ആകാശം ഭൂമിയെ പ്രണയിക്കുന്നു 2 [ജോയ്സ്] 435

“അല്ല പ്രാര്‍ഥിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.”
ശ്രീദേവി ഷാരോണില്‍ നിന്ന്‍ ഒന്നും ഒളിച്ചിരുന്നില്ല. അഡ്വക്കേറ്റ് വഴി ഡിവോഴ്സ് ആവശ്യപ്പെട്ട് ഭര്‍ത്താവ് നോട്ടീസ് അയച്ച കാര്യങ്ങള്‍ വരെ ഷാരോണിനോട് അവള്‍ പങ്കുവെച്ചിരുന്നു.
“മോന് വേണ്ടിയാ മണ്ടൂസേ,” അവള്‍ പറഞ്ഞു.
“മാധവിനെന്തു പറ്റി?”
അവള്‍ അല്‍പ്പം പരിഭ്രാന്തിയോടെയാണ് ചോദിച്ചത്. അടുത്ത സ്കൂള്‍ വര്‍ഷം ഡൂണ്‍ സ്കൂളില്‍ നിന്നും അവനെ കൊണ്ടുവന്നു ഇവിടെ ചേര്‍ക്കുവാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ശ്രീദേവി.
“എന്തെങ്കിലും പറ്റിക്കഴിഞ്ഞ് ചെയ്യേണ്ടതാണോ പ്രാര്‍ത്ഥന? ഒന്നും സംഭവിക്കല്ലേ എന്നും പ്രാര്‍ഥിക്കത്തില്ലേ?”
“ഓ, സമ്മതിച്ചു എന്‍റെ ഹിന്ദു ഫണ്ടമെന്‍റ്റലിസ്റ്റെ, ഒരു ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദിയായ എനിക്ക് അത്ര ആത്മീയ വിഷയങ്ങള്‍ പിടിയില്ല. മോന് ഒന്നും പറ്റത്തില്ലന്നേ. രണ്ടു സൂപ്പര്‍ ആണ്മക്കലുണ്ട് ശിവന്. യേശുവിന് ഡയറക്റ്റ് മക്കളില്ലേലും എല്ലാവരെയും മക്കളായി കാണുന്നയാളാ. ഇവര് രണ്ടുപേരും തലക്ക് മുകളില്‍ ഇങ്ങനെ നിക്കുമ്പം എന്നാ പറ്റാനാ. മാഡം ഹാപ്പിയായിരി. അല്ല പിന്നെ!”
“ഓകേ ഷെല്ലി,” ശ്രീദേവി ചോദിച്ചു. “ലൈബ്രറിയിലേക്ക് വരൂ. എനിക്ക് സംസാരിക്കാനുണ്ട്.”
അവളുടെ സ്വരത്തിലെ ആജ്ഞാശക്തി അവനെ അനുസരിപ്പിച്ചു. അവള്‍ മുമ്പിലും അവന്‍ പിമ്പിലുമായി അവര്‍ ലൈബ്രറിയിലേക്ക് നടന്നു.
ഏറ്റവും അങ്ങേയറ്റത്തെ കോണില്‍, പതിയെയുള്ള ശബ്ദം ആര്‍ക്കും ശല്യമാകാത്തിടത്ത് ശ്രീദേവിയിരുന്നു.

The Author

joyce

32 Comments

Add a Comment
  1. ആരവിടേ!!!
    ജോയ്സെവിടെ??
    കഥയെവിടെ??

  2. വളരെ നന്നായിട്ടുണ്ട്. ആമുഖം നീണ്ട് പോകുന്നോ എന്ന് ഒരു സംശയം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  3. Nice bro…..

    Presenting language കൊള്ളാം….

    ✌✌✌✌✌✌

    അടുത്ത ഭാഗം പോരട്ടെ

    1. കൊള്ളാം എന്ന്‍ ചാര്‍ളി പറഞ്ഞാല്‍പ്പിന്നെ അടുത്ത ഭാഗം പണിക്കുറവ് തീര്‍ത്ത് കളത്തിലിറക്കാന്‍ പിന്നെ എന്തിനു താമസിക്കണം ഞാന്‍?

      1. എന്ന പെട്ടെന്ന് ആയിക്കോട്ടെ….
        മുത്തേ…

  4. orunalla novalinte aswadanam….

    1. താങ്ക്യൂ ഹരീഷ്. പരമാവധി നന്നായി എഴുതാം. സപ്പോര്‍ട്ട് ചെയ്യുക.

  5. anna enniyum thagal ezhuthanam , kambi ipakilala koodiyum athu vayikkan evide kurachu per ennum undavum, karanam thangalude kadhayil ennum pacha aaya manushyarude nirapakittukal ilathe snehathil chalichu ezhuthuvaan ulla thangalude kazhivu thanne aanu ethinnu karanam,njagal ennum mrithulayeyum, surya yeyum veenechiyeyum, sunadhayeyum, resiyaneyum manasil sookshikunnavar aanu ……

  6. anna kambi venda ethupole ulla kadhakal enkilum thagale snehikunna kurachu perku vendi enkilum thagal enniyum ezhuthanam, ethoru apeksha aanu, thangalude oro kadhayilum pacha aaya manushyarude jeevitham und so thagal enniyum ezhuthanam rasiya yude pole mrithulayude pole veenechiye pole ulla sthripaksha kadhakal……..

    1. പ്രമേയപരമായി പ്രാധാന്യമുള്ള തീം ആണ് ഉദ്ദേശിച്ചത്. പക്ഷെ വായിക്കുന്നവരുടെ താല്‍പ്പര്യങ്ങളെയും പരിഗണിക്കനിക്കണം. അതുകൊണ്ട് കമ്പി തീര്‍ച്ചയായും ഉള്‍പ്പെടുത്തും. എന്‍റെ മുന്‍ കഥ “അമ്മയുടെ കൂടെ ഒരു യാത്ര” സാമാന്യം നല്ല വ്യുവെര്‍ഷിപ്പ് ഉണ്ടായിരുന്നു. ശ്രീദേവിയുടെ കഥയ്ക്ക് അത് കിട്ടുന്നില്ല. അത് പക്ഷെ എന്നെ നിരാശപ്പെടുത്തുന്നില്ല. എനിക്ക് ഒരു കഥ പറയാനുണ്ട്. അത് താല്പ്പര്യമുള്ളവരില്‍ തീര്‍ച്ചയായും എത്തുമെന്ന് എനിക്കുറപ്പുണ്ട്.

  7. വളരെ നല്ല കഥ … നല്ല അവതരണം …. തുടരുക ..

    1. യെസ്, ബ്രോ. അടുത്തത് തുടങ്ങി. താങ്ക് യൂ.

  8. Suprb bro,ur story is so melodious

    1. സൂപ്പര്‍ കമന്‍ട്ടിന് നന്ദി ബ്രോ.

  9. നന്നായിട്ടുണ്ട് ബ്രോ. Continue

    1. താങ്ക് യൂ ബ്രോ. പെട്ടെന്ന് അടുത്ത ഭാഗം സെന്‍ഡ് ചെയ്യാം.

  10. Superb bro.
    Randam bhagavum mikacha avatharanan kondu adipoli akunnundu ..keep it up and continue Joyce..

    1. നന്ദി ബ്രോ ഇങ്ങനെ സപ്പോര്‍ട്ട് ഉണ്ടേല്‍ പൊളിക്കാം.

  11. ജോയ്‌സ്. കഥ ഗംഭീരം ആയിട്ടുണ്ട്. ഒരു അടിപൊളി നോവൽ ആവട്ടെ ഇതെന്ന് ആശംസിക്കുന്നു, നല്ല അവതരണം. ഷാരോൺ ന്റെ ഡയലോഗ് സ് അടിപൊളി , കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ബ്രോ Akh, അടുത്ത ഭാഗം വൈകാതെ സെന്‍ഡ് ചെയ്യാം.

  12. അജ്ഞാതവേലായുധൻ

    അടിപൊളി..നിങ്ങടെ വരികൾ ക്ലാസാണ് ബ്രോ.നല്ലൊരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    1. ബ്രോ. എഴുതാം. നല്ലത് ബ്രോയും മറ്റ് ചങ്ക്സ്കളും തീരുമാനിക്കട്ടെ.

  13. Superb please continue

    1. യെസ് വിദ്യാ. വിദ്യ വായിക്കാനുണ്ടെങ്കില്‍ എഴുതാന്‍ എപ്പഴേ റെഡി.

  14. Kollam adipoli ….

    Nalla vakkukal
    .ishtaY vinaYan Chandra sir adipoli entrY

    1. ബെന്‍സിയ്ക്ക് നന്ദി. നമോവാകം. ഇനിയും നന്നാക്കാം.

  15. അടിപൊളി, നല്ല ത്രില്ലിംഗ് സ്റ്റോറി ആവാൻ ചാൻസ് ഉണ്ട്‌. നല്ല കളികളും ഉൾപ്പെടുത്തണം.

    1. കളികള്‍ ആവശ്യാനുസരണം, ഓര്‍ഡര്‍ പ്രകാരം തയ്യാര്‍ ചെയ്ത് കൊടുക്കപ്പെടും.
      കൊച്ചുവേ, താങ്ക്സ് അളിയാ.

  16. Very nice joyce…

    Adipoli…

    1. അപര്‍ണ്ണ…നന്ദി അപര്‍ണ്ണ.

  17. ഓരോ പേയ്ജിലും പോണ്‍ പ്രതീക്ഷിക്കുന്നവര്‍ ഒരു പക്ഷെ നിരാശപ്പെട്ടേക്കാം. പക്ഷെ നല്ല ഒരു നോവല്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കഥ തീര്‍ച്ചയായും ഈ ഭാഗം ഇഷ്ട്ടപ്പെടും. നന്ദി ജോയ്സ്, നിങ്ങളുടെ ഭാഷ നല്ല നിലവാരമുല്ലതാണ്.

    1. അശ്വതിയുടെ കഥയെഴുതിയ സ്മിത ചേച്ചീ…
      എനിക്ക് വയ്യ…!! സന്തോഷമായി.

Leave a Reply

Your email address will not be published. Required fields are marked *