ആനി ടീച്ചർ 11 [Amal Srk] 486

 

ഡോർ ഉച്ചത്തിൽ അടഞ്ഞപ്പോൾ ആനിയുടെ ശ്രദ്ധ തെറ്റി. അല്പം പരിഭ്രാന്തിയോടെ പാപ്പിയെ നോക്കി. ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുകയാണ് അവന്റെ മുഖം.

 

” സത്യം പറയെടി കുതിച്ചി.. ആരാ ഇതിന്റെ ഉത്തരവാദി..? ”

ആനിയുടെ വയറിൽ ചൂണ്ടി കൊണ്ട് ചോദിച്ചു.

 

അവൾ മറുപടിയൊന്നും പറഞ്ഞില്ല. ആനിയുടെ മൗനം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. പല്ല് കടിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു.

 

മനസ്സിലെ പേടി മാറ്റി ആനി ഗൗരവത്തോടെ പാപ്പിയുടെ മുഖത്തു നോക്കി.

 

” ച്ചി… വാ തുറന്ന് പറയെടി പെഴച്ചവളെ… ”

കൂടുതൽ കൂടുതൽ ദേഷ്യപ്പെട്ടു.

 

” ഇതിന്റെ ഉത്തരവാദി ആരാണെന്ന് അറിഞ്ഞാൽ താൻ അവനെ എന്ത് ചെയ്യും…? ”

ആനി അവന്റെ മുഖത്തു നോക്കി ചോദിച്ചു.

 

” വേണ്ടി വന്നാൽ കൊന്നു കളയും ”

 

പാപ്പിയുടെ മറുപടി കെട്ട് ആനി പുച്ഛ ഭാവത്തിൽ ചിരിച്ചു.

 

” എന്താടി ചിരിക്കൂന്നേ..? ചിരിച്ചും, കളിച്ചും, തമാശ പറഞ്ഞും നടക്കുന്ന പാപ്പിയെ മാത്രേ നീ കണ്ടിട്ടുള്ളു. കൊണ്ടും, കൊടുത്തും അറപ്പ് തീരാത്ത വേറൊരു മുഖം കൂടിയുണ്ട് എനിക്ക്.. ”

 

വീണ്ടും അവൾ പുച്ഛിച്ച് മുഖം തിരിച്ചു. ഇത് കൂടിയായപ്പോൾ പാപ്പിയുടെ മുഴുവൻ കണ്ട്രോളും നഷ്ടപ്പെട്ടു. വലതു കൈ ഉയർത്തി അവളെ അടിക്കാൻ ഓങ്ങി. ആനി എങ്ങനെയൊക്കെയോ ഒഴിഞ്ഞു മാറി. പാപ്പി വീണ്ടും കൈ ഓങ്ങി. ഇത്തവണ ഉന്നം പിഴച്ചില്ല, അവളുടെ ഇടതു കവിൾ പൊളിഞ്ഞു. പാപ്പിയുടെ വിരലടയാളം അവിടെ പതിഞ്ഞു. ദേഷ്യവും വേദനയും കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു, കണ്ണുകളൊക്കെ കലങ്ങി.

 

” നിങ്ങൾ എന്നെ തല്ലി അല്ലേ…എങ്കിൽ കേട്ടോ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാൻ ട്യൂഷൻ പഠിപ്പിച്ച വിദ്യാർത്ഥി വിധുവാ…”

അവൾ വാശിയോടെ പറഞ്ഞു.

 

അവള് പറഞ്ഞത് കേട്ട് പാപ്പി ഞെട്ടി.

ഒന്നും മിണ്ടാനാവാതെ ശിലകണക്കായി.

 

” ഈ കാര്യം പുറത്ത് അറിഞ്ഞാൽ അതിന്റെ മാനക്കേട് നിങ്ങൾക്കാ… നാട്ടുകാരുടെയും, വീട്ടുകാരുടെയും മുൻപിൽ നാണം കെടും, പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും.. എന്ത് വേണമെന്ന് നിങ്ങള് തീരുമാനിക്ക്.. “

The Author

30 Comments

Add a Comment
  1. പൊന്നു.?

    കോളളാം…. നന്നായിരിക്കുന്നു.

    ????

  2. ×‿×രാവണൻ✭

    വിനുവിന് ടീച്ചറെ കിട്ടുമോ…

    1. എനിക്കും അറിയേണ്ടത് ഇത് തന്നെയാണ്. പക്ഷേ നോ replay

  3. സിനിമയിൽ പാപ്പിയാണ് ഹീറോ ഇവിടെ വിധുവും അതുകൊണ്ട് ബോറിങ് ആയി തോന്നിയില്ല പൊളിച്ചു. Waiting for next part❤

  4. തുറന്നു പറയട്ടെ ഈ ഭാഗം വളരെ മോശമായി…. പാപ്പി എന്ന കഥാപാത്രത്തെ വെറും ഊളയാക്കി. ഇതൊക്കെ ദഹിക്കാൻ എളുപ്പമുള്ള കാര്യമല്ല…

  5. കൊള്ളാം. തുടരുക ❤

  6. സിനിമയിൽ പാപ്പി mass, ഇതിൽ full ഊമ്പൻ ആണല്ലോ. എന്തായാലും ആനി തകർത്തോളും. അത്‌ കണ്ട് വാണം വിടാനേ പാപ്പിക്ക് യോഗം ഉള്ളു

  7. Eee part korachu shokam ayi poyi ,pappi enna characte verum 3gan ayita thonnune, thenditharam kanicha aaniyum vidhumm nallavar ayikanikune poke thonnune

  8. ❤ അടുത്ത പാർട്ട്‌ ഇനി എന്നു വരുമോയെന്തോ

  9. ആ കൂട്ടുകാരൻ തെണ്ടികളെ മൂഞ്ചിച്ചത് പൊളിച്ചു.

