ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ] 376

 

”  നീ പോകണം…… പറ്റിയാൽ അടുത്ത ദിവസം തന്നെ…… ”

 

”  ടാ എന്താടാ പറയണേ….. ഞാൻ എങ്ങനെ….. അത് ശെരിയാവില്ല…. ”

 

അവൾ ആകെ അന്തിച്ചു നിൽക്കുവാണ്…. കാരണം ഞാൻ സമ്മതിക്കില്ല എന്നവൾക്കു ഉറപ്പുണ്ടായിരുന്നു….. പക്ഷെ അവളുടെ ആ ഉറപ്പ് ആസ്ഥാനത്താക്കികൊണ്ടായിരുന്നു എന്റെ തീരുമാനം ഞാനറിയിച്ചത്…….

”  എടി കുരിപ്പേ ഞാനും കൂടെ കാണും….. പക്ഷെ അതൊരിക്കലും അവൻ അറിയില്ല…… നിന്റെ പ്രൊട്ടക്ഷൻ എന്റേം കൂടി ആവിശ്യം ആണല്ലോ……. ”

അവൾ വീണ്ടും ആലോചിക്കുന്നത് കണ്ടു

 

”  എടാ എന്നാലും…….. ”

” ഒരു കോപ്പും ഇല്ല…… പോകണം…. പിന്നെ അവനോട് അങ്ങോട്ട് എന്തായാലും പോകാം എന്ന് പറയണ്ട….. അവൻ ചോദിക്കും അപ്പോ ഒന്ന് ആലോചിക്കുന്നത് പോലെ നിന്നിട്ട് യെസ് പറയുക…. അത്രേ ഉള്ളു…. പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ……. ”

”  ഹ്മ്മ്…… ”

ഞാനുണ്ട് കൂടെ എന്ന എന്റെ വാക്ക് അവൾക് ധൈര്യം കൊടുത്തിട്ടുണ്ടാവണം അവൾ സമ്മതിച്ചു…
അമ്മു ഉത്തരമില്ലാത്ത ഒരുപാട് ചോദ്യവും അതിനുള്ള ഉത്തരവും അതാണ് നീ പോകുന്ന ആ യാത്ര…..
ഒന്നുകൂടി എല്ലാം മനസ്സിലുറപ്പിച്ചു എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നുമിറങ്ങി…

**********************

ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് ഉണർന്നത്…… സമയം നോക്കിയപ്പോൾ ഏഴര……വന്നപാടെ ഉറങ്ങിപ്പോയി….. ഫോൺ എടുത്ത് നോക്കിയപ്പോൾ അച്ചുവാണ്…..വിക്കിയുടെ വാടക വീടിനു തൊട്ടടുത്തുള്ളവൻ……. (  വിക്കി ഒരു വീടെടുത്തു അവിടെയാണ് താമസം…….അതും ഒറ്റയ്ക്ക്….. ) അതുകൊണ്ട് ആ ഏരിയയിൽ ഉള്ള അച്ചുവിനെ ആണ് അവനെ ഒന്ന് ശ്രദ്ധിക്കാൻ ഞാൻ ഏൽപ്പിച്ചത്….. എന്റെ ഉറ്റ കൂട്ടുകാരനുമാണവൻ……..

”   എന്താടാ…… ”

”  നിനക്ക് ഞാൻ ഒരു ഫോട്ടോ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്…. ആളെ അറിയോന്ന് നോക്ക്  മറ്റവന്റെ വീട്ടിൽ വന്നതാണ്….. ആ വീട്ടിൽ ഒരാൾ വരുന്നതേ ആദ്യായിട്ട……അവരെന്തോ ഒരുപാടുനാളത്തെ ഫ്രണ്ട്‌സ് പോലെയുണ്ട്… കണ്ടപ്പോൾ മൊത്തത്തിൽ ഒരു മിസ്റ്റേക്ക്…. ഏതായാലും നീ നോക്ക്……, ”

ഫോൺ കട്ട്‌ ആക്കി ഞാൻ വാട്സ്ആപ്പ് എടുത്തു…..അച്ചുവിന്റെ മെസ്സേജ്  ടോപ്പിൽ തന്നെയുണ്ട്…. രണ്ട് ഫോട്ടോസ് ഉണ്ടായിരുന്നു…..ഓട്ടോ ഡൌൺലോഡ് ആയി കിടപ്പുണ്ട്….. ഞാൻ ഫോട്ടോ എടുത്ത് നോക്കി…. ഗേറ്റ് ലൈറ്റ് ന്റെ വെളിച്ചം മാത്രമേ ഉള്ളു ഫോട്ടോയിൽ ആകെ വെളിച്ചമെന്ന് പറയാൻ…….. ഞാൻ സൂം ഇൻ ചെയ്തു……..ആളെ തിരിച്ചറിഞ്ഞതും  ഞാൻ ചാടി എഴുന്നേറ്റു…. തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി………… അതെ അവൻ……. അവൻ തന്നെ……..

