ആകാശം ഭൂമിയെ പ്രണയിക്കുന്നു 1 [ജോയ്സ്] 360

അപ്പോഴേക്കും അവര്‍ നന്ദകുമാര്‍ താമസിക്കുന്ന വീടിന്‍റെ മുറ്റത്ത്‌ എത്തിയിരുന്നു. വീടിന്‍റെ മുമ്പില്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നു. വരാന്തയില്‍ തവിട്ടു നിറത്തിലുള്ള ഒരു ജൂബ്ബയും നീല ജീന്‍സുമിട്ട് താടിയും മുടിയും നീട്ടിവളര്‍ത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. വരാന്തയില്‍ നില്‍ക്കുന്നവരോട് അയാള്‍ കയര്‍ത്ത് സംസാരിക്കുകയാണ്. വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരെറ്റ്‌.
“വിനയചന്ദ്രന്‍ സാര്‍,” ഷാരോണ്‍ മന്ത്രിച്ചു.
“തന്‍റെ മോള് നന്നായി ഡാന്‍സ് ചെയ്താ ഞാന്‍ മാര്‍ക്ക് കൊടുക്കും. ഡാന്‍സിന് പകരം ഗോഷ്ട്ടി കാണിച്ചാലും മാര്‍ക്ക് കൊടുക്കും സീറോ. അല്ലാതെ പണപ്പെട്ടി കാണിച്ച് എന്നെ വെലക്കെടുക്കാം എന്ന് കരുതണ്ട. അത് കൊണ്ട് വേഗം സ്ഥലം വിട്ടാട്ടെ.”
“അത് സാറേ,” മധ്യവയസ്ക്കനായ ഒരാള്‍ അയാളെ തണുപ്പിക്കാന്‍ ശ്രമിച്ചു. “മന്ത്രീടെ ലെറ്റര്‍ ഉണ്ട് എന്‍റെ കയ്യില്‍. സാറതൊന്നു വായിച്ചു നോക്ക്.”
“ഓ, മന്ത്രീടെ ശുപാര്‍ശക്കത്തും കൊണ്ടാണോ വന്നിരിക്കുന്നെ? അത് ഞാന്‍ അറിഞ്ഞില്ലല്ലോ. കാണിച്ചേ, കാണിച്ചേ.”
മധ്യവയസ്ക്കന്‍ ഉത്സാഹത്തോടെ ഒരു കവര്‍ എടുത്തു വിനയചന്ദ്രന്‍റെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി വായിച്ചു. അടുത്ത നിമിഷം അയാള്‍ ആ കടലാസ് ചിന്നംപിന്നമായി കീറി നുറുക്കി.
“സാറെന്താ കാണിച്ചേ?” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ ചോദിച്ചു. “മന്ത്രീടെ കത്താ അത്.”
“അതെ മന്ത്രീടെ കത്താ. മന്ത്രി എനിക്കെഴുതിയതല്ലേ. അപ്പോള്‍ ആ കത്ത് കീറിക്കളയാനും കടലാസ് തോണിയുണ്ടാക്കി പൊഴേല്‍ ഒഴുക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങക്ക് വേറെ ഒന്നും പറയാനില്ലേല്‍ ഒന്ന് പോയിത്തരാമോ?”
“മനുഷ്യര്‍ക്ക് ഇത്രേം അഹമ്മതി പാടില്ല,” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ പിറുപിറുത്തു. പിന്നെ തന്‍റെ കൂടെ വന്നവരെ നോക്കി പറഞ്ഞു. “വാടാ. സാറ് ഹരിശ്ചന്ദ്രനാ. സത്യേന്ദ്രനാ. കമ്മീഷണറിലെ സുരേഷ് ഗോപിയാ. ഹരിശ്ചന്ദ്രന്‍ സാറേ. നമക്ക് പൊറത്ത് വെച്ച് കാണാം കേട്ടോ.”
“ഫ! നാറീ എറങ്ങിപ്പോടാ,” അയാളുടെ അലര്‍ച്ചകേട്ട് ഷാരോണും ശ്രീദേവിയും വിറച്ചുപോയി. മധ്യവയസ്ക്കനും കൂട്ടാളികളും അത് കേള്‍ക്കേണ്ട താമസം വീടിന്‍റെ കോമ്പൌണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.

