ആജീവനാന്തം [JKK] 2770

“””ആരാ അത്? ചേച്ചി വിടാതെ അടുത്ത ചോദ്യം ചോദിച്ചു…

“””ഒരുതവണ ട്രൂത്ത് പറഞ്ഞാൽ ഒരു ചോദ്യമേ ചോദിക്കാൻ പറ്റു, രണ്ടും മൂന്നും ഒന്നും പറ്റില്ല… വേണമെങ്കിൽ അടുത്ത റൗണ്ട് വരുമ്പൊ ചോദിച്ചോ”””

“””പൊന്നുമോൻ ചോദ്യം മുഴുവൻ വ്യക്തമായി കേട്ടില്ലേ? ആരൊക്കെയാണെന്ന് ഞാൻ ആദ്യം തന്നെ വ്യക്തമായി ചോദിച്ചിട്ടുണ്ട്”””

“””ചന്ദ്രിക””” ചന്ദ്രിക ചേച്ചിയെ പറ്റിയുള്ള ഡീറ്റൈൽസ് സൗമ്യേച്ചിയോട് പറയാൻ ചടപ്പുള്ളത് കൊണ്ട് ഞാൻ പേര് മാത്രം പറഞ്ഞു.

“””പേരല്ല ഞാൻ ചോദിച്ചത്, അത് ആരാന്നാ?””” ചേച്ചി പറയാതെ വിടില്ല എന്ന വാശിയിലാണെന്ന് മനസിലായി… ഞാൻ ഒരു നിമിഷം ആലോചിച്ചു, സത്യം പറയണോ കള്ളം പറയണോ? ഒടുക്കം വരുന്നിടത് വെച്ച് കാണാമെന്ന് കരുതി സത്യം പറയാൻ തീരുമാനിച്ചു…

“””ഞാൻ താമസിക്കുന്ന റൂമില്ലേ, അതിന്റെ ഔണറുടെ വൈഫാണ് ചന്ദ്രിക ചേച്ചി””” ഞാൻ പറയലും ചേച്ചി തരിത്ത് പോയി എന്ന് ആ മുഖം കണ്ടപ്പോൾ മനസിലായി…

“””കല്യാണം കഴിഞ്ഞ സ്ത്രീ ആയിരുന്നോ?””” ചേച്ചി മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു

“””ഉം…””” ഞാൻ അതെ എന്ന് മൂളിയപ്പോൾ ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും അത് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി…

“””കുട്ടികളുണ്ടോ അവർക്ക്?”””

“””ഉം.””” ഞാൻ ഉണ്ടെന്ന് മൂളി…. ചേച്ചി ഒന്നും മിണ്ടിയില്ല

“””അത് ചേച്ചി…. പുള്ളികാരിയുടെ ഭർത്താവ് ദിവസവും കള്ളും കുടിച്ച് വന്ന് തല്ലും വഴക്കുമാണ്…. അങ്ങനെ……”””

“””ഉം… ശരി ശരി… ന്യായീകരണം വേണ്ട അടുത്തത് കറക്ക്””” എന്നും പറഞ്ഞ് ചേച്ചി കുപ്പി എന്റെ കൈയിൽ തന്നു…. ഞാൻ കറക്കി, ഈ തവണ കുപ്പി ചേച്ചിയുടെ നേരെ പോയി നിന്നു… ചേച്ചി ട്രൂത്ത് തന്നെ തിരഞ്ഞെടുത്തു

“””സെക്സിൽ ഫേവറിറ്റ് പൊസിഷൻ ഏതാ?””” ഞാൻ ഇത്രയും നേരത്തെ സംസാരം കൊണ്ട് കിട്ടിയ ധൈര്യത്തിൽ ചോദിച്ചു…

