ആന വേട്ട – പ്രതിദിന ഓർമ്മക്കുറിപ്പുകൾ [Ithutti] 113

ആന വേട്ട – പ്രതിദിന ഓർമ്മക്കുറിപ്പുകൾ

Aana Vetta – Prathidina Ormakkurippukal | Author : Ithutti

[ Previous Part ] [ www.kkstories.com]


[ പഴയ വീഞ്ഞ് പുതിയൊരു കുപ്പിയിൽ ഞാൻ വിക്കുന്നു. കുടിച്ചുനോക്കി അഭിപ്രായം പറയണം. തലയ്ക്കു പിടിച്ചാൽ പറയണം. പിടിച്ചില്ലെങ്കിൽ അതും വെറുതെ പറഞ്ഞേക്കു. ഞാൻ ഇമ്പ്രൂവ് ആക്കാം. പോരെ? ]

‘എടാ പട്ടി!!’ ഞാൻ എന്റെ എല്ലാ ദേഷ്യവും ആവാഹിച്ചു വിളിച്ചു. പന്ന കഴിവേർഡ് മോൻ.

‘അഹ് ഇറങ്ങിയോ?’ ഗിരീശൻ ഒരു ചിരിയോടെ പറഞ്ഞു.

‘ആഹ് കുഞ്ഞെത്തിയോ?’ സ്വർണലത അകത്തുനിന്നും ഒരു കുപ്പി വാറ്റുമായി സ്വീകരണ മുറിയിലേക്ക് വന്നു. മേശയിൽ പകുതിയോളം തീർത്ത ഒരു ഫുള്ളും കാലിയായ ഒരു പൈന്റും ഉണ്ടായിരുന്ന്. എന്നെ കുഴിൽ തള്ളി ഇട്ടു വന്നിരുന്നു മോന്തുവാ, പട്ടി പരമച്ചേട്ടാ.

‘പരമ ചെറ്റേ!!’ ഞാൻ ഗിരീശനെ നോക്കി വീണ്ടും വിളിച്ചു.

‘എടി… ഒരു ഗ്ലാസ്സുകൂടി എടുത്തോ. മേനോൺകുഞ്ഞെത്തി.’ ഞാൻ ദേഷ്യത്തോടെ നടന്നു ചെന്ന് എ നാറിയുടെ അടുത്ത് പോയി ഇരുന്നു.

എന്റെ പേര് ചെറുവത് മാധവൻ മേനോൻ. ’52 മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കൽ 2nd ഇയർ വിദ്യാർത്ഥിയാണ്. കൂടെ ഇരിക്കുന്ന നിർഗുണ ഞാനഭ്രംമം എന്റെ സഹപാഠിയും കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്ത കൂട്ടുകാരൻ ആണ് പൂവത് ഗിരീശൻ നായർ.

ഗിരീശൻ അവന്റെ ഗ്ലാസ്സിലേക്കു ഒരു 90 ഒഴിച്ചു. എന്റെ നേരെ നീട്ടി.

‘അത് വീട് മച്ചാ’. അവൻ ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു.

‘പോടാ പോലം കെട്ട പരനാറി. എടാ പോലീസു പിടിച്ചോണ്ട് പോയി പെരുമാറേണ്ടതായിരുന്നു. എന്റെ ഭാഗ്യത്തിനാ ദേഹം നോവാതത്തെ ഇറങ്ങി പോരാൻ പറ്റിയത്. അമ്മാവന്റെ ചെവിയിൽ ഏതാണ്ടതായിരുന്നു. അയാൾ അറിഞ്ഞാ തീർന്നു.’ ഞാൻ പറഞ്ഞു.

The Author

ithutti

www.kkstories.com

1 Comment

Add a Comment
  1. പൊന്നു.🔥

    നല്ല തുടക്കം…. നല്ല അവതരണം. പക്ഷേ, അക്ഷര പിശാച് വല്ലാതെ കയറി വരുന്നുണ്ട്. അടുത്ത ഭാഗങ്ങളിൽ അത് ശ്രദ്ധിച്ചാൽ ഇതിലും ഒരുപാട് നന്നാവും. നല്ല വായനാസുഖം ലഭിക്കുകയും ചെയ്യും.

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *