ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ] 143

 

സ്പീക്കറിലൂടെ ആ പാട്ട് ഒഴുകി വന്നപ്പോൾ ധന്യയോട് സംസാരിച്ചുകൊണ്ടിരുന്ന ദീപ്തിയുടെ മുഖത്ത് സന്തോഷത്തിൻ്റെ പ്രകാശം പരന്നു.

 

“ ഹായ് … എനിക്കീ പാട്ടെന്തിഷ്ടാന്നോ!” അവൾ പറഞ്ഞു.

 

“അതെന്നാ ഇതിനോടൊരു പ്രത്യേക ഇഷ്ടം?” ധന്യക്ക് കൗതുകം.

 

അവളോട് കൈ കൊണ്ട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ദീപ്തി ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ച് പാട്ടിൽ ലയിച്ച് ഇരുന്നു; അവളുടെ ഇരിപ്പും കൈയുടെയും തലയുടെയും ചലനങ്ങളും നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ ധന്യയും.

 

“ഈ പാട്ടിൻ്റെ പ്രത്യേകതയെന്നാന്നോ?” പല്ലവി കഴിഞ്ഞ് അനുപല്ലവി തുടങ്ങുന്നതിന് മുൻപ് കണ്ണുകൾ തുറന്ന് ദീപ്തി ചോദിച്ചു.

 

“എന്നാ?”

 

“ഒരു ഇമാജിനറി കാമുകനെ സങ്കല്പിച്ചോണ്ട് നായിക പാടുന്ന രീതീലൊള്ള ഒത്തിരി പാട്ടില്ലേ മലയാളത്തിൽ? പക്ഷേ നായകൻ അതുപോലെ ഇമാജിനറി കാമുകിയെ ഓർത്തോണ്ട് പാടുന്ന പാട്ട് ഇതും പിന്നെ ‘താമസെമെന്തേ വരുവാനും’ മാത്രേ ഒള്ളു.”

 

ധന്യ അല്പം ആലോചിച്ചു. “അല്ലല്ലോ — ‘പിന്നെയും പിന്നെയും’ ഇല്ലേ? ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തി’ലെ?” പെട്ടെന്ന് ഓർമ്മ വന്ന ഒരു ഉദാഹരണം അവൾ സൂചിപ്പിച്ചു.

 

“അത് പക്ഷേ യൂണിസെക്സ് പാട്ടല്ലേ? കാമുകിയെന്നോ കാമുകനെന്നോ ക്ലിയറായിട്ട് പറയുന്നില്ലല്ലോ.”

 

“ഓ അങ്ങനെ … ഹ്മ്ം.”

 

അതും പിന്നെ ഏതാനും പാട്ടുകളും കൂടി കഴിഞ്ഞ് “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ” എന്ന പാട്ട് വന്നപ്പോൾ പ്രഭാ വർമ്മയുടെ അതിന് ആധാരമായ “മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും” എന്ന കവിതയെക്കുറിച്ച് ദീപ്തി വാചാലയായി. ഇടയ്ക്ക് തൻ്റെ ചുമലിൽ ഒരു ഭാരം പോലെ തോന്നി അവൾ നോക്കുമ്പോഴുണ്ട് ധന്യ അതിന്മേൽ തല ചായ്ച്ച് മയങ്ങുന്നു. ദീപ്തി അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി. അവൾക്ക് ഉള്ളിൽ മഞ്ഞ് പെയ്യുന്നതു പോലെ തോന്നി. അറിയാതെ അവളുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു. പെട്ടെന്നു തന്നെ ആരെങ്കിലും കാണുമോ എന്ന ഭയത്താൽ അവൾ വായ പൊത്തി അത് മറച്ചുകൊണ്ട് ചുറ്റും നോക്കി. ഭാഗ്യം. ആരും ശ്രദ്ധിച്ചില്ല.

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ. ഇവിടെ എഴുതുന്ന കഥകളെക്കുറിച്ച് കൂടുതൽ എൻ്റെ "കാമസൂത്രം" എന്ന ബ്ലോഗിൽ വായിക്കാം.

14 Comments

Add a Comment
  1. കഥ അടിപൊളിയാണ് പക്ഷേ ദീപയുടെ ലക്ഷണങ്ങൾ പറഞ്ഞ് വരുമ്പോൾ അവൾ ലെസ്ബിയൻ്റെ ലക്ഷണങ്ങൾ ആണ്
    ഇതിന് വായിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാകും ലെസ്ബിയനും ട്രാൻസ്മാനും
    തമ്മിൽ ഏറെ വ്യത്യാസമുണ്ട്

    1. വാത്സ്യായനൻ

      Thanks ?. ട്രാൻസ്മാൻ വിത് സ്ട്രെയിറ്റ് ഒറിയൻ്റേഷൻ (i.e., attracted to women) എന്നാണ് ദീപകിനെ ഞാൻ സങ്കൽപിച്ചത്. ?

  2. Bro aduthathu nalloru love story ezhuthane aksharathettum onnum illathe nalla vakkukalalum preyogagalalum okke cherthu ketto

  3. Adla nura story. Super love you dear

    1. വാത്സ്യായനൻ

      ?

  4. Good one… ഇത് നേരെ തിരിച്ചുള്ള ഒന്നെഴുതാമോ.. Transwomen ആയ ആൺകുട്ടിയും ഒരു പെണ്ണും..

    1. വാത്സ്യായനൻ

      ട്രാൻസ്‌വുമൺ/സിസ്മാൻ പെയറിങ് ഒരെണ്ണത്തിൻ്റെ ഔട്ട്ലൈൻ കയ്യിലുണ്ട്. അതും ഒരു സെക്‌സ് കഥയെക്കാൾ ലവ് സ്റ്റോറി എന്ന ലൈനാണ്. എപ്പോൾ എഴുതുമെന്നതാണ്. ഇതു തന്നെ പെട്ടെന്ന് തീർക്കണമെന്നു വിചാരിച്ച് ഡിസംബറിൽ തുടങ്ങിയിട്ട് ഇന്നലെയാണ് തീർന്നത്.

      1. കൊള്ളാം നല്ല കഥ.ട്രാൻസ്‌വുമൺ കഥ വെയ്റ്റിംഗ് ആണ്. സമയം എടുത്തോളൂ കഥ ഭംഗി ആയാൽ മതി. Pages കൂട്ടി എഴുതാൻ ശ്രമിക്കുക എന്നാൽ വായനക്കാർക്ക് അത് മനസ്സിൽ മായാതെ കിടക്കും. നന്ദി

        1. വാത്സ്യായനൻ

          ?

      2. Good.. Waiting for it.. ആൺകുട്ടിയെ female dress ചെയ്യിക്കുന്നതൊക്കെ നല്ല detail ആയി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…

  5. സ്ലീവാച്ചൻ

    കൊള്ളാം. നല്ല കഥ. അവസാനം പറഞ്ഞ കാര്യങ്ങൾ തുടർ ഭാഗങ്ങൾ ആയി വന്നാൽ കിടു ആവും

    1. വാത്സ്യായനൻ

      ?

  6. പൊളിച്ചു ?

    1. വാത്സ്യായനൻ

      ?

Leave a Reply

Your email address will not be published. Required fields are marked *