The Author

ജോയ്സ്

51 Comments

Add a Comment
  1. ജോയ്‌സ് കഥ തുടക്കം തന്നെ പൊളിച്ചു . സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. അപ്പോ അടുത്ത ഭാഗം വേഗം പോരട്ടെ.

    1. അടുത്ത ഭാഗം വേഗം തന്നെ വിടാം. കാത്തിരിപ്പിന് നന്ദി.

  2. എന്റെ കമന്റിന് റിപ്ലായ്‌ തന്നില്ലെങ്കിൽ ഞാൻ ഇവിടെ സമരം ഇരിക്കും….

    എന്നെ പറ്റി ശെരിക്കും അറിയാത്തൊണ്ട….

    ?????????????

      1. അഖിൽ എവിടെ താഴ്വാരം ഉടനെ എങ്ങാനും വരുവോ…

        ????….. വെയിറ്റിംഗ്…..

    1. ഈശ്വരാ…
      ചാര്‍ലിച്ചായന്‍ എപ്പഴാ വന്നത് കണ്ടില്ല. അതൊരു ഒന്നര തോന്ന്യവാസമാണ് ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്നത്‌. മിയ കുള്‍പ്പ, മിയ കുള്‍പ്പ, മിയ മാക്സിമാ കുള്‍പ്പ…
      ചാര്‍ലിച്ചായനെ ശരിക്ക് ആര്‍ക്കാ അറിയാമ്മേലാത്തെ? അമ്മാതിരി എഴുതല്ലേ, എന്‍റെ പോന്നോ…

      1. വാക്കുകൾ ശരിക്കും ഇഷ്ടായി….. എന്റെ എഴുത്ത് ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ അതിലുപരി സന്തോഷവും…..

        പിന്നെ ബ്രോ നമ്മളൊക്കെ പിച്ച വെച്ച് തുടങ്ങിയതെ ഉള്ളൂ… Joyce… എഴുത്ത്….

        ഇതിന്റെ അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ….

  3. Super ,thudakkam athimanoharam..
    Adipoli theme ,keep it up and continue joyce..

    1. വിജയകുമാര്‍,
      എന്തൊരു ഭംഗിയുള്ള വാക്കുകള്‍! ഇനി ഞാന്‍ ബാക്കി ഭാഗങ്ങള്‍ ശരിക്ക് എഴുതിയില്ലെങ്കില്‍ എന്നെ ചൂലുകൊണ്ട് തല്ലണം.

  4. ജിന്ന്

    നീ പോളിക്ക് ബ്രോ..
    കട്ട സപ്പോർട്ടുമായി ഞങ്ങളൊക്കെ ഉണ്ട്..
    ഇൗ ടീസർ മധുരമാണ് എങ്കിൽ വരാനുള്ള ഭാഗങ്ങൾ ഇരട്ടി മധുരമായി രിക്കും എന്ന് ഉറപ്പുണ്ട്.
    അ വിശ്വാസം നില നിർത്താൻ തങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

    1. ജിന്ന്‍ അങ്ങനെ അധിപ്രായപ്പെട്ടാല്‍ പിന്നെ തിരിഞ്ഞുനോക്കണോ? പൊളിക്കുവാ. അല്ല പിന്നെ…!!

  5. തുടക്കം കൊള്ളാം

    1. തുടക്കം കൊള്ളാം എന്ന് അഭിപ്രായപ്പെട്ടത് വളരെ പ്രോത്സാഹനം നല്‍കുന്നു കൊച്ചു. അതൊരു കൊച്ചു കാര്യമല്ല.

  6. ആത്മാവ്

    Dear joyce, ഇപ്പൊ ok ആയില്ലേ ? കണ്ടോ പങ്കു വന്നത്. By പങ്കുവിന്റെ ആത്മാവ് ??

    1. പങ്കാളി

      ആത്മാവേ dp പോരാ… സത്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്!

      1. ആത്മാവ്

        പങ്കു.. അങ്ങനെ പറയല്ലേ അത് ഒരാൾക്ക് നോക്കും ഹ.. ഹഹ. ഹ dp യുടെ പിന്നിലുള്ള കൈകൾ നമ്മളുടെ ഇടയിലുള്ള ഒരാളുടെ പണിയാണ്. By പങ്കുവിന്റെ ആത്മാവ് ??

        1. പങ്കാളി

          ഹഹഹ അതാരാ ചാർളി ആണോ…?
          ഞാൻ ഒരു 3 ഡേയ്‌സ് കഴിയുമ്പോൾ വരാം… ആ നീല ഞരമ്പ് കൊണ്ട് വരാം…. ഇനി ഇവിടെ നിന്നാൽ കമന്റ്സ് വായിച്ചു ടൈം പോകും ????

  7. അടിപൊളി…

    ടീസർ മിന്നിച്ചു….

    കാത്തിരിക്കുന്നു….

    ??✌✌??

  8. super macha ,oru aamukham aanalle.adutatinayi katta w8ing

    1. ആമുഖം തന്നെ. അദ്ധ്യായങ്ങള്‍ ഒഴുകിവരുമ്പോള്‍ ഇനിയും സപ്പോര്‍ട്ട് ചെയ്യുക.

      1. samsayamondo

  9. പങ്കാളി

    ഒരു കൂട്ട്കാരൻ മെസ്സേജ് അയച്ചു എനിക്ക് വേണ്ടി joyce കഥ എഴുതി ഇട്ടേക്കുന്നു എന്ന് ഞാൻ ചോദിച്ച് കഥ എഴുതിയിട്ട് അതിൽ കമന്റ് ഇട്ടില്ലേൽ അത് പോലെ മൂഞ്ചിയ പരിപാടി വേറൊന്നില്ല….
    എനിക്ക് വേണ്ടി എഴുതിയതിനു വളരെയധികം നന്ദി. ശ്രീദേവി യുടെ ഒരു രൂപം എന്റെ മനസ്സിൽ പതിഞ്ഞു! അടുത്ത ഭാഗത്തിൽ നോക്കാം ഞാൻ ഉദ്ദേശിച്ച രൂപം തന്നെ ആണോന്നു. എന്നിരുന്നാലും ഒരു ചെറിയ hint പറയാം..(അത്യാവശ്യം തടിച്ചു കൊഴുത്ത ഒരു ടീച്ചർ അല്ലേ..?) എന്തായാലും വരട്ടെ കഥയുടെ സ്റ്റാർട്ടിങ് കണ്ടിട്ട് ഇത് പൊളിക്കും…. ബാക്കി വേണം… പിന്നെ ഒരു കാര്യം കൂടി. എഴുത്ത് നിറുത്താം എന്ന് കരുതി കുറച്ച് എഴുതിയ നീല ഞരമ്പ് ഒക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. ഇനി ഒന്നും വേണ്ടാ എന്ന് കരുതി എല്ലാം പൂട്ടികെട്ടിയത് ആണ്! അപ്പോൾ ദാണ്ടെ ഒരുകൂട്ടം ടീച്ചേഴ്സിനേയും കൊണ്ട് joyce യുടെ വരവ്. വീണ്ടും എഴുതാൻ ഒരു tempor കയറുന്നു. ഇന്ന് തന്നെ start ചെയ്യുവാ ഉടനെ വരും നീല ഞരമ്പ്.
    ?????

    1. ഇപ്പോഴാണ് ഒരു സമാധാനമായത്! ഞാന്‍ സ്വകാര്യമായ ചില കാരണങ്ങളാല്‍ അല്‍പ്പം ബിസിയായിപ്പോയി. ഉദ്യോഗപരമല്ല. കുടുംബപരം. ടീച്ചര്‍ കഥ, ഇന്‍സെസ്റ്റ് പോലെ എന്‍റെ ഇഷ്ട്ടവിഷയം ആണ്. ഈ ടീച്ചര്‍ യഥാര്‍ത്ഥത്തില്‍ ജീവിചിരുന്നയാള്‍ ആണ്. ഇതില്‍ വിവരിക്കുന്ന ലൈംഗിക കാര്യങ്ങള്‍ [വരുന്ന ഭാഗങ്ങളിലെ] ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയൊക്കെ ഒരു 60 ശതമാനവും സംഭവിച്ചതാണ്.
      പ്രിയ സുഹൃത്ത് പങ്കാളിയ്ക്ക് വേണ്ടി എഴിതിയപ്പോള്‍ കുറെ ആഡ് ഓണ്‍സ് ഉണ്ടായിട്ടുണ്ട്. കഥാ പാത്രങ്ങളിലും സംഭവങ്ങളിലും.
      ശ്രീദേവി ഒരു നോവാണ്. ഒരു കണ്ണുനീര്‍ത്തുള്ളിയാണ്. ഒരു ദേവതയാണ്. ഒരു വിദ്യാര്‍ഥിക്ക് അധ്യാപികയോട്‌ പ്രണയം തോന്നുന്നുവെങ്കില്‍ ആദ്യം തോന്നുക ശ്രീദേവി മിസ്സിനോടായിരിക്കും. അതാണ്‌ അവരുടെ രൂപം. മുഖം. പിന്നെയെല്ലാം.
      മാതാ പിതാ ഗുരു ദൈവം എന്നാണ്. അത് പ്രാപഞ്ചിക സത്യം തന്നെയാണ്. പക്ഷെ പ്രപഞ്ച സത്യങ്ങളെ വെല്ലുവിളിക്കുന്ന കാര്യങ്ങളില്‍ മനുഷ്യന്‍ പിമ്പിലാണോ?
      കമന്‍റ്റുമായി വന്ന പ്രിയ സുഹൃത്ത് പങ്കാളിയ്ക്ക് ഒരിക്കല്‍ കൂടി പ്രണാമം.

      1. പങ്കാളി

        തകർക്ക് മുത്തേ…. ????

  10. ആത്മാവ്

    Dear, കഥ വളരെ ഇഷ്ട്ടപ്പെട്ടു. പങ്കുവിന് തീർച്ചയായും ഇഷ്ടപ്പെടും. തുടർന്നും ഇതിനേക്കാൾ നല്ല രീതിയിൽ നിങ്ങൾക്ക് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പിന്നെ പങ്കുവിനെ ഇപ്പൊ തന്നെ ഇവിടെ വരുത്തണോ ? അത്യാവശ്യമാണോ ? നിർബദ്ധമാണെങ്കിൽ ഒന്നു ശ്രെമിക്കാം?? ?by പങ്കുവിന്റെ സ്വന്തം ആത്മാവ് ??

    1. ആത്മാവേ, വീണ്ടും കണ്ടത്തില്‍ റൊമ്പ സന്തോഷം. അഭിപ്രായത്തിന് നന്ദി. ആശംസയ്ക്ക് അതിലേറെ ഊഷ്മളത.
      പിന്നെ പങ്കുവിനെ വരുത്തണോന്നോ? നല്ല ചോദ്യം. ആരവിടെ? എവിടെ ക്ഷത്രിയന്‍?

    1. രണ്ടു വാക്കുകള്‍. അതിന്‍റെ മൂല്യം തിട്ടപ്പെടുത്താന്‍ അസാധ്യം.

  11. Kollaam ,adutha bagathinai kathirikkunnu.

    1. കാത്തിരിപ്പ് ബോറാണ്. മടുപ്പാണ്. പക്ഷെ കാത്തിരിക്കണം. വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയാണ് മാനവരാശിയുടെ നിലനില്‍പ്പിനാധാരം.

  12. അജ്ഞാതവേലായുധൻ

    നല്ലൊരു തുടക്കം.ഷാരോൺ എന്ന പേര് കൺഫ്യൂഷൻ ഉണ്ടാക്കി അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു ല്ലേ.ശ്രീദേവിയെ പറ്റി ഒരു എെഡിയയും കിട്ടുന്നില്ല.

    1. ഷാരോണിന്‍റെയും ശ്രീദേവിയുടെയും അവയവ വര്‍ണ്ണന നടത്തിയില്ല. അത് അടുത്ത ഭാഗം. ആരുടേയും. ചെറുതായി വിനയചന്ദ്രനെ മാത്രമേ പ്രിഗണിച്ചുള്ളൂ

  13. താങ്കള്‍ എന്‍റെ കഥ വായിച്ചു എന്ന് ഉറപ്പായി. കാരണം എന്‍റെ അശ്വതിയില്‍ “യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ്” എന്ന പ്രയോഗമുണ്ട്. അത് താങ്കളുടെ കഥയിലും കാണുന്നു. ആരോപണമല്ല. അങ്ങനെ സംഭവിച്ചതില്‍ സന്തോഷിക്കാനാണ് ഈ കുറിപ്പ് എഴുതിയത്.
    കഥ വളരെ നന്നായി. ശേഷം ഭാഗങ്ങള്‍ക്ക് കാത്തിരിക്കുന്നു.

    1. സ്മിതാ,
      ആരോപണമല്ലങ്കിലും സ്നേഹപൂര്‍വ്വം ഒരു വിശദീകരണം നല്‍കട്ടെ. എന്‍റെയും സ്മിതയുടെയും കഥകളുടെ പ്രോമോ സ്ക്രോള്‍ ചെയ്തത് ഒരേ ദിവസമാണ്. ഫെബ്രുവരി 16. ഞാന്‍ കടമെടുത്തു എന്ന് നിങ്ങള്‍ വിശ്വസിക്കുന്ന “യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ്” ഇപ്പോള്‍ “സാമാന്യം നന്നായി” ഓടിക്കൊണ്ടിരിക്കുന്ന ആറാം ഭാഗത്താണ്. അപ്പോള്‍ എങ്ങനെയാണ് ഞാന്‍ നിങ്ങളുടെ കഥയില്‍ നിന്ന്‍ ആ ഭാഗം കടമെടുക്കുന്നത്? പിന്നെ ചാനലുകളിലും അവാര്‍ഡ് ഫങ്ങ്ഷന്‍ അവതാരകര്‍ കൂടെക്കൂടെ പ്രയോഗിച്ചു കീറുന്ന ഒരു ഫ്രെയ്സ് ആണ് “യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് എന്നുള്ളത്. സിനിമാ മംഗളം, നാന, ചിത്രഭൂമി തുടങ്ങി മിക്ക എല്ലാ സിനിമ പ്രസിദ്ധീകരണങ്ങളിലും “യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് പ്രയോഗം വേണ്ടുവോളം ഞാനും ആഗോള മലയാളികളും കേട്ടിട്ടുണ്ട്. ദിലീപ് വിഷയത്തില്‍ മാത്രമല്ല, പൊതുവായ ബോധത്തിന്‍റെ കാര്യത്തിലും ഞാന്‍ ഒരു പ്രിഥ്വി ഫാന്‍ ആണ്. അപ്പോള്‍ ആ പ്രയോഗം എനിക്കിഷ്ട്ടപ്പെട്ടത് കൊണ്ടാണ് ഞാന്‍ അത് കഥയില്‍ ഉപയോഗിച്ചത്.
      തെറ്റിധാരണ മാറുവാന്‍ ആണ് ഇത് എഴുതിയത്.
      പിന്നെ നിങ്ങളുടെ അശ്വതിയുടെ കഥ കിടിലോല്‍ക്കിടലമാണ്.
      അഭിവാദ്യങ്ങള്‍.
      വിപ്ലവാഭിവാധ്യങ്ങള്‍.

  14. ജബ്രാൻ (അനീഷ്)

    Kollam.

    1. ജബ്രാന്‍ [അനീഷ്‌] ഭായി. ആ വാക്കിന് നല്ല കട്ടി, കട്ട പ്രതിധ്വനിയുണ്ട്. നമോവാകം.

  15. അമ്മയുടെ യാത്രയിൽ ഒരു എപിസോടിന്റെ കുറവ് ഉണ്ട്. അത് ഒന്ന് നികത്തി തരണം. ഒരു അപേക്ഷ ആണ്.

    ഇൗ കഥയുടെ തുടക്കം പൊളിച്ചു. വഴി തെറ്റി പോയ രണ്ടു പുരുഷന്മാരെയും നേർവഴിയിൽ എത്തും എന്നതിനായി കാത്തിരിക്കുന്നു.

    1. അഡ്മിന്‍ ഭായിമാര്‍ അതിന് അനുമതി തന്നാല്‍ ജോയ്സ് അതിന്‍റെ വിട്ടു പോയ ഭാഗങ്ങള്‍ എഴുതിയിരിക്കും. പച്ചക്കൊടി കിട്ടിയാല്‍ നെക്ക്സ്റ്റ് സെക്കന്‍ഡില്‍ ഗായത്രിയെ കൂട്ടിക്കൊണ്ടു വരും. ദിലീപിനെയും.

  16. Superb ? starting ….

    Thudakkam athi manoharam akki …

    Oru lesbian pratheekshikkunnu …

    Adutha part udane undavum ennu pratheekshikkunnu ….

    1. തുടക്കം അതിമനോഹരമാക്കി എന്ന ബെന്‍സിയുടെ അഭിപ്രായത്തിന് നന്ദി. മുന്‍പത്തെപ്പോലെ സപ്പോര്‍ട്ട് തരാന്‍ ബെന്‍സി ഇവിടെത്തന്നെയുണ്ടാകണം.

      1. TheerchaYaYum …

        Nammal evide thanne undakum

  17. മന്ദന്‍ രാജ

    അടിപൊളി ,
    നായികാ ശ്രീദേവി ആയിരിക്കുമെന്ന് തോന്നുന്നു .. കൂടെ ഷാരോണും കൂടി വരുമ്പോള്‍ തകര്‍ക്കും .. വിനയചന്ദ്രന്‍ നായകന്‍ തന്നെ …ഇതിലെവിടെ ജോയ്സ് താന്‍ ?
    Mr പങ്കു അമ്മാവന്‍ … തിരികെ വരൂ .. ക്ഷത്രിയ രക്തം ചൂടാക്കാന്‍ വേണ്ടി ഒന്നിന് പകരം ഒട്ടേറെ ടീച്ചര്‍മാരെ രംഗത്തിറക്കിയിട്ടുണ്ട്…

    1. വരും. വന്നില്ലേല്‍ ചാത്തന്‍മാര്‍ കൊണ്ടുവരും.

    1. എല്ലാ ഭാഗത്തും ഇത് തന്നെ പറയണേ ദേവാ

  18. ഷാരോന്റെം ശ്രീദേവിടേം ഒരു ലെസ്ബിയൻ ഉണ്ടാകുമോ ??

    1. എന്‍റെ പൊന്ന് ശാന്തമ്മ ആന്റ്റി. എന്തും സംഭവിക്കാം. ഒന്ന് ഒരുങ്ങിയിരുന്നാല്‍ മതി.

  19. തുടക്കം കൊള്ളാം ജോയ്‌സ്…

    As usual adipoli aakum കഥ അല്ലേ

    പങ്കു ബ്രോ എവിടെപ്പോയി.. ??കാണാറേ ഇല്ലാലോ.. ഇത് വായിക്കാനെങ്കിലും വരില്ലേ

    1. ഞാനൊരു അത്യാവശ്യം കാരണം കുറെ നാള്‍ മാറിനിന്നപ്പോള്‍ എന്തൊക്കെ സംഭവങ്ങളാ അരങ്ങേറിയത്? ഹലോ, പങ്കു. ഞാന്‍ വെല്ലുവിളി ഏറ്റെടുത്തു ടീച്ചര്‍ കഥയുമായി എത്തി. എവിടെ നിങ്ങള്‍? വരൂ, വായിക്കൂ. അഭിപ്രായമെഴുതൂ.
      അപര്‍ണ്ണ ഒന്നുറക്കെ വിളിച്ച് പങ്കാളിയെ എണീപ്പിച്ചേ

  20. തുടക്കം കൊള്ളാം. നല്ല വഴിത്തിരിവിൽ നിർത്തി. ശ്രീദേവിയുടെ രൂപം എങ്ങിനെയാണോ ആവോ??

    1. ശ്രീദേവിയെപ്പറ്റിയുള്ള വര്‍ണ്ണന അടുത്ത ഭാഗത്ത്.

Leave a Reply

Your email address will not be published. Required fields are marked *