ആകാംഷയുടെ 3 ദിന രാത്രങ്ങൾ 1 [Night King] [Re-written] 422

എങ്കിലും അവളുടെ ഉള്ളിൽ ഒരു ചെറിയ പേടി എപ്പോഴും ബാക്കിയുണ്ട്. “നീ എന്നെ മറ്റൊരാളുമായി ഷെയർ ചെയ്യാൻ സമ്മതിക്കുന്നത് കൊണ്ട്, എന്നോടുള്ള നിന്റെ സ്നേഹം കുറഞ്ഞു പോകുമോ?” എന്ന ആ സംശയം അവളെ അലട്ടാറുണ്ട്. അവൾ പറഞ്ഞിട്ടുണ്ട്, അവൾ അവന്റെ കൂടെയായിരിക്കുമ്പോൾ എന്റെ മുഖം ഓർമ്മ വരുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെടാറുണ്ടെന്ന്. അത് അവൾക്ക് ഞാൻ തരുന്ന സ്വാതന്ത്ര്യത്തോടുള്ള ഒരുതരം റെസ്പെക്റ്റ് കൂടിയാണ്

“നീ പുറത്ത് ഒറ്റയ്ക്ക് ഇരിക്കുന്നത് ഓർക്കുമ്പോൾ എനിക്ക് ജെലസി അല്ല തോന്നാറുള്ളത്, മറിച്ച് നിന്നെ ഞാൻ വേദനിപ്പിക്കുകയാണോ എന്ന ഭയമാണ്. പക്ഷെ നീ എനിക്ക് മെസ്സേജ് അയക്കുമ്പോൾ, ‘നീ എൻജോയ് ചെയ്യ് അജി, ഇത് എനിക്ക് ഇഷ്ടമാണ്’ എന്ന് നീ പറയുമ്പോൾ… ആ ഭയം മാറി എന്നിൽ ആവേശം നിറയും.”

ഈ ജെലസി അജിയെ എന്നിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത്. തിരിച്ചു വരുമ്പോൾ അവൾ എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ച് പറയും: “നീ മാത്രമാണ് എന്റെ ലൈഫ്, എന്റെ ജീവിതം. അവൻ വെറും ഒരു ‘ഫൺ’ മാത്രമാണ്.” അവളുടെ ജെലസി ഒരു പ്രൊട്ടക്ടീവ് ഫീലിംഗാണ്. ഞങ്ങളുടെ ആത്മബന്ധം നഷ്ടപ്പെടുമോ എന്ന ഭയം. പക്ഷെ ഓരോ തവണയും ഞങ്ങൾ ആ വികാരങ്ങളെക്കുറിച്ച് ഓപ്പണായി സംസാരിക്കാറുള്ളത് കൊണ്ട് അത് ഞങ്ങളെ കൂടുതൽ ക്ലോസ് ആക്കുന്നു

അവനുമായിട്ടുള്ള ആ സമയത്ത് അവളുടെ മനസ്സിൽ ജെലസി ഉണ്ടാകാറില്ല—അവിടെ പ്യുർ ആവേശം മാത്രമാണ്. പക്ഷെ പിന്നീട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ ചോദിക്കും: “ഞാൻ ചെയ്തതൊക്കെ ഓർത്ത് നിനക്ക് വേദനിച്ചോ? നീ എന്ത് ചിന്തിച്ചു കാണും?”

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

22 Comments

Add a Comment
  1. bro…revathiye koode engu bakki tharane…

    1. sramikkunnund, njan epol okke ezuthan irunnalum entelum eni keri varum, athu baki ezhutumbol putiya kathakalkulla themese keri varum apol matethu nirthum.

  2. മച്ചുനാ ❤️❤️❤️ സുഖമല്ലേ,, ആദ്യം ഇട്ട കമന്റ് കഥ വായിക്കുന്നതിനു മുമ്പ് ഇട്ടതാണ്,, അതു നിങ്ങളോടുള്ള സ്നേഹം 😊 ദേ ഇപ്പോൾ വായിച്ചു തീർത്തു,, ഞാൻ വായിക്കുമ്പോൾ കഥയെ ആസ്വദിക്കുന്നതിൽ ഉപരി observation മൂഡിൽ ആയിരിക്കും,, നമ്മുടെ എഴുത്തിനെയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന എന്തേലും കിട്ടിയാലോ 😁

