilla
Dear Archana, കഥ സൂപ്പർ ആകുന്നു. വിക്കിയെയും വിവേകിനേയും പൂട്ടണം. അമ്മുവിനെ രക്ഷിക്കണം. Waiting for the next part.
Regards.
Thanks sahooo
എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ലൊരു ക്യാമ്പസ് പ്രണയം ഇതൊക്കെ വായിക്കുമ്പോൾ എന്റെ ക്യാമ്പസ് ഓർത്ത് പോകുന്നു വിക്കിക്കും വിവേകിനും കിട്ടുന്ന എട്ടിന്റെ പണിക്കായി കാത്തിരിക്കുന്നു
നന്ദി സഹോ
Aaa myranteee chiri adichu pwlikaaaaa?????
?
ഇച്ചിരി പേജ് കൂട്ടു സഹോ… അടുത്ത ഭാഗത്തിന് waiting
പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..
കൊള്ളാം ?
നന്ദി സഹോ
വിവേക് വിവേക് വിവേക് ആ പൂറി മോൻ ഏതാണ് വല്ല സുഹൃത്തോ മറ്റോ ആണോ?..
എന്തായാലും അമ്മുവിന്റെ അവകാധി താൻ ആണ് അതിൽ ഒരുത്തൻ വഴി കളങ്കം ഉണ്ടായാൽ പിന്നെ അവന് വേണ്ട….
സ്നേഹം എന്നും ഉണ്ടാകും ഈ എഴുത്തുകാരനോട്
? SULTHAN ?
part 2 vayichille?? athil und vivek
വിവേക് ആരാണെന്നു സെക്കൻഡ് പാർട്ട് ഉണ്ട് സഹോ അമ്മു റിജെക്ട് ചെയ്ത ആളാണ്
ആരാണാ വിവേക്…?????
അവനാരായാലും കൊള്ളാം അമ്മുവിനെതിരെയെങ്ങാൻ വന്നാൽ ചവിട്ടി താഴ്ത്തിയേക്കു പാതാളത്തിലേക്ക്….
പിന്നെ വേറൊരു കാര്യം എല്ലാ കമന്റ്സ് നും റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക, എന്നാൽ മാത്രമേ മറ്റുള്ളവർക് അഭിപ്രായം പറയാൻ തോന്നുകയുള്ളൂ…
ആദ്യ രണ്ടു ഭാഗങ്ങൾ വായിക്കൂ. അവനിട്ട് നമ്മുടെ ചെക്കൻ 2 കൊടുത്തിട്ട് ഉണ്ടു. അവൻ പ്രതികാരം തീര്ക്കാന് ആണ് മറ്റവനെ കൊണ്ട് വന്നത്…
യെസ് പ്രൊഫസർ കൊടുക്കുന്നുണ്ട്
Ohh ippo orma vannu
Nannayittund adipoli
thudaruka
നന്ദി സഹോ
എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി…. തുടർന്നും നിങ്ങളെന്നെ സപ്പോർട്ട് ചെയ്യണം…. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരികുന്നു
Yes waiting
Tensed Man….
അജലിന്റെ നീക്കങ്ങൾ. അറിയാൻ waiting
❣️
വന്നോ… വായിക്കട്ടെ… എന്നിട്ട് വരാം