  10. Vegam next part

  11. Eee parts valare shokam ayi poyi pappi verum oomban akune poleya thonnune,vidhu enna characterinu oru pani kitum ennu prethishichu

  12. കൊള്ളാം

  13. Enthonaadeyyy ith…
    Oruthante kunjinem chumannond kettiyatt avne thalliyathinu kettiyavan avnte kaalu poyi pidikkanam enn. Ath kett kayyum ketti irikkunna kettiyavan…
    Wowwww…..
    Ent oombiya chinthagathi aanu

  14. കിച്ചു

    പൊളിച്ചു ബ്രോ. അടുത്ത പാർട്ട്‌ വേഗം ഇടുമോ.❤

  15. Ayee???? ednhonanindu nalla kadha ippo koppu kadha ayiii?

  16. എഴുത്ത് അടിപൊളി…?????

    ആനി ടീച്ചർ വിധു സ്വന്തം ആകുമോ?
    കഥയിൽ ആവിഷമില്ലതെ കമ്പി കൊണ്ടുവരുന്നത് വേണ്ട… വിധു ഇനി ആനിയെ അല്ലാതെ വേറേ ആരയും കളികുന്ന രീതി വേണ്ട…
    അവർ ഒരുമിക്കുന്നില്ല എങ്കിൽ പറയണേ ????

    പാപ്പിയെ വില്ലൻ ആകണ്ട…. അവന് ഒരു നല്ല പെണ്ണ് കുട്ടിയെ കൊടുത്ത് അവരുടെ കളി എഴുതണം….

    1. Plss approved

      1. ആനി പാപ്പി കളിക്കണം…. നല്ലൊരു വിരുന്ന് അവൾക് കൊടുക്കണം… അല്ലാതെ പപ്പിയേ ഉമ്പിക്കരുത്

  17. എഴുത്ത് അടിപൊളി…?????

    ആനി ടീച്ചർ വിധു സ്വന്തം ആകുമോ?
    കഥയിൽ ആവിഷമില്ലതെ കമ്പി കൊണ്ടുവരുന്നത് വേണ്ട… വിധു ഇനി ആനിയെ അല്ലാതെ വേറേ ആരയും കളികുന്ന രീതി വേണ്ട…
    അവർ ഒരുമിക്കുന്നില്ല എങ്കിൽ പറയണേ ????

    പാപ്പിയെ വില്ലൻ ആകണ്ട…. അവന് ഒരു നല്ല പെണ്ണ് കുട്ടിയെ കൊടുത്ത് അവരുടെ കളി എഴുതണം….

  18. കഴിഞ്ഞ പാർട്സ് ഒകെ ശോകം ആയി തോന്നി ഇവിടെ അത് കുറെ okk okk ആണ് പിന്നെ ചിലയിടത്ത് പോരായിമ വന്ന പോലെ തോന്നി പ്രേത്യേകിച് അവൻ മാർക്ക് സോഫി ടീച്ചറിനെ സെറ്റ് ആകാൻ നോക്കിയേ അവിടെ okk ശോകം ആണേ പിന്നെ കുഴപ്പം ഇല്ല എന്തായാലും ലാസ്റ്റ് വിധു ശശി അവന്ടെ ഇരുന്ന മതി

  19. ആത്മാവ്

    Dear അമൽ.., കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ???. അതുപോലെ നിങ്ങളുടെ എഴുതുന്ന രീതി.. ആ കഴിവിനെ അഭിനന്ദിക്കുന്നു ???. ഒരുപാട് ഭാഗങ്ങൾ ഉണ്ടാകാൻ /എഴുതാൻ പറ്റുന്ന ഒരു കഥയായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു ??.. ഭാവിയിൽ ഒരു കുക്കോൾഡിന് ചാൻസ് ഉണ്ടോ ??. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?. By സ്വന്തം ആത്മാവ് ??.

  20. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  21. അടുത്ത പാർട് വൈകിക്കരുത് …Please

      1. Bro pls aani and vidhu matram mati plsss

  22. പ്ലീസ് ബ്രോ ഒരാഗ്രഹം, വനജയും വിധുവുമായൊരു കളി തരുമോ

    1. പോടോ ഒന്ന് ഇവിടെ ആനിയും വിധുവിനെയും
      ഒന്നിപ്പിക്കാൻ നോക്കുമ്പോൾ ആണ് ആ
      പാപ്പിനെ എങ്ങനെ എങ്കിലും ഒന്ന് ഒഴിവാക്കി തരുമോ

      1. സത്യം

Leave a Reply

Your email address will not be published. Required fields are marked *