ആനയും അണ്ണാനും [Jumailath] 474

 

ഞാൻ അടുത്ത് കയറി ചെരിഞ്ഞ് കിടന്ന് ഒരു കൈ രേണുവിൻ്റെ വയറിനു മുകളിൽ കൂടി വെച്ച് തല ഉയർത്തി ചുണ്ടിൽ ഉമ്മ വെച്ചു.

 

“ജീവിതത്തിലെ കരാള രാത്രികൾ അവസാനിച്ചു. ഇനിയെൻ്റെ ജീവിതത്തിൽ എന്നും പകലുകൾ മാത്രം”

“എന്താ രേണു” ?

“നേരത്തെ പുറത്ത് എഴുതിയില്ലേ

– ….ദേർ ഈസ് എ ലോൺലി സോൾ സേർച്ചിങ് ഫോർ അനദർ ഈക്വലി ലോൺലി സോൾ.വെൻ ദേയ് മീറ്റ് സൊ എൻഡ്സ് ലൈഫ്സ് ലോങ് ഗ്ലൂമി നൈറ്റ് ആൻഡ് ബിഗിൻസ് ദി എറ്റേർണൽ ഡേ… –

അതാ പറഞ്ഞത്. എൻ്റെ കണ്ണൻ്റെ കൂടെയുള്ള അവസാനിക്കാത്ത പകലുകളാണ് ഇനിയെന്ന്”

രേണുവിനെ ഞാൻ ഒന്നുകൂടി ചുംബിച്ചു.

 

“നേരം വെളുത്തല്ലോ കണ്ണാ”

”എന്നാ ഇനി നമുക്കുറങ്ങിയാലോ രേണൂ”?

രേണു എന്നെ നോക്കി ചിരിച്ചു കൊണ്ട് തല കുലുക്കി.

“വാ കണ്ണാ കെട്ടിപ്പിടിച്ചു സ്വപ്നം കണ്ടുറങ്ങാം”

ഞങ്ങൾ കട്ടിലിലേക്ക് കയറി കിടന്നു. എൻ്റെ രേണുവിനെ മാറോട് ചേർത്ത് രതിമൂർച്ഛയുടെ ആലസ്യം തന്ന സുഖ സുഷുപ്തിയിലേക്ക് വഴുതി വീണു.

The Author