ആനയും അണ്ണാനും [Jumailath] 475

“പക്ഷേ കണ്ണാ അപ്പോ എല്ലാം പെട്ടെന്ന് കഴിയും. എനിക്ക് നിൻ്റെ കൂടെ ഈ രാത്രി മുഴുവനും ഉറങ്ങാതെ ചെയ്യണം. ഒരിക്കലും അവസാനിക്കാത്ത ആഘോഷത്തിൻ്റെ തുടക്കമായി”

“എപ്പോ തൊട്ടാ രേണുവിൻ്റെ ആഘോഷങ്ങൾ തുടങ്ങിയത്”?

“അത് അടിവാരത്ത് നിന്നും കയറാൻ തുടങ്ങിയപ്പോ തൊട്ട്”

ഞാൻ രേണുവിൻ്റെ വലതു വശത്ത് കയറി കിടന്നു. ഇടത് കൈ രേണുവിൻ്റെ കഴുത്തിനടിയിലൂടെ വെച്ച് വലത് കൈ കൊണ്ട് രേണുവിനെ എൻ്റെ നേരെ മുഖം വരുന്ന രീതിയിൽ ചെരിച്ച് കിടത്തി.

“എന്താ കണ്ണാ ഇങ്ങനെ നോക്കുന്നെ? ഇത് പോലത്തെ നോട്ടത്തിലാ അന്ന് മനസ്സ് കൈവിട്ട് പോയത്”

പറഞ്ഞതും രേണുവിൻ്റെ ചുണ്ടുകൾ വീണ്ടും വായിലാക്കി. മിനിറ്റുകൾ നീണ്ടു നിന്ന ചുംബനത്തിന് ശേഷം ഞാൻ പിൻവാങ്ങിയ തക്കത്തിന് രേണു വായ തുറന്ന് ശ്വാസം എടുക്കാൻ തുടങ്ങി. രേണു ശ്വാസമെടുക്കുന്നത് കണ്ട് ഞാൻ ശ്രദ്ധ കഴുത്തിൻ്റെ ഭാഗത്തേക്കു മാറ്റി. നീണ്ടു മെലിഞ്ഞ കഴുത്ത്. കഴുത്തിൽ അധികം നീളമില്ലാത്ത പാമ്പിനെ പോലത്തെ ഒരു സ്വർണ്ണ ചെയിൻ. കഴുത്തിൽ നാവുകൊണ്ട് മൂന്നു വരി കവിതയെഴുതി. കഴുത്തിനു ചുറ്റും ചുംബനങ്ങൾ കൊണ്ട് മൂടി. രേണു കണ്ണടച്ച് കിടന്ന് ആസ്വദിക്കുകയാണ്. തോളെല്ലും കഴുത്തും കൂടുന്ന ഭാഗത്തെ കുഴിയിൽ ചുണ്ടുവെച്ച് ഉരച്ചു. രേണു കുണുങ്ങി ചിരിച്ചു.

“കണ്ണാ മീശ കുത്തിയിട്ട് ഇക്കിളിയാവുന്നുണ്ട്”

എൻ്റെ മീശയും താടിയും ട്രിം ചെയ്തതാണ്.

“ക്ലീൻ ഷേവ് ആക്കണോ”?

“എനിക്ക് താടീം മീശേം ഉള്ളതാ ഇഷ്ടം. എന്ന് വിചാരിച്ച് എബ്രഹാം ലിങ്കൻ്റെ പോലെയാവരുത്. നീറ്റായി ട്രിം ചെയ്ത ഫേഷ്യൽ ഹെയർ നിനക്ക് നന്നായി ചേരുന്നുണ്ട്. ജോ ലൈൻ എടുത്ത് കാണിക്കുന്നുണ്ട്.”

The Author