ആനി ടീച്ചർ 10 [Amal Srk] 416

” വേറെ ആരുടെയും അല്ല എന്റെ മോന്റെ കാര്യാ… ”

മറിയ പാപ്പിയെ നോക്കികൊണ്ട് പറഞ്ഞു.

” അമ്മച്ചി കാര്യം പറ.. ”

” ഇവനുണ്ടല്ലോ ഇവന്റെ അപ്പനെക്കാൾ വലിയ തരികിടയാ.. ഞാനോ മോളിക്കുട്ടിയോ പറയുന്നത് ഒരു വക അനുസരിക്കത്തില്ല… തോന്നിയ പോലെ അപ്പന്റെ കൂടെ കള്ളും കുടിച്ച് ലക്ക് കെട്ട് നടക്കും. മോളിവനെ വരച്ച വരയിൽ നിർത്തണം… മോളെകൊണ്ട് അതിന് പറ്റും. മോളെക്കൊണ്ടേ അതിന് പറ്റു… ? ”

” ഞാൻ നോക്കാം അമ്മച്ചി… ”

ആനി മറുപടി നൽകി.

രാത്രി 10:30

” സമയം ഇത്രേം ആയിട്ടും ആനിയെ കാണുന്നില്ലല്ലോ…? അവൾ അടുക്കളയിൽ എന്തെടുക്കുവാണാവോ..? ”

പാപ്പി മുറിയിലിരുന്ന് ചിന്തിച്ചു.

അടുത്ത നിമിഷം ആനി മുറിയിലേക്ക് കയറി വന്നു.

” എന്താ ആനി ഇത്രയും വൈകിയത്..? ”

പാപ്പി സൗമ്യമായി ചോദിച്ചു.

” അടുക്കളയിൽ പണിയുണ്ടായിരുന്നു.. ”

മുഖത്ത് നോക്കാതെ ആനി മറുപടി നൽകി.

” സഹായിക്കാൻ അമ്മച്ചി ഉണ്ടായിരുന്നില്ലേ..? ”

” ഇല്ല… ”

” മോളിക്കുട്ടിയോ…? ”

” രണ്ടാളോടും പോയി കിടന്നോളാൻ പറഞ്ഞു… ”

ആനി ഗൗരവത്തോടെ മറുപടി നൽകി.

” ആനിക്ക് ഈ വീട്ടില് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അമ്മച്ചിയോട് ഞാൻ പ്രത്യേകം പറഞ്ഞതാ… എന്നിട്ട് അമ്മച്ചി എന്നാ പണിയാ കാണിച്ചത്…? ”

ആനിയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.

” നിങ്ങൾക്കെന്താ ചെവി കേൾക്കില്ലേ.. ? ”

ആനി ദേഷ്യത്തോടെ ചോദിച്ചു.

” എന്റെ ചെവിക്ക് ഒരു പ്രശ്നവുമില്ല.. ”

പാപ്പി ചെവിയിൽ തട്ടിക്കൊണ്ടു പറഞ്ഞു.

” നിങ്ങളോട് ഞാൻ നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ അമ്മച്ചിയോടും മോളിക്കുട്ടിയോടും പോയി കിടന്നോളാൻ പറഞ്ഞത് ഞാനാണെന്ന്. ” അവൾ കടുപ്പത്തിൽ പറഞ്ഞു.

” നീ ഇങ്ങനെ ചെറിയ കാര്യത്തിന് ചൂടാവല്ലേ ആനി.. ”

” ഞാൻ ചൂടായതല്ല, കാര്യം പറഞ്ഞതാ..”

ആനി വീണ്ടും ഗൗരവത്തിൽ പറഞ്ഞു.

” സോറി.. ”

പാപ്പി പറഞ്ഞു.

” എന്തിന്..? ”

ആനി സംശയത്തോടെ ചോദിച്ചു.

The Author

27 Comments

Add a Comment
  1. പൊന്നു.?

    അയ്യോ….. പാപ്പി പീപി ആയല്ലോ…..

    ????

  2. Next part vegam ezhuthu

  3. Next part vegam ezhuthu

  4. Katha teerthittu podo …Etra nalayai ee bbagam vannitt

  5. 2nd part varede time കഴിഞ്ഞു…
    കഥ നിർത്തിയോ?
    റിപൽ
    Replay pls

  6. Next irakku bro

  7. വല്ലതും നടക്കുമോ കുറെ കാലം ആയില്ലേ.any updates?

  8. Puthiya part vegam idu

  9. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤

  10. പൂറി മോൾക്ക് വിധുവിന്റ കൂടെ കിടക്കാം, എന്നാൽ സ്വന്തം ഭർത്താവിന് കൊടുക്കാൻ വയ്യ.

  11. അടുത്ത പാർട് 5മാസം കഴിഞ് ..എന്ന് സ്വന്തം Amal SRK

  12. കൊള്ളാം ❣️

  13. Next chapter vegam irakkanam

  14. കൊറേ ആൾക്കാർ ഈ ഭാഗം മോശമാണ് എന്നൊക്കെ കമന്റ്‌ ഇടുന്നത് കണ്ടു.. ലാസ്റ്റ് ഭാഗത്തു പാപ്പിയുമായി കല്യാണം കഴിഞ്ഞതാണ്.. പിന്നെ പാപ്പിയെ ഒഴിവാക്കി എങ്ങനെ മുന്നോട്ട് പോകും?? ഭാര്യയായ ആനിക്ക് കല്യാണത്തിന് ശേഷം എന്ത്‌ സംഭവിച്ചു എന്ന് എഴുതിയതിന് ശേഷം വേണം ബാക്കി എഴുതാൻ.. ഗർഭം കൂടി ആയ സ്ഥിതിക്ക് ഇനി എന്താകുമെന്ന് കണ്ടറിയാം. നായകൻ വിധു ആയത് കൊണ്ട് അവനെ fully avoid ചെയ്ത് എഴുതരുത്

  15. Amal bro nigalkku oru standard indayirunnu ezhuthil athu kalanju kondanu ezhuthunnathu. Oru doubt time ellathakondu vere arenkilum ano ezhuthune.

  16. ??? ??? ????? ???? ???

    ?

  17. Amal bro …cricket Kali pole ulla oru kadha ezhuthumo….pls rply

  18. ഒന്നും തോന്നരുത് നിങ്ങളുടെ കഥ നിങ്ങൾ തന്നെ മോശമാക്കി നല്ല ലെവൽ കൊണ്ടു പോയതാ കഴിഞ്ഞ പാർട്ട്‌ മുതൽ കൊളമാക്കി എല്ലാം

  19. നിങ്ങളുടെ കഥ , നിങ്ങൾ തന്നെ മോശമാക്കി …… ????

  20. ബ്രോ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു
    എഴുത്തുകാരൻ ആണ്.. ഇഷ്ടം കൊണ്ട് പറയുക ആണ്.. ഇത് നിർത്തിക്കോ ബ്രോ . ബ്രോയുടെ പേര് കളയാൻ ആയിട്ട് ഇത് ഇനി എഴുതരുത് .. എന്റെ ഒരു അപേക്ഷ ആണ് ഇഷ്ടം ഉണ്ടെങ്കിൽ കേൾക്കാം ഇല്ലെങ്കിൽ കേൾക്കണമെന്നില്ല

  21. കഥ വളരെ മോശം നിലവാരത്തെക്ക് നീ ഇപ്പോ എത്തിച്ചു. നല്ല നിലയിൽ നിന്ന കതയെ ഈ അവസ്ഥയിൽ കൊണ്ട് നീ എത്തിച്ചു…. വിഷമം ഉണ്ട് ഒരുപാട്…
    # എൻ്റെ അഭിപ്രയത്തിൽ കഥ അടുത്ത ഭാഗം കൊണ്ട് നിർത്തമോ plss. ഇനി ഇത് മുനോട്ട് പോയാൽ ഈ എഴുത്തുകാരനെ വായനക്കാർ വേറുകും.

    # അല്ലെങ്കിൽ കഥയുടെ അവസാനം കുറിച് ഒരു സൂജന നൽകുക( കഥ present നിന്ന് past പറയുന്ന രീതി ) സ്വീകരിക്കുക ????

    ഈ ആഭിയർത്ത പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു….
    Replay tharamo

  22. Ꮆяɘץ`?§₱гє?

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
    എനിക്ക് കഥ എഴുതാൻ ഒന്നും അറിയില്ല…
    എന്നാലും പറയുവാ…
    തുടക്കം നല്ലതായിരുന്നു…
    അവസാന രണ്ട് chapters തീരെ ബോർ ആയി എനിക്ക് തോന്നി…
    Sorry

    1. തിരുമണ്ടൻ ?

      Nalla onnantharam vaanakkatha aayi ?

  23. ❤പാപ്പി യും ആയുള്ള..ഒരു കളി കാണുമോ….. മച്ചാനെ

  24. ×‿×രാവണൻ✭

    അയ്യേ ലാസ്റ്റ് കൊള്ളില്ല. ആനിക്ക് പപ്പിയെ വേണമെങ്കിൽ എടുക്കാം. But ഇത് ഒരു ചീപ്പ് പരുപാടി ആയി. ആനിടീച്ചർ ഇനി വിനുവിനെ കളയുമോ

  25. Story nasipichu kalanju ithilum betham pappi appacha cinema kanunatha ninakk swantham aayi idea illalle 9 part vare kuzhappam illayirunnu pinne ithe ennatha tatti kutti vechekkunne

Leave a Reply

Your email address will not be published. Required fields are marked *