” നിങ്ങൾ എന്റെയല്ല, അവന്റെ കാലാ പിടിക്കേണ്ടത്.”
” ആനി പറഞ്ഞാൽ ഞാൻ അതും ചെയ്യും. കാരണം ഈ ലോകത്ത് എനിക്ക് എല്ലാറ്റിനേക്കാൾ വലുത് ആനിയാണ്.”
പാപ്പി വളരെ വികാരത്തോടെ പറഞ്ഞു.
” അത് എനിക്ക് കൂടി തോന്നണ്ടേ ”
ആനി പുച്ഛത്തോടെ പറഞ്ഞു.
” ആനി പറ. മറുത്തൊരക്ഷരം പോലും പറയാതെ ആനിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.”
” ഞാൻ പറഞ്ഞത് എന്തും ചെയ്യോ ? ”
” എന്നെകൊണ്ട് പറ്റുന്നതെന്തും ചെയ്യും.”
പാപ്പി തലയുയർത്തി പറഞ്ഞു.
” ശെരി. നിങ്ങൾക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളം വലുതാണെന്ന് എനിക്ക് എപ്പൊ ബോധ്യപ്പെടുന്നോ അപ്പൊ മാത്രമേ നിങ്ങളെ ഞാൻ എന്റെ ഭർത്താവായി അംഗീകരിക്കു.അത് വരെ ആളുകളുടെ മുൻപിൽ പേരിനൊരു ഭർത്താവ് മാത്രമായിരിക്കും നിങ്ങടെ സ്ഥാനം.”
ഒരു നിമിഷം ആലോചിച്ച ശേഷം ആനി പറഞ്ഞ കാര്യങ്ങളോടെല്ലാം പാപ്പി സമ്മതം മൂളി.
മൂന്ന്,നാല് ദിവസങ്ങൾക്ക് ശേഷം.
വിധുവിന്റെ ഫോണിലേക്ക് മനു വിളിച്ചു.
” വിധു നിന്റെ പരിക്കൊക്കെ മാറിയോ ?”
മനു ചോദിച്ചു.
” ഏകദേശം മാറി.”
വിധു മറുപടി നൽകി.
” എങ്കി നീ ഗ്രൗണ്ടിലോട്ട് വാ.വരുമ്പോ ഫോണും എടുത്തോ.”
” ശെരി.”
വിധു മറുപടി നൽകി.
ഉടനെ ഫോണുമെടുത്ത് വിധു ഗ്രൗണ്ടിലേക്ക് ചെന്നു. മനുവും,ആൽഫിയും അവനെ കാത്ത് മരച്ചുവട്ടിൽ ഇരിക്കുകയാണ്.
” എന്താടാ പെട്ടന്ന് വരാൻ പറഞ്ഞത്.? ”
വിധു ചോദിച്ചു.
” ഞങ്ങള് അന്ന് പറഞ്ഞ കാര്യം എന്തായി..? ”
മനു ചോദിച്ചു.
” എന്ത് കാര്യം ? ”
വിധു ചോദിച്ചു.
” സോഫി ടീച്ചറുടെ കാര്യം.”
” ഇല്ല. പിന്നെ ഞാൻ ടീച്ചറെ വിളിച്ചിട്ടില്ല,ടീച്ചർ എന്നെയും ”
” എന്നാ ഇപ്പൊ നീ അങ്ങോട്ട് വിളിക്ക് എന്നിട്ട് ഞങ്ങടെ കാര്യം പറ.”
കോളളാം…. നന്നായിരിക്കുന്നു.
????
വിനുവിന് ടീച്ചറെ കിട്ടുമോ…
എനിക്കും അറിയേണ്ടത് ഇത് തന്നെയാണ്. പക്ഷേ നോ replay
സിനിമയിൽ പാപ്പിയാണ് ഹീറോ ഇവിടെ വിധുവും അതുകൊണ്ട് ബോറിങ് ആയി തോന്നിയില്ല പൊളിച്ചു. Waiting for next part❤
തുറന്നു പറയട്ടെ ഈ ഭാഗം വളരെ മോശമായി…. പാപ്പി എന്ന കഥാപാത്രത്തെ വെറും ഊളയാക്കി. ഇതൊക്കെ ദഹിക്കാൻ എളുപ്പമുള്ള കാര്യമല്ല…
കൊള്ളാം. തുടരുക ❤
സിനിമയിൽ പാപ്പി mass, ഇതിൽ full ഊമ്പൻ ആണല്ലോ. എന്തായാലും ആനി തകർത്തോളും. അത് കണ്ട് വാണം വിടാനേ പാപ്പിക്ക് യോഗം ഉള്ളു
Eee part korachu shokam ayi poyi ,pappi enna characte verum 3gan ayita thonnune, thenditharam kanicha aaniyum vidhumm nallavar ayikanikune poke thonnune
❤ അടുത്ത പാർട്ട് ഇനി എന്നു വരുമോയെന്തോ
ആ കൂട്ടുകാരൻ തെണ്ടികളെ മൂഞ്ചിച്ചത് പൊളിച്ചു.