വിവേക്……….  !!!!!!!!

33 Comments

Add a Comment
  1. ബ്രോ കഥ കൊള്ളാം കേട്ടോ നല്ല interesting ആണ്.നന്നായി മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു നെൻപെഷാ.

  2. ബ്രോ story പൊളി ആയിട്ട് മുൻപോട്ടു പോവുന്നു… അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജ് കൂട്ടും എന്ന് കരുതിക്കോട്ടെ ???
    പെട്ടന്ന് തന്നേകണെ അടുത്ത പാർട്ട് ?

  3. പോരട്ടെ പോരട്ടെ

  4. പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..

  5. Adipoliyayind bro❤️
    Pattumenkil nxt partil kurch pages koottan nokk
    Oru request aan

  6. katha kollaam but kurachu koodi page ulppeduthanam ,kathayil muzhuki varumbol thanne theernnu pokunnu

  7. Adutha partil valiyoru twist pretheekshikkunnu…..???

  8. Nalla thudarcha nalla oru fight pratheekshikunnu
    Adutha part pettane pointer
    I am waiting

    1. Theerchayayum nirashapeduthilla

  9. Dear Archana, കഥ സൂപ്പർ ആകുന്നു. വിക്കിയെയും വിവേകിനേയും പൂട്ടണം. അമ്മുവിനെ രക്ഷിക്കണം. Waiting for the next part.
    Regards.

    1. Thanks sahooo

  10. എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ലൊരു ക്യാമ്പസ് പ്രണയം ഇതൊക്കെ വായിക്കുമ്പോൾ എന്റെ ക്യാമ്പസ് ഓർത്ത് പോകുന്നു വിക്കിക്കും വിവേകിനും കിട്ടുന്ന എട്ടിന്റെ പണിക്കായി കാത്തിരിക്കുന്നു

    1. നന്ദി സഹോ

  11. Aaa myranteee chiri adichu pwlikaaaaa?????

  12. കണ്ണൂക്കാരൻ

    ഇച്ചിരി പേജ് കൂട്ടു സഹോ… അടുത്ത ഭാഗത്തിന് waiting

    1. പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..

  13. കൊള്ളാം ?

    1. നന്ദി സഹോ

  14. വിവേക് വിവേക് വിവേക് ആ പൂറി മോൻ ഏതാണ് വല്ല സുഹൃത്തോ മറ്റോ ആണോ?..

    എന്തായാലും അമ്മുവിന്റെ അവകാധി താൻ ആണ് അതിൽ ഒരുത്തൻ വഴി കളങ്കം ഉണ്ടായാൽ പിന്നെ അവന് വേണ്ട….

    സ്നേഹം എന്നും ഉണ്ടാകും ഈ എഴുത്തുകാരനോട്

    ? SULTHAN ?

    1. part 2 vayichille?? athil und vivek

    2. വിവേക് ആരാണെന്നു സെക്കൻഡ് പാർട്ട്‌ ഉണ്ട് സഹോ അമ്മു റിജെക്ട് ചെയ്ത ആളാണ്

  15. പ്രൊഫസർ

    ആരാണാ വിവേക്…?????
    അവനാരായാലും കൊള്ളാം അമ്മുവിനെതിരെയെങ്ങാൻ വന്നാൽ ചവിട്ടി താഴ്ത്തിയേക്കു പാതാളത്തിലേക്ക്….
    പിന്നെ വേറൊരു കാര്യം എല്ലാ കമന്റ്സ് നും റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക, എന്നാൽ മാത്രമേ മറ്റുള്ളവർക് അഭിപ്രായം പറയാൻ തോന്നുകയുള്ളൂ…

    1. വടക്കൻ

      ആദ്യ രണ്ടു ഭാഗങ്ങൾ വായിക്കൂ. അവനിട്ട് നമ്മുടെ ചെക്കൻ 2 കൊടുത്തിട്ട് ഉണ്ടു. അവൻ പ്രതികാരം തീര്ക്കാന് ആണ് മറ്റവനെ കൊണ്ട് വന്നത്…

    2. യെസ് പ്രൊഫസർ കൊടുക്കുന്നുണ്ട്

      1. പ്രൊഫസർ

        Ohh ippo orma vannu

  16. Nannayittund adipoli

    thudaruka

    1. നന്ദി സഹോ

  17. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി…. തുടർന്നും നിങ്ങളെന്നെ സപ്പോർട്ട് ചെയ്യണം…. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരികുന്നു

  18. വടക്കൻ

    Tensed Man….

    അജലിന്റെ നീക്കങ്ങൾ. അറിയാൻ waiting

    1. ❣️

  19. വടക്കൻ

    വന്നോ… വായിക്കട്ടെ… എന്നിട്ട് വരാം

Leave a Reply

Your email address will not be published. Required fields are marked *