    എനിക്ക് കുക്കോൾഡ് എന്നാൽ ‘Sharing is caring’ എന്ന തത്വമാണ്,, ആ തത്വം താങ്കളുടെ ഈ കഥയിലും എഴുത്തിലും ഉണ്ട് ❤️❤️ hubby ഡ്രൈവ് ചെയ്യുമ്പോൾ പാസ്സൻജർ സീറ്റിൽ ഇരുന്ന് ജാരനുമായി സംസാരിക്കുമ്പോയുള്ള അവളുടെ ശ്രിങ്കാരഭാവം ഇഷ്ട്ടപ്പെട്ടു,, മുറിക്ക് പുറത്തു നിന്നും അവളുടെ അടക്കിപ്പിടിച്ച ചിരികൾ കേൾക്കുമ്പോയുള്ള അവന്റെ മാനസിക പിരിമുറുക്കങ്ങളും മനോസഞ്ചാരങ്ങളും വിശദീകരിച്ച രീതി വളരെയേറെ നന്നായിരുന്നു 👌👌

    ഇനി ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ കൊതിച്ചുപോയ കുറച്ചു കാര്യങ്ങൾ – അവൾ വിവാഹത്തിന് മുമ്പ് അവിഹിതങ്ങൾ ഒന്നും ഇല്ലാത്ത ഒരു Conservative ഭാര്യയായിരുന്നെങ്കിൽ,,, അവിതം ഉണ്ടായിരുന്നെങ്കിലും അതു ചില പരിധികൾക്കുള്ളിലായിരുന്നെങ്കിൽ,,, വിവാഹിതയായതിനു ശേഷം ആദ്യമായി മറ്റൊരാളുടെ ഒപ്പം കിടക്കാൻ പോകുമ്പോയുള്ള അവളുടെ മനസ്സിലെ കലഹങ്ങളെ കുറിച് അറിയാൻ സാധിച്ചിരുന്നെങ്കിൽ,,, അവൻ വാതിലിനു പുറത്തു നിൽക്കാതെ അവളെ മുറിയുടെ അകം വരെ കൊണ്ട് ചെന്നു വിട്ടെങ്കിൽ അവന്റെ മുന്നിൽ വെച്ചു അയാൾ അവളെ വെറുതെ ചേർത്തുപിടിക്കുന്ന ഭാഗം എഴുതിയിരുന്നങ്കിൽ…

    ഇത്രയും എന്റെ കൊതികളായിരുന്നു,, തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️❤️ സ്നേഹത്തോടെ Hubby 🙏😊

    1. ingane onnum pukazhthalle, njan madi pidichu pokum…. ente kathakalil emotional pidivalikal kuravayathu kondaan njaan ningalude kathakal vayikunnath… ezhuthanel ezhutham, pakshe ezhuthi kondirikumbol entaano manasile flow aa flow l ang pokum. njan kathayude thudakathil paranjallo ith njan finish cheythu, so oro chapter 200 like adikumbol next chapter idum. oru max 5 chapter kaanum. ithil ajithayude feelings, how she is going through the hotwife lifestyle transformation kuravaanu. pakshe njaan ithinte full versio pdf idumbol ath include cheyam.

  3. DEVILS KING 👑😈

    അടുത്ത ഭാഗം ഇന്ന് വരുമോ

  4. DEVILS KING 👑😈

    താങ്കളുടെ ഇതുപോലെ ഉള്ള കഥകൾ ആണ് എനിക് ഇഷ്ട്ടം.

    പിന്നെ ഇതിൽ ഒരു ട്വിസ്റ് ഞാൻ കാണുന്നുണ്ട്, 2 nd part upload ചെയ്തില്ലേ. അത് വായിച്ചിട്ട് പറയാം.

  5. ഇന് സ്റ്റ : her_silky_story

  6. ആകാംഷയുടെ 3 ദിനരാത്രങ്ങൾ പാർട്ട് 2 ഇട്ടിടുണ്ട്. success=1&post_id=84529

  7. nice writing bro next part update

    1. Thanks…uploading now

  8. എന്റെ പൊന്നു Bro, ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയ ആളാണ്… 😓

    പക്ഷെ kadha pwoli 🥰🥰🥰…

    ഇനിയെങ്കിലും അടുത്ത പാർട്ട്‌ late ആക്കല്ലേ Bro..

    1. late ayi vanthaalum latestaaa varuvaa ;)… Thanks…uploading now

  9. @ NK BRO…..NJERIPPU….BAKKINENGOTT PORATTE……pne…kavyathmakatha kurachu koodiyyo…ennuboru thonnal….athu oonu kurachude…..karyangal….pachakk engott PORATTE…….pne….njangadebrevathiye koode….eth kazhinju engu thqnnekane…….marakkalle

    1. ippo ellarudem trend alle, alpam sahityam kadannu varunnathu… aduth ulla parts l kuravaanu…

  10. Wonderful…

    How nicely you have drawn the mental struggle of a Cuck husband, who love her wife unexplainably

    1. thank youuuuu… sneham venam…epozhum… athinte oru pinbalathil akanam ellam…

    1. 😍😍😍💕💕💕

  11. പൊളിച്ചു 👍👍👍
    waiting for next part…

    1. Thanks….will be available soon..

  12. super polichadukki 🙏

    1. Thanks…

Leave a Reply

Your email address will not be published. Required fields are marked *