” സമ്മതമില്ലാതെ രാവിലെ ആനിയെ കയറിപ്പിടിച്ചത് ”
പാപ്പി തന്റെ തെറ്റ് സ്വയം ഏറ്റു പറഞ്ഞു.
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.
” എന്തായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനി എന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാവില്ല… നമ്മുടെ മുടങ്ങിയ ആദ്യരാത്രി ഇന്ന് നടത്താം ? ” പാപ്പി ചെറു നാണത്തോടെ പറഞ്ഞു.
താല്പര്യമില്ല എന്ന് ഭാവത്തിൽ അവൾ മുഖം തിരിച്ചു.
” എന്താ ആനി ഒരു ഇഷ്ടക്കേട്..? ”
” ഒന്നുമില്ല ”
” എന്താ ആനി നിന്റെ പ്രശ്നം ? കെട്ട് കഴിഞ്ഞിട്ട് ദിവസം ഒന്നു കഴിഞ്ഞു. ഇതുവരെ സ്നേഹത്തോടെ ഒരു വാക്ക് പോലും നീ എന്നോട് പറഞ്ഞിട്ടില്ല… ”
ആനി മറുപടിയൊന്നും പറയാതെ മൗനം തുടർന്നു.
” ആനി… നീ ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തെങ്കിലുമൊക്കെ പറയ് ”
ആനി എന്തോ പറയാൻ ശ്രമിച്ചു.
” കാര്യം എന്തായാലും ഒരു മടിയും കൂടാതെ തുറന്നു പറയൂ.. ഞാൻ നിന്റെ ഭർത്താവാണ്.. ”
പാപ്പി നിർബന്ധിച്ചു.
ആനി കാര്യം പറയാൻ തയ്യാറെടുത്തു. പാപ്പി അവൾക്ക് പ്രോത്സാഹനം നൽകി.
” നമ്മുടെ കെട്ട് കഴിഞ്ഞു എന്നുള്ളത് ശരിയാണ് പക്ഷേ… ഇച്ചായനുമായി physical relation തുടങ്ങാൻ mentally ഞാൻ തയ്യാറല്ല… എനിക്ക് കുറച്ചുകൂടി സമയം വേണം… ”
ആനി സാവധാനം പറഞ്ഞു.
” ഒന്നോ രണ്ടോ ദിവസം മതിയോ..? ”
പാപ്പി ചോദിച്ചു.
” അറിയില്ല… ”
അവൾ തറയിൽ നോക്കി മറുപടി നൽകി.
ദേഷ്യം കൊണ്ട് പാപ്പിയുടെ മുഖം വീർത്തു. പരമാവധി അത് കടിച്ചമർത്തി.
” ശെരി… ആനി ആവശ്യത്തിനു സമയം എടുത്തോളൂ.. ”
” അതുവരെ ഇച്ചായൻ ബെഡിലും, ഞാൻ നിലത്തും കിടന്നോളാം ”
” അതുവേണ്ട.. ഞാൻ നിലത്ത് കിടന്നോളാം.. ”
മനസ്സിലെ നിരാശ കടിച്ചുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
” ശരി ഇച്ചായാ.. എന്നാ ഞാൻ കിടക്കട്ടെ സമയം ഒത്തിരി വൈകി… ”
അവൾ ധൃതിയിൽ കിടക്കാൻ തയ്യാറെടുത്തു.
” good night ? “
അയ്യോ….. പാപ്പി പീപി ആയല്ലോ…..
????
Next part vegam ezhuthu
Next part vegam ezhuthu
Katha teerthittu podo …Etra nalayai ee bbagam vannitt
2nd part varede time കഴിഞ്ഞു…
കഥ നിർത്തിയോ?
റിപൽ
Replay pls
Next irakku bro
വല്ലതും നടക്കുമോ കുറെ കാലം ആയില്ലേ.any updates?
Puthiya part vegam idu
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤
പൂറി മോൾക്ക് വിധുവിന്റ കൂടെ കിടക്കാം, എന്നാൽ സ്വന്തം ഭർത്താവിന് കൊടുക്കാൻ വയ്യ.
അടുത്ത പാർട് 5മാസം കഴിഞ് ..എന്ന് സ്വന്തം Amal SRK
കൊള്ളാം ❣️
❤❤❤?
Next chapter vegam irakkanam
കൊറേ ആൾക്കാർ ഈ ഭാഗം മോശമാണ് എന്നൊക്കെ കമന്റ് ഇടുന്നത് കണ്ടു.. ലാസ്റ്റ് ഭാഗത്തു പാപ്പിയുമായി കല്യാണം കഴിഞ്ഞതാണ്.. പിന്നെ പാപ്പിയെ ഒഴിവാക്കി എങ്ങനെ മുന്നോട്ട് പോകും?? ഭാര്യയായ ആനിക്ക് കല്യാണത്തിന് ശേഷം എന്ത് സംഭവിച്ചു എന്ന് എഴുതിയതിന് ശേഷം വേണം ബാക്കി എഴുതാൻ.. ഗർഭം കൂടി ആയ സ്ഥിതിക്ക് ഇനി എന്താകുമെന്ന് കണ്ടറിയാം. നായകൻ വിധു ആയത് കൊണ്ട് അവനെ fully avoid ചെയ്ത് എഴുതരുത്
Amal bro nigalkku oru standard indayirunnu ezhuthil athu kalanju kondanu ezhuthunnathu. Oru doubt time ellathakondu vere arenkilum ano ezhuthune.
?
Amal bro …cricket Kali pole ulla oru kadha ezhuthumo….pls rply
ഒന്നും തോന്നരുത് നിങ്ങളുടെ കഥ നിങ്ങൾ തന്നെ മോശമാക്കി നല്ല ലെവൽ കൊണ്ടു പോയതാ കഴിഞ്ഞ പാർട്ട് മുതൽ കൊളമാക്കി എല്ലാം
നിങ്ങളുടെ കഥ , നിങ്ങൾ തന്നെ മോശമാക്കി …… ????
ബ്രോ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു
എഴുത്തുകാരൻ ആണ്.. ഇഷ്ടം കൊണ്ട് പറയുക ആണ്.. ഇത് നിർത്തിക്കോ ബ്രോ . ബ്രോയുടെ പേര് കളയാൻ ആയിട്ട് ഇത് ഇനി എഴുതരുത് .. എന്റെ ഒരു അപേക്ഷ ആണ് ഇഷ്ടം ഉണ്ടെങ്കിൽ കേൾക്കാം ഇല്ലെങ്കിൽ കേൾക്കണമെന്നില്ല
കഥ വളരെ മോശം നിലവാരത്തെക്ക് നീ ഇപ്പോ എത്തിച്ചു. നല്ല നിലയിൽ നിന്ന കതയെ ഈ അവസ്ഥയിൽ കൊണ്ട് നീ എത്തിച്ചു…. വിഷമം ഉണ്ട് ഒരുപാട്…
# എൻ്റെ അഭിപ്രയത്തിൽ കഥ അടുത്ത ഭാഗം കൊണ്ട് നിർത്തമോ plss. ഇനി ഇത് മുനോട്ട് പോയാൽ ഈ എഴുത്തുകാരനെ വായനക്കാർ വേറുകും.
# അല്ലെങ്കിൽ കഥയുടെ അവസാനം കുറിച് ഒരു സൂജന നൽകുക( കഥ present നിന്ന് past പറയുന്ന രീതി ) സ്വീകരിക്കുക ????
ഈ ആഭിയർത്ത പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു….
Replay tharamo
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
എനിക്ക് കഥ എഴുതാൻ ഒന്നും അറിയില്ല…
എന്നാലും പറയുവാ…
തുടക്കം നല്ലതായിരുന്നു…
അവസാന രണ്ട് chapters തീരെ ബോർ ആയി എനിക്ക് തോന്നി…
Sorry
Nalla onnantharam vaanakkatha aayi ?
❤പാപ്പി യും ആയുള്ള..ഒരു കളി കാണുമോ….. മച്ചാനെ
അയ്യേ ലാസ്റ്റ് കൊള്ളില്ല. ആനിക്ക് പപ്പിയെ വേണമെങ്കിൽ എടുക്കാം. But ഇത് ഒരു ചീപ്പ് പരുപാടി ആയി. ആനിടീച്ചർ ഇനി വിനുവിനെ കളയുമോ
Story nasipichu kalanju ithilum betham pappi appacha cinema kanunatha ninakk swantham aayi idea illalle 9 part vare kuzhappam illayirunnu pinne ithe ennatha tatti kutti vechekkunne