അല്പനേരം ഞാൻ അങ്ങനെ ബാൽക്കണിയിൽ തന്നെ ഇരുന്നു, എന്ത് സംഭവിച്ചാലും “പാത്ത്ക്കലാം” എന്നൊരു ആത്മവിശ്വാസം വരുന്നത് വരെ ആ ഇരുത്തം തുടർന്നു, എന്നിട്ട് ഒടുക്കം പുതപ്പും ചുരുട്ടി കൈയിലെടുത്ത് എഴുന്നേറ്റു…. ഏഹ്? ഇന്നലെ കിടക്കുമ്പോൾ ഞാൻ പുതപ്പൊന്നും വിരിച്ചിരുന്നില്ലല്ലോ, അടിച്ച് കട്ടായി ഇവിടെ തന്നെ കിടന്നതല്ലേ… പിന്നെ ഈ പുതപ്പ്? ആ രാത്രി തണുപ്പ് സഹിക്കാതായപ്പോൾ അകത്ത് പോയി എടുത്ത് കാണും… എന്നാ പിന്നെ അവിടെ കിടന്ന് ഉറങ്ങിയാ പോരായിരുന്നോ? എന്ത് മണ്ടനാ…. ഞാൻ സ്വയം ഓർത്ത് ചിരിച്ചു!!!
ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു…. ചേച്ചി ലിവിംഗ് റൂമിൽ ഇല്ല, ഭാഗ്യം… ഞാൻ വേഗം എന്റെ മുറിയിൽ കയറി കതകടച്ചു… പിന്നെ പല്ല്തേപ്പും കുളിയും എല്ലാം കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷമാണ് ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്… പക്ഷെ ഈ തവണ ഭാഗ്യം തുണച്ചില്ല, മുറി തുറന്ന് ഇറങ്ങിയതും ചേച്ചി മുന്നിൽ പ്രത്യക്ഷപ്പെട്ടു…
“””ആഹ് കുളിച്ചോ രാവിലെ തന്നെ…. വാ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം””” വാതില് തുറന്ന് ഇറങ്ങിയ എന്നെ കണ്ട് ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു… ഇന്നലെ ഒന്നും നടക്കാത്തത് പോലുള്ള ചേച്ചിയുടെ പെരുമാറ്റം കണ്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി… ഇനിയിപ്പോ ഇന്നലെ പബ്ബിൽ വെച്ച് നടന്നതൊക്കെ ഞാൻ കണ്ട സ്വപ്നമായിരുന്നോ എന്ന് വരെ ചിന്തിച്ചു പോയി…
“””എന്ത് നോക്കി നിൽക്കാ, വാ എനിക്ക് വിശക്കുന്നുണ്ട്””” ചേച്ചിയെ അത്ഭുതത്തോടെ നോക്കി നിന്ന എന്നോട് അതും പറഞ്ഞ് പുള്ളിക്കാരി തീന്മേശയ്ക്ക് നേരെ നടന്നപ്പോൾ ഞാനും പുറകെ പോയി…
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും പുള്ളിക്കാരി ഒന്നും സംഭവിക്കാത്തത് പോലെ എന്നോട് ഓരോന്നും സംസാരിച്ചു, പക്ഷെ എനിക്ക് അതിന് സാധിക്കുന്നുണ്ടായിരുന്നില്ല… എന്റെ മനസ്സ് ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയായിരുന്നു… ചേച്ചി ഇന്നലെ ഒന്നും തന്നെ സംഭവിക്കാത്തത് പോലെ പെരുമാറുന്നത് കൊണ്ട് എനിക്ക് വേണമെങ്കിൽ അതുപോലെ നിന്ന് ഇന്നലത്തെ വിഷയം മറന്ന് കളയാം, പക്ഷെ എനിക്ക് അതിന് കഴിയുന്നില്ല… എന്താണ് ചേച്ചി ഇങ്ങനെ ഇപ്പൊ പെരുമാറാൻ കാരണമെന്ന് അറിയാതെ തല പുകയുന്നു, ചേച്ചിയോട് തുറന്ന് സംസാരിക്കുക തന്നെ ചെയ്യണം… ഞാൻ ഭക്ഷണം കഴിക്കുന്നതിനിടെ തീരുമാനിച്ച് ഉറപ്പിച്ചു…
Great
കഥയെന്ന് പറഞ്ഞാൽ ഇതൊക്കെയാണ് കഥ ❤️
അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ??
ബാക്കി എവടെ ബ്രോ
♥️♥️??????❤️❤️??????????????????????????????????❣️❣️❤️?❤️???❤️?❤️?
Bro ayachuo still waiting aan bro plssss rply
രാത്രി അയച്ചിരുന്നു
Urakkam illathe kathirippanuu
Bro, ഇന്ന് night എപ്പോഴത്തേക്ക് വരും ? I’m waiting !
ഇന്ന് നൈറ്റ് വരുമോ ബ്രോ
Ayyacho bro inn varumo
ഇല്ല കുറച്ച് വർക്കുണ്ട്, തീർത്തിട്ട് രാത്രി അയയ്ക്കും… സൈറ്റിൽ നാളത്തേക്ക് പ്രതീക്ഷിച്ചാൽ മതി
Waiting……for tmmmwr
?? nale Apo varumale ale
ബ്രോ നാളെ അടുത്ത പാർട്ട് ഉണ്ടാവുമോ
നാളെ അയക്കും.
♥️❤️
അടുത്ത പാർട്ട് ഈ ആഴ്ച ഉണ്ടാവുമോ
ശനിയാഴ്ച ഇടാം
ശനി ആഴ്ച്ച ചതിക്കല്ലേടാ മക്കളെ ?
❤
പൊളി സാനം
ഈ ആഴ്ച്ച ബാക്കി കഥ വരുമോ
അടുത്താഴ്ച
?
Bro nxt part ee week indaavuo
കൊള്ളാം സൂപ്പർ. തുടരുക ❤
ഈ കഥ അവസാനിച്ചോ? ?
JJK,
Next part enna bro
എഴുതി തുടങ്ങിയിട്ടുണ്ട്, ഈ വീക്കെന്റ് കുറച്ച് തിരക്കാണ്, ഡേറ്റ് പറയുന്നില്ല മാക്സിമം വേഗം തരാം
ലാലപ്പൻ അല്ലെ നീ
Late aakkalle… Aa flow angu pokum?
സംഭവം തകർത്തു… വേറെ ലെവൽ. അടുത്ത ഭാഗം വേഗം കൊണ്ടുവാ…. ഇനി കാത്തിരിപ്പിന്റെ നാളുകൾ,
Second part ezhuthi thodngyo
നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ തരണോ
They ivdeyum
Plz continue bro