ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax] 460

ആജൽ എന്ന അമ്മു 8

Aajal Enna Ammu Part  8 | Author : Archana ArjunPrevious Part

 

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു……….. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു……… ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്തുവന്നു…..!!!!!!!!!!!!നിങ്ങളിപ്പോ വിചാരിക്കും ഇതൊരു കിസ്സിങ് സീൻ ആണെന്ന് ???…… അല്ല സമയമായില്ല അതിനു…… ഞാൻ എന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചതാണെന്നേ ………

”  കരയാതെടി പെണ്ണെ നീയെന്നും എന്റെ കൂടെ ഉണ്ടാവും മനസ്സിലായോ കിച്ചു ജയിക്കാൻ അമ്മു എന്നും കിച്ചുവിന്റെ കൂടെ വേണം…….. അതെന്നും അങ്ങനെ തന്നെ ആയിരിക്കും….. ”

അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയമത്രയും കുത്തി കേറ്റിയാണ് ഞാനത് പറഞ്ഞത്……. പെണ്ണിന് മനസ്സിലായോ ആവോ…….
ഞാൻ തന്നെ അവളുടെ കണ്ണ് തുടച്ചു കൊടുത്തു……..

”  സങ്കടപെടേണ്ട നീ ഓക്കേ പറഞ്ഞില്ല എങ്കിൽ എനിക്ക് അത് വേണ്ട അത്രയല്ലേ ഉള്ളൂ…. എനിക്ക് നീ അല്ലെ എന്നും വലുത്…… വാടി പൊട്ടി……. ”

ഞാൻ അവളെയും കൊണ്ട് മമ്മിയുടെ അടുത്തേക്ക് പോയി……..

” എന്തായി രണ്ടിന്റെയും അടിയും പിടിയും കഴിഞ്ഞോ……. ”

” ഓ എന്തോന്നടി അവളോട് പറയാത്തതിന്റെ ഒരു പരിഭവം… അത്ര തന്നെ….. അതൊക്കെ ഞങ്ങൾ അങ്ങ് തീർത്തു…. അല്ലേടി…… ”

”  പിന്നല്ല…. ”

”  ശരി എന്നാ പിന്നെ ഞാനിറങ്ങട്ടെ…… ”

” ആ  പോയിട്ട് നാളെ രാവിലെ തന്നെ ഇങ്ങെത്തികൊള്ളണം…… പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കരുത്…….. ”

”  എന്താ…??  ”

” എടാ കൊരങ്ങാ അവളുടെ കാര്യം….. ”

”  ഓ ലത് അതേറ്റു…… ”

ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി……. ബൈക്കിൽ കയറിയപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്….. അവളെ പറ്റി അവളോട് തന്നെ പറയുക……. ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ  തന്നെ ചിരിച്ചു…….

വീടെത്തി ഒരു ഉറക്കവും കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ് പോസ്റ്റുമാൻ എന്തോ ലെറ്റർ കൊണ്ട് വന്നിട്ടുണ്ട് എന്ന് അമ്മ പറയുന്നത്…… പെട്ടെന്ന് തന്നെ ചെന്ന് പോസ്റ്റ്മാന്റെ കയ്യിൽനിന്നും ലെറ്റർ ഒപ്പിട്ട് മേടിച്ചു…….. അത് മറിച്ചും തിരിച്ചും നോക്കിയിട്ട് ഒന്നും മനസ്സിലായില്ല……. ഞാൻ അത് പൊട്ടിച്ചു വായിച്ചു……. ഇന്ത്യൻ ആർമിയുടെ എംപ്ലോയ്‌മെന്റ് ഓഫർ ലെറ്റർ ആയിരുന്നു അത്…. ഞാൻ ഒരു പട്ടാളക്കാരനാകാൻ വേണ്ടി നോമ്പ് നോറ്റു കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെ ആയി…… ഒരുപാട് കഷ്ടപ്പെട്ടു അതിന്റെ ഫലവും കിട്ടിയിരിക്കുന്നു…….
മുറ്റത്ത് നിന്ന് തന്നെ അലറി വിളിച്ചുപോയി ഞാൻ…….. എന്റെ ബഹളം കേട്ടാവണം  അമ്മ ഓടി പുറത്തേക്ക് വന്നു…..

39 Comments

Add a Comment
  1. Super story!!!

    A short, feel good love story with a happy end…

    Thanks a lot and best wishes for the upcoming stories.

  2. Supper machane

  3. കഥ ഇന്നാണ് കണ്ടത്, ഇഷ്ടമായി ഒരുപാട് ഒരുപാട് ഇഷ്ടമായി. ഒരു അപേക്ഷ ഉണ്ട്, അടുത്ത കഥ എഴുതുമ്പോൾ പേജുകൾ കൂട്ടി എഴുതുക. Love you

    1. പോളി കഥ
      ഇഷ്ടപ്പെട്ടു
      ഇതേപോലെ വേറെ കഥ ഉണ്ടാവണം

  4. അമ്മൂട്ടി

    ഇഷ്ടമായി ഒരുപാട്…. തീർന്നു എന്നൊരു സങ്കടം മാത്രം… മറ്റൊരു നല്ല കഥയുമായി പ്രതീക്ഷിക്കുന്നു…
    ❣️❣️❣️❣️❣️❣️❣️❣️

  5. ഇത്ര നല്ലൊരു സ്റ്റോറി തന്നതിന് ഒരുപാട് താങ്ക്സ് ബ്രോ,… ഇനിയും തന്റെ പുതിയ കഥയ്ക്കായി വെയിറ്റ് ചെയ്യും… പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു

