ആനന്ദയാനം 2 [തൃശ്ശൂർക്കാരൻ] 209

അത് കേട്ടതും വണ്ടി സൈഡ് ആക്കി ഇറങ്ങാമെന്നുള്ള ആലോചന തലച്ചോറിലേക്ക് പോകുന്ന സമയം കൊണ്ട് അമ്മയുടെ മറുപടി എത്തി.

പിന്നെ ഒരിക്കലാകട്ടെ മോളെ. വിഷുവല്ലേ ഒരുപാടു പണി ഉണ്ട്. ഈ പെണ്ണാണെങ്കിൽ അടുക്കളയിലേക്ക് കടക്കുംകൂടി ഇല്ല.

‘അമ്മ അവളുടെ ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു.

അതെ പിന്നെ ഒരിക്കലാകട്ടെ. ഇനിയും ഞാൻ ഇങ്ങോട്ടു വരേണ്ടതല്ലേ. അപ്പൊ പിന്നെ കാണാം.

അതും പറഞ്ഞു ഞാൻ വണ്ടിയെടുത്തു

മോനെ ചേട്ടാ.. നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്.

അമ്മയെ സീറ്റിന്റെ പിന്നിലൂടെ കെട്ടിപിടിച്ചോണ്ട് അമ്മു പറഞ്ഞു.

നല്ല കൊച്ചല്ലേടാ.. നല്ല ഐശ്വര്യം ഉണ്ട് സ്വാഭാവവും കൊള്ളാം.

‘അമ്മ സീറ്റിലേക്ക് ഒന്ന് ചാഞ്ഞുകൊണ്ടു പറഞ്ഞു.

കണ്ടു പഠിക്കടി.. ഇവിടെ ഒരുത്തിയുണ്ട് എന്ത് കാര്യം

ഞാൻ അമ്മുനെ ഒളിക്കണ്ണിട്ടുണ്ട് പറഞ്ഞു.

അനന്ദു.. നമുക്കിവൾക്കു കല്യാണം നോക്കണ്ടെടാ? അമ്പലത്തിൽ വച്ച് വത്സലച്ചേച്ചി ചോദിച്ചു , മോൾക്ക് കല്യാണം ഒന്നും ആലോചിക്കാനില്ലേ എന്ന്

‘അമ്മ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു..

ഹമ് നോക്കാം, ഏതെങ്കിലും ബ്രോക്കെർമാരോട് പറയാം അമ്മെ. അല്ല വത്സലേച്ചി അമ്മയുടെ മോൾടെ കാര്യം മാത്രേ ചോദിച്ചുള്ളൂ. ഇവിടെ ഒരുത്തൻ പുര നിറഞ്ഞു നില്ക്കുന്നത് കണ്ടില്ലേ?

ഞാൻ കപട ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു.

അയ്യടാ.. വേണ്ടമ്മേ എന്റെ കല്യാണം കഴിഞ്ഞു എനിക്ക് ഒന്ന് രണ്ടു പിള്ളേരൊക്കെ ആയിട്ട് ചേട്ടനെ കെട്ടിച്ച മതി അല്ലെങ്കി കീറി വരുന്നോളു എന്റെ അടുത്ത് നാത്തൂൻപോരെടുക്കും.

എന്നെനോക്കി ഗോഷ്ഠി കട്ടി അമ്മു പറഞ്ഞു വെച്ചു..

പൊന്നു കൂടപ്പിറപ്പേ.. നീ എന്നേം കൊണ്ടേ പൊകുലേ

20 Comments

Add a Comment
  1. ,കൊള്ളാം

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  2. നിങ്ങളുടെ സമർ ക്വുറിഷി എവിടെ അതു കിടുവന് സെക്സ് ഇല്ലാതെ അത് എഴുതൂ കാത്തിരിക്കുന്നു

    1. തൃശ്ശൂർക്കാരൻ

      അപ്പു ആ തൃശ്ശൂർക്കാരൻ അല്ല ഞാൻ. ഞാൻ ഇവിടെ ഒരു തുടക്കക്കാരനാണ്.

  3. Adupwoliiii…. ??..next part vekkam ittoli..kattakk koodayind?✌️

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ. തീർച്ചയായും അടുത്ത പാർട്ട്‌ ഉടനെ ഇടാം

  4. Thrissoorkkara,
    Nice story.. Good Work, but the episode is too short..
    Please send the next episode asap, with more pages…

    1. തൃശ്ശൂർക്കാരൻ

      Thank you so much. Sure will try to add more pages and will send the next part as well.

  5. അടിപൊളി, അങ്ങനെ നായിക എത്തിക്കഴിഞ്ഞു, ഇനി കഥ ഉഷാറാവട്ടെ, പേജ് കൂട്ടാൻ ശ്രമിക്കണം, പെട്ടെന്ന് തീർന്ന് പോകുന്നു.

    1. തൃശ്ശൂർക്കാരൻ

      അഭിപ്രായങ്ങൾക്കു നന്ദി സഹോ. തുടക്കക്കാരനായതുകൊണ്ട് എന്തോരം എഴുതി എന്ന് അറിയാൻ പറ്റുന്നില്ല അടുത്ത ഭാഗത്തു പ്രേശ്നങ്ങൾ പരിഹരിക്കാം

  6. പൊന്നു.?

    നന്നായിട്ടുണ്ട്.

    ????

  7. We’re is your akku

  8. അർജുനൻ പിള്ള

    സൂപ്പറായിട്ടുണ്ട്. പേജ് കൂട്ടിയാൽ നന്നായിരുന്നു. ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട.

    1. തൃശ്ശൂർക്കാരൻ

      ബുദ്ധിമുട്ടിന്റെ അല്ല സഹോ. എഴുതുമ്പോൾ ഒരു ഐഡിയ ഇല്ല എത്ര പേജ് ആയെന്ന്. അടുത്ത തവണ പരിഹരിക്കാൻ തീർച്ചയായും ശ്രമിക്കാം

  9. നന്നായി വരുന്നുണ്ട് ഇഷ്ട്ടപ്പെട്ടു
    പിന്നെ അക്ക് എവിടെ അതിനുകത്തിരിക്കുന്ന്

    1. തൃശ്ശൂർക്കാരൻ

      അഭിപ്രായത്തിനു നന്ദി

  10. Nice. Keep going…..

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  11. Valare nannayittund
    Adutha part udan indavum enn pratheekshikunnu

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

Leave a Reply

Your email address will not be published. Required fields are marked *