ദിവ്യ : – ഐ ആം എ ഡോക്റ്റർ.
ഞാൻ : – ആഹാ !!! ഡോക്റ്റർ ആയിരുന്നോ?! നാട്ടിൽ ആണോ വർക്ക് ചെയ്യുന്നത്?
ദിവ്യ : – യെസ്, എ സ്റ്റാറിൽ.
ഞാൻ : – ആഹാ, എ സ്റ്റാറിൽ ആണോ? കൊള്ളാലോ? ഏതാ ഡിപ്പാർട്മെന്റ്?
ദിവ്യ : – ന്യൂറോളജി.
ഞാൻ : – വൗ, ന്യൂറോ സർജൻ ഡേവിഡ് ജോൺ നെ അറിയോ എ സ്റ്റാറിൽ?
ദിവ്യ : – അറിയുമോന്നോ?!! എന്റെ ഹെഡ് അല്ലേ? സാർ നെ പരിജയം ഉണ്ടോ?
ഞാൻ : – അതേ, എന്റെ ഫാമിലി ഫ്രണ്ട് ആണ്…..(ഞാൻ ഗൂഗിൾ ഓപ്പൺ ചെയ്ത് തിരിഞ്ഞു കണ്ട് പിടിച്ച കാര്യം അവൾ അറിഞ്ഞില്ല.)
ദിവ്യ : – ആണോ? ഗ്രേറ്റ് ദെൻ. പിന്നെ സാർ ദുബായ് എന്താണ് ബിസിനസ്?
ഞാൻ : – അയ്യോ സാർ എന്നൊന്നും വിളിക്കേണ്ട, ഞാൻ ഡോക്ടറെക്കാൾ ചെറുപ്പം ആയിരിക്കും. പേര് വിളിച്ചോളൂ നോ പ്രോബ്ലം.
ദിവ്യ : – ആഹ്, ഹഹ സോറി കേട്ടോ….. ആഹ് ഷെമീൽ അല്ലേ പേര് ?
ഞാൻ : – യെസ് യെസ്.
ദിവ്യ : – ഒക്കെ ഷെമീൽ എന്ത് ചെയ്യുന്നു, ഐ മീൻ ബിസിനസ് എന്താണ്?
ഞാൻ : – അങ്ങനെ ഒന്നും ഇല്ല, എല്ലാം ഉണ്ട്….. കുറേ ബിസിനസ്കൾ.
ദിവ്യ : – ഓഹ് അങ്ങനെ ആണോ? കള്ള കടത്ത് ഒന്നും അല്ലാലോ ഹഹ…
ഞാൻ : – ഹേയ് ഹഹ നോ നോ…. അല്ല ഡോക്റ്റർ. മെയിൻ ആയിട്ട്, ഓൾഡ് മോഡൽ കാറുകൾ അമേരിക്കയിൽ നിന്ന് കൊണ്ട് വന്നു മോഡിഫയ് ചെയ്തു അറബികൾക്ക് വിൽക്കും, അത് തന്നെ….. പിന്നെ അതിന്റെ കൂടെ അല്ലറ ചില്ലറ പരിപാടികൾ വേറെയും.
ദിവ്യ : – ഓഹ് കൊള്ളാലോ ബിസിനസ്.
ഞാൻ : – ഓഹ് അങ്ങനെ പോവുന്നു…..
ഫ്ലൈറ്റ് ബോർഡ് ചെയ്യാൻ ഉള്ള അനൗൺസ്മെന്റ് അതിനിടയിൽ വന്നു, ഞാനും ഡോക്റ്റർ ദിവ്യയും സീറ്റിൽ നിന്നും എഴുന്നേറ്റ് ഫ്ളൈറ്റിലേക്ക് നടന്നു. ബ്രിഡ്ജിൽ എത്തിയപ്പോൾ ദിവ്യ ഡോക്റ്റർ പറഞ്ഞു.
ദിവ്യ : – ഷെമീൽ, നമുക്ക് ഒരുമിച്ചു ഇരിക്കുന്നതിൽ വിരോധം ഉണ്ടോ?
ഞാൻ : – (ലഡു പൊട്ടി) വിരോധമോ? എന്തിന് ഡോക്റ്റർ?!
വിദ്യ : – വേറെ ഒന്നും കൊണ്ട് അല്ല, സത്യത്തിൽ ഞാൻ ആദ്യം ആണ് ഫ്ളൈറ്റിൽ കയറുന്നത്. ചെറിയ പേടി ഉണ്ട്, നിങ്ങളും ആയിട്ട് പരിജയം ആയ സ്ഥിതിക്ക് ഒരുമിച്ചു ഇരിക്കാം എന്ന് കരുതി.

മനോഹരമായ നടക്കാത്ത സ്വപ്നം
Kollam
Pls നിർത്തരുത്, waiting for next part
100?
തീർച്ചയായും തുടരൂ
Thudaruuu kollam
തുടരൂ… സൂപ്പർ സ്റ്റോറി
Please continue
Super bro pls continue.. കറവ ഉള്ള കഥകൾക്ക് വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു സിമോനയുടെ കഥകൾ വന്നിട്ട് നാൾ ഏറെ ആയി… ദിവ്യയുടെ അകിടിൽ നിന്ന് അവളെ നാലു കാലിൽ നിർത്തി പാൽ കറന്നെടുക്കുന്ന തിനായി കാത്തിരിക്കുന്നു.. ദിവ്യ കറക്കുന്നത് കുറച്ചു കൂടി explain ചെയ്യാൻ അഭ്യർത്ഥിക്കുന്നു… pls continue adutha പാർട്ടിനായി =ദിവ്യയെ കറക്കുന്നതിനു കാത്തിരിക്കുന്നു)
നിങ്ങ നമ്മുടെ ആളാണല്ലേ. കറവയും മുലകുടിയും ഇഷ്ടപ്പെടുന്ന ആളാണ് ഞാനും. വലിയ മുലകൾ വലിച്ചു കറക്കുന്നത് എന്ത് രസമാണ്. ഇവിടെ മിക്ക എഴുത്തുകാരും മുലയിലൊന്നും തൊടാറു പോലുമില്ല.
കൊള്ളാം, അവർ വീണ്ടും കണ്ടുമുട്ടട്ടെ
തുടരണം bro, കഥ സൂപ്പർ ആയിരുന്നു.. അടുത്ത ഭാഗം വരുമെന്ന് കരുതുന്നു..
?????????
തീർച്ചയായും തുടരുക
Kollaam…. Nannayitund
Tudarooooo…..
????
Cuntune bro
Dear Brother, കഥ വളരെ ഇഷ്ടപ്പെട്ടു. ഒരുപാട് തവണ ഫ്ളൈറ്റിൽ യാത്ര ചെയ്തെങ്കിലും ഇത്തരം അനുഭവം ഉണ്ടായില്ല. ഷെമിൽ ഭാഗ്യവാൻ തന്നെ. ദിവ്യ ഡോക്ടർ ഖത്തറിൽ ചെന്നിട്ടുള്ള കളികൾ വായിക്കാൻ ഇഷ്ടമാണ്. waiting for next part.
Regards.
തീര്ച്ചയായും തുടരണം അത്രയ്ക്കും ഗംഭീരം ആണ്
Thudaru bro..nice story..
Nice pls continue
കിച്ചു… നിങ്ങൾ എഴുതി നിർത്തിയിരിക്കുന്ന കഥകളുടെ ബാക്കി ഇടാത്തതെന്താ…