  6. ഈ സൈറ്റിലെ മികച്ച ഒരു ലവ് സ്റ്റോറി കൂടി അവസാനിച്ചിരിക്കുന്നു. ഇനിയും ഇതുപോലത്തെ നല്ല കഥകളുമായി പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും ബ്രോ

  7. വേട്ടക്കാരൻ

    അർച്ചനാ അർജുൻ,തകർത്തു തിമിർത്തു പൊളിച്ചടുക്കി.ഇനിയും ഇതുപോലത്തെ കഥ
    യുമായി വരുമെന്ന് പ്രതിഷിക്കുന്നു.സൂപ്പർ

  8. അടിപൊളി മുത്തേ

  9. നാടോടി

    ഇങ്ങനെ ഉള്ള കഥകൾ ഇനിയും വരട്ടേ

  10. ❣️pwol?_ _ _thats all

  11. Archu
    Story
    Happy ending???

  12. Orupaadu ishtaayi

  13. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. Mwuthe nalla kadha ❤️?
    Orupad ishtayi
    Machante adtha kadha kk vendi wait chyyunnu?

  15. Nalla kathayanu page kuravayirunnu enne mathre enikee oru kuzhapamayi thoniyullu
    Mattoru nalla kathakayi kathirikunnu

  16. Kidilan ending , good work bro, enniyum varanan ethu pole oru love storyum aayi

  17. പൊളിച്ചടുക്കി ബ്രോ, ഹാപ്പി ending, സൂപ്പർബ്. ചെറിയ ഒരു കഥയാണെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു ?????. മനസ്സിൽ കേറിക്കൂടി ആജൽ. ഒരുപാട് സ്നേഹം ????

  18. സന്തോഷമായി വായിച്ച് കഴിഞ്ഞപ്പോൾ happy ending gud????❤️???☺️?

  19. മുത്തൂട്ടി ??

    ??????????????❤️❤️❤️?❤️❤️

  20. oru nalla avasanam nalkiyathin nanni ini adutha kada aayi varika?

  21. Superb eniyum varanam ethu pole mass story ayi…

  22. Adipoliyayittund …..adutha kadha vegam thudanganam…..????

  23. Dear Archana, നല്ലൊരു പ്രണയ കഥ. നല്ലൊരു ശുഭ പര്യവസാനം. Thanks a lot for writing such a beautiful love story. Waiting for your next story.
    Regards.

  24. തുടക്കവും അവസാനവും തമ്മിൽ ബന്ധമില്ലല്ലോ….

    അവളുടെ കല്യാണം അല്ലെ തുടക്കത്തിൽ പറയുന്നത് ?

    1. എന്തായാലും കലക്കി….

      സൂപ്പർ ക്ലൈമാക്സ്‌

    2. അവളുടെ കഴുത്തിൽ താലി വീഴുകയാണ്…..ഉള്ളു നുറുങ്ങുന്ന വേദനയോടെ ഞാനത് കണ്ടു നിന്നു…..

      കണ്ടുകൊണ്ടിരുന്ന കാഴ്ച മുഴുവനാക്കാതെ ഞാൻ മണ്ഡപത്തിൽ നിന്നുമിറങ്ങി……

      പാർക്കു ചെയ്ത ബൈക്കിനരികിലേക്കു നടന്നു…ഹൃദയത്തിൽ എവിടെയൊക്കെയോ ചോരപൊടിയുന്നുണ്ട്….അതിന്റെ പ്രതിഫലനമെന്നോണം രണ്ടു നീർകണങ്ങൾ കണ്ണിൽ ഉരുണ്ടുകൂടി…..

      അത് തുടച്ചുകൊണ്ട് ബൈക്കെടുത്തു ത കോളേജിലേക്കുള്ള വഴിയേ ഓടിച്ചു…..

      ബൈക്ക് മുന്നിലേക്ക്‌ ഓടിയപ്പോൾ ഓർമ്മകൾ പുറകിലേക്കാണ് പോയത്

      ഇതല്ലേ തുടക്കം ?

      1. ഒരു വട്ടം കൂടി നല്ല പോലെ വായിക്കൂ ബ്രോ ആദ്യത്തെ ഭാഗം…

      2. ബ്രോ ശെരിക്കും കഥയുടെ തുടക്കം വായിച്ചിട്ടില്ല എന്ന് തോന്നുന്നു. ഒന്നുടെ വായിച്ചു നോക്കിയാൽ മനസിലാകും ആരുടെ കല്യാണത്തിന്റെ കാര്യമാണ് പറയുന്നതെന്ന്…

        1. ചിലപ്പോൾ എന്റെ തെറ്റായിരിക്കും…

          എന്റെ ഭാഗത്തു നിന്നാണ് എങ്കിൽ ക്ഷമ ചോദിക്കുന്നു ???

  25. Adipoli bro.. pdf kittumoo

  26. വിരഹ കാമുകൻ????

    നല്ല അടിപൊളി പ്രണയം ആയിരുന്നു❤️❤️❤️

  27. ??????

    ഇനിയും എഴുതും എന്നു പ്രതീക്ഷിക്കുന്നു ചേട്ടായി???

    1. Bro Rider inte next part udane undaville ??Katta waiting aanu…. ??

  28. അപ്പൂട്ടൻ

    വളരെ ഇഷ്ടമായി. ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു. അങ്ങയുടെ തൂലികത്തുമ്പിൽ നിന്നും. എല്ലാവിധ ആശംസകളും നേരുന്നു.സ്നേഹപൂർവ്വം അപ്പൂട്ടൻ

Leave a Reply

Your email address will not be published. Required fields are marked *