ഞാൻ വലത് വശത്തേക്ക് ചെരിഞ്ഞു രേണുവിനെ കെട്ടിപ്പിടിച്ച് പെട്ടെന്ന് മലർന്നു കിടന്നു.ഇപ്പോ രേണു എൻ്റെ മുകളിലാണ്.
“നോക്ക് രേണു ചില ആളുകൾക്കേ നല്ല കനമുള്ള പടച്ചട്ട ഉണ്ടാവും. പക്ഷേ ഉള്ളു ഭയകര സോഫ്റ്റാവും. പടച്ചട്ടെയെങ്ങാനും തകർന്നാൽ തീർന്നു. എനിക്ക് ആർമറൊന്നും ഇല്ല. ഇമ്പെർവിയസായിട്ടുള്ള ഒരു കോറാ ഉള്ളിലുള്ളത്”
“മഴയത്ത് എങ്ങാനും പുറത്തെ മണ്ണ് മുഴുവൻ അലിഞ്ഞു പോയാൽ മണ്ണിനുള്ളിലെ അലിയാത്ത കല്ല് പുറത്ത് വരും. ആകാശം ഇടിഞ്ഞു വീണാലും ഞാൻ ഇങ്ങനെ തന്നെ ഉണ്ടാവും. രേണു എൻ്റെ കൂടെ ഉണ്ടായാൽ മതി.വി വിൽ മൂവ് ഫോർവേഡ്”
ഞാൻ രേണുവിൻ്റെ ചുണ്ട് രണ്ടും വായിലാക്കി നാവു കൊണ്ട് വായയുടെ റൂഫിൽ ഒരു നക്ഷത്രം വരച്ചു. രേണു ഇക്കിളിയായിട്ട് ഞെളിപിരി കൊണ്ടു.
“പക്ഷേ എന്നാലും ഇറച്ചിയിൽ കൊണ്ട് കയറുന്നത് അത്ര സുഖമുള്ള കാര്യമല്ല രേണു. കോറിനൊന്നും പറ്റിയില്ലെങ്കിലും തോലിൽ പാടുണ്ടാവും”
വീണ്ടും ഒരു പാട് നേരം നീണ്ടു നിൽക്കുന്ന ചുംബനം. താഴെത്തെ ചുണ്ട് എൻ്റെ ചുണ്ടുകൊണ്ട് പിടിച്ച് മുഖം അടുപ്പിച്ച് നാവ് ഉള്ളിലേക്ക് കയറ്റി.നാവ് കൊണ്ട് നാവിനെ ചുറ്റിപ്പിണഞ്ഞു തുമ്പു കൊണ്ട് നക്ഷത്രത്തിൻ്റെ അടുത്ത് ‘ഐ ലവ് യു രേണു ‘ എന്നെഴുതി. ശ്വാസം എടുക്കാൻ ഞാൻ മുഖം മാറ്റി.
“എന്നാ എൻ്റെ കണ്ണൻ്റെ ആ മുറിപ്പാടുകൾ ഞാൻ എൻ്റെ പ്രേമം കൊണ്ട് മായ്ക്കും”
വായ തുറന്ന് പിടിച്ച് ശ്വാസമെടുക്കുന്നതിനിടക്ക് രേണു പറഞ്ഞു. ഞാൻ രേണുവിൻ്റെ കഴുത്തിൽ നാവുകൊണ്ട് വട്ടം വരച്ചു.തല ഒരിത്തിരി ചെരിച്ച് പിന്നാംകുഴിയിൽ ഉമ്മ വെച്ചു. രേണു ഞെട്ടിവിറച്ചു ശ്വാസം വേഗത്തിൽ എടുക്കാൻ തുടങ്ങി. ഞാൻ പേടിച്ച് രേണുവിനെ സൈഡിലേക്ക് മാറ്റി കിടത്തി കട്ടിലിൽ നിന്നെഴുന്നേറ്റു. അലർജിക് റിയാക്ഷനെങ്ങാനുമാണോ എന്തോ.