ആനി ടീച്ചർ 13 [Amal Srk] 456

 

അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് ചെന്നു. മുറി തുറന്നു കിടക്കുകയാണ് പതിയെ അവൻ അകത്തേക്ക് ചെന്നു. ആനി ബെഡിൽ ഇരിക്കുന്നുണ്ട്. വിധു അവളുടെ തൊട്ടരികിൽ ഇരുന്നു. അവനെ കണ്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല.

 

വിധു പതിയെ അവളുടെ മുഖം പിടിച്ചു തന്റെ നേർക്ക് ഉയർത്തി.

 

” എനിക്ക് ഒന്ന് സംസാരിക്കണം. “

അവൻ പറഞ്ഞു. പക്ഷെ മറുപടിയൊന്നും പറയാതെ അവൾ ഇപ്പോഴും മൗനത്തിലാണ്.

 

” നമ്മുക്ക് ഇവിടെ വച്ച് എല്ലാം അവസാനിപ്പിക്കാം… ഈ ബന്ധം തുടർന്ന് കൊണ്ട് പോകാൻ എനിക്ക് താല്പര്യമില്ല. കഴിഞ്ഞതൊക്കെ ടീച്ചർ മറക്കണം. ” അവൻ സാവധാനം പറഞ്ഞു.

 

ഇതൊക്കെ ഒരു ഞെട്ടലോടെയാണ് ആനി കേട്ടത്. അവളെ കൊണ്ട് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമാണ് ഇത്. മറുപടിയൊന്നും പറയാനാവാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

 

കുറച്ചു നേരം അവൻ ആനിയുടെ കൂടെ തന്നെ ഇരുന്നു പക്ഷെ ഒരു അക്ഷരം പോലും അവളുടെ വായിൽ നിന്നും പുറത്ത് വന്നില്ല. എനിയും ഇവിടെ ഇരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവന് തോന്നിയത് കൊണ്ട് പുറത്തേക്ക് ഇറങ്ങി. ഉമ്മറത്ത് തന്റെ മറുപടിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പാപ്പി.

 

” നീ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞോ ? ” പാപ്പി ചോദിച്ചു.

 

” പറഞ്ഞു…”

 

” എന്നിട്ട് ആനി എന്ത് പറഞ്ഞു..? “

 

” ഒന്നും പറഞ്ഞില്ല, വിഷമിച്ചിരിക്കുവാ… “

 

” കുഴപ്പാവോ..? “

 

” ഇല്ല. എന്നെകൊണ്ട് ആവുന്നത് ഞാൻ ചെയ്തു എനി എല്ലാം ഇച്ചായന്റെ കൈയ്യിലാ… സ്നേഹത്തോടെ ആനി ടീച്ചറുടെ മനസ്സ് കീഴടക്കണം. എന്നേക്കാൾ കൂടുതൽ സ്നേഹവും, സുഖവും നൽകാനായാൽ എന്നെ പെട്ടന്ന് മറന്നോളും. ” അതും പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങി.

The Author

26 Comments

Add a Comment
  1. Hi bro baki ille

  2. അവരെ പിടിക്കാതെഇരുന്നൂടെ…

    അതല്ലേ അതിന്റെ ശെരി…

    ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു ??

  3. ആനി ടീച്ചറിന് എന്തുപറ്റി? ആനി ടീച്ചർ പ്രസവിച്ചോ വിധുവിനെ എന്തു പറ്റി പാപ്പിച്ചായൻ എന്ത് ചെയ്തു മാസങ്ങളായി കാത്തിരിക്കുകയാണ് ഈ കഥയുടെ അവസാനത്തിനുവേണ്ടി

  4. ഇതിന്റെ ബാക്കി എഴുതു.. അമൽ ബ്രോ

  5. Ini ille next part enna

  6. Next part..?

  7. Nxt part???

  8. Bro baki evide

  9. Bro ഉടനെ ഉണ്ടാകുമോ…. ചെക്കന് തിരിച്ചു കിട്ടുമോ ടീച്ചറെ അതിനാണ് ഇത്രയയും നാളും wait ചെയ്യുന്നത് ??

  10. Amal എവിടെ നീ അടുത്ത part ഉണ്ടോ അതോ അടുത്ത കൊല്ലം ആകുമോ ?

  11. കൊള്ളാം. തുടരുക ❤

  12. അമൽ ബ്രൊ,
    കഥ ഒക്കെ ആണ്.?
    But പ്രശ്നം എന്താണ് എന്ന് വച്ചാൽ അവനെ ഒന്ന് സെറ്റ് ആകണം…..
    അവന്റെ ഒരു മാതിരി വർത്താനം ആദ്യം മാറ്റണം. ടീച്ചറെ അങ്ങനെ വിട്ടു കൊടുക്കൻ പാടില്ല.
    എന്തായാലും ഒരു ഹാപ്പി എൻഡിങ് വേണം…..

    പിന്നെ ബ്രൊ ഞാൻ എന്റെ അഭിപ്രായം പറഞ്ഞത് ആണ്, ഈ കഥ എങ്ങനെ പോവണം എന്നത് നിങ്ങളുടെ ഇഷ്ടമാണ് ബ്രൊ…..
    Anyways waiting 4 next part❣️
    ?❤️?

  13. അടുത്ത പാർട്ട് പെട്ടന്ന് ഇടണ

  14. പൊന്നു.?

    തീർക്കാൻ ധൃതി കാണിക്കരുത്……

    ????

  15. Beena. P(ബീന മിസ്സ്‌ )

    Amal,
    വായിച്ച ശേഷം പറയാം കുറച്ചു ദിവസമായി ഒന്നും വായിക്കാൻ സമയം കിട്ടുന്നില്ല.
    ബീന മിസ്സ്‌.

  16. Bro satyam patanjali ee kadha vayikkan ulla mood okke poyi…vere oru kadha ezhuthu….cricket kali pole orannam

    1. ക്രിക്കറ്റ് കളി പോലെ ക്രിക്കറ്റ്‌ കളി ഉണ്ടല്ലോ

  17. Next part vegan idu…ini 4-5 masangal gap ideruth

  18. കൊള്ളാം, ക്ലൈമാക്സ്‌ ക്രിക്കറ്റ്‌ കളി പോലെ ആകരുത്.

    1. Njanum യോജിക്കുന്നു

  19. Kollam bro
    Keep going

  20. Bro Adipoli continue….

    ???

  21. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ ഇതേപോലെ മുന്നോട്ട് പോട്ടെ അടുത്ത ഭാഗം വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  22. ❤️?super bro.. ഇതു പോലെ കഥ മുന്നോട്ടു പോകട്ടെ..അടുത്ത പാർട്ട്‌ പെട്ടെന്ന് തരുമല്ലോ അല്ലെ

  23. നല്ലൊരു എൻഡിങ്ങിനായി കാത്തിരിക്കുന്നു മറ്റെ കഥ പോലെ ആക്കരുത്

Leave a Reply

Your email address will not be published. Required fields are marked *