ഞാൻ പടി മുഴുവനും ഇറങ്ങി അങ്കിളിനോട് സംസാരിക്കാൻ ഹാളിലെ ഒരു കസേരയിൽ ഇരുന്നു. ആഢ്യത്വം ഉള്ള മനുഷ്യൻ. ആ ഭുവനൻ ഇയാക്കെങ്ങനെ ഉണ്ടായി എന്നായി എൻ്റെ ചോദ്യം മുഴുവൻ. അല്പനേരത്തിനു ശേഷം ചന്ദ്രിക ഗോവണി ഇറങ്ങി വന്നു. ‘നീ അപ്പൊ ഊണുണ്ടാക്കുവല്ലേ ?’
‘എൻ്റെ മുറിയിൽ കൊറച്ചു പൊടിയുണ്ടായിരുന്നു. ഞാൻ അത് കാണിച്ചു കൊടുത്തപ്പോ അത് വൃത്തിയാക്കാൻ അവിടെ നിന്നതാ’ ആർക്കും അവസരം കൊടുക്കാതെ ഞാൻ പറഞ്ഞു ‘ഞാൻ അത് നോക്കി ചെയ്യാൻ പറഞ്ഞതല്ലേ?’ അയാൾ ശബ്ദം ഒന്ന് കടുപ്പിച്ചു. ‘ചെയ്തതാ പക്ഷേ, ആ ഒരു ഭാഗത്തു പൊടി പെട്ടെന്ന് പിടിക്കും, ഊണ് കാലായി. പപ്പടം കൂടി കാച്ചിയ മതി’ എന്നും പറഞ്ഞു ചന്ദ്രിക അടുക്കളയിലേക്കു ഓടി.
ആ വീട്ടിൽ ചന്ദ്രികയെ കൂടാതെ മൂന്ന് പേരും കൂടി ഉണ്ടായിരുന്നു. CPK മുതലാളിയുടെ assistant cum കാര്യസ്ഥൻ, ഒരു ഡ്രൈവർ, പിന്നെ താത്കാലികമായി ജപ്തി ചെയ്തു കൊണ്ടുവന്ന ഒരു കറവ പശു –
സ്വർണലത. ആരോ പലിശക്ക് പകരം കൊണ്ടുവച്ച മുതലായിരുന്നു. മുതലാളിക്ക് മാത്രം തൊടാൻ പാകത്തിന് ഒരു അറ്റം പീസ്. ( കാര്യസ്ഥൻ്റെ ഭാര്യയും മകളും പിന്നീട് കൊച്ചുമുതലാളി ആയ ഭുവനൻറെ കസ്റ്റഡിയിൽ എത്തുന്നുണ്ട്. കാര്യസ്ഥൻ്റെ രണ്ടാമത്തെ പെങ്കൊച്ചിനു അവൻ്റെ അച്ഛൻ്റെ ചായയുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് അവൻ ആ കൊച്ചിനെ നല്ലപോലെ പഠിപ്പിച്ചു കെട്ടിച്ചയച്ചു.
പിരിഞ്ഞു പോകുന്നതിനു മുന്നേ ആ വീട്ടിലെ ഡ്രൈവറിൻ്റെ ഭാര്യ ഭുവനൻറെ വേറൊരു സഹോദരിക്ക് ജന്മം നൽകുന്നുണ്ട്. സ്വർണലത പിനീട് കൂട്ടുകാർക്കു വേണ്ടി ഭുവനൻ സമ്മാനിക്കുന്ന ഒരു സുന്ദര ശില്പമായി മാറുന്നതും കാലം കാണിച്ചു. അവളെ പണ്ണി കൊതി തീരും മുന്നേ ഭുവനൻ അവളെ നാടുകടത്തി.

Plz continue
Thudaranam bro❤️❤️
തുടരണം
Super❤
കഥ മുടങ്ങാതെ വായിക്കാറുണ്ട് , എനിക്ക് ഇഷ്ടപ്പെടുന്ന ശൈലിയിലാണ് തൻ്റെ എഴുത്ത് . തുടരുന്നതും കഥ നിർത്തുന്നതും തൻ്റെ സൗകര്യം അല്ലേൽ സ്വാതന്ത്ര്യം! ഇതുതന്നെ എഴുതാൻ ഈയുള്ളവൻ പെട്ടപാട് എനിക്ക് മാത്രം അറിയാം അതുകോണ്ട് ഞാൻ ഒന്നിനും നിർബന്ധിക്കില്ല എല്ലാം യുക്തി അനുസരിച്ചു ആവാം. Support-UM സ്നേഹവും ഇല്ലാ എന്നു മാത്രം കരുതരുത്
എന്ന് സ്വന്തം,
വിനോദൻ❤️