ആനയും അണ്ണാനും [Jumailath] 474

 

കെട്ടിവെച്ച മുടി ഞാൻ അഴിച്ചിട്ടു. മുടിക്കുള്ളിലൂടെ കൈയോടിച്ചു കൊണ്ട് മുഖം രണ്ട് കൈയിലുമെടുത്ത് നെറ്റിയിൽ ചുംബിച്ചു. പിന്നെ കവിളിൽ. അതു കഴിഞ്ഞ് ഒരു നിമിഷം തല മാറ്റി നോക്കിയപ്പോ മൂക്കിൻ തുമ്പത്ത് കൂടെ വെള്ളം ഇറ്റുവീഴുന്നത് കണ്ടു മൂക്കിൻ്റെ തുമ്പത്ത് കടിച്ചു.

ആ സമയം മുഴുവൻ  രേണുവിൻ്റെ കൈവിരലുകൾ എൻ്റെ പുറത്ത് ഓടിനടക്കുകയായിരുന്നു. മൂക്കിൻ തുമ്പത്ത് കടിച്ചപ്പോൾ രേണു മുറുക്കെ കെട്ടിപിടിച്ച് കഴുത്ത് പിന്നോട്ട്  വളച്ച് എൻ്റെ കണ്ണിൽ ഒരു നിമിഷം നോക്കി. പെട്ടെന്ന് തോളിൽ ഒറ്റക്കടി. രേണുവിൻ്റെ പല്ലുകൾ പതിഞ്ഞ പാട് വെള്ള തുള്ളികൾ വീണ് നിൽക്കുന്നതു കൊണ്ട് തെളിഞ്ഞു കാണുന്നുണ്ട്.

“എന്താ രേണു ഇത്”?

“അത് പിന്നെ പെട്ടെന്ന് സ്നേഹം കൂടിയപ്പോ”

“ഓ ആയില്യം നക്ഷത്രക്കാരിയല്ലേ.പൂച്ചയുടെ പോലെ തന്നെ. മനുഷ്യനെ വേദനപ്പിച്ചോണ്ടാണല്ലോ സ്നേഹം പ്രകടിപ്പിക്കുന്നത്”

മറുപടിയായി രേണു കടിച്ച സ്ഥലത്ത് ഒരുമ്മ തന്നു. പിന്നെ എൻ്റെ നെഞ്ചിൽ. നെഞ്ച് മുഴുവൻ ഒരു കൈ കൊണ്ട് ഉഴിഞ്ഞു.

“എന്താ രേണു”?

“വലിയ നെഞ്ച് ആണുങ്ങൾക്ക് ഭംഗിയാ. ബ്രോഡ് ഷോൾഡേഴ്സ്, നാരോ വെയിസ്റ്റ്, സ്ലട്ടിയെസ്റ്റ് ലിപ്സ് പിന്നെ ഫിം ആസ്സും. ഇതൊക്കെ ദൈവം ഒരാണിന് കൊടുത്താൽ ഞങ്ങൾ പെണ്ണുങ്ങള് പിന്നെന്താ ചെയ്യാ”?

”അതൊക്കെയാണോ രേണുവിന് ഇഷ്ടം”?

”പിന്നല്ലാതെ”

രേണു വീണ്ടും എൻ്റെ നെഞ്ചിൽ തല പൂഴ്ത്തികെട്ടിപിടിച്ച് നിന്നു. ഞാൻ രേണുവിൻ്റെ  മാംസളമായ പുറം തലോടുന്നതിൽ മുഴുകി.

“നമുക്ക് നാളെ വയനാട്ടിൽ പോയാലോ കണ്ണാ? അച്ഛൻ്റെ വലിയ റൂമിൽ കെട്ടിപ്പിടിച്ച് കെടക്കാം. നല്ല തണുപ്പൊക്കെയാവും”

The Author