“””ഫേവറിറ്റ് പൊസിഷൻ….. ഉം?…. മിഷണറി””” ചേച്ചി ആലോചിച്ച് പറഞ്ഞു…

അടുത്ത കറക്കത്തിൽ കുപ്പിയുടെ അടപ്പ് എനിക്ക് നേരെ വന്നു… ഞാനും ട്രൂത്ത് തന്നെ തിരഞ്ഞെടുത്തു… സത്യങ്ങൾ വിളിച്ച് പറയാൻ നല്ല രസമുണ്ട്…

“””ഞാൻ കുറച്ച് നേരമായി നിന്നോട് ഒരു ചോദ്യം ചോദിക്കണമെന്ന് വിചാരിക്കുന്നു, പക്ഷെ ചടപ്പുണ്ടായിരുന്നു… ഇപ്പൊ നീ എന്തായാലും എന്റെ ഫേവറിറ്റ് പൊസിഷൻ ചോദിച്ച സ്ഥിതിക്ക് ആ ചോദ്യം ഞാൻ ചോദിക്കട്ടെ?”””

The Author

148 Comments

Add a Comment
  1. കഥയെന്ന് പറഞ്ഞാൽ ഇതൊക്കെയാണ് കഥ ❤️

    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ??

  2. ബാക്കി എവടെ ബ്രോ

  3. ♥️?♥️ ORU PAVAM JINN ♥️?♥️

    ♥️♥️??????❤️❤️??????????????????????????????????❣️❣️❤️‍?❤️‍???❤️‍?❤️‍?

  4. Bro ayachuo still waiting aan bro plssss rply

    1. രാത്രി അയച്ചിരുന്നു

  5. ഒരു ആരാധകൻ

    Urakkam illathe kathirippanuu

  6. Bro, ഇന്ന് night എപ്പോഴത്തേക്ക് വരും ? I’m waiting !

  7. ഇന്ന് നൈറ്റ് വരുമോ ബ്രോ

  8. Ayyacho bro inn varumo

    1. ഇല്ല കുറച്ച് വർക്കുണ്ട്, തീർത്തിട്ട് രാത്രി അയയ്ക്കും… സൈറ്റിൽ നാളത്തേക്ക് പ്രതീക്ഷിച്ചാൽ മതി

      1. ഒരു ആരാധകൻ

        Waiting……for tmmmwr

      2. ?? nale Apo varumale ale

  9. ബ്രോ നാളെ അടുത്ത പാർട്ട് ഉണ്ടാവുമോ

    1. നാളെ അയക്കും.

  10. ✖‿✖•രാവണൻ ༒

    ♥️❤️

  11. അടുത്ത പാർട്ട്‌ ഈ ആഴ്ച ഉണ്ടാവുമോ

    1. ശനിയാഴ്ച ഇടാം

      1. ശനി ആഴ്ച്ച ചതിക്കല്ലേടാ മക്കളെ ?

      2. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

  12. പൊളി സാനം

  13. ഈ ആഴ്ച്ച ബാക്കി കഥ വരുമോ

    1. അടുത്താഴ്ച

    2. Bro nxt part ee week indaavuo

  14. കൊള്ളാം സൂപ്പർ. തുടരുക ❤

  15. കമ്പികഥ അടിക്ട്

    ഈ കഥ അവസാനിച്ചോ? ?

  16. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    JJK,
    Next part enna bro

    1. എഴുതി തുടങ്ങിയിട്ടുണ്ട്, ഈ വീക്കെന്റ് കുറച്ച് തിരക്കാണ്, ഡേറ്റ് പറയുന്നില്ല മാക്സിമം വേഗം തരാം

      1. മുച്ചനെലി

        ലാലപ്പൻ അല്ലെ നീ

      2. Late aakkalle… Aa flow angu pokum?

  17. സംഭവം തകർത്തു… വേറെ ലെവൽ. അടുത്ത ഭാഗം വേഗം കൊണ്ടുവാ…. ഇനി കാത്തിരിപ്പിന്റെ നാളുകൾ,

  18. Second part ezhuthi thodngyo

  19. നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ തരണോ

  20. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    Plz continue bro

Leave a Reply

Your email address will not be published. Required fields are marked *