“ശ്ശേ. അത് പൊട്ടാൻ കണ്ട സമയം”
ഞാൻ നല്ല വിഷമത്തോടെ നിലത്ത് ഒടിഞ്ഞു കിടക്കുന്ന ഷവർ ഹെഡ് നോക്കി പറഞ്ഞു. രേണു എൻ്റെ നിർത്തം കണ്ടിട്ട് മൂലക്ക് മാറിനിന്ന് കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ട്.
“സാരല്ലാട്ടോ. ഞാൻ കുളിപ്പിച്ചു തരാം”
രേണു ബക്കറ്റിൽ വെള്ളമെടുത്ത് കോരിയൊഴിച്ച് എൻ്റെ മേലുള്ള സോപ്പ് കഴുകി കളഞ്ഞു. ഞാൻ കപ്പിൽ വെള്ളം എടുത്ത് രേണുവിനെ വേഗം കുളിപ്പിച്ചു.
ഷവർ പൊട്ടിയപ്പോ കുളിക്കാനും കുളിപ്പിക്കാനുമുള്ള മൂഡ് പോയി. ഒരു ടർക്കിയെടുത്ത് രേണുവിൻ്റെ ശരീരം മുഴുവൻ ഒപ്പിയെടുത്തു. തലമുടി തുവർത്തി. രേണു മാലയും കമ്മലുമെടുത്ത് റൂമിലേക്ക് നടന്നു.ഞാനും ദേഹം മുഴുവൻ തോർത്തി. വെറൊരു ടർക്കിയെടുത്ത് തല തോർത്തി കൊണ്ട് റൂമിലേക്ക് ചെന്നു.
രേണു ആഭരണങ്ങൾ അലമാരയിൽ എടുത്ത് വെക്കുകയാണ്. ഞാൻ പതുക്കെ കള്ളനെപ്പോലെ അടുത്ത് ചെന്ന് രേണുവിനെ കോരിയെടുത്തു. രേണുവിന് ചിരിയാണ് വന്നത്. കണ്ണാടിക്കു മുന്നിൽ ഒരു കസേര വലിച്ചിട്ട് മടിയിലിരുത്തി. മേശയുടെ വലിപ്പിൽ നിന്ന് ഹെയർഡ്രൈയറെടുത്ത് മുടിയുണക്കി കൊടുത്തു. കവിളിൽ ഒരുമ്മ കൊടുത്തു. മുടി തോളത്ത് കൂടെ മുന്നിലേക്കിട്ട് പിന്നാം കുഴിയിലും, കഴുത്തിലും തോളത്തുമൊക്കെ ഉമ്മ വെച്ചു. ഒരു കൈ കൊണ്ട് രേണുവിൻ്റെ വയറിൽ തഴുകി കൊണ്ട് പൊക്കിളിന് ചുറ്റും വിരലുകൊണ്ട് വട്ടം വരച്ചു. ഞാൻ കാട്ടി കൂട്ടുന്നത് ഒക്കെ രേണുവിന് കണ്ണാടിയിൽ കാണാം.ഇക്കിളിയായിട്ട് രേണു കുണുങ്ങി ചിരിക്കുന്നുണ്ട്.
“ഇന്ന് എന്താ കണ്ണാ പതിവില്ലാത്തൊരു സ്നേഹ പ്രകടനം”?