Vegam next part
Eee parts valare shokam ayi poyi pappi verum oomban akune poleya thonnune,vidhu enna characterinu oru pani kitum ennu prethishichu
കൊള്ളാം
Enthonaadeyyy ith…
Oruthante kunjinem chumannond kettiyatt avne thalliyathinu kettiyavan avnte kaalu poyi pidikkanam enn. Ath kett kayyum ketti irikkunna kettiyavan…
Wowwww…..
Ent oombiya chinthagathi aanu
പൊളിച്ചു ബ്രോ. അടുത്ത പാർട്ട് വേഗം ഇടുമോ.❤
Ayee???? ednhonanindu nalla kadha ippo koppu kadha ayiii?
എഴുത്ത് അടിപൊളി…?????
ആനി ടീച്ചർ വിധു സ്വന്തം ആകുമോ?
കഥയിൽ ആവിഷമില്ലതെ കമ്പി കൊണ്ടുവരുന്നത് വേണ്ട… വിധു ഇനി ആനിയെ അല്ലാതെ വേറേ ആരയും കളികുന്ന രീതി വേണ്ട…
അവർ ഒരുമിക്കുന്നില്ല എങ്കിൽ പറയണേ ????
പാപ്പിയെ വില്ലൻ ആകണ്ട…. അവന് ഒരു നല്ല പെണ്ണ് കുട്ടിയെ കൊടുത്ത് അവരുടെ കളി എഴുതണം….
Plss approved
ആനി പാപ്പി കളിക്കണം…. നല്ലൊരു വിരുന്ന് അവൾക് കൊടുക്കണം… അല്ലാതെ പപ്പിയേ ഉമ്പിക്കരുത്
എഴുത്ത് അടിപൊളി…?????
ആനി ടീച്ചർ വിധു സ്വന്തം ആകുമോ?
കഥയിൽ ആവിഷമില്ലതെ കമ്പി കൊണ്ടുവരുന്നത് വേണ്ട… വിധു ഇനി ആനിയെ അല്ലാതെ വേറേ ആരയും കളികുന്ന രീതി വേണ്ട…
അവർ ഒരുമിക്കുന്നില്ല എങ്കിൽ പറയണേ ????
പാപ്പിയെ വില്ലൻ ആകണ്ട…. അവന് ഒരു നല്ല പെണ്ണ് കുട്ടിയെ കൊടുത്ത് അവരുടെ കളി എഴുതണം….
കഴിഞ്ഞ പാർട്സ് ഒകെ ശോകം ആയി തോന്നി ഇവിടെ അത് കുറെ okk okk ആണ് പിന്നെ ചിലയിടത്ത് പോരായിമ വന്ന പോലെ തോന്നി പ്രേത്യേകിച് അവൻ മാർക്ക് സോഫി ടീച്ചറിനെ സെറ്റ് ആകാൻ നോക്കിയേ അവിടെ okk ശോകം ആണേ പിന്നെ കുഴപ്പം ഇല്ല എന്തായാലും ലാസ്റ്റ് വിധു ശശി അവന്ടെ ഇരുന്ന മതി
Dear അമൽ.., കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ???. അതുപോലെ നിങ്ങളുടെ എഴുതുന്ന രീതി.. ആ കഴിവിനെ അഭിനന്ദിക്കുന്നു ???. ഒരുപാട് ഭാഗങ്ങൾ ഉണ്ടാകാൻ /എഴുതാൻ പറ്റുന്ന ഒരു കഥയായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു ??.. ഭാവിയിൽ ഒരു കുക്കോൾഡിന് ചാൻസ് ഉണ്ടോ ??. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?. By സ്വന്തം ആത്മാവ് ??.
♥️♥️♥️
Vana pappi
അടുത്ത പാർട് വൈകിക്കരുത് …Please
Ok da
Bro pls aani and vidhu matram mati plsss
പ്ലീസ് ബ്രോ ഒരാഗ്രഹം, വനജയും വിധുവുമായൊരു കളി തരുമോ
പോടോ ഒന്ന് ഇവിടെ ആനിയും വിധുവിനെയും
ഒന്നിപ്പിക്കാൻ നോക്കുമ്പോൾ ആണ് ആ
പാപ്പിനെ എങ്ങനെ എങ്കിലും ഒന്ന് ഒഴിവാക്കി തരുമോ
സത്യം