അതിൽ സംസാരിക്കൽ,ചായ്‌വ്, ഒരു പുഞ്ചിരി എന്ന് തുടങ്ങി എല്ലാവരുടേയും ഏറ്റവും പ്രബലമായ സന്ദേശങ്ങളും സ്പർശനത്തിലൂടെ കൈമാറാൻ കഴിയുമെന്ന് പഠനങ്ങളുണ്ട്.
അതിൽ പോസിറ്റീവ്, നെഗറ്റീവ് വികാരങ്ങളും ഉൾക്കൊള്ളുന്നു.
ഫിസിക്കൽ ടച്ച് ഒരു അടിസ്ഥാന പ്രത്യേക തന്ത്രമാണ്.ആലിംഗനം, അഭിനന്ദനങ്ങളുടെ ആംഗ്യം,
തുടങ്ങി എല്ലാത്തിനും പ്രത്യേക സാഹചര്യം, സാധുത, കാരണം എന്നിവ തീരുമാനിക്കുന്നത് നമ്മെ ആശ്രയിച്ചിരിക്കുന്നു.
ആരുടെയെങ്കിലും സ്പർശനം എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം നിങ്ങളിലുണ്ടാവണം.
ഒരു പ്രത്യേക തരം സ്പർശം എന്താണ് സൂചിപ്പിക്കുന്നതെന്ന് കണ്ടെത്താൻ,ഒരു നിർദ്ദിഷ്ട സ്‌പർശനത്തിന്റെ പ്രാധാന്യം പൂർണ്ണമായി മനസിലാക്കാൻ
നിങ്ങൾക്ക് കഴിയണം.
സ്പർശനം എങ്ങനെ കാണണം
എന്നത് നിങ്ങളുടെ വിവേചനത്തിലുള്ള കാര്യമാണ്.
നമ്മൾ ജീവിക്കുന്ന സമൂഹം സ്വയം തുറന്നതും മനസ്സിലാക്കുന്നതിനായി സ്വയം ക്രമീകരിച്ചിട്ടുള്ളതുമാണ്.
എന്നിട്ടും പലതരം ആകർഷണങ്ങളുണ്ടെന്ന് മിക്ക ആളുകൾക്കും അറിയില്ല.എല്ലാം കറുപ്പും വെളുപ്പും ആണെന്നവർ കരുതുന്നു – അതായത് നിങ്ങൾ ആരെയെങ്കിലും ഇഷ്ടപ്പെടുന്നു അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല.അത് ഒരുതരം സത്യമാണ്,പക്ഷേ പൂർണ്ണമായും ശാരീരികമല്ലാത്ത ബന്ധങ്ങൾക്ക് എന്ത് സംഭവിക്കും? ആ ചോദ്യത്തിന് എന്റെ കയ്യിൽ ഉത്തരവുമുണ്ട്.അതിനായി സ്പർശനങ്ങളുടെ വകഭേദം എന്തൊക്കെയെന്ന് ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി.
1)എ പാറ്റ് ഓൺ ദി ബാക്ക്
::::::::::::::::::::::::::::::::::::::::::::::::::::
അഭിനന്ദനം,സഹതാപം എന്നിവ പ്രകടിപ്പിക്കാൻ സാദാരണയായി
കണ്ടുവരുന്ന രീതിയാണിത്,പുറം
തോളിൽ ഒന്ന് തട്ടുക എന്നത്.ഇത്
അഭിമാനത്തിന്റെ പ്രകടനമാണ്, അല്ലെങ്കിൽ ആശ്വാസകരമായ പ്രവൃത്തി.
2)എ ഹഗ്
:::::::::::::::::::::
അഭിവാദ്യം,അടുപ്പത്തിനായുള്ള അഭ്യർത്ഥന,അല്ലെങ്കിൽ ആശ്വാസത്തെ സൂചിപ്പിക്കുന്ന ഒരു ഭാഷ,അതാണ് ആലിംഗനം എന്നതുകൊണ്ട് പൊതുവെ അർത്ഥമാക്കുക.
പക്ഷെ ആലിംഗനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അസ്ഥാനത്തുപയോഗിക്കുകയും ചെയ്യുന്നത്
നിരുത്സാഹപ്പെടുത്തേണ്ടതാണ്.
3)ഗ്രിപ്പിങ് ദി ആം
:::::::::::::::::::::::::::::::::
ശരിക്കും റിസർച്ച് ചെയ്ത് എഴുതിയ ആർട്ടിക്കിൾ. കഥകൾക്കപ്പുറം ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് പ്രയോജനപ്രദമാണ്.
നന്നായി എഴുതിയിരിക്കുന്നു ആൽബി അഭിനന്ദനങ്ങൾ….
ചേച്ചി…….
വായിച്ചത് ഓർമ്മയില് നിന്നും എടുത്തെഴുതി എന്നേയുള്ളൂ. ഇതുപോലെ ഇടക്ക് ഇടാം, കുട്ടൻ ഡോക്ടർക്ക് വിരോധമില്ലെങ്കിൽ.
വിലയേറിയ വാക്കുകൾക്ക് നന്ദി.
വീണ്ടും കാണാം
സ്നേഹപൂർവ്വം
ആൽബി
പൊളിച്ച് ?
താങ്ക് യു
salute for the effort. ❤️
താങ്ക് യു
കൊള്ളാം ആൽബി ബ്രോ ??
താങ്ക് യു ബ്രൊ
ഞാനറിയുന്ന അല്‍ബി ഒരു ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് അല്ല….
ബാക്കി വായിച്ച് കഴിഞ്ഞിട്ട്…
തീർച്ചയായും ക്ലിനിക്കൽ സൈക്കാട്രിസ്റ്റ് അല്ല
മറിച്ച് ഒരു സാധാരണക്കാരൻ മാത്രം.
കാത്തിരിക്കുന്നു വിലയേറിയ അഭിപ്രായം
ഇത് മൊത്തം വായിച്ചു തീർക്കുന്നവന് അവാർഡ് വല്ലതും കൊടുക്കേണ്ടി വരും
കൊടുക്കുന്നുണ്ട്.എന്താ നിനക്കും വേണോ
വായിച്ചവർക്ക് കൊടുത്താൽ മതി??????????
വോ….. ആയിക്കോട്ടെ