ആനന്ദയാനം 3 [തൃശ്ശൂർക്കാരൻ] 162

ചായ കുടി മതിയാക്കി ഞാനും എണിറ്റു.

“പോകുന്നതൊക്കെ കൊള്ളാം, സന്ധ്യ ആകുന്നതിനു മുൻപ് തിരിച്ചു വന്നോളുടെ കണ്ണാ”

അതും പറഞ്ഞു ഞാൻ കുടിച്ച ചായ ഗ്ലാസുമെടുത്തു അമ്മുമ്മ അടുക്കളയിലേക്കു നടന്നു.

അമ്മയുടെ നാട് ശരിക്കും ഒരു സ്വർഗ്ഗമാണ്. അമ്പലവും പുഴയും പാടവും കുളങ്ങളും ഒക്കെ ഉള്ള ഒരു കൊച്ചു സ്വർഗം.

അമ്മാവന്റെ കാവിമുണ്ടും ഉടുത്തു ഞാൻ പുറത്തേക്കിറങ്ങി. അമ്മുവിനും എന്റെ കൂടെ കൂടിയാൽ കൊള്ളാമെന്നുണ്ട്. അവൾ വന്നാൽ കൂടെ ഉള്ള പട്ടാളവും പോരും. പിന്നെ അവരെ മേക്കേണ്ടി വരും. അതുകൊണ്ടു ഞാൻ വരാൻ സമ്മതിച്ചില്ല.

കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിലാണ് അനന്ദു എന്നൊരു വിളികേട്ടത്. വിളി കേട്ട ഭാഗത്തേക്ക് നോക്കിയിട്ടു ആരെയും കാണുന്നില്ല. ഒന്നുകൂടി എത്തി നോക്കിയിട്ടും ആരെയും കാണുന്നില്ല.

ഓരോന്നു ആലോചിച്ചു നടന്നപ്പോ തോന്നിയതാവും. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ വീണ്ടും ആ ശബ്ദം.

“ഒന്ന് നിക്കടാ, ഞാൻ വിളിച്ചത് നീ കേട്ടില്ലേ “

തിരിഞ്ഞു നോക്കിയപ്പോഴാണ് രമ്യ ചേച്ചിയെ കണ്ടത്. അമ്മയുടെ വകയിൽ ഒരു ബന്ധു ആണ്.

രമ്യ ചേച്ചിയെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു 30-35 വയസു പ്രായം വരും. അമ്മയുടെ വകയിലുള്ള അമ്മായിയുടെ മകന്റെ ഭാര്യയാണ്. ഭർത്താവ് സതീശേട്ടൻ പുറത്തെവിടെയോ ആണ്. മക്കൾ രണ്ടാളും സ്കൂളിൽ പഠിക്കുന്നു.

‘അമ്മ വീട്ടിൽ നിൽക്കാനുള്ള എന്റെ ആഗ്രഹത്തിന് കാരണം രമ്യ ചേച്ചിയാണ്.
പാല് വെച്ച കാലം തൊട്ടു രമ്യ ചേച്ചിയാണ് എന്റെ വാണ റാണി.

രമ്യ ചേച്ചിയുടെ ചാല് കണ്ട ഒരു രാത്രി കുട്ടനെയും ഉഴിഞ്ഞു കിടക്കുന്ന സമയത്താണ് കുട്ടൻ ആദ്യമായി പാല് ചുരത്തിയത്.

ബാക് ടു പ്രെസന്റ്.

രമ്യ ചേച്ചി ഒരു നൈറ്റി ആണ് വേഷം. തോർത്തുമുണ്ട് തോളിലിട്ട് നൈറ്റി എളിയിലും കുത്തിയാണ് നിൽപ്പ്. എന്തോ പണിക്കിടയിൽ ആണെന്ന് ശരീര ഭാഷ കണ്ടാലറിയാം.

നൈറ്റി എടുത്തു കുത്തിയത് കൊണ്ട് ചേച്ചിയുടെ മനോഹരമായ കാലു കുറച്ചു കാണാം.

ഞാൻ ചേച്ചിയെ ഒന്ന് ചൂഴ്ന്നു നോക്കി, എന്റെ നോട്ടം കണ്ടിട്ടോ എന്തോ തോളിലിട്ടിരുന്ന തോർത്തുമുണ്ടെടുത്തു ചേച്ചി മാറ് മറച്ചു.

22 Comments

Add a Comment
  1. കൊള്ളാം.

  2. Super. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. ചന്ദു മുതുകുളം

    സസ്പെൻസ് വെച്ചു കടന്നു അല്ലെ??

    1. തൃശ്ശൂർക്കാരൻ

      സമയം ഉണ്ടായിരുന്നില്ല സഹോ. വർക്കിംഗ്‌ ഡേ എഴുത്ത് ബുദ്ധിമുട്ടാണ്. ശനിയും ഞായറും കൂടുതൽ പാർട്ട്‌ ഇടാൻ ഉറപ്പായും ശ്രമിക്കും

  4. പങ്കാളി

    കഥ വായിച്ചിട്ടില്ല. ഓടിച്ചു വായിച്ചപ്പോൾ രസമുണ്ടെന്ന് തോന്നുന്നു… വായിച്ചിട്ട് അഭിപ്രായം പറയാം…..

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരുന്നു.

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  5. അടിപൊളി, രമ്യ ചേച്ചിയുമായി പൊളിക്ക്, നല്ല കമ്പി ഡയലോഗ് എല്ലാം ഉണ്ടായിക്കോട്ടെ, അടിപിടിന്നുള്ള കളി വേണ്ട.

    1. തൃശ്ശൂർക്കാരൻ

      അഭിപ്രായങ്ങൾക്കു നന്ദി സഹോ

  6. Nannayittund Nala avatharanam

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  7. അപ്പൂട്ടൻ

    തൃശൂർക്കാരാ ബ്രോ കലക്കി… നല്ല അവതരണം…. തുടരട്ടെ മനോഹരമായി തന്നെ

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  8. കേളപ്പൻ

    നല്ല അവതരണം… keep going same level അല്ലെ ഇതിനെക്കാളും better level?… രെമ്യ ചേച്ചിടെ kali വേണേ നീട്ടിക്കൊ വായിക്കാൻ ഒരു സുഖത്തിനു vendi…. രെമ്യ ചേച്ചി ആന്റിടത്തു പറഞ്ഞു വേണേ ആന്റി ആയിട്ടൊരു ഡിങ്കോൾഫി ?… ന്തായാലും നിങ്ങള് pwolikku machane…. ഫുൾ സപ്പോർട്✋

    1. തൃശ്ശൂർക്കാരൻ

      അഭിരങ്ങൾക്കു നന്ദി സഹോ

  9. പൊന്നു.?

    സൂപ്പർ….. ഇൻട്രസ്റ്റിംഗ്

    ????

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  10. പൂറു ചപ്പാൻ ഇഷ്ടം

    നാനായിട്ടുണ്ട്

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

  11. സൂപ്പർ.. ബാക്കി വേഗം പോരട്ടെ ??

    1. തൃശ്ശൂർക്കാരൻ

      നന്ദി സഹോ

Leave a Reply

Your email address will not be published. Required